അപരാജിതന്‍ 36
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ
സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ് ചെയ്തിട്ടുള്ളതാകുന്നു.
ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.
*********************
കാത്സുഷിക ടൌണ്‍
ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയിലെ കിഴക്കുള്ള നഗരം
അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .
ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ് ടോക്കിയോ ഡിറ്റൻഷൻ ഹൌസ്
യോറി ഹയാബുസാ , തന്‍റെ മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.
ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.
അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.
അയാൾ യോറിയെ തന്‍റെ ഓഫീസിലേക്ക് കൊണ്ട് പോയി
അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.
അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.
അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .
അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.
അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.
അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു
വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.
നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .
അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്
അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.
അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.
മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.
അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.
ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.
“വാതാഷി നോ അയിസുരു യൊഗേ൯ഷാ “
(-എന്‍റെ പ്രിയ പ്രവാചകാ -)
നിലത്തു മുട്ട് കുത്തി നിന്നു.
സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.
ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.
കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”
(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )
യോറി അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത് ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു
“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”
(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )
അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു നമസ്കരികുകയും ചെയ്തു.
ജപ്പാനിലെ കാത്സുഷിക നഗരത്തിലെ ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-
തിമ്മയ്യന്റെ ആ* തിമ്മയ്യനെ അറിയോ നിനക്ക്…
എടാ ഞാനാടാ തിമ്മയ്യൻ ***മോനെ
ചുരുളി ഹർഷാപ്പി version ??????
?
അടുത്ത പാർട്ട് ഒരുപാട് വൈകുവോ…?
ചുടലയുടെ കൈയിലുള്ള ആ തലയോട്ടി അപ്പുവിന്റെ ആണോ ഹർഷാപ്പി… ???
?
അറിഞ്ഞൂടാ
?
???…waiting!!!???
അർഷാൻ ഏട്ടാ Happy ending പ്രതീഷിക്കുന്നു.. ?❤️
ഒരിക്കലും പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു???
Ithappooo nannayeee….sooryasenante koode ulla fight kootti ezhthuthi thara paranitt ath illaa….vallatha oru varthanamaayipoyi
അവസാനം ഒരു വല്ലാത്ത രീതിയിൽ തന്നെ ആയിപ്പോയി
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
സ്നേഹപൂർവ്വം കിരാതൻ❤️
Pl engane kittum. Atinte fullname entha
Kadhakal.com എന്ന ടൈറ്റലിനു താഴെ കുറച്ചു ഐറ്റംസ് സ്ക്രോൾ ചെയ്യുന്നുണ്ട്. ഒന്ന് വായിച്ചു നോക്കുക
എന്റെ ഹർഷന്,
അപരാജിതനിൽ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച പലതും ഈ 2nd ലാസ്റ്റ് ക്ളൈമാക്‌സിൽ ഉണ്ടായിരുന്നു.പുലർച്ചെയുള്ള ഒരു ഫോണ് കാൾ അത് അത്രമാത്രം എന്നെ സന്തോഷപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്തു.പ്രണയം പറയാതെയും അറിയാതെയും പോയ അവരുടെ മനസ്സിലെ ഒരു മതിൽ ഇന്ന് പൊളിക്കപ്പെട്ടിരിക്കുന്നു.എന്റെ അപ്പൂനെ ഇഷ്ടമാ ഒരുപാട് ഇഷ്ടമാനാ എന്ന് പാറു പറയുമ്പോൾ ഉണ്ടല്ലോ മോനെ അപരാജിതൻ തുടങ്ങിയപ്പോൾ മുതൽ കേൾക്കാൻ ആഗ്രഹിക്കുന്നതാണ് അവൾ അവനോട് ഇങ്ങനെ ഉള്ള് തുറക്കുന്നൊരു രംഗം,എത്ര തവണ അത് തന്നെ വായിച്ചെന്നറിയോ
“എന്തിനാ ,,,”ഇത്ര നോവിച്ചിട്ടും പിന്നെ അപ്പു എന്തിനാ എന്നെ ഇഷ്ടപ്പെട്ടെ ?”
