അപരാജിതന്‍ 36 [Harshan] 9019

അപരാജിതന്‍ 36

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ

സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ്‌ ചെയ്തിട്ടുള്ളതാകുന്നു.

ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.

*********************

കാത്സുഷിക ടൌണ്‍                                                                      

ജപ്പാന്‍റെ  തലസ്ഥാനമായ ടോക്യോയിലെ  കിഴക്കുള്ള നഗരം

അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .

 

ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ്  ടോക്കിയോ ഡിറ്റൻഷൻ ഹൌസ്

യോറി ഹയാബുസാ , തന്‍റെ  മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ  ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ  ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ  പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.

ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.

അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.

അയാൾ യോറിയെ തന്‍റെ  ഓഫീസിലേക്ക് കൊണ്ട് പോയി

അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.

അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.

അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .

അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.

അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു  പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.

അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു

വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.

നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .

അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്

അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.

അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.

മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.

അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.

ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.

“വാതാഷി നോ അയിസുരു യൊഗേ൯ഷാ “

(-എന്‍റെ  പ്രിയ പ്രവാചകാ -)

നിലത്തു മുട്ട് കുത്തി നിന്നു.

സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും  പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.

ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.

കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ  യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”

(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )

യോറി   അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത്  ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു

“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”

(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )

അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു   നമസ്കരികുകയും ചെയ്തു.

ജപ്പാനിലെ കാത്സുഷിക നഗരത്തിലെ  ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-

Updated: December 14, 2021 — 12:07 pm

466 Comments

  1. Aake. 2 part ne wait cheythollu baakki ellaam. Ready made pole aayirinnu. Ini kore naal wait cheyyanam ennu orkkumnol aanu oru sankadam?

    1. Uff.. Bhagyam ??

    2. ഭാഗ്യവാൻ

  2. എനിക്ക് കാര്യം പിടികിട്ടി .. ശെരിക്കും കാലകേയനും അപ്പുവും പാറുവും കാലനേമിയും ഒക്കെ മറ്റേ കലികാശൈല ഭൂവിൽ ടൈം ലൂപിൽ പെട്ട് കിടക്കുവാണ് .. അതിനെ ബ്രേക്ക് ചെയ്യാൻ ആണ് മനു വിനെ ബാലു റെഡി ആക്കിയത് .. മനു റെഡി ആകുമെന്നായപ്പോ അപ്പോഴേക്കും ഇതിനെ നിയന്ത്രിക്കുന്ന ഏലിയൻ ചുടല വന്നു മൊത്തം അലമ്പാക്കി .. അങ്ങനിപ്പോ ലൂപ്പ് ആരും ;പൊളിക്കേണ്ട .. ഹർഷപ്പി ആണ് വേറൊരു ഡിമെൻഷനിൽ എലിയൻസിനെ കണ്ട്രോൾ ചെയ്യുന്നേ .. മൂപ്പരെ ചുടല കാണാൻ വരുന്ന വഴി ആണ് ശ്‌മശാനത്തിൽ ആ പാതാള കിണർ .. ഇനി ശിവമൂലി ഒന്നൂടി ഇരുത്തി പിടിച്ചിട്ട് ബാക്കി ..

    1. മാടൻ തമ്പുരാൻ

    2. Manasilakki കളഞ്ഞു..
      നനായി വലിച്ചു കയറ്റിക്കോ..

  3. ഹർഷോ …… ഒരേ ഒരു കാര്യം (അല്ലെങ്കിൽ വേണ്ട രണ്ടു കാര്യം)

    നിങ്ങൾ ഞാൻ കണക്കു കൂട്ടിയതിനും അപ്പുറം ആണ്…….ഒരുപാട് ഒരുപാട് …..ഇത് ഒന്നോ രണ്ടോ സീസൺ കൊണ്ട് അവസാനിപ്പിക്കാവുന്ന ഒരു കഥ അല്ല….എന്നേക്കാൾ കൂടുതൽ അത് നിങ്ങള്ക്ക് അറിയാം………അത് കൊണ്ട് തന്നെ ഒരു ഓപ്പൺ എൻഡിങ്ങിൽ ഈ കഥ അവസാനിപ്പിക്കുവാനുള്ള താങ്കളുടെ തീരുമാനത്തെ ഞാൻ പൂർണമനസോടെ അംഗീകരിക്കുന്നു.(താങ്കളുടെ ഇഷ്ടവായനക്കാരോടുള്ള ഏറ്റവും വലിയ ചതി ആണ് ഈ പാർട്ടിന്റെ end എന്നറിയാം എങ്കിൽ പോലും…..കാരണം താങ്കളുടെ മനസിന്റെ തൃപ്തിയും controlഉം ആണ് ഏറ്റവും പ്രധാനം…..എന്റെ ഒരു സൈക്കോളജി അനുസരിച്ച് ഈ കഥ വായിക്കുന്നവരേക്കാൾ കൂടുതൽ …..വളരെയധികം കൂടുതൽ താങ്കൾ ഈ കഥക്ക് adict ആയി പോയിരിക്കുന്നു…….ഈ ലോകത്തു കിട്ടുന്ന ഏറ്റവും വലിയ ലഹരിയേക്കാൾ കൂടുതൽ………and now, you are in such a position; you cannot understand that where this story leading you …………..) അത് പൂർണ്ണമായും എനിക്ക് മനസിലായത് ഈ പാർട്ടിന്റെ എൻഡിങ്ങിൽ ആണ്.

    രണ്ടാമത്തെ കാര്യം…….ഞാൻ ആദ്യമേ ചോദിച്ചിരുന്നു, ഇത് ഒരു web series ആക്കാൻ………അങ്ങിനെ ഒരു ചിന്ത എന്നെങ്കിലും തോന്നിയാൽ …..you have my mobile number ,,,,,,please give me the priority ………………thankyou

    1. (താങ്കളുടെ ഇഷ്ടവായനക്കാരോടുള്ള ഏറ്റവും വലിയ ചതി ആണ് ഈ പാർട്ടിന്റെ end എന്നറിയാം
      ഒരിക്കലുമല്ല
      സത്യത്തിൽ ഇത് ഞാൻ കഥയുടെ ഇടയിൽ എഴുതിയ ഭാഗമാണ്
      അതിൽ മനു സീൻ ഉണ്ടായിരുന്നില്ല
      ബാലു മാത്രം ആയിരുന്നു
      പക്ഷെ പെട്ടെന്ന് എന്നിലെ സൈക്കോ ഉയർന്നു
      എന്നെ ഒരു വേതാളം പോലെ ചുറ്റി പിടിച്ചു
      ഞാൻ പെട്ടെന്ന് അതിനെ ക്‌ളൈമാക്‌സ് സീനിലേക്ക് മാറ്റി
      എന്ന് മാത്രം.

      വളരെയധികം കൂടുതൽ താങ്കൾ ഈ കഥക്ക് adict ആയി പോയിരിക്കുന്നു…….ഈ ലോകത്തു കിട്ടുന്ന ഏറ്റവും വലിയ ലഹരിയേക്കാൾ കൂടുതൽ………and now, you are in such a position; you cannot understand that where this story leading you …………..)

      ശരിയാണ് ആ ലഹരി ഒന്ന് തീർക്കാൻ വേണ്ടിയാണ് കഥ അവസാനിപ്പിക്കുന്നത്.
      ചുടല പറഞ്ഞ പോലെ
      ഇത് മരണമാണ് , മരണത്തിലേക്കുള്ള പാത യാണ്
      അതുപോൽ പറഞ്ഞത് ശരിയാണ്
      പലപ്പോഴും കഥ എന്നെയാണ് നയിക്കുന്നത്
      റൈറ്റിങ് ടേബിളിൽ ഇരുന്നാൽ പിന്നെ
      കഥ എന്നെ കൊണ്ട് പോകുന്നത് പോലെ എനിക്ക് അനുഭവപ്പെടാറുണ്ട്
      അത് സത്യമാണ്

      ഇത് ഒരു web series ആക്കാൻ………അങ്ങിനെ ഒരു ചിന്ത എന്നെങ്കിലും തോന്നിയാൽ …..you have my mobile number ,,,,,,please give me the priority ………………thankyou

      എന്തോ എനിക്കതിനോട് പ്രിയമില്ല.
      ഒരു സംതൃപ്തി കുറവ് .
      എന്നോട് അലോഹ്യം തോന്നരുത്.
      pl ഇൽ പോലും ഞാനിതു പ്രീമിയം ആക്കിയിട്ടില്ല.
      ആക്കിയാൽ മോണിറ്ററി ബെനെഫിറ് ഉണ്ടാകും
      എന്നാലും വേണ്ട ,,

      1. Eagerly waiting for them

      2. Njan enthayalum vangum.

        Just inform me

      3. please provivid me….you have my mobile nurmber

      4. Sorry……I am also a writer………അതുകൊണ്ട് തന്നെ ഒരു എഴുത്തുകാരന്റെ വികാരങ്ങൾ എനിക്ക് നന്നായി മനസിലാക്കാൻ പറ്റും……….ഈ കഥ ഹർഷൻ ഈ ജന്മം മുഴുവാൻ ഇരുന്നാലും എഴുതി തീരുവാൻ കഴിയാത്ത ഒന്നാണെന്ന് മനസിലാക്കുവാൻ എന്നിലെ കഥാകാരന്റെ ആവശ്യമില്ല…….ഞാൻ എന്ന വായനക്കാരൻ മാത്രം മതി////// /// ഇവിടെ ഒരു കഥാകൃത്തിന്റെ തീരുമാനമാണ് വലുത്…..തന്റെ കഥ എങ്ങിനെ തീർക്കണം എന്നുള്ളത്////// എന്നാലും എനിക്കറിയാം ……….ഒരുപാട് പേരെ വെറുപ്പിക്കുന്ന (MAYBE……ഒരുപാട് ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ഒരു ending) ആയിരിക്കും, ഈ കഥയുടെ open ending …….. whatever””””’always I am the one of the best fan of yours ,,………………………

        1. Shahs brooi..

          Whatever i present please admit that .

          1. sure……….

      5. പക്ഷെ പെട്ടെന്ന് എന്നിലെ സൈക്കോ ഉയർന്നു………I can understand that,………….

        1. Will buy for sure.. hope you will publish a trimmed,edited & well written version of ‘Aparajithan’.

  4. ചാകാൻ വന്ന ചെറുക്കനെ പിടിച്ചിരുത്തി കഥ പറഞ്ഞു അവന്റെ മനസ്സുമാറ്റി അവസാനം പറയുന്നു ഇതു കഥ അല്ല മരണമാണ് മരണത്തിലേക്കുള്ള വഴി ആണെന്ന്.മനു ബ്രോയെ പോലെ ഗതികെട്ടവൻ വേറെ കാണുമോ

    1. അല്ലാലോ…
      അവിടെ ഒരു തെറ്റുണ്ട്.
      ഇത് മരണം ആണെന്ന് ഇവർക്ക് അറിയില്ല.
      അത് ആകസ്മികമായി ചുടല വരുന്നത് ആണ്.
      അത് എന്താണ് കാണിക്കുന്നത് എന്ന് അടുത്ത part വരുമ്പോൾ അല്ലേ വ്യക്തമാകൂ..

      1. Waiting bro ❤️❤️

    2. പേരില്ലാത്തവൻ

      Kandu pidichu njan ellam kandu pidichu .

      Ithil ettavuk velya vilan chudala aanu .eppadi .pulli aayirikum aa chathiyan .inni pulli kattappa kaliko .last adi ellavareyum konnitu varumbo chudala back il ninu kittum .

      Wow what a fantastic idea alle .

      Ithoke arinjit harshapi arinjuda ennu paranju nippanu .
      Ee ennoda kali njan kadha polichu twist purataki. .inni vennamki harshappi vere climax ezhutiko ithu njan tharoola ??

      1. പേരില്ലാത്തവൻ

        Kandu pidichu njan ellam kandu pidichu .

        Ithil ettavuk velya vilan chudala aanu .eppadi .pulli aayirikum aa chathiyan .inni pulli kattappa kaliko .last adi ellavareyum konnitu varumbo chudala back il ninu kittum .

        Wow what a fantastic idea alle .

        Ithoke arinjit harshapi arinjuda ennu paranju nippanu .
        Ee ennoda kali njan kadha polichu twist purataki. .inni vennamki harshappi vere climax ezhutiko ithu njan tharoola ??

      2. Chudala നായകൻ

  5. Harshetta…
    സ്നേഹം മാത്രം.. ❤️❤️❤️❤️❤️

  6. കഥ എങ്ങനെ എങ്ങനെ അവസാനിക്കും… ആലോചിക്കുമ്പോഴേ ഭ്രാന്താകുന്നു… ചെറുതായി കഥ ഹര്‍ഷന്റെ കൈയില്‍ നിന്നും പോയോ?..ഇനി ഇതെല്ലാം തമ്മില്‍ കണക്ട് ചെയ്യണം… അതും ഡിസംബറില്‍… എന്തൊക്കെ ആകുമോ എന്തോ…

    1. എൻ്റെ കൈയിൽ നിന്നും ഒരു കഥയും പോയിട്ടില്ല .
      അങ്ങനെ പോണ കഥ അല്ല

    2. കഥ ഇനി വൈകിയാലും 600 പേജില്‍ തീരുമോ?..,ശിവശൈലം ഭാഗം 500 പേജ് എന്ന് പറഞ്ഞിട്ട്.. ഇപ്പോഴും ശിവശൈലം തീര്‍ന്നിട്ടില്ല… ഇനി 600 പേജിലും തീരുമെന്ന് സംശയം ആണ്… പിന്നെ അച്ഛനുവേണ്ടി അന്വേഷണം , വികടാംങ്കഭൈരവന്‍ വരാനിരിക്കുന്നു… എന്താകുമോ … ശിവനേ…

      1. തീരും
        എന്തെന്നാൽ എത്രയും വേഗം തീർക്കണം
        എന്ന മനോസോടെ ezhithumbo
        തീരും..

        1. തീരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. അത്ര ഇഷ്ടമാണ് ഈ കഥ…

          1. ഇതൊന്നു തീരാൻ ഞാൻ കാത്തിരിക്കുന്നു..

            കുറച്ചു കഥകൾ എഴുതണം
            അതിനിത് തടസം ആണ്.

  7. ഇനി മുതൽ ടീസറുകൾ ഉണ്ടാവില്ല എന്ന് ഹർഷേട്ടൻ അറിയിച്ചിട്ടുണ്ട് ??

    1. Yes
      Your honour

      1. പെരുത്ത് നന്ദി ?? ഉമരിപാനി പോലത്തെ ക്ലൈമാക്സ് എഴുതാൻ കഴിയട്ടെ ??

  8. Harshan bro…. ezhuthinte masmarikathayiloode aalukale vismayippikkunna, aayirangale akarhsichukondirikkunna thankalkku abhinandanangal …. oro partum ere akamkshayodeyanu kathirikkunnath…. manoharamaya partukal tharunnathukondanu athu …. ellavarum pukazhthi maathram parayumbol njan ente abhiprayam parayatte … broykku ishtappettillel vittukala …. pinne thurannu parayunnath ee kadha othiri ishtappedunnathukondanu … kadhayude concentration pokunnathayi enikku thonnunnu, othiri kadha sandarbhangale orumich kondupokunnath kondu undakunna oru thonnalalla…. vayanakkarude pratheekshakalude bhaaram thangale badhikkunnundo ennariyilla….chila rangangalokke vayichappol, valare manoharamayi ezhuthiyittundenkil polum kadhaye lag adippikkunnathu pole thonni …. chila megaserialsil episode ennam koottaan vendi add cheythathupole…. for example, innathe partil ulla chila romance rangangal…. u wrote well, but thankalude ivide prasidheekaricha kadhakalokke vayicha oral enna reethiyil enikku parayan pattum, rando moonno vakyangal kondu thanne athee feeling vayanakkarkku kodukkan ulla rachanaa vaidagdhyam thankalkkund… kadha ippol ayirikkunna sahacharyathil yadharthathil othiri arivukalonnum illatha enneppolulla sadharana vayanakkaranu athoru muzhachu nilkunna anubhavam anu nalkunnath. avar anubhavikkunna manasika avastha ennu venamenkil parayam, athu sariyanu, pakshe broyeppolulla oru gifted writernu othungiya vakkukalil athu avatharippichu kadhayute tempo maintain cheyyan pattum ennanu njaan karuthunnath… ente abhiprayam paranju ennu mathram…. offended akaruthe

    1. Noted.
      ഇനി എഴുതുമ്പോൾ ഞാൻ ശ്രദ്ധ കൊടുക്കാം.
      ?
      Thanks for your valuable comments

  9. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ചുരുളി കണ്ട് ചെവിയും പോയി ഇത് വായിച്ച് കിളിയും പോയി..ഒരേദിവസം…

    ഇജ്ജാതി ending ????????

    1. Churuli എഫക്റ്റ്

  10. ഗംഭീരം ???
    ഇനി ക്ലൈമാക്സിനുള്ള waiting ആണ് ?

  11. അഘോരാധിപതി

    Harshan broooo…❤️❤️❤️
    Nothing to say?

  12. ഗെരാൾട്ട്

    കഴിഞ്ഞ വർഷം നവംബർമാസം അവസാനമാണ് ഞൻ ഈ കഥയുടെ ആദ്യഭാഗം വായിച്ചു തുടങ്ങിയത്.
    ഇപ്പോൾ ഒരു വർഷം ആകുന്നു.
    ഇനി ക്ലൈമാക്സിനായുള്ള കാത്തിരിപ്പ്.
    കഥ ഫ്ലാഷ്ബാക്കിൽ നിന്നും വാർത്തമാനകാലത്തിലേക്ക് വരുമെന്നറിയാമായിരുന്നു എന്നാലും ഈ പാർട്ടിൽ പ്രതീക്ഷിച്ചില്ല.
    അവസാനത്തെ ബാലുവിന് നേരെയുള്ള ആക്രമണവും, മനുവിന്റെ ആക്സിഡന്റ്റും, ചുടലയുടെ എൻട്രിയും നല്ലൊരു ട്വിസ്റ്റ്‌ തന്നായിരുന്നു. “Something big is coming”.
    പിന്നെ അപ്പുവും പാറുവും തമ്മിലുള്ള ആ ഫോൺ സംഭാഷണം ഒരിക്കലും തീരരുതേ എന്നാഗ്രഹിച്ചു പോയി. അത്രയ്ക്കും മനോഹരമായിരുന്നു.
    ഒരു കാര്യമുറപ്പാണ് അപ്പുവും പാറുവും ഒന്നിക്കണമെന്നുള്ളത് ശങ്കരൻ എന്നോ എഴുതിവെച്ചിട്ടുള്ളതാണ്, അതങ്ങനെ തന്നെ സംഭവിക്കും (സംഭവിപ്പിക്കണേ ഹർഷേട്ടാ ?).
    വേണ്ടത്ര സമയമെടുത്ത് എഴുതിയാൽ മതി ഞങ്ങൾ വെയിറ്റ് ചെയ്തോളാം.
    ഹർഷേട്ടനും, ഞങ്ങൾക്കും ഒരുപോലെ സംതൃപ്തി തരുന്ന ഒരു ക്ലൈമാക്സ്‌ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ഒരു ഹാപ്പി എൻഡിങ് ആയാൽ ഒരുപാട് സന്തോഷം ?.
    ഒത്തിരി തിരക്കുകൾ ഉണ്ട് എങ്കിലും ക്ലൈമാക്സ്‌ വരുന്നതിനു മുൻപേ അപരാജിതൻ ഒന്ന് കൂടി മുഴുവൻ ആദ്യം മുതൽക്കേ വായിക്കും.

    സ്നേഹത്തോടെ ?.

    1. എനിക്കറിഞ്ഞുകൂടായെ
      തമ്പുരാന് അറിയാം..

  13. ഈ കമൻറ് പുതിയ പബ്ലിഷിംഗ് തുടങ്ങിയ അന്ന് എഴുതണമെന്ന് കരുതിയതാണ്, പിന്നെ അവസാനത്തേക്ക് നീട്ടി വെച്ചു.
    പണ്ട് ഈ കഥ വായിക്കുമ്പോൾ അതിൽ ഒരു മാജിക് ഫീൽ ചെയ്തിരുന്നു. ഓരോ പാർട്ട് വായിക്കുമ്പോഴും അടുത്തത് എന്ത് എന്നറിയാനുള്ള ഒരു ത്വര ഉണ്ടായിരുന്നു. അൺപ്രെഡികറ്റബൾ ആയിരുന്നു ഓരോ സീക്വെൻസും. പാലിയത്ത് നടക്കുന്ന കാര്യങ്ങൾ, പാറുവിനു പറ്റുന്ന അപകടങ്ങൾ, പനിനീർ മല, തുഷാരഗിരി എന്നിവടങ്ങളിലെ പ്രശ്നങ്ങൾ, അപ്പുവിന് കിട്ടുന്ന അമൂല്യ വസ്തുക്കൾ, അതിലെ മിസ്റ്ററി, മിഥില, അച്ഛന്റെ കുടുംബം, ശൈവിക് ബ്രാഹ്മി, പുലിവേൽ നായകം, ഭാർഗവരാമൻ…
    ഇവയൊക്കെ കഥയിൽ യാതൊരു വിധ മുഖവുരയുമില്ലാതെ അങ്ങേയറ്റം മിസ്റ്റിക്കായ് ആണ് അവതരിപ്പത്….
    എന്നാൽ പുതിയ പബ്ലിഷിംഗിൽ ഈയോരു മിസ്റ്ററി അധികം അനുഭവപ്പെട്ടില്ല, മിക്ക ഭാഗങ്ങളും പ്രെഡിക്റ്റബിൾ ആയിരുന്നു. ഇനി എന്ത് സംഭവിക്കും എന്ന് ഏകദേശം കൃത്യമായി ചിലർ കമൻറ് ഇടുന്നതും കണ്ടു..
    ഞാൻ ആദ്യം പറഞ്ഞതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പാർട്ടിലെ എൻഡിംഗ്, അങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല. ഇനി വരുന്ന ഭാഗത്ത് ഇത്തരം സീനുകൾ പ്രതീക്ഷിക്കുന്നു, കൂടാതെ ടീസർ എന്ന പേരിൽ സ്പോയിലർ ഇടുന്ന പരിപാടി നിർത്തണം എന്നൊരു അപേക്ഷ, അത് കഥ വായിക്കുന്നതിനെ മോശമായി ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഈ പാർട്ടിൽ ആയിയെ തെറി വിളിക്കുന്ന സീൻ അവിടെ പോസ്റ്റ് ചെയ്തിരുന്നു, അത് വായിച്ചത് കൊണ്ട് ഈ പാർട്ട് വായിച്ചപ്പോൾ ഒരു പുതുമ തോന്നിയില്ല. അപരാജിതൻ എപ്പോഴും റോ ആയി വായിക്കുന്നതു തന്നെയാണ് രസം
    എന്റെ മാത്രം അഭിപ്രായം.?

    1. പറയാൻ വിട്ടുപോയ ഒരു കാര്യം എഴുത്തിൽ വന്ന മാറ്റം, വളരെ കുറച്ചു അക്ഷര തെറ്റുകളും വ്യാകരണ പിഴവുകളും. എഴുത്തിലെ സൂക്ഷ്മത , ശൈലി , വാക്കുകളുടെ മൂർച്ച ഇതൊക്കെ വളരെയേറെ വർധിച്ചിട്ടുണ്ട്

      1. Pl ഉൽ ടീസറുകൾ ഇടക്കിടെ കയറ്റുന്നത് ചില intetestukalude പുറത്താണ് .
        ഇവിടെ ഞാൻ ഇടാറില്ല.
        ഇവിടെ അത് കൊണ്ട് തന്നെ വായനക്കാർക്ക് സസ്പെൻസ് ഞാനായി കളയാറില്ല…
        They are reading raw with good feeling.

        1. എനിക്ക് മനസ്സിലാവുന്നുണ്ട് , ഞാൻ അതിനെ പറ്റി ആലോചിച്ചില്ല.

  14. അറിഞ്ഞൂടാ….അറിഞ്ഞൂടാ….
    അറിഞ്ഞൂടാ..ഇനി അടുത്ത ക്ലൈമാക്സ് പാർട് വരുന്നത് വരെ
    എങ്ങിനെ മെന്റലാകാതെ ഇരിക്കാം എന്ന് ?അറിഞ്ഞൂടാ?

    1. Ennaa ഞാൻ സത്യം പറയാം
      അറിഞ്ഞുഡാ

  15. അടിപൊളി കഥ പറഞ്ഞ ബാലു ചേട്ടനും , കഥ അറിയാൻ വന്ന മനുവും അപകടത്തിൽ പെടുത്തിയ ചുടലയാണ് ഹർഷേട്ടൻറെ ഹീറോ!

    കാരണം അവർ രണ്ടു പേരും ആശുപത്രിയിൽ നിന്നും സുഖം പ്രാപിക്കാൻ കുറഞ്ഞത് 6 മാസമെങ്കിലും വേണ്ടിവരും! അതുകൊണ്ടുതന്നെ ക്ലൈമാക്സ് എഴുതാൻ ആവശ്യത്തിന് സമയവും കിട്ടും!

    ഇനി ഈ കഥ “നിങ്ങൾക്കുള്ള പിച്ചയാണ് ,, ഇനി ഈ കഥയറിയണ്ട ,,, വേഗം പോ ,,,ഇവിടെ നിന്നും വേഗം പോ,,, അത് കഥയല്ല , അത് മരണമാണ് ,,മരണത്തിലേക്കുള്ള വഴിയാണ് ,, പോ ,,വേഗം പോ ,, ഇവിടെ നിൽക്കണ്ട ,,,പോ ,,,വേഗം പോ ,, വീട്ടിലേക്ക് പോ ”

    ഹർഷേട്ടൻ ബുദ്ധിപരമായി എല്ലാവരൊടും കഥ താത്കാലികമായി നിർത്തിവെച്ചു എന്ന് അറിയിക്കുകയായിരുന്നു.,..

    ഇനി കഥയിൽ എന്തുണ്ടായി?
    ഇനി ഈ കഥ എന്ന് വരും?

    ?
    അറിഞ്ഞൂടാ,,,,
    ?

    1. ?
      അറിഞ്ഞൂടാ
      ?

    2. പയങ്കരമാന ആള്. താങ്കൾ ലിജോ ജോസ് പല്ലിശ്ശേരി ആണോ

      1. ഇവൻ സപുണ്ണി
        ഒരു ലമ്പോധരൻ

  16. ♥️♥️♥️♥️♥️♥️♥️♥️. അടുത്ത ആഴ്ച ഇടാം എന്ന് പറഞ്ഞു ഇന്നലെ തന്നെ പോസ്റ്റിയല്ലേ. ?????????? എന്തായാലും പൊളി ഒരു രക്ഷയും ഇല്ലാത്ത ഫീൽ. കട്ട വെയ്റ്റിംഗ്. ???????? നന്ദി ബ്രോ. ♥️♥️♥️♥️