അപരാജിതന്‍ 36 [Harshan] 9018

അപരാജിതന്‍ 36

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ

സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ്‌ ചെയ്തിട്ടുള്ളതാകുന്നു.

ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.

*********************

കാത്സുഷിക ടൌണ്‍                                                                      

ജപ്പാന്‍റെ  തലസ്ഥാനമായ ടോക്യോയിലെ  കിഴക്കുള്ള നഗരം

അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .

 

ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ്  ടോക്കിയോ ഡിറ്റൻഷൻ ഹൌസ്

യോറി ഹയാബുസാ , തന്‍റെ  മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ  ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ  ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ  പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.

ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.

അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.

അയാൾ യോറിയെ തന്‍റെ  ഓഫീസിലേക്ക് കൊണ്ട് പോയി

അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.

അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.

അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .

അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.

അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു  പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.

അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു

വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.

നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .

അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്

അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.

അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.

മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.

അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.

ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.

“വാതാഷി നോ അയിസുരു യൊഗേ൯ഷാ “

(-എന്‍റെ  പ്രിയ പ്രവാചകാ -)

നിലത്തു മുട്ട് കുത്തി നിന്നു.

സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും  പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.

ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.

കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ  യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”

(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )

യോറി   അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത്  ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു

“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”

(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )

അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു   നമസ്കരികുകയും ചെയ്തു.

ജപ്പാനിലെ കാത്സുഷിക നഗരത്തിലെ  ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-

Updated: December 14, 2021 — 12:07 pm

466 Comments

  1. Daily ഒരു comment എങ്കിലും ഇവിടെ ittilengil ഒരു സമാധാനം ഇല്ല…. എല്ലാം പൂട്ടിയിട്ട് angerku അങ്ങ് പോയാല്‍ മതി… സങ്കടം എനിക്ക് മാത്രം

    1. വിഷ്ണുവിന്റെ കമന്റ് വരുന്ന വരെ close ചെയ്യില്ലല്ലോ. ഒരു കണക്കിന് നോക്കിയാൽ ഹർഷന് tension ഇല്ലാതെ എഴുതി പൂർത്തിയാക്കാൻ കമന്റ് ബോക്സ്‌ ക്ലോസ് ചെയ്യുന്നതാ നല്ലത്. എപ്പോ വരും നാളെ വരുമോ ജാഡ ആണോ കമന്റ്സ് കാണേണ്ടല്ലോ പുള്ളിക്ക്

      1. ???????… ഞാന്‍ വെറുതെ പറയുന്നതല്ലേ.. എന്തായാലും പോകാനുള്ള സമയം ആകുന്നു

  2. Ini kathiripinte nalukal waiting

  3. ജികെ . കിടങ്ങൂർ

    ഹർഷാപ്പി മുത്തേ 36ഇൽ 19-21 കണ്ണ് നിറഞ്ഞു പോയി… നിനക്ക് ആരോഗ്യ
    വും ആയുസ്സും ദൈവം നൽകട്ടേ… അടുത്ത ഭാഗം എന്നു വരും എന്ന് അറിയില്ല… ബട്ട് നഷ്ട പ്രണയം തിരിച്ചു കിട്ടാൻ ഉള്ള കാത്തിരുപ്പു പോലെ ആണ് നിന്റെ വരികൾ ജികെ

  4. ഇത് വരെ എഴുതിയ പാർട്സ് എല്ലാം ചേർത്ത ഒരു പാർട്ട് ആക്കി ഇടാമോ ഒന്നൂടെ വായിക്കാനാണു്

  5. ആഹാ…. ഇന്ന് ശനിയാഴ്ച്ച … കഥ വരുമോ എപ്പോൾ വരും., ഇന്നു വരുമോ എന്ന് നിലവിളിച്ചിരുന്ന ശനി…. ഇനി എത്ര ശനികൾ കഴിയണം ആദി ശങ്കരൻ പരശുവുമായി ആ വരവ് വരുന്നത് കാണാൻ …

    We are Waiting ….എത്രനാൾ വേണമെങ്കിലും Wait ചെയ്യാം…

  6. ഒളശ്ശ ഓ.പി

    adutha part ennu undakum? Dhanu maasathile thiruvaathira aano?

  7. ഒരുപാട് ഇഷ്ട്ടായി ???
    ഹർഷാ ❤❤❤❤❤❤❤❤❤❤

    ഇനിയും ഒരുപാട് കാത്തിരിക്കണം ????

    എത്ര വേണമെങ്കിലും കാത്തിരിക്കാം ♥️♥️
    അത്രയും ഇഷ്ട്ടാണ് ഈ കഥ ??
    ഒരു പാർട്ട് കൂടി ഇടോ അപ്പു ആരെന്ന് പ്രജാപതികളും ദേവർമഠവും അറിയുന്നത്
    അതുപോലെ ഗുരുനാഥന്റെ ശിഷ്യൻ അപ്പു ആണെന്ന് അറിയുന്നതും ??

  8. ആ jp തെണ്ടിഭൃഗു
    ഇവിടെ എങ്ങാനും ഉണ്ടോ ആവോ.

    1. ?‍♂️?‍♂️?‍♂️എത്തി ?
      ?‍♂️???‍♂️?‍♂️???‍♂️???‍♂️?‍♂️?‍♂️
      ???????????

  9. പിന്നെ ഇടക്ക് സ്വാമി മുത്തശ്ശൻ വൈദ്യര് മുത്തശ്നോട് പറയുന്നുണ്ടല്ലോ മറ്റേ മുത്തശ്ശന്റെ ബലി ഇടുന്ന ചടങ്ങുകൾ ഒക്കെ ഒരാഴ്ച കഴിഞ്ഞു ഉണ്ടെന്നും അന്ന് ചിന്തമണി സ്വരൂപര് വരും എന്നൊക്കെ അതിനു ശേഷം അതിനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ലല്ലോ bro സമയം ആവാത്തത് കൊണ്ടാണോ

    1. ഏതു ഭാഗത്താണ് എന്ന് പറയാമോ..
      അദ്ദേഹം വരാനുള്ള സമയം ആകുന്നെ ഉള്ളൂ..

      1. Sorry bro ആ ഭാഗത്തിൽ ചിന്തമാണി സോരൂപരെ കുറിച്ച് പറയുന്നില്ല എനിക്കതു തോന്നിയതാണ് എന്നാൽ ബലിയുടെ കാര്യം പറയുന്നുണ്ട്

        “ശിവശൈലത്തുള്ളവർ ഇപ്പോളാ കുഞ്ഞേ സന്തോഷിക്കുന്നത് , അതും മനസ്സ് നിറഞ്ഞു കൊണ്ട് ”

        “സ്വാമി ,,,മറ്റന്നാൾ മുത്തശ്ശന്‍റെ ശ്രാദ്ധമല്ലേ ,, നമുക് ബലിയിടണ്ടേ ” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

        “അയ്യോ,,ഞാനത് മറന്നു വൈദ്യരെ”

        “നിങ്ങളുടെ മുത്തശ്ശൻമാർ ഒന്നാണോ ” ആശ്ചര്യത്തോടെ ആദി ചോദിച്ചു

        അതുകേട്ട് ചിരിയോടെ ഉമാദത്തൻ പറഞ്ഞു

        “അറിവഴകാ ,,, ഇവർ സഹോദരങ്ങൾ കൂടെയാണ് ,, ഇവരുടെ മുത്തശ്ശന് പെണ്മക്കളായിരുന്നു, മൂത്ത ആളുടെ മകനാണ് സ്വാമി അയ്യാ , രണ്ടാമത്തെ ആളുടെ മകനാണ് വൈദ്യർ അയ്യയും”

        PART 23
        PAGE NO : 31

  10. എല്ലാവരുടെയും dear harshan,

    ഒരു അഭ്യര്‍ത്ഥന… comment box close ചെയ്യുന്നതിന് ഒരു ദിവസം മുമ്പേ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു…

    Sincerely

    Assistant to Harshan…

    Nb: ഇല്ലെങ്കിൽ പ്രത്യാഘാതങ്ങള്‍ ഗുരുതരം

    1. ബോംബ് ഇട്ടു പൊട്ടിക്കാനാണോ ??

      1. ഒന്ന് പൊട്ടിക്കരഞ്ഞു എല്ലാവരെയും കൂടുതൽ veruppikkanam..?????

  11. ഹർഷേട്ടാ മണിവത്തൂർ എന്താ പാട് ???

    ഈ മാസം ഉണ്ടാവോ ???

  12. പ്രജാപതികളുമായിട്ടുളള ഭാഗം കൂടെ കഴിഞ്ഞേ ക്ലൈമാക്സ് ഇടൂന്ന് പറഞ്ഞിട്ട്. എന്തെ ഇടാഞ്ഞെ

    1. അങ്ങനെ പറഞ്ഞിരുന്നു
      പിറ്റേന്ന് കമന്റ് ബോക്സിൽ ഞാൻ എഴുതിയിരുന്നു
      കൂടുതൽ സീനുകൾ എഴുതാനുണ്ടാകും
      അത് ഒരു ആഴ്‌ച കൊണ്ട് എഴുതി തീരില്ല ആയതിനാൽ
      കഥ ഇടുന്നു എന്ന് പറഞ്ഞിട്ടാണ്
      ഇട്ടത്

      1. Ok. ആ ഭാഗ൦ ഇടക്ക് ഇട്ട നല്ലതായിരുന്നു. കാരണം ഗ്യാപു൦ അഡ്ജസ്റ്റ് ആക്കുമായിരുന്നു. ഹ൪ഷന് ബാക്കി എഴുതാ൯ ഉള്ള ഗ്യാപു൦ കിട്ടും. പിന്നെ കുറച്ച് പരാതിയു൦ ഒഴിവാക്കു൦. But just depends on ur time

  13. Dear harshan bro ആദ്യമേ തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു കാരണം ഞാൻ വയ്ക്കുന്ന മിക്ക കഥകളിലും വായ്ച്ചു അപ്പോൾ തന്നെ കമന്റ്‌ ഇടാൻ ശ്രമിക്കുന്ന ആളാണ് പക്ഷെ താങ്കളുടെ കഥയല് മാത്രം എനിക്കതിനു കഴിയാറില്ല കാരണം എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് എനിക്ക് ഇപ്പോഴും എനിക്കറിയില്ല അതുക്കും അപ്പുറമാണ് തങ്ങളുടെ ഈ കഥ അതിനു എന്ത് പറഞ്ഞാലും പോരാതെ വരും ഞാൻ എപ്പോഴും ഈ കഥ പെട്ടെന്നു ഒന്നും തീരരുതേ എന്നാഗ്രഹിക്കുന്ന കുറച്ചു കഥകളിൽ onnu തന്നെ ആണ് ഇതും അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെ ആണ്നി താനും അതുകൊണ്ട് തന്നെ സഹോ യുടെ ഈ കഥയും എന്റെ മനസ്സിൽ ഉണ്ടാവും പിന്നെ ഒരു ആപ്പേക്ഷ ഉള്ളത് പറ്റുമെങ്കിൽ ക്ലൈമാക്സ്സും കഴിഞ്ഞു ഈ കഥയുടെ full pdf തരണം എന്നതാണ് ഇത് എത്രമാത്രം പോസ്സിബിൾ ആണ് എന്നറിയില്ല കഴിയുമെങ്കിൽ ശ്രമിക്കുക നിങ്ങളെയും നിങ്ങളുടെ ഈ കഥയെയും ഒരിക്കിലും മറക്കില്ല സ്നേഹത്തോടെ sidharth c
    With❤❤❤❤❤—–infinity

  14. എന്തായാലും ക്ലൈമാക്സ്‌ ആകുമ്പോൾ പാറുവിനെയും അപ്പുവിനെയും ശത്രുക്കൾ കൊല്ലും അവസാനം ചുടല ചുരുട്ടും വലിച്ചു നടക്കും ??

  15. WHO IS THE കാലൻ കോഴി ?

    1. ?☠️ ചുടല ☠️?

      ??അറിഞ്ഞൂടാ??

    2. When ഒരു കോഴി become ആരുടെയെങ്കിലും കാലൻ അപ്പോൾ അത് കാലൻകോഴി എന്നറിയപ്പെടുന്നു

    3. പേരില്ലാത്തവൻ

      Ithoke ariyand aano mr ee kadha okke ezhutunne .kashtam .

      Kfc indakunna kozhi aanu.

      Arivu olla njanengilum indallo ee grpil aaswasam

      1. Kfc– കാലൻകോഴി ഫ്രൈഡ് ചിക്കൻ

        ഞാൻ ഇപ്പോൾ ഓർക്കുന്നു

        1. പേരില്ലാത്തവൻ

          Rajeev annanu kathi .kandu padiku harshappi.mothala irachi matram kazhicha pora edake okke Kalan kozhi fc try chey .poli aanu?

        2. appo kilavante fried chikken allarunno

  16. Like cheyyan patanillallo

  17. Appuvinodu smoking നിർത്താൻ parayu… ഇപ്പോള്‍ churuttu ഒക്കെ ഒരുപാട് വലിച്ചു thallunnundu cherukkan… ‘smoking causes cancer’…

    Kallukudiyum തുടങ്ങി… ഇതൊന്നും nallathinalla…’alcohol consumption is injurious to health’…. ഒരു ദുശ്ശീലങ്ങള്‍ ഇല്ലാത്ത പയ്യന്‍ ഇപ്പോള്‍ ഇങ്ങനെ ആയി

    1. ഇന്നലെ അടിച്ച സാധനം whisky ആണോ . രാവിലെ നല്ല തലവേദന ഉണ്ടെന്ന് തോന്നുന്നു ?

      1. ഇന്നലെ അടിക്കാന്‍ നല്ല mood ആയിരുന്നു.. pakshe ഇനി December 31 മാത്രമേ അടിക്കു എന്ന് ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ ഒരാള്‍ക്ക് വാക്ക് koduthupoyi… ഇനി അത് paalikkan പറ്റിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതും കേട്ട് നടക്കണം.. അത് aalochichappol ആ mood അങ്ങു പോയി…

        ഇനി ആ mood നല്‍കിയ hangover ആണോ ??

        1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

          Appo 2022 January 1 nu thudangumello…..new year ?????

  18. Appol munne paranjapole thanne ethu mandrikine kalum paniyakum… mandrikanekil oru vasthuvanu ethu kadyanu.. oru time wheel pole kadha kelkunnavar kadyile kadhapathramayi maranna effect kollam…

  19. എന്റെ പൊന്ന് ഹർഷൻ ചേട്ടാ…..
    നിങ്ങളെ കെട്ടിപിടിച്ച് ഒരു ഉമ്മ തരാ….
    കാരണം ഇത്രേം പാർട്ട് ഇങ്ങനെ ഒരുമിച്ചു തന്നല്ലോ…..
    വേറെ ലെവലാണ് നിങ്ങൾ…..
    എന്താ പ്രശ്നം എന്ന് വച്ചാൽ വായിക്കാനാണ് സമയമില്ലാത്തത്……
    എന്നാലും നിങ്ങൾ കാണുന്ന ഈ കമെന്റ് ഞാൻ ഓരോ പാർട്ട് വായിക്കുമ്പോൾ ഒരിടത്ത് കുറിച്ച് വച്ച് ഉണ്ടാക്കിയതാണ്….
    എല്ലാം കൂടെ ഒന്നിച്ച് ആലോചിച്ച് ഒരു റിവ്യൂ തരാനുള്ള ബുദ്ധി ഇല്ലാത്തോണ്ട് ആണ്…. ???.

    പാർട്ട്‌ 24

    ലാകും വന്നില്ല….. അത് പോലെ ട്രില്ലരും വന്നില്ല…. ഒരുതരം ഫീൽ ഗുഡ് പാർട്ട്…..
    പക്ഷെ നല്ല മൂഡ് വന്നൂട്ടാ ???

    നിങ്ങളീ സൈറ്റിലേക്കു പിള്ളേരെ വഴി തെറ്റിക്കോ മനുഷ്യാ…..
    ?
    പിന്നെ ആ തെണ്ടി കങ്കാക്കനികൾ മറ്റേ പയ്യനോട് ചെയ്തത് വായിച്ചപ്പോഴൊക്കെ വല്ലാത്ത സങ്കടമായി…..
    അതിനോട് കൂടെ തന്നെ അപ്പു ആ ഗ്രാമത്തോട് ചെയ്യുന്ന നന്മകൾ കണ്ടപ്പോൾ വീണ്ടും സന്തോഷമായി……
    വെള്ളമടിക്കാൻ പോകുമ്പോൾ പുറകെ പോകുന്ന വൈദ്യർ മുത്തശ്ശനെയും ഗ്രാമത്തിലെ ഉള്ളവരെയും ഒക്കെ ഓർക്കുമ്പോൾ ചിരി വരുന്നു….. ?

    അത് പോലെ ചാരു അമൃപാലിയുടെ അനിയത്തി തന്നെ ആയല്ലോ….. എന്താ കുറുമ്പ്…..

    എന്താണ് ബാലു ചേട്ടൻ ഈ ഒളിക്കുന്നത് എന്നാ മനസ്സിലാവാത്തത്….. ശരിക്കും ഈ കഥയിലെ ഏറ്റവും വലിയ മിസ്റ്റേരികളാണ് ബാലു ചേട്ടനും അപ്പുവും…..

    അപ്പുവിന്റെ കാര്യങ്ങൾ ഏറെ കുറെ പിടികിട്ടാൻ തുടങ്ങി…. പക്ഷെ ബാലു ചേട്ടൻ ആരാണ്……
    ഇനി ബാലുവാണോ രാജസേകരൻ ???

    എന്നാലും വയസ്സ് വച്ചു നോക്കുമ്പോ അങ്ങനെ തോന്നുന്നുമില്ല….
    ആകെ കുഴപ്പത്തിൽ ആണല്ലോഅണ്ണാ….

    ആ വൈകയുടെ കാര്യത്തിൽ ഒരു തീരുമാനം വന്നാലേ എനിക്കൊരു സമാധാനം വരൂ ??. കാരണം എത്ര പെണ്ണുങ്ങൾ തല കുത്തി ശ്രമിച്ചാലും ആദിശങ്കാരന്റെ ശക്തി പാർവതിയാണ്…… ??

    ഇത്ര നാൾ ദേഷ്യം ആയിരുന്നു…. പക്ഷെ ഇപ്പൊ ഞാനും പാറു ഫാൻ ആണ്…. കാരണം ചെയ്തതെല്ലാം ആരുടെയോ തീരുമാനങ്ങൾ പോലാണ് എനിക്ക് തോന്നുന്നത്……

    വായനക്കാരെ അധികം ടെൻഷൻ അടിപ്പിക്കാതെ ഒന്നിപ്പിച്ചേക്കണേ ആശാനേ…. ???

    അപ്പൂസ് പാവല്ലേ…..
    പാറൂമ് പാവല്ലേ……
    ?

    പിന്നെ മറ്റേ ഗീതാഞ്ജലി തള്ള ഒപ്പിച്ച ദുര്മന്ത്രവാദത്തിന് എന്ത് പരിഹാരം ചെയ്യും എന്നാ എന്റെ ചിന്ത….. ഒരു ആശ്വാസം എന്നത് മഹാദേവൻ ആണ്…..

    എത്ര പൈസചിക ശക്തി ആയാലും മഹാദേവന് മുന്നിൽ എല്ലാം വെറും ജഡം മാത്രം…..

    പിന്നെ അവസാന പേജുകളിൽ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു വിഷമിക്കുന്ന രാജ ശേഖരനെ കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി….. അയാൾ തന്നെയല്ലേ പാർവതിയുടെ ഈ ദുർവിധികൾക്കെല്ലാം കാരണക്കാരൻ…..

    കർന്നോന്മാർ ചെയ്യുന്നതിന്റെ ഫലം നല്ലതായാലും ചീത്ത ആയാലും അത് മക്കളാണ് അനുഭവിക്കേണ്ടത്…..

    കഥയിൽ മാത്രല്ല….. ജീവിതത്തിലും അതാണ് സത്യം….. അങ്ങനെ ചില നല്ല കാര്യങ്ങൾ അവർ ചെയ്തോണ്ട് എന്റെ ജീവിതം അവരുടെ പാപം വീട്ടാൻ മാത്രമായി മാറി ?

    അപ്പൊ ഞാൻ ചെന്ന് ആടുത്ത പാർട്ട് നോക്കി പറയട്ടെ…… ??

    പാർട്ട്‌ 25

    ശരിക്കും ഒരു എക്സ്ട്രാ ഓർഡനറി പാർട്ട് തന്നെ…. ??? കഴിഞ്ഞ പാർട്ട് അല്പം വിട്ട് വിട്ടാണ് വായിച്ചത്…. പക്ഷെ ഇത് കുറച്ചു വേഗത്തിൽ തന്നെ വായിച്ചു…. അതിന് കാരണം തന്നെ ഞാൻ ഈ പാർട്ട് വാട് പാടിൽ വായിച്ചു എന്നതാണ്….
    മറ്റേത് സൈറ്റ് ഹാങ്ങ്‌ ആയിട്ട് വല്ലാത്ത ബിദ്ധിമുട്ട് ആയിരുന്നു….
    ഇതിപ്പോ ആ പ്രശ്നം കാണുന്നില്ല…..

    കഥയിലേക്ക് വന്നാ ശരിക്കും ഉള്ളിൽ തട്ടി എന്ന് വേണേൽ പറയാം…..
    അപ്പു സംഹാര തണ്ഡവത്തിന്റെ ഡമർ വായിക്കുന്ന സീൻ ഓക്കേ ശരിക്കും കാണും പോലെ തോന്നി…. ?

    ഒപ്പം വേറെ ഒരുപാട് നിഘകൂട കാര്യങ്ങൾ…..

    അപ്പു ഇനി എപ്പോളാണ് ആ രഹസ്യ വാതിൽക്കൽ എത്താ……

    അവന് സൂപ്പർ പവേഴ്സ് ഉണ്ടോ ??

    എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണ്….. ?പിന്നെ ഈ ചൈനക്കാർക്ക് എന്താ കഥയിൽ കാര്യം…..

    കഥ അങ്ങ് ഇന്ത്യ കടക്കാണല്ലോ ആശാനേ….

    എന്തായാലും നിങ്ങൾ പൊളിക്ക്….

    അവടെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങിയത് വളരെ നന്നായി…. ആ പാവങ്ങൾക്ക് അവൻ ചക്രവർത്തി മാത്രമല്ല…..ദൈവം കൂടെയാണ്….

    അവർ പ്രാർത്ഥിക്കുന്ന ശങ്കരൻ…..

    അപ്പൊ ഇനിയുള്ള പാർട്ട് വായിച്ചിട്ട് വരാ….

    ഒപ്പം നമ്മടെ പാറുവും ഇഷാനിക കൊച്ചും ഉള്ള നൃത്ത മത്സരത്തിനും വെയ്റ്റിംഗ് ആണ്…. കട്ട വെയ്റ്റിംഗ് ???

    ആ ഭാഗവും ഇനി ഞാൻ വായിക്കാൻ പോണ ഭാഗങ്ങളിൽ ഉണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു…. ???

    പാർട്ട്‌ 26

    അങ്ങനെ 26 ഉം വായിച്ചു……
    നല്ല വികാര തീവ്രണമായ ഭാഗം…. പെട്ടെന്ന് കഴിഞ്ഞുപോയ പോലെ….

    എന്നാലും എന്താണ് സാമൂരായികൾക്ക് ഇവടെ കാര്യം…. അതാണ് മനസ്സിലാവാത്തത്……

    മറ്റേ പാർദ്ധസരത്തി വരുമ്പോ നമ്മടെ അപ്പു… അല്ല… ആദിശങ്കര രുദ്രതേജൻ അവടെ വേണമായിരുന്നു….

    ഇതൊന്നും കൂടാതെ ഒരു കാര്യത്തിൽ നിങ്ങളെ സമ്മധിക്കനം…. ഒരു കഥയിൽ അവിടത്തെ കുടുംബത്തെ കുറിച്ച് പറയണത് തന്നെ വല്ലാത്ത പണിയാ…. അപ്പോഴാണ് ഈയൊരു കഥയിൽ തന്നെ ഒട്ടനവധി കൂട്ട് കുടുംബവും രാജ കുടുംബവും ഉണ്ടാക്കുന്നത്……

    Hats off ഹാർഷേട്ടാ……

    ഇതിപ്പോ പ്രശ്നം എന്താന്ന് വച്ചാ അപ്പു ആരെ കെട്ടും ?

    അമ്മയുടെ പേരിൽ വാക്ക് കൊടുത്ത വൈകയെ കെട്ടുമോ….
    അതോ അമ്മ ഏറെ ആഗ്രഹിക്കുന്ന മരുമകളായ പാർവതിയേ കെട്ടുമോ….

    അല്ലെങ്കിൽ ചാരു സ്വപ്നം കണ്ട പോലെ അമൃപ്പാലിയെ കെട്ടുമോ…..

    ഇതൊന്നുമല്ലേൽ എല്ലാത്തിനേം കെട്ടുമോ ???

    പറയാൻ പറ്റില്ല…..

    നിങ്ങൾ അതും ചെയ്യും……

    കഥയുടെ പോക്ക് കണ്ട് അങ്ങനാ തോന്നുന്നേ……

    പിന്നെ അപ്പുവിന്റെ കാര്യം പറയാണേൽ അവനൊരു ചങ്ങലക്കിട്ട ജോണി സിൻസ് ആണ്…… അഴിച്ചുവിട്ടാ സകല പെണ്ണുങ്ങളും വയറു നിറച്ചു വന്ന് നിൽക്കും ???

    ഹ്മ്മ്…….

    അവസാനം പാറുവിന്റെ സീനും എഴുതിയിട്ടല്ലേ ??
    കൊള്ളാം കൊള്ളാം……

    സാഹിത്യം ഉണ്ടേൽ പിന്നെന്ത്….. വായിക്കാൻ തന്നെ നല്ല രസമായിരുന്നു……
    ??പിന്നെ ആ ചൈന പെണ്ണുങ്ങളും മോശമല്ല ട്ടോ…..
    പക്ഷെ ഇതൊക്കെ കൊടുത്തു സുഖിപ്പിച്ചത് കൊല്ലാൻ ആവുമെന്ന് കരുതിയില്ല…..

    എന്തായാലും extraordinary തന്നെ…..

    ???????

    Part27

    ഇതൊരു വല്ലാത്ത എൻഡിങ് തന്നെ…. ???….
    വാർദ്ധക്യം മറന്ന് മുത്തശ്ശന്റെ ആ തേരോട്ടം ശരിക്കും രോമാഞ്ചം കൊള്ളിച്ചു….. പക്ഷെ ജഗനാഥൻ ചതിച്ചല്ലോ….. ആ നായ്നെ വലിച്ചു എല്ലോടിക്കേണ്ടതായിരുന്നു….
    ഹാ….
    അവൻ എവടെ വരെ ഓടും…. ??

    എന്നാലും മനസ്സിൽ ഒരു പേടി ഉണ്ട്… അത് ബാക്കി വായിക്കുമ്പോ ചിലപ്പോ പോവും….
    അപ്പു വയ്കയുടെ കാര്യം പറഞ്ഞിട്ടില്ലല്ലോ….

    ഇനി ആ ജഗനാഥൻ ഇവരുടെ കല്യാണം മുടക്കി ഗൗവത്തിന് വേണ്ടി ആധിയോട് വിവാഹം കഴിക്കുവാൻ പറയുമോ എന്നാ…. ??

    വയ്കയുടെ കേസിൽ എനിക്കീ പേടി ഉണ്ടായിരുന്നു…. അത് സത്യമാവുകയും ചെയ്തു…..

    നോക്കുമ്പോ എല്ലാരും പാവങ്ങളാ…. പക്ഷെ അതിശങ്കരൻ പാർവതിയുടെ അല്ലെ…..
    ആ ശിവയെ ഇനി എന്ത് ചെയ്യും….

    അതാ പ്രധാന ടെൻഷൻ….

    പാറു ചത്താലും സമ്മതിക്കില്ല എന്നറിയാം….
    പക്ഷെ സാഹചര്യം എന്നൊരു സാനം ഉണ്ടല്ലോ… അത് പേടിക്കണം…..

    ഇതൊന്നും കൂടാതെ പാറു ശിവ സൈലത്തു പോയ സീൻ ഒക്കെ മനസ്സിൽ തന്നെ തട്ടി…. ???

    അവളോട് കൂടുതൽ ഇഷ്ട്ടം തോന്നുന്ന പോലെ…..

    അപ്പൊ ബാക്കി വായിക്കട്ടെ……. തൊട്ട് താഴെ കാണും ബാക്കി ??

    Part 28

    മനസ്സിൽ നിലനിന്ന പേടി ഇപ്പൊ പോയി ട്ടാ ??നീരൂനെ കെട്ടുമോ എന്ന പേടിയെ… ?
    എന്നാലും എന്റെ ഹർഷാപ്പി….
    ഞാൻ വിചാരിച്ച പാർട്ടെ അല്ലായിത്….

    തെളിങ്ക് ദ്ദേശം പോലെ തെളിങ്ക് സിനിമാ കാലാവസ്ഥ……

    തുടക്കത്തിലേ കാളയൊട്ടം ഒക്കെ ഗംഭീരം…..

    ഹോ…..

    രോമം എഴുന്നേറ്റ് നിന്നു……

    ഒപ്പം fight പറയണ്ടല്ലോ…..

    കഥയുടെ 1st ഹാഫ് അപ്പു തകർത്തു വാരുയപ്പോ രണ്ടാം പകുതി ജഗനാഥൻ കരയിപ്പിച്ചു കെയ്യിലാക്കി…..

    കഴിഞ്ഞ പാർട്ടിൽ അവൻ തല്ല് കൊള്ളാനായി വന്നവനാണെന്നാ കരുതിയെ…. പക്ഷെ ഇങ്ങനൊരു കഥ അവനുണ്ട് എന്ന് ഇപ്പോള അറിഞ്ഞേ…..

    പണ്ട് അപ്പുവിന്റെ കഥ കേട്ട് കരഞ്ഞ പോലെ ഉണ്ടായിരുന്നു….. ? ഒരുതരത്തിൽ പറഞ്ഞാൽ മറ്റൊരു ആദി ശങ്കരൻ…..

    പക്ഷെ ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടില്ല കേട്ടില്ല എന്ന ഭാവം നടിച്ച നിരുപമയോട് നല്ല ദേഷ്യം തോന്നി….. പക്ഷെ അവളിലും ഒരു ശരി ഉണ്ടായിരുന്നു…..

    ഇതിപ്പോ ആദിസങ്കരന്റെ കാര്യത്തിൽ ആയാലും ജഗനാഥ്ന്റെ കാര്യത്തിൽ ആയാലും വില്ലൻ ഈ കുല മഹിമയാണ്….
    അല്ലാതെ എന്ത് പറയാനാ ഹർഷാപ്പി ഏട്ടാ….

    എന്തായാകും ഈ part ഗംഭീരം……
    മനസ്സ് നിറച്ചു….. ഒരു ചെറു ബ്രേക്ക് പോലും എടുക്കാതെ ഒറ്റയിരുപ്പോൾ മുഴോൻ വായിക്കാൻ പറ്റി ???
    പക്ഷെ എന്നും ഹീറോ ആവുന്ന ആദി ആദ്യമായി ഒരുത്തനു മുന്നിൽ രണ്ടാമനായി പോയി…. അതിൽ സന്തോഷമേ ഉള്ളു…….

    കാരണം സ്നേഹിച്ചവർ ഒന്നാവുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാ….. ???

    അപ്പൊ ബാക്കി അടുത്ത പാർട്ട് വായിച്ചിട്ട് അടിയിൽ കുറിക്കാം ????

    Part29

    ഹാർഷുവേട്ടാ…..
    ഈ പാർട്ട് വായിക്കാൻ അല്പം വയ്ക്കിപ്പോയി….. കാരണം എനിക്ക് ഗൾഫിൽ പോകാനുള്ള വിസ വന്നു… അപ്പൊ പോകും മുമ്പ് ആ ദേവാസുരൻ ഒന്ന് തീർക്കണ്ടെ……
    അതിന്റെ പുറകെ ആയിരുന്നു…
    ഒരു ഇട കിട്ടിയപ്പോ ഓടി വന്നതാ……

    പതിവ് പോലെ ഇതും പൊളിച്ചു…..

    ജഗന്നാഥനെ ഫസ്റ്റ് നെറ്റിൽ നിന്നും എടുത്തോണ്ട് പോയത് ഒരു വല്ലാത്ത പണി തന്നേ ???

    അവനാ പാമ്പിനെ കണ്ട് നിലവിളിക്കുന്ന സീൻ ????
    ഹോ…. ശരിക്കും ചിരിക്കാൻ ഉണ്ടാർന്നു…..

    ആദ്യം അവൻ വില്ലൻ ജഗനാഥൻ ആയി….
    പിന്നെ അവൻ പാവം ജഗന്നദ്ധനായി….
    പിന്നെ അവൻ കാമുകൻ ജഗനാഥൻ ആയി ?
    ദേ ഇപ്പൊ പേടിത്തൂറി ജഗന്നാഥനും ആയി….

    പക്ഷെ സത്യം പറഞ്ഞാ ഇങ്ങനൊരു സാഹചര്യം വന്നാൽ ആരായാലും ഒന്ന് ഏലിയായി മാറും…..

    പാമ്പല്ലേ പാമ്പ്….. ?

    പിന്നെ നമ്മുടെ പാറു ചുടലയുടെ അടുക്കൽ വന്ന സീൻ ഒക്കെ ഇഷ്ട്ടമായി

    സെർജറി ചെയ്തിരിക്കുമ്പോ തന്നെ ചിന്നു ന് വികാരം കേറാണല്ലോ ??സ്റ്റിച് പൊട്ടുമോ എന്തോ…..

    അപ്പൊ അടുത്ത part വായിക്കട്ടെ…..
    ടെൻഷൻ അടിച്ച് നിക്കക്കള്ളി ഇല്ല ?

    Part30

    ആശാനേ……
    ഈ പാർട്ട് എനിക്കൊട്ടും ദഹിച്ചില്ല…..
    വല്ലാത്ത ക്രൂരത ആയിപ്പോയി…..

    ആദ്യ കാലങ്ങളിലെ പാവം അപ്പുവായി ആതിശങ്കരൻ മാറി….. കൂടുതൽ ബലക്ഷയനായി…

    അതും പോരാണ്ട് ദേ രണ്ട് മരത്തിന്റെ ഉയരമുള്ള രക്ഷസ്സനും…..

    നിങ്ങളാ ചെക്കനെ കൊല്ലാനുള്ള പ്ലാനിൽ ആനോടോ കിളവാ…… ???

    ആ പാവങ്ങളുടെ പാല് തട്ടി കളഞ്ഞ്…. അവരെ വെട്ടി മുറിവേൽപ്പിച്ചു……

    അതും പോരാഞ്ഞിട്ട് സകലതും നശിപ്പിച്ചു…..
    എന്തിനേരെ പറയുന്നു….. പശുക്കളെ വരെ ഇല്ലാതാക്കി…..

    ഒന്നും വായിച്ചിട്ട് സഹിക്കുന്നില്ല ഹർഷാപ്പി…..
    ഏറെ നാളായി കണ്ണിന്നു വെള്ളം വന്നിട്ട്…. ഇന്ന് ശരിക്കും വന്നു…..
    എന്നാലും അപ്പു പൂർണ്ണ ശക്തിയോടെ വരുമെന്ന് അറിയാം…..

    ആ പന്നിടെ മക്കളെ കൊല്ലാതെ കൊല്ലണം..

    ???പന്ന മക്കള്……..

    ഇതൊന്നും കൂടാതെ ആ ബുവാണേശ്വരി തള്ളക്ക് എന്നാ ഒരു പണി കൊടുക്കാ…..

    പന്ന തള്ള ഇത്ര കാലം ജീവിച്ചിട്ടും ചാവുന്നില്ല….

    വേറെയൊന്നുമിപ്പോ ഈ പാർട്ടിനെ പറ്റിയില്ല….
    പിന്നെ നമ്മുടെ പാരുന്റെ പായ്ക്കപ്പൽ സ്വപ്നം പൊളിച്ചു ട്ടാ ???എനിക്കിഷ്ട്ടായി….

    Part31

    ഈ പാർട്ട് വായിച്ചപ്പോ നിങ്ങളെ തെറി വിളിക്കാനാ തോന്നിയത്……

    പന്നി പൊലയാടി മക്കൾ ഒരുപാടങ് നിറഞ്ഞാടി….. ഒപ്പം എന്റെ അപ്പു ആകെ തളരുകയും ചെയ്തു…..

    പാവം സ്ത്രീകൾ ബലാത്സംഖം ചെയ്യപ്പെട്ടു…. എല്ലാം…. എല്ലാം…. സഹിക്കാൻ പറ്റാതെ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് വായിച്ചത്…..

    എന്തിനേറെ പറയുന്നു…..

    ഒന്നിനും പ്രതികരിക്കാൻ ശേഷി ഇല്ലാത്ത അപ്പുവിനോട് പോലും ദേഷ്യം തോന്നി…..

    പക്ഷെ……

    ആ ദിവ്യ പരസു അവനെന്തിയ ആ നിമിഷം…..

    ഹോ……

    എങ്ങനെയാ ഞാൻ പറയാ എന്റെ ഏട്ടാ…..

    ഇപ്പോളും ഞാനാകെ വണ്ടർ അടിച്ചിരിക്കാ….

    ഈ വരികൾ എഴുതുന്നത് oct 29 രാത്രി രണ്ട് മണിക്കാണ്……

    ഇത് വരെ ഒരിടത്തും ഞാനിങ്ങനെ ത്രിൽ അടിച്ചിരുന്നിട്ടില്ല…..
    ഒരു കഥയിലും ഇങ്ങനെ രോമാഞ്ചം കൊണ്ടിട്ടില്ല……

    You are the best എന്ന്. പറയാൻ തോന്നുവാ…..

    എഴുത്തുകാർക്കിടയിലെ രാജാവ് ???

    നിങ്ങളെ ഒന്ന് കയ്യിൽ കിട്ടിയിരുന്നേൽ കാലിൽ വീണ് അനുഗ്രഹം തേടിയേനെ…..

    ഒരിക്കലും മറക്കില്ല ഏട്ടാ…..
    ഈ ഭാഗത്തെ……

    ഇനി ഇതിലും കിടിലം ഭാഗങ്ങൾ വരുമെന്നറിയാം…..
    എന്നാലും…..

    ഈയൊരു പാർട്ടിൽ നിങ്ങൾ എടുത്ത effort…..
    , അത് പറഞ്ഞറിയിക്കാൻ എനിക്ക് സാധിക്കില്ല…. അത്രക്ക് പൊളിയാണ്……

    ഇപ്പൊ ഞാൻ വായിക്കുമ്പോ പുറത്ത് ആഞ്ഞടിക്കുന്ന കാറ്റും ഇടി മിന്നലു പോലും ഇത് ആസ്വദിക്കാൻ നല്ലൊരു ബിജിഎം തന്ന പോലെ തോന്നി……

    ??????

    ഹർഷു…..
    ഞാൻ കെട്ടി പിടിച്ച് ഉരു ഉമ്മ തരട്ടെടോ തനിക്ക്…….

    എത്ര ടെൻഷൻ അടിച്ചു…..

    അടുത്ത രണ്ട് പാർട്ട് നിങ്ങൾക്ക് ഒട്ടും ദാഹിക്കില്ല എന്ന് എഴുതു ഞാൻ കണ്ടിരുന്നു…..

    പക്ഷെ ഇത്രക്ക് വിഷമം ഉണ്ടാക്കുമെന്ന് കരുതിയതല്ല…… എന്നാലും ഞാൻ പ്രധീക്ഷിച്ചതിന്റെ ഒരു നൂറിരാട്ടി എനിക്ക് തന്നല്ലോ…… ഒത്തിരി നന്ദി ഉണ്ടെടോ…..

    അറിവഴകൻ ഇനി വേണ്ടാ….

    ശിവ സൈലം ഇപ്പോൾ കൊതിക്കുന്നത് അവനെയല്ല……
    അവൻ ശിവ സൈലത്തിനു ചേരുകയുമില്ല……

    രുദ്ര തേജനാണ് ഇനീയവിടെ സംഹാരം ആടേണ്ടവൻ……

    അവരെ ഊറ്റി കൊന്ന് ജീവിക്കുന്ന നായിന്റെ മക്കളെ എല്ലാം ഇല്ലാതാക്കണം…… ???

    മര്യാദ വേണ്ടാ….
    മനിഷ്യത്വം വേണ്ടാ……
    സംഹാരം മാത്രം മതി…..

    കൊച്ചു കുട്ടികളെ പോലെ ഭോഗിക്കാൻ മടിക്കാത്ത തേവിടിച്ചിക്ക് പിറന്നവർ….. ???

    ഇവനൊക്കെ എത്ര തന്തമാർ ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല……

    അരുണേശ്വരം പോലീസ് സ്റ്റേഷനും വേണ്ടാ അവടെ……
    എല്ലാത്തിനേം കൊല്ലണം……

    പന്ന നായിന്റെ മക്കൾ….. ??

    ആകെ ദേഷ്യമാ ഏട്ടാ……

    രുദ്രതേഞ്ജന്റെ ഉള്ളിൽ ആളി കത്തുന്ന അതെ അഗ്നി…….

    ഞാൻ എന്നാൽ അടുത്ത പാർട്ട് വായിക്കട്ടെ…..

    മുകളിൽ കണ്ട തെറിവിളികൾ കാര്യമാക്കണ്ടാ…. ഞാൻ ഇങ്ങനാ ???

    എന്റെ മനസ്സിൽ എന്തോ…. അതെ… കമന്റിൽ കാണു…….

    Part32

    തുടക്കം തന്നെ രോമാഞ്ചം ആണല്ലോ ആശാനേ…… കഥയുടെ ഗതി മാറി….
    അതിസങ്കരൻ മാറി……
    അവന്റെ സ്വഭാവം മാറി..

    ആകെ മൊത്തം ഒരു ത്രിൽ മനോഭാവം…..

    ഇത് താൻ നമ്മ സർക്കാർ….. ???

    ഹോ…

    നെഞ്ചോക്കെ പടപാടാന്ന് അടിക്കാ….
    ഞാനിപ്പോ വായിച്ചു കഴിഞ്ഞ ഈ സമയം 33മത്തെ part വന്നിട്ടില്ല…..

    ഇനി അത് വരുന്ന വരെ കാക്കണ്ടേ ???
    ഉള്ളിൽ അതിന്റെ ഒരു വിങ്ങലാ….. എന്നാലും കാത്തിരിക്കാം….. ഞാൻ കരുതിയത് ഇത് ശോകം. ആണെന്നാ…. എന്നാലും അത്രക്ക് സോകമൊന്നും അല്ലന്നേ…..

    മറ്റേ പാറു കരയുന്ന സീൻ ഒക്കെ വിഷമായി…..
    അവൾ അത്രേം പശുക്കളെ അവടെ കൊണ്ടുവന്ന് കൊടുത്തില്ലേ…. ശരിക്കും അമ്മ പാർവതി ദേവി തന്മേയണ് അവൾ…..

    അവരുടെയൊക്കെ അവ്വയ്യാർ….. ?
    അതി ശങ്കരനും അവസാനം അവൾക്കായി പ്രാർത്ഥിക്കേണ്ടി വന്നു…. മഹാദേവൻ അവരെ ഒന്നിപ്പിച്ചോളും….

    പിന്നെ ആദി വെറുമൊരു മനിഷ്യനല്ലെന്ന് എനിക്ക് മനസ്സിലായി….. ??അവനും രാജാവ് തന്നെയാണ്….
    അവന്റെ അസ്തിത്വം ഈ ഭൂമി കാണും….

    ഞങ്ങൾ കാണും…..

    ഞങ്ങടെ ഹർഷാപ്പി കാണിക്കും…..

    കസ്തൂരി ചേച്ചി ആകെ വണ്ടരിൽ ആണല്ലേ…. ?? പാവം…..

    അറിവഴകൻ എന്ന അനിയൻ എങ്ങനെ ഇങ്ങനെ മാറി എന്ന് തോന്നിക്കാനും അവൾക്ക്….. ?

    പിന്നെ ആദി ആ കഥ പറഞ്ഞ സീൻ ഒക്കെ വിഷമം ഉണ്ടാക്കി ട്ടോ…..

    നമ്മുടെ കസ്തൂരി ചേച്ചി ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ കരുതിയില്ല…..
    കാര്യം അറിഞ്ഞപ്പോ ഹൃദയം പൊട്ടും പോലെ ഉണ്ടായിക്കാണും……

    എന്തായാലും. കസ്തൂരി ചേച്ചി അങ്ങനൊക്കെ പറഞ്ഞാലും…..

    എന്റെ ഹീറോ……

    അത് ശങ്കരനാ……

    അതി ശങ്കരൻ…..
    രുദ്ര തേജ നയനാർ…..

    ഇനിയിപ്പോ അടുത്ത പാർട്ട് വരാൻ കാക്കുവാ ???

    ലിസ്റ്റ് നീണ്ടു കിടക്കല്ലേ…..

    ആ നായിന്റെ മോൻ ഷണ്മുഖൻ ഒന്ന് ചോര തുപ്പുന്നത് കാണണ്ടേ ??

    വെയ്റ്റിംഗ്…..

    Part33

    നല്ലൊരു ഭ്രിഗു വോടെ തന്നെ കഥ അവസാനിപ്പിച്ചു….. ?

    അങ്ങനെ ശിവസൈലം എന്ന അടിമ ഭൂമി പലരുടെയും ഉള്ളിലെ പേടി സ്വപ്നമായി…. ?
    നമ്മുടെ മനു പറഞ്ഞ പോലെ കുറെ adult only സീൻസ് വരാൻ തുടങ്ങിയല്ലോ…. ശങ്കരന്റെ ചൂട് കൂടുവാൻ തുടങ്ങിയത് കൊണ്ട് ഇനിയും ഇമ്മാതിരി സീൻസ് ഉണ്ടാവുമെന്ന് അറിയാ… ??

    വരട്ടെ….

    ഒരുപാട് വരട്ടെ ???

    ഇനിയും 3 part ഉണ്ടല്ലോ….

    നല്ല ട്രില്ലിൽ തന്നെ വായിച്ചേക്കാം ???

    പിന്നെ മറ്റേ ഇതയ കനിയേ കൊന്ന സീനൊക്കെ പൊളിച്ചു…. ?

    ഇങ്ങനെ ഓരോന്നായി ചാവട്ടെ…..

    അവരെ മാത്രമല്ല…..

    ആ മാവീരനെയും തിമയ്യനെയും കൊല്ലണം….
    ഞാനവരുടെ മരണം കാണാനാ കാത്തിരിക്കുന്നെ….

    ?

    എല്ലാത്തിനേം വഴിയേ കൊല്ലുമെന്ന് അറിയാം…. പക്ഷെ മറ്റേ രക്ഷസന്റെ കാര്യത്തിലാ ടെൻഷൻ……

    ഈ ആനമടൽ ഒട്ടകത്തെ കൊല്ലാൻ ആർക്ക് സാധിക്കും എന്റെ മഹാദേവാ…..

    എന്തേലും കാണാതെ നിങ്ങൾ ഒന്നും എഴുതില്ലെന്ന് അറിയാം….
    പിന്നെ അതൊന്നുമല്ല…..
    നമ്മുടെ ബാലു ഇല്ലേ…..

    അയാൾ ചിന്നുവിനോട് അപ്പുവിന്റെ സംഭാഷണം എടുത്തിടുമ്പോ എന്തൊക്കെയോ അപകടം മണക്കുന്നു….

    ഇപ്പൊ പ്രെസെന്റിൽ അപ്പുവിന് വല്ലതും പറ്റിക്കാണുമോ….

    അങ്ങനെ വല്ലതും സംഭവിച്ചാ…….

    ആശാനേ…..

    ആസനാന്ന് നോക്കില്ല…. നല്ല പുളിച്ച തെറീ ഞാൻ വിളിക്കും ?

    പിന്നെ ശിവസൈലത്ത് സർക്കാർ ആരെന്ന് അറിയുന്ന 3 പേർ ആയി…..

    അങ്ങനെ ഓരോരുത്തർ കൂടി വരട്ടെ….

    പക്ഷെ രുദ്ര തേജൻ ആരെന്ന് അവർ അറിയുന്ന കാലം ഇനി എന്നാ…..

    ആ പ്രചപതി നായിന്റെ മക്കൾക്ക് കൂടി കുറച്ചു തല്ല് കൊടുക്കണം…. പ്രത്യേകിച്ച് ദേവർമടത്തെ ആ കിലവിക്കു….

    ആ തള്ളേടെ താലി കാത്തത് പോലും നമ്മുടെ അപ്പുവിന്റെ പറമ്പരയാണ്….. ?

    അതും കൂടാതെ ഈ കഥയിൽ ശിവരാം എന്ന ആൾ കൂടെ വന്നപ്പോ കഥക്ക് ഒരു ക്രൈം ഇൻവെസ്റ്റിക്കേഷൻ ട്രില്ലെർ ഫീൽ കൂടെ വന്നിട്ടുണ്ട്……

    നിങ്ങൾ എന്ത് തൊട്ടാലും പൊന്നാണല്ലോ ഭായ്…… എന്തൊക്കെ ആയാലും ആതിക്ക് ആ വയ്യായ്ക വന്നത് ഒരു വിധി പോലാണ് തോന്നുന്നത്……

    ഇപ്പോൾ കഥാ വേറൊരു ലെവലിലേക്ക് മാറാൻ തുടങ്ങി……

    തിമയ്യാനും ഗുണശേഖരനും പ്രചപതികളും ഒക്കെ വിറക്കണം…. രുദ്ര തേജന്റെ ആട്ടം കണ്ടിട്ട്…..

    ഹോ……

    എനിക്കിപ്പോ വട്ടിന്റെ session ആണ് അണ്ണാ….. ??????

    ഇനിയിപ്പോ അടുത്ത പാർട്ട് വരണമല്ലോ…. ?

    ഹാ…. വരട്ടെ….. Part 34 ഞാൻ വായിക്കുന്നത് അങ്ങ് ഷാർജയിൽ വച്ചായിരിക്കും…..

    കാരണം ഈ കമെന്റ് എഴുതിയതിനു ശേഷം 3 ദിവസം കഴിഞ്ഞാൽ എനിക്ക് ഫ്ലൈറ്റ് ആണ്….. എപ്പോ സമയം കിട്ടുമെന്ന് അറിയില്ല….. ചിലപ്പോ ഉറക്കം ഒഴിക്കനും സാധിച്ചെന്ന് വരില്ല……

    എന്നാലും വെള്ളിയാഴ്‌ചകളിൽ ഈ കഥ വീണ്ടും ഞാൻ തുറക്കും…. വായിക്കും….
    ഇപ്പോൾ എഴുതുന്ന പോലെ ആ പാർട്ടിന്റെ കമെന്റ് ഞാൻ കിറുക്കി വക്കും ???

    എല്ലാം എന്റെ ഒരു സന്തോഷമല്ലേ…… ??
    അപ്പൊ ദുബായിൽ വച്ച് പാക്കലാം ????

    Part34

    അപ്പൊ ഞാൻ മേലെ പറഞ്ഞ പോലെ പ്രവാസ ജീവിതത്തിൽ കാലെടുത്ത് വച്ച് വായിച്ച ആദ്യ പാർട്ടാണ് ഇത്..

    വായിച്ചത് ഒരു വെള്ളിയാഴ്‌ചയും

    എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടായി.

    ആ മാസ്സ് മാത്രം മിസ്സ്‌ ആയി….
    ?
    ഹാ

    പോട്ടെ…..

    എല്ലാം നമുക്ക് വഴിയേ കിട്ടുമല്ലോ…..
    കാക്കാം….

    നമ്മടെ ആമി ഒരു നാഗപ്പെണ്ണ് ആണല്ലേ….
    അതിസങ്കരൻ നാഗങ്ങളുടെ രാജാവല്ലേ….
    നാഗ മണിയുടെ ഉടമ…..

    അപ്പോ ചുമ്മാതല്ല ???

    ആ സ്വപ്നത്തിൽ വരുന്നത് ആതി ആണെന്ന് കൺഫോം ആണ്..
    കാരണം ആമി ചിത്രം അവരച്ച ഭാഗത്തിൽ അത് ആദിയുടെ രൂപം ആണെന്ന് പറഞ്ഞിരുന്നു….

    പക്ഷെ ആരാ ഈ 7 കടൽ താണ്ടി വരുന്ന ധീരൻ

    ?

    എന്തായാലും അപ്പു ആണെന്ന് തോന്നുന്നില്ല…
    തൃലോക രുദ്രൻ 7 കടൽ താണ്ടി വന്ന ഒരു രാജാവ് ആണെങ്കിൽ കൂടി അപ്പു അങ്ങനല്ലല്ലോ

    അവനിപ്പോഴും ഒരു കടലും താണ്ടിയിട്ടില്ല….

    പിന്നെ ആരാവും….. ???
    ആകെ സസ്പെൻസ് ആണല്ലോ കെളവാ…..

    പിന്നെ എടുത്ത് പറയാനുള്ള ഗുരുനാഥൻ വന്ന ആ സീനാ ??
    ആ പന്നി സൂര്യന് നല്ലത് കിട്ടിയില്ലേ…. സന്തോഷം…. ഇവനെ ഒക്കെ നമ്മടെ അപ്പുന്റെ കയ്യിൽ കിട്ടിയാൽ ??

    ഇഷനികക്ക് കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായി…. അത് എന്തായാലും നന്നാവുകയും ചെയ്തു ???

    എല്ലാം കൊണ്ടും am so happy അളിയാ….

    നിങ്ങളിപ്പോ എപ്പോ ഇട്ടാലും എനിക്ക് വെള്ളിയാഴ്‌ചകളിൽ മാത്രമേ വായിക്കാൻ ഒക്കു ??

    ഡെയ്‌ലി ഡൈവ് ഉണ്ട്…..
    നാട്ടിലെ പോലെ അല്ല…. ഇവിടത്തെ കടൽ പൊളിയാ…. ?എന്താ വ്യൂ….. എല്ലാം കൊണ്ടും ഞാനും ഹാപ്പിയാ…

    ഇന്നും പണി ഉണ്ടാർന്നു.

    പക്ഷെ ചെറിയ ചൊമയും ജലദോഷവും വന്നൊണ്ട് ചെവി അടഞ്ഞു….. ചെവി അടഞ്ഞാ പ്രോഷർ കളഞ്ഞു അടിയിലേക്ക് പോകാൻ പറ്റില്ല… അതോണ്ട് എനിക്കിന്ന് ലീവ് തന്നു.

    അതെന്തായാലും ഉപകാരവുമായി… ??
    അപ്പൊ അടുത്ത ഭാഗത്തിന്റെ അടിയിൽ കുറിക്കാം….

    Part 35

    ഹാർഷു ഭായ്…..
    ഈ പാർട്ട് തകർത്തു

    ⚒️ആതിശങ്കരൻ vs പ്രചപതി എമ്പർ…. ⚔️

    ഒരു ദേവാസുര യുദ്ധം പോലെ…. ??

    ഹോ

    രോമം എഴുനേറ്റു….

    കഥയിലേക്ക് വരാണേൽ

    ഇഷ പാവം ഒരുപാട് നാണം കെടുന്നുണ്ടല്ലോ… ? ആ വേലക്കാരി പെണ്ണുങ്ങളുടെ തല പോയെന്നാ കരുതിയത്…..??

    അവൾക്കിത് തന്നെ വേണം….
    ഒപ്പം സൂര്യൻ…..
    ശങ്കരന്റെ മണ്ണിൽ കേറി കളിക്കാൻ അവന്റെ മനസ്സിൽ ഉദ്ദേശം വന്നതോടെ കാലനെ സ്വയം വിളിച്ചു വരുത്തിയ പോലെ ആയി…..

    അത് വളരെ നന്നായി….

    കിട്ടേണ്ടത് കിട്ടിയാ അവനൊക്കെ പഠിച്ചോളും…..

    പിന്നെ ശ്യാം അപ്പുവിന് ഇഷയെ കെട്ടിക്കുന്ന കാര്യം പറയുന്ന സീനൊക്കെ ഒത്തിരി ഇഷ്ട്ടായി…. പാവം പാറു..
    അത് കേൾക്കുമ്പോ ഒത്തിരി സങ്കടമാവുമല്ലോ….. ??

    എന്നാലും അപ്പുവിന് ഇഷ ചേരും….. ആ കുതിരക്ക് ഒരു മൂക്ക് കയർ ഇടേണ്ട സമയമായി ??? അതിന് അപ്പു എന്ന കുതിര നല്ലതാ ??

    എന്നാലും കഥ ഒരു പിടിയും കിട്ടുന്നില്ല…..

    ആമിയുടെ സ്വപ്നം വേറെ ഒരു തെണ്ടി കയ്യടക്കിയല്ലോ….. ഏതവനാ ആ നാറി…. ??എനിക്ക് ദേഷ്യമാ വന്നേ.

    എനിക്ക് ആ ജപ്പാൻ വിഷയവുമായി വല്ല ബന്ധമുള്ള ആളവുമൊ ഈ 7 കടൽ താണ്ടി വരുന്നവൻ

    ചുറ്റിനും ശത്രു മഴകൾ ആണല്ലോ….

    ഇതൊക്കെ നമ്മുടെ അപ്പു എങ്ങനെ നേരിടും

    നിങ്ങൾ പറയുന്നത് ഇനി ക്ലൈമാക്സ്‌ എഴുതാൻ പോകുന്നു എന്നൊക്കെയാ….. അങ്ങനെ ആണേൽ ഇനി വരാൻ പോകുന്നത് ഒരു വലിയ യുദ്ധം ആവുമല്ലോ…..

    എന്തൊക്കെ ആയാലും എല്ലാമോന്ന് കലക്കി തെളിക്കണം…
    അപ്പോളും നമ്മുടെ വൈക എന്ത് ചെയ്യും ??അവളെ കേട്ടാതിരിക്കാൻ ഒരു വഴിയും കാണുന്നുമില്ല….. പെണ്ണ് എന്ത് പറഞ്ഞാലും അവനെ വിടില്ല….. അത് അങ്ങനൊരു ജന്മമ…. വാക്ക് കൊടുത്തത് കൊണ്ട് അവനും ഒന്നും ചെയ്യാനാവില്ല…. എന്തൊരു ഗതികേടാ എന്റെ ശിവനെ…….

    പിന്നെ ഉള്ളത് ശൈലജയെ ആണ്

    ചുടല പറഞ്ഞ ആ വാക്ക് ഓർമ വരുന്നു….

    *നിഴലിനെ പോലും വിശ്വസിക്കരുത്….*

    ആ നിഴൽ ഇനി ശൈലജ ആവുമോ…. എന്തുകൊണ്ടാ അവളുടെ സ്വപ്നത്തിൽ അങ്ങനെ വന്നത്…..
    അപ്പു അങ്ങനെ നാശം വിതക്കുന്നവൻ അല്ല…. അവരുടെ സങ്കരനാണ്…..

    അതവൾ എന്ന് വിശ്വസിക്കും…..

    ഇനി അപ്പു രുദ്രതേജൻ ആണെന്ന് അറിഞ്ഞാൽ പോലും അവനെ വിലവക്കുമെന്ന് തോന്നുന്നില്ല…..

    എല്ലാം കൊണ്ടും വിഗ്നങ്ങൾ മാത്രം…. ?

    അപ്പുവിനെ പുറകിൽ നിന്നും കുത്തുന്നത് ഒരുപക്ഷെ അവന്റെ കൂടപ്പിറപ്പ് തന്നെ ആവാം….. ?

    എത്ര കൊമ്പനെയും ഇല്ലാതാകുന്ന അപ്പു സ്നേഹിക്കുന്നവരുടെ മുന്നിൽ തളർന്ന് പോകാം…. അതാ എന്റെ പേടി…..

    പിന്നെ നമ്മുടെ രുദ്രതേജൻ എന്ന പേരിനു പഴയ ഒരു ത്രിൽ തോന്നുന്നില്ല…..
    ഇപ്പൊ സർക്കാർ ആണ് തീ…. ???

    പാർദ്ധസരത്തി പേടിച്ചോടിയ ഓട്ടം ????കിട്ടേണ്ടത് കിട്ടിയപ്പോ അയാൾക്ക് സന്തോഷം സമാധാനം……

    ഇവന്മാരുടെ ഒക്കെ ശല്യം ഒഴിയണം

    പിന്നെ ഇതൊക്കെ കഴിഞ്ഞു മുത്തശ്ശൻ അപ്പുവിനെ വഴക്ക് പറഞ്ഞപ്പോ എന്തോപോലെ ആയി…..

    പക്ഷെ അവസാനത്തെ ആ മുതലയെ കൊല്ലുന്ന സീൻ….
    ന്റെ മോനെ ????

    വെള്ളത്തിൽ നിന്നും കേറിവരുന്ന അജനഭാഹു ആയ രുദ്രനെ ഞാനെന്റെ ഉൽമനസ്സിൽ കണ്ടു……

    അറിവഴകൻ അല്പം പാവമാ……
    പക്ഷെ രുദ്രൻ അസുരനാ….. ദേവാസുരൻ….
    സംഹാര രുദ്രൻ…..
    അവന് മുന്നിൽ ശബ്ദമുയർത്താൻ ആരുമൊന്ന് ഭയക്കും……

    ഇനിയിപ്പോ ആ ഗ്രാമത്തിൽ ഒരു ശബ്ദം ഉയരുന്നു എങ്കിൽ അത് അപ്പൂവിന്റെ മാത്രമാവും

    പ്രചപതി……..
    നീ കാത്തിരുന്നോ….. നിന്റെ കാലന് വേണ്ടി…. എല്ലാതിനും അവസാനം കുറിക്കാൻ എന്റെ അപ്പു വരുന്നുണ്ട്…… ????

    ഇനിയിപ്പോ അടുത്ത പാർട്ടിനായി 2 ആഴ്ചയൊക്കെ കാക്കണം…. ല്ലേ…..

    കുഴപ്പില്ല….. കുറച്ചു ഭാഗം കൂടെ ചേർക്കാൻ അല്ലെ….. വെയ്റ്റിറിംഗ്

    . ???

    End ഇടുമ്പോ അവന്മാർക്കൊക്കെ നല്ല  പണി കൂടുതൽ ശേഷം ഇടണം….. എന്നാലേ കാത്തിരിക്കാൻ ഒരു ത്രിൽ കാണു…… ???
    അപ്പൊ അടുത്ത അഭിപ്രായം താഴെ കാണും……

    എല്ലം ശിവമയം….. ???

    Part36

    എടൊ ദുഷ്ട്ടാ….. ഇതൊരു മറ്റേടത്തെ end ആയിപ്പോയി… ??? കൊറേ കാത്തിരിക്കേണ്ടതല്ലേ…. അപ്പൊ ഇങ്ങനാണോ end ഇടാ……

    എന്ത് കഷ്ട്ടമാ ഇത്…..

    ഇനി എത്ര മാസം വെയിറ്റ് ചെയ്യണം എന്താണ് സംഭവമെന്ന് അറിയാൻ ???നിങ്ങക്ക് 2 ഓ 3 ഓ ആഴ്ച കഴിഞ്ഞിട്ട് ഈ പാർട്ട് തന്നാ പോരായിരുന്നോ…. കുറച്ചൂടെ നീട്ടിട്ട്…..

    കഥ ഇനി അറിയണ്ടാന്ന് പറഞ്ഞാ….

    പിന്നെ ഞങ്ങൾ എങ്ങനെ ഇതൊക്കെ അറിയും…..
    എന്തായാലും ഇതിന് പിന്നിൽ നിങ്ങൾ എന്തോ ഒരു കറുത്ത കരം ഒളിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായി…..

    ഇനി കാത്തിരിക്കാതെ വഴിയില്ലല്ലോ…..

    എന്തായാകും പാർട്ടിലേക്ക് വരാം….

    ഒരു ക്ലാസ്സ്‌ part…. അത്ര തന്നെ…. അധികം sad ഒന്നും തോന്നില്ല…. എന്നാലും അപ്പൂന് പറഞ്ഞോടെ താനാണ് രുദ്രതേജൻ എന്ന്….
    എത്ര നാളിങ്ങനെ പോകും….

    അത് പോലെ ആ ചൈനക്കാർ…..

    അതൊരു പിടി കിട്ടുന്നില്ല ആശാനേ…..

    ഇവർക്ക് എന്ത് റോളാ ഇതിൽ….. ലോപ മുദ്ര ആ ചന്ദന മുട്ടി നോക്കി അപ്പുനെ നോക്കുന്നത് കണ്ടു…. അതെന്തോ അപകടം ആണല്ലോ…..

    പിന്നെ ഇപ്പോളും ചുടല പറഞ്ഞ ആ കാര്യമാണ് മനസ്സിൽ….. നിഴലിനെ പോലും വിശ്വസിക്കരുതെന്ന്…..

    ഇനി ഭാസുരൻ ചതിക്കോ…… ??എനിക്ക് ഡൌട്ട് ഇല്ലാതില്ല….

    ഇനി ബാലുവാണോ ഈ ഭാസുരൻ….

    ബാലു എന്തൊക്കെയോ തെറ്റ് ചെയ്ത കാര്യങ്ങൾ പറഞ്ഞു കേട്ടു….. അപ്പുനെ ചതിച്ചതാണോ അയാൾ ചെയ്ത തെറ്റ്….

    ഫുൾ മൈസ്റ്ററി…..

    പിന്നെ നമ്മുടെ പാറുന്റേം അപ്പൂന്റേം ഫോൺ സംഭാഷണം ഒത്തിരി നൊമ്പരം നൽകി…. ഇത്രയേറെ സ്നേഹിക്കുന്നവരാ… പക്ഷെ അവരുടെ കർമ്മ നിർവഹണത്തിനായി പിരിഞ്ഞു ജീവിക്കുന്നു…. എല്ലാം ശരിയാവുന്ന ഒരു കാലം വരും…. ല്ലേ…..

    എന്തായാലും അടുത്ത ഭാഗങ്ങൾ ഇനി കിട്ടാൻ മാസങ്ങൾ എടുക്കും എന്ന് ആലോയ്ക്കുമ്പോഴാ ഒരു വിങ്ങൽ….. ഈ 2 മാസമായി അപരാജിതൻ അങ്ങ് വിടാൻ പറ്റാത്ത അഡിക്ഷൻ ആയിപ്പോയി….

    പറ്റുമെങ്കിൽ ഒരു പാർട്ട് കൂടെ എഴുതി ഇടണമെന്ന് എന്റെ ഒരു റിക്യുസ്റ് ആണ്…. കാരണം കാത്തിരിക്കാൻ വിഷമമില്ല…. എന്നാലും നിങ്ങൾ നിർത്തിയ ഭാഗം ദാഹിക്കുന്നില്ല ആശാനേ…..

    പിന്നെ ഒന്ന് മറന്നു…..

    വിത്ത് കാളയുടെ ഭാഗങ്ങൾ ഇഷ്ട്ടായി ??പാറു കണ്ണനോട് പറഞ്ഞ പോലെ അങ്ങനെ കൊറേ സ്വപ്‌നങ്ങൾ കാണിക്കണേ…. ??

    അത് പോലെ ആ തള്ളയെ 4 പറഞ്ഞത് കേൾക്കുമ്പോ എനിക്കുണ്ടായ ഒരു ആനന്ദം…. അത് പറഞ്ഞറിയിക്കാൻ വയ്യാ…..

    ആ തള്ളേടെ പോക വേഗം കാണിക്കണേ…..

    പിന്നെ ഒരു കാര്യം കൂടി……

    ഇപ്പോ നിങ്ങൾ വായിച്ച ഈ നീളൻ കമെന്റ് ഈ പാർട്ടുകൾ ഇടാൻ തുടങ്ങിയ സമയം കൊണ്ട് എഴുതി ഉണ്ടാക്കിയതാണ്…..

    ഓരോ പാർട്ടിന്റേം അഭിപ്രായം നമ്പർ ഇട്ട് ചേർത്തിട്ടുണ്ട്….. മൊത്തത്തിൽ ഒരു റിവ്യൂ പറയാണേൽ സദ്യ പ്രധീക്ഷിച്ചു വന്ന എനിക്ക് എല്ലാം ചേർന്ന ഒരു ബോഫെ കിട്ടിയ പോലായി….. ???

    അടുത്തത് മണിവത്തൂർ അല്ലെ….. ??കൊറേ കാലമായി കാത്തിരിക്കുവാ അത്…. എല്ലാം പോന്നോട്ടെ…. എല്ലാം ഞാൻ കാത്തിരുന്നു വായിക്കും…. നിങ്ങടെ കഥക്കൊക്കെ ഒരു ജീവനുണ്ട്….

    തമാശയോ ശോകമോ
    പ്രേമമോ ഇടിയോ…..
    എല്ലാം നല്ല ക്വാളിറ്റിയിൽ കിട്ടുന്നുണ്ട്….
    അതാണ് നിങ്ങളോടുള്ള ഈ കൽബും….. ??

    ഏട്ടനും ഏട്ടന്റെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ…. ആ തലമണ്ടയിൽ അപരാജിതന്റെ തൂലികാ വരികൾ തെളിയട്ടെ….. ഞങ്ങളിൽ ഭ്രുഗു നിറയട്ടെ…..

    അപ്പൊ വേറെ ഒന്നുമില്ല….. ഈ കമെന്റ് വായിക്കാൻ എത്ര ടൈം എടുത്തെന്നു അറിയില്ല…. എനിക്ക് എല്ലാം ഓർത്തു വച്ച് ഒരു നീളൻ റിവ്യൂ ഇടാനുള്ള കഴിവൊന്നുമില്ല…. ഓരോ പാർട്ട് വായിക്കുമ്പോൾ എന്റെ മനസ്സിൽ എന്താണോ അതാണ് ഈ ഈ കമന്റ്‌….

    അതിൽ തെറി കാണും….
    സങ്കടം കാണും…
    സന്തോഷം കാണും….
    സ്നേഹം കാണും……

    എല്ലാം എന്റെ മൂഡ് പോലെ ആയിരിക്കും ????അപ്പൊ ഞാൻ നിർത്തി…..

    ഒത്തിരി സ്നേഹം….
    ഒത്തിരി ഖൽബ്…..
    ????

    എന്ന്
    Demon കിങ്

    People call me……. Dk???

    1. അറക്കളം പീലിച്ചായൻ

      ???നിനക്ക് ഭ്രാന്ത് ആണോടാ

      1. ഞാന്‍ കുറെ നേരമായി ഇതൊന്നു vaayikkan sramikkuvanu.. കുറച്ചു വായിക്കുമ്പോള്‍ ആദ്യം പറഞ്ഞത് മറന്നു പോകുന്നു… ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Vayassayille

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        Oralpam ???

    2. ഈ കമന്റ്‌ ഞാൻ സേവ് ചെയ്ത് വെക്കുവാണ്. ക്ലൈമാക്സ്‌ വരുന്നതിനു മുമ്പ് ഒരു സംഗ്രഹം പോലെ ഇത് വായിച്ചാ മതിയല്ലോ ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????

    3. നീ ഹർഷൻ തന്നെയല്ലേടാ ഉവ്വേ

      1. പിന്നെ
        എനിക്കിവിടെ ഉള്ള കമന്റുകൾക്ക് മറുപടി കൊടുക്കാൻ നേരമില്ല

        അപ്പോളാ സ്വന്തമായി കമന്റ് ഇട്ട് ,,,,,
        പൊന്നണ്ണാ….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

    4. അമ്രപാലി കുളിക്കുന്നത് എത്തിനോക്കിയ പല്ലി

      അമ്രപാലി കുളിക്കുമ്പോൾ എത്തി നോക്കി അവളുടെ നഗ്നത കണ്ടപ്പോൾപോലും ഇത്രക്ക് ബോധക്ഷയം വന്നിട്ടില്ല. അപാരം അണ്ണാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Edaa bhayankaraaaa

    5. കാലത്തു എഴുന്നേറ്റു കമന്റ് കണ്ടപ്പോൾ കണ്ണ് തന്നെ തള്ളി പോയി
      തള്ളി പോയ കണ്ണ് ഇപ്പോളും അങ്ങനെ തന്നെ
      എന്റെ ഡി കെ

      ഞാൻ ഇത് വായിച്ചു അസ്മാദൃശനായി പോയി.
      ഫുൾ ഞാൻ ഒരു രണ്ടു വട്ടം വായിച്ചു.
      എന്താ പറയാ കമന്റ് കൊണ്ടുള്ള തുലാഭാരം പോലെ തോന്നി
      അന്നേ പെരുത്ത് സ്നേഹം ,,,

      നമ്മുടെ വിഷ്ണു വായന തുടങ്ങിയിട്ടുണ്ട്
      അവൻ ഓരോ പാർട്ട് വച്ച് വായിച്ചു കമന്റ് ഇട്ടുകൊണ്ടിരിക്കാന്
      അതുകൂടെ ഒന്ന് വേഗം ആയാൽ
      ഓൾ കമന്റ്സ് ബോക്സസ് ക്ലോസ്ആക്കാമായിരുന്നു.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? athe…. Allengil ee saittine ath baadhikkum

    6. അപ്പു ചങ്ങലയ്ക്കിട്ട ജോണി സിൻസ് ????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???

    7. സൈറ്റ് ഹാങ് ആക്കാൻ വന്ന ഹാക്കർ ????????

    8. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      //ഇത്ര നാൾ ദേഷ്യം ആയിരുന്നു…. പക്ഷെ ഇപ്പൊ ഞാനും പാറു ഫാൻ ആണ്…. //

      ചപ്രകണ്ണാ മിങ്ങാണ്ടിത്തലയാ….
      ഈ ഏരിയയിൽ കണ്ടേക്കല്ല്….ഓടിക്കോ….??????

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        അന്തസ്സ് വേണം…. അന്തസ്സ്..???

    9. Vallatha comment ayipoyi DK

    10. ശ്രീ വികടാങ്ക ഭൈരവൻ.

      പൊന്നണ്ണാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു… ????

  20. Anth reply aanu iduka… onnum parayaanilla adipoli ❤️??❤️❤️??❤️

  21. ഇത്രെയും വായിച്ചു എനിക്ക് തോന്നിയ ഒരു ഊഹം പറയാം…

    ഇതിൽ ബാലു ഒന്നുകിൽ മെയിൻ വില്ലൻ ആകണം. കാരണം കറുത്ത വാവിന്റെ അന്ന് ബാലുവിന് വയ്യാതെ ആകുന്നത് ചിലപ്പോൾ അയാൾ ഒരു അസുരൻ ആകാം. കറുത്ത വാവിന്റെ എന്നാണല്ലോ ഇവർ വലിയ കർമങ്ങൾ നടത്തുന്നത്. അത് ചെയ്യാത്തത് ആണോ ഈ സൈഡ് എഫക്ടിന്റെ കാരണം.എന്തോ വലിയ തെറ്റ് ചെയ്ത് ഒരു വലിയ ശാപം ബാലു വാങ്ങിയിട്ടുണ്ട്.. ചെയ്ത് തെറ്റിനെ കുറിച്ച് ബാലു ഇടയ്ക്കു പശ്ചാത്തപിക്കുന്നത് കാണാം..

    ഇനി ഭൈരവൻ എന്നാ പേര് ചുരുക്കി ബാലു എന്ന് ആക്കിയത് ആണോ ?….

    ആദിയുടെ നിയോഗത്തിൽ മനുവിന് തീർച്ചയായും ഒരു പങ്ക് കാണും… ചിലപ്പോൾ ആദിക്കു സാധിക്കാൻ പറ്റാത്തത് മനുവിന് ചിലപ്പോൾ സാധിക്കും….
    അതാണ് മനുവിനും മരണം സംഭവിക്കാം എന്ന് പറഞ്ഞത്…..

    ( അറിഞ്ഞുട…. ? ) എന്നാ കമന്റ്‌ ഇവിടെ നിരോധിച്ചിരിക്കുന്നു ?

    1. കറുത്ത വാവിന് vayyathakan ഇനി വലിവ് aayirikkumo ?

      1. അറക്കളം പീലിച്ചായൻ

        ?????

    2. അറക്കളം പീലിച്ചായൻ

      കറുത്ത വാവിന് തീയശക്തികൾക്ക് ശക്തി കൂടുകയാണ് ചെയ്യുന്നത്

  22. Abdul Fathah malabari

    അവിടുത്തെ തൂലികയിൽ നിന്നും ഉതിരുന്ന മണി മുത്തുക്കളെ പെറുക്കിയെടുത്ത് വിലയിരുത്തുക അസാദ്യം

    അപ്പോ ചുടല ചതിയൻ ചന്തു ആയിരുന്നുവോ

    വികടാങ്ക ഭൈരവൻ ആണോ ചുടല

    ഭാലുവിന്റെ കണ്ണിൽ നിന്നും പ്രകാശം വന്നു
    അപ്പോ അപ്പുവാണോ ബാലു

    അപ്പുവാണെങ്കിൽ പിന്നെ എന്തിനാ ബാലു ഞാൻ മരിച്ചാൽ എൻ്റെ അപ്പുവിന് ആരും ഉണ്ടാകില്ല എന്ന് പറഞ്ഞത്

    പാറുവിനെ പറ്റി കവിതകൾ ചൊല്ലി കാലിൽ വേണതും എല്ലാം എവിടെയോ എന്തോ തകരാറ് പോലെ

    1. Enna njan oru sathyam paraytate
      എനിക്കൊന്നും

      ?
      അറിഞ്ഞൂടാ
      ?

  23. Ɒ?ᙢ⚈Ƞ Ҡ???‐??

    ///എടാ d k demon king കുഞ്ഞേ.
    നിൻ്റെ ആ നോവൽ പോലൊരു കമൻ്റ് ഇടും എന്ന് പറഞ്ഞത് ഇടുന്നുണ്ടെങ്കിൽ ഇടുക

    എനിക്ക് all comment section ക്ലോസ് ആക്കാൻ കുറ്റെട്ടന് അപേക്ഷ കൊടുക്കാൻ ഉള്ളതാണ്

    വേഗം ആയിക്കോട്ടെ..//

    വെയ്റ്റ് ചെയ്യടോ കിളവാ ??? ഞാൻ ഈ പാർട്ട് കൂടെ ഒന്ന് വായിക്കട്ടെ… സമയം കുറവാ… അതാ

    1. Aayikkotte…

  24. Assistant രാജിവെച്ചു സുഹൃത്തുക്കളെ…

    നന്ദി നമസ്കാരം ???

      1. കമ്പനി പൂട്ടാന്‍ പോകുന്നു… ജോലിയില്ല ഇനി

        1. ഒക്കെ ശരി ആകും

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          വിഷമിക്കണ്ടാ ഏട്ടാ…. ഇത് പോയാ വേറൊന്ന് വരും ??

          1. ഇനി chat room ശരണം

    1. ഞാന്‍ പറഞ്ഞത് എന്റെ ഇവിടുത്തെ പണിയേ കുറിച്ചാണ്… ??

      1. അങ്ങനെ പണ. ഇതിപ്പോ എല്ലാരും തെറ്റിദ്ധരിച്ചു പോയില്ലേ ?

        1. അതേ അത് saeiyanu

      2. ഹർഷന്റെ കമന്റ് ????

  25. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.
    മണിവത്തുരിലേ എന്ന കഥയുടേ ക്ലൈമാക്സ് എഴുതി കഴിഞ്ഞോ.

Comments are closed.