ഞാന്‍ കാണിച്ച തെറ്റുകൊണ്ടു ഒരുപാടപ്പു കരഞ്ഞിട്ടില്ലേ,, എന്നിട്ടും എന്നെയൊരുപാട് സ്നേഹിച്ചില്ലെ,, എന്നെ വിളിക്കാവോ ആ ജീവിതത്തിലേക്ക്, മരിക്കണവരെ ഞാന്‍ അപ്പൂനെ നോക്കി അപ്പൂന്‍റെ ഇഷ്ടങ്ങള്‍ക്കൊത്തു ജീവിച്ചോളാ൦ ഒരു പരാതിയും പറയില്ല,, അതിനെന്നെ അനുവദിച്ചു കൂടെ.
സത്യം പറയാലോ പലവട്ടം കണ്ണ് നിറഞ്ഞുപോയി.തിരിച്ചും ഉള്ള് തുറന്ന് ഇപ്പോഴും എരിഞ്ഞു തീർന്നിട്ടില്ലാത്ത അവന്റെ ഇഷ്ടം പറഞ്ഞു അവനും കരഞ്ഞില്ലേ ഹർഷാ ഇപ്പോഴും അവർ പ്രണയിക്കുന്നില്ലേ കൊതി തീരാത്ത പ്രണയം പങ്കുവെക്കണമെന്നു ആഗ്രഹിക്കുന്നില്ലേ അവർ…
സ്വയം ശിക്ഷ നിൽകി പശ്ചാത്തപത്തിൽ ഉരുകുമ്പോൾ അവന്റെ നെഞ്ചും പിടഞ്ഞില്ലേ അതല്ലേ പ്രണയം. അവൾ ചെയ്ത് കൂട്ടിയാതൊക്കെ അവളയിട്ട് കരുതി ചെയ്തതാണോ അപ്പുവും പാറുവും എല്ലാം ഏതോ ഒരു നിയോഗത്താൽ നിലകൊള്ളുന്നവരല്ലേ.അവന് അവളോടുള്ള അടങ്ങാത്ത അഭിനിവേശം ഒരുകാലത്തും മായില്ല.
സത്യാനന്ദസ്വാമികളുടെ ആഗമനം നല്ല സമയത്താണ് എല്ലാ പ്രതിനിധികളും ഒരുമിച്ചു കൂടേണ്ട സമയമായിരിക്കുന്നു.അസഹാരയുടെ വധശിക്ഷയും യോറി എന്ന ശിഷ്യന്റെ പ്രവർത്തികളും അപരാജിതനെ കൂടുതൽ അടിത്തട്ടിലേക്ക് തള്ളി വിടുന്നു.പ്രജപതികളുടെ അഹന്തയും അഹങ്കാരവും കാണുമ്പോൾ ആ അലങ്കാരവും ആലഭാരവും എല്ലാം വീണുടയുന്ന ആ സമായത്തിനായി ഞാനും കാത്തിരിക്കുകയാണ്.പ്രജാപതികളും ദേവർമടവും ഉൾപ്പെടെ സകലരും ഒരിക്കൽ ഒരാളുടെ മുന്നിൽ മുട്ട് മടക്കേണ്ടവരും അന്ന് ചണ്ടാലൻ എന്ന് വിളിച്ച നാവുകൾ കൊണ്ട് തമ്പുരാനെ എന്ന് വിളിക്കും,വിളിപ്പിച്ചിരിക്കും 3 തരം!!!. പിന്നെ സ്വപത്തിൽ വന്ന് എന്റെ പാർവതി കുട്ടിയെ അവൻ എന്തൊക്കെയാ ചെയ്യുന്നേ,വല്ലാത്തൊരു തരം ഹരമാണ് അതൊക്കെ വായിക്കുമ്പോൾ.അവനിൽ അലിഞ്ഞു ചേരാൻ പെണ്ണിനും കൊതിയായി കള്ളി.
ഇനി എപ്പഴാ ഹർഷാ നിന്നെ കാണുന്നെ അടുത്ത മാസം പാതി മുതൽ ക്ളൈമാക്‌സ് എഴുതി തുടങ്ങും എന്നല്ലേ നീ പറഞ്ഞേ.ക്ളൈമാക്‌സിന്റെ ലെങ്ത് എത്ര കാണുമെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല ഇതൊക്കെ എങ്ങെനെ എഴുതുന്നടാ നീ ഈ തിരക്കിൽ.അപരാജിതന്റെ ക്ളൈമാക്‌സ് എന്ന സുപ്രീം ചലെഞ്ചിങ് എൻഡിങ് ഉഫ്ഫ്ഫ് സകലമാന കൂട്ടിയും കിഴിക്കലും ഹരിക്കലും ഒക്കെ പണി തന്നെ മോനെ.Take your own time man.എല്ലാം അവസാനിക്കുന്ന ആ ദിവസങ്ങൾക്കായി കാത്തിരിക്കുന്നു.ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ളത്തിൽ വച്ചു ഏറ്റവും മനോഹരവും ഇഷ്ടമുള്ളതുമായ സൃഷ്ടിയുടെ ക്ളൈമാക്‌സിനായി കാത്തിരിക്കുന്നു.ആ സൃഷ്ടിയുടെ സൃഷ്ടാക്കർത്തവിന് ഒരായിരം നന്ദിയർപ്പിച്ചു കൊണ്ട്,
അപരാജിതന്റെ ഏറ്റവും വലിയ ആരാധകൻ എന്ന അഹങ്കാരത്തോടെ….
സ്നേഹപൂർവ്വം സാജിർ???
സാജിറേ..
ഇനി ഉള്ളത് ക്ലൈമാക്സ് ആണ്.
പല ചോദ്യങ്ങളും ചോദ്യങ്ങളായി തന്നെ നില നിൽക്കുന്ന ക്ലൈമാക്സ്.
അതിൽ കുറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും.
കുറെ ഉത്തരം ഇല്ലാതെ തന്നെ അവസാനിക്കും.
അതെ സാധിക്കൂ..
മൂന്ന് സീസണിൽ തീർക്കേണ്ടുന്ന കഥ ഒറ്റ സീസണിൽ തീർക്കുന്നു.
മൂന്ന് കൊല്ലം ഞാൻ എഴുതി കഥയിൽ ജീവിച്ചു കൊണ്ടിരുന്നു
ഊണിലും ഉറക്കത്തിലും കഥ ആയി തന്നെ.
ഇനി എന്നെ കൊണ്ട് താങ്ങില്ല.
So please accept the reality and accept the climax whatever i present.
Sometimes it may be disappointing
No chance, Whatever you give,we will accept it.
ക്ളൈമാക്‌സ് നന്നായി തന്നെയേ വരൂടാ.നിനക്ക് പൂർണ്ണ തൃപ്തിആയാൽ നീ പോസ്റ്റ് ചെയ്യുക അത് തന്നെയായിരിക്കും ഞങ്ങളും ആഗ്രഹിക്കുന്നത്.മുൻധാരണകൾ ഒക്കെ ആ സമയത്ത് ഇല്ലാതാകും.നീ പൊളിക്കടാ മുത്തേ ഞങ്ങ ഉണ്ട് കൂടെ.
ഹർഷാ??????
“സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത്,ചതിക്കും ” എന്ന് ഒരിക്കൽ ആദിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു…അത് ഇനി ചുടല ആണോ !! പക്ഷേ അല്ലായെന്ന് ഒരു ഉറപ്പ് ഉണ്ട്…കാരണം ഈ കഥ എഴുതുന്നത് ഹർഷേട്ടൻ ആണ്.ഇനി ഒരു 5,6 മാസം കഴിഞ്ഞേ അടുത്ത പാർട്ട് ഉള്ളു..അപ്പൊ നമ്മൾ പാവങ്ങളെ സംശയത്തിന്റെയും ആകാംഷയുടെയും മുൾമുനയിൽ നിർത്താൻ ഉള്ള ഒരു സർപ്രൈസ് എൻഡിങ്…nice move ??
എന്നാ ഞാനൊരു സത്യം പറയട്ടെ
?
അറിഞ്ഞൂടാ
?
വെറുതെ വാരിവലിച്ച് എഴുതി എവിടെ ഒക്കെയോ കൊണ്ട് പോയി തുടക്കത്തിൽ ഉണ്ടായിരുന്ന ത്രിൽ ഒന്നും ഇപ്പൊൾ കഥക്ക് ഇല്ല എവിടോയോ കഥയുടെ ആത്മാവ് നഷ്ടപെട്ടു.പലപ്പോഴും സ്കിപ് ചെയ്തു വായിക്കേണ്ട അവസ്ത് വരെ എത്തി . പലസീനുകളും ആവർത്തനം ആയി മാറുന്നു .സ്തുതി പാടകർ കഥാകാരനെ അന്ധൻ ആക്കുന്നു . ഒരു ക്ലാസിക് കലാ സൃഷ്ടി ഇങ്ങനെ ആയിതീരുന്നതിൽ വല്ലാത്ത വിഷമം തോന്നുന്നു . ഹർഷൻ താങ്കൾ ഒരു അസാധ്യ എഴുത്ത് കാരൻ ആണ്.വിമർശനങ്ങൾ പോസിറ്റീവ് ആയി കാണാൻ കഴിയാത്തവർ പൊങ്കാലയും ആയി ഇറങ്ങും എന്നു അറിയാം എങ്കിലും പറയാതെ വയ്യ.കഥാകാരന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു എന്നും പറഞ്ഞ് ആരും വരണ്ട .എന്റെ വെക്തി പരം ആയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം
വ്യക്തിപരമായ അഭിപ്രായം മാനിക്കുന്നു.
ഞാൻ അന്ധൻ ആയി പോയിട്ടല്ല.
അതിൻ്റെ ഒക്കെ കാലം കഴിഞ്ഞു പോയി.
ആദ്യ 20 ഭാഗങ്ങൾ ഇങ്ങനെ അല്ലായിരുന്നു എഴുതേണ്ടി ഇരുന്നത് എന്ന ബോധ്യത്തോടെ നിൽക്കുന്നവൻ ആണ് ഞാൻ.
ഇത്രയും ബോർ ആയി അനാവശ്യ സീനുകൾ വ്യക്തികൾ നല്ലതല്ലാത്ത സംഭാഷണം
അഴഞ്ഞ് കുഴഞ്ഞ സീനുകൾ.
ഒരു 21 ന് ശേഷം മാത്രമാണ് കുറച്ചെങ്കിലും ഒരു quality എഴുത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചത്.അനാവശ്യ സീനുകൾ കഥാ പാത്രങ്ങൾ അന്ന് ചേർത്തത്തിൻ്റെ ഫലമാണ് ഇന്ന് അതിനെ ഒക്കെ justify ചെയ്യാൻ മറ്റു ചില സീനുകൾ കൊണ്ട് വരേണ്ടി വന്നത്.
ഈ കഥയിൽ എൻ്റെ ഉള്ളിൽ വരുന്നത് ഇത്ര കാലം എങ്ങനെ എഴുതിയോ അത് തന്നെ എഴുതുന്നു.താങ്കൾക്ക് ചിലപ്പോൾ അത് എല്ലാം acceptable അല്ലായിരിക്കാം.
വായനക്കാർ വ്യത്യസ്തരാണ്.വീക്ഷണങ്ങളും വ്യത്യാസം ഉള്ളതാണ്.
ഇനി ക്ലൈമാക്സ് ആണ്.അത്രേ പറയാൻ ഉള്ളൂ
സത്യം..ആദ്യമൊക്കെ ഒരു അക്ഷരം പോലും സ്കിപ് ചെയ്യാതെ വായിച്ചിരുന്നതയിരുന്നൂ,കുറെ ലാഗ് അടിപികുന്നൂ,എന്തൊക്കെയോ സംഭവിച്ചു
സത്യത്തിൽ
ഒരു പരിധി വിട്ടു കണ്ടെന്റ് കയറുമ്പോൾ അതൊരു പുകമറയുണ്ടാക്കും.
സത്യത്തിൽ ഇവിടെ കണ്ടൻഡ് കൂടുന്നു.
പക്ഷെ അത് ഒഴിവാക്കാൻ സാധിക്കുന്നതുമല്ല
ഉദാഹരണം
മുൻപ് അപ്പുവിലെ കാലഭൈരവൻ ആവേശിക്കുന്ന സീൻ ചേർത്ത് കൊണ്ട് മാത്രമാണ് – അതിനെ ജസ്റ്റിഫൈ ചെയ്യാൻ വേമവാരവും ജഗന്നാഥനും നയ്യാർപ്പള്ളിയും ഒക്കെ എഴുതേണ്ടി വന്നത്.
അവലോകിതേശ്വര൯ ആര്യതാര ചേർത്തതു കൊണ്ട് മാത്രമാണ് അതിനെ ജസ്റ്റിഫൈ ചെയ്യാൻ
യോറി ബുദ്ധഭിക്ഷുക്കളെ അതിലൂടെ പാരലൽ ആയ അന്വേഷണം ഒക്കെ ചേർക്കേണ്ടി വന്നത്.
അമീർ മുസ്തഫ അതുപോലെ ആലം ഉപ്പാപ്പ -ഇവരെ ചേർത്ത് പോയത് കൊണ്ടാണ് എനിക്ക് മുറാക്കബ എഴുതേണ്ടി വന്നത്. അമ്രപാലി/ ചാരുലത വന്നത് കൊണ്ടാണ് അരുണേശ്വരത്തെ പ്ലോട്ട് എഴുതേണ്ടി വന്നത്.
യതീന്ദ്രൻ വന്നുപോയതു കൊണ്ടാണ് ആ പോലീസ് സ്റ്റേഷൻ എഴുതെണ്ടി വന്നത്.
ഇതൊന്നും ഇല്ലായിരുന്നു വെങ്കിൽ എത്ര എളുപ്പം ക്ളൈമാക്സ് ആകുമായിരുന്നു.
ദീർഘകാല വായനക്കാർക്ക് അതിൽ അലോസര൦ ഉണ്ടാകും
പക്ഷെ ഫ്രഷ് റീഡേഴ്സിനി അത് ഒറ്റ സ്ട്രെച്ചിൽ വായിച്ചു പോകുമ്പോൾ അത്ര കണ്ടു ബാധിക്കില്ല.
ഇനി പുതിയതായി ഒന്നുമില്ല.
എത്രയും പെട്ടെന്നു കഥ ക്‌ളൈമാക്‌സ് ആക്കി തീർക്കുക എന്ന് മാത്രം ലക്‌ഷ്യം.
പ്രിയ ഹർഷൻ,
നീണ്ട ഇടവേളയ്ക്കായി കഥ നിർത്തിയപ്പോൾ നെഞ്ചിൽ ഒരു നെരിപ്പൊട് ഇറക്കി വച്ചിട്ടാണല്ലോ? കഥയെ പ്രവാചനാതീതമായ ഭാഗത്തേയ്ക്ക് ആണല്ലോ കൊണ്ട് പോകുന്നത് അതി ഗഭീരം.
പാറുവും അപ്പുവുമായി ഫോണിലൂടെ സംസാരിക്കുന്ന എഴുത്ത് എന്താ പറയുക അപ്പുവിന്റെ ഹൃദയം നുറുങ്ങുന്നത് ഓരോ വായനക്കാരന്റെയും മനസ്സിൽ ആണ്, അതിനെ വിശേഷിപ്പിക്കാൻ എന്താ പറയുക മാസ്മരികം!!!
അവസാനം മനുവിന് എന്താകുമെന്നോ, ചുടലയ്ക്ക് വില്ലൻ പരിവേഷമോ എന്തെന്നറിയാത്ത ഒരു വല്ലാത്ത നിലയിൽ കഥ നിർത്തി, ഇനി കാത്തിരിപ്പാണ്…
വായനയ്ക്കും, മനസ്സിനും സന്തോഷം പകരുന്ന കളൈമാക്സ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ഭാവുകങ്ങളും…
അണ്ണാ..
കൊല്ലത്ത് എല്ലാം ഭൃഗൂ അല്ലേ.
ഒരു രക്ഷയും ഇല്ല . അടുത്ത പാർട് നായി കാത്തിരിക്കുന്നു.. പിന്നെ നേരത്തെ പറഞ്ഞ നീലധ്രി എന്ന സ്ഥലം ഉള്ളത് ആണോ
നിലാദ്രി കുമാർ എന്ന മ്യുസിഷന്റെ മ്യുസിക് ഹർഷൻ പണ്ട് അപരാജിതനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്(If you ever loved).അദ്ദേഹത്തിന്റെ മ്യൂസിക്കിന്റെ ഇഷ്ടം കൊണ്ടാണ് നിലാദ്രി എന്ന പേരിട്ടത്.
Oru fight predheekshichirunnu season ending allarunno athond ath ozhike baaki ellam ore poli✌️❤️?
നിരവധി ഫൈറ്റുകൾ തന്നിട്ടുണ്ട്.
ഞാൻ പറഞ്ഞത് ആയിരുന്നു
500 പേജ് ഒറ്റ പാർട്ട് 13 കഷണം ആയി ഇട്ടതാണ് എന്ന് .
Sathyam a aayittum enik ithin oru abhipraayam parayaan ariyilla enik Vallya abhipraayam Parayan polum arilla athukondaa. Sathyam parayalo ee Kadha vaayichann muthal ningal enik oru addiction aan
Harshan bro
Nnighale enilk ente manasil Vallya sthanaam und.. tnx for your treat ❤️❤️❤️❤️❤️❤️❤️❤️❤️❤️
നീ ശിവനാടാ..
❤️
Elaam kondum adipoly
Appo ini kaathiripinte dhinangal haa kaathirun kittunathinta sugham onu vere aan ❤❤❤
ബാലൻ ഒരു ലോലൻ
Supper bro????
Nandi bro
Chudalayo യാഥാര്‍ത്ഥ വില്ലൻ.. aadiyude വലംകൈ ആയിരുന്ന ചുടല എങ്ങനെ ശത്രു ആയി.. എന്താണ് അവിടെ സംഭവിച്ചത്…. എല്ലാം അറിയാന്‍ കാത്തിരുന്നു കാണു.. aparajithan നിങ്ങളുടെ സ്വന്തം kadhakal il…
stay tuned !!!!!
Byee????♂️?♂️?♂️
ഈ ഹർഷന്റെ പേര് ശ്യാം എന്നാണോ ശരിക്കും?? ??
അത്രയ്ക്ക് udayipponnum അല്ല ശ്യാം
അല്ല…
എൻ്റെ ശരിക്കും ഉള്ള പേര്
മൈ..മൈ.. മൈലാടും കുന്നിൽ ജോയ്..
എന്നോരു കൊ#@##@₹ പേരല്ലാതെ വേറൊരു മൈ@##₹@ അറിയില്ല…?????
Appo chudala chaavilla le
കൊല്ലാം
Super, അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പ് വീണ്ടും തുടങ്ങിയിരിക്കുന്നു. ഇതുവരെ ഉള്ളതെല്ലാം ഒന്നിനൊന്നു മികച്ചത് എന്ന് തന്നെ പറയാം, main സദ്യക്ക് മുൻപ് ഉള്ള ഒരു starter പോലെ. ഈ ഭാഗത്തിൽ ആ ദേവർമഠം തള്ളക്ക് കൊടുത്തത് ഒരുപാട് ഇഷ്ടായി, കുറെ ആയി അവർക്ക് ആരെങ്കിലിം ഒരു പണി കൊടുത്തെങ്കിൽ എന്ന് വിചാരിക്കുന്നു, അത് സാധിച്ചു. അകലുന്തോറും അടുത്ത് കൊണ്ടിരിക്കുകയാണല്ലോ ശങ്കരനും പാർവതിയും. ഒരുപാട് ട്വിസിറ്റുകളും സസ്‌പെൻസും ഇട്ട് തന്ന് വായനക്കാരെ മുൾമുനയിൽ നിർത്തി പിന്നേം പോയിരിക്കുന്നു, ഇനി കട്ട waiting
ഒന്നും അറിഞ്ഞൂഢാ
Harshanji ഞാൻ പറഞ്ഞത് ശരിയായില്ലേ? ഈ കഥ December-ൽ ഒന്നും തീരില്ല. കുത്തി ഇരുന്നു എഴുതിയാൽ പോലും എല്ലാം connect ആക്കി വേണം എഴുതാൻ. പോരാത്തതിന് താങ്കളുടെ മറ്റൊരു കഥ മണിവത്തൂർ അവസാന ഭാഗം തീർക്കണം പിന്നെ താങ്കളുടെ ജോലി. ഇതെല്ലാം consider ചെയ്യണം. എങ്ങനെ നോക്കിയാലും Minimum മാർച്ച് മാസം കഴിയും.
അപ്പുവെ…
എഴുതുന്ന എനിക്ക് അറിയില്ലേ..
ഇത് എപ്പ തീരുമെന്ന്
അത് മനപൂർവ്വം പറഞ്ഞതാണ്
ഹർഷേട്ടാ ഒന്നും പറയാനില്ലാ വല്ലാത്ത ഒരിടത്ത് കൊണ്ടുപോയി നിർത്തിയല്ലോ ഇനി വലിയ ഒരു ബ്രേക്ക് അതു കഴിഞ്ഞിട്ട് ഇതിലും പൊളിയോടെ climax ആയിട്ട് വരണം…പിന്നെ നമ്മുടെ മണിവത്തൂര് എന്നത്തെക്ക് കാണും തുടങ്ങിയോ അത്….?
മണി നാളെ മുതൽ തുടങ്ങും
രണ്ടു ദിവസം അല്പം തിരക്കുണ്ട്..
?️?️?️?️?️?️?️?️?️?️?️ ഹർഷൻ bro ഈ കഥ താങ്കൾ book ആയി പബ്ലിഷ് ചെയ്യുക ആണ് എങ്കിൽ ഞാൻ ഇപ്പോൾ തന്നെ കോപ്പി ബുക്ക് ചെയ്യുകയാണ്
വേണ്ട…
ഇത് ഇല്ല..
ഹർഷൻ ബ്രോ.. നമസ്കാരം.
അപരാജിതൻ kk യിൽ വന്ന അന്ന് മുതലേ ഓരോ പാർട്ടും വരാൻ വേണ്ടി കാത്തിരിക്കുന്ന ഒരാള് ആണ് ട്ടോ . പക്ഷെ കമന്റ് ചെയ്യാൻ ഭയങ്കര മടിയായതു കാരണം വായന മാത്രമേ ഉള്ളൂ ….
എന്നാലും വെറും ഒരു ജോലിക്കാരൻ ആയിരുന്ന അപ്പുവിനെ നിങ്ങൾ നായനാരും രാജാധിരാജനും ഒക്കെ ആക്കിയില്ലേ ….നിങ്ങൾ മുത്താണ് ബ്രോ..
പിന്നെ ലോപമുദ്രയോടു ചന്ദനമുട്ടിയേയും ആദിയെയും അങ്ങനെ നോക്കണ്ട എന്ന പറയണം. ക്ലൈമാക്സിൽ നമ്മുടെ ചെക്കനെ തട്ടാനാണ് പരിപാടി എങ്കിൽ നമ്മളീ കളിക്കില്ല..
അതുപോലെ ജപ്പാനും സമുറായിയെയും ഒക്കെ വായിച്ചിട് ചുരുളിയുടെ ക്ലൈമാക്സ് കണ്ട പോലെയാണ്. ഇപ്പോഴും ഒന്നും മനസിലായില്ല ..
Thank you so much for the effort, dedication & hardwork for writing such a beautiful story upto now. please take your time & finish it with a happy ending (Its a request)
സ്നേഹപൂർവ്വം
R.P.
ഒക്കെ മൊത്തം ചുരുൾ ആണ് ഭായി..
Ee part orupaad ishtapetu ?
Apo ellavarodum koodi.. Ini manivathooril vech kaanam.. ?
ജം ഭൂം ഭാ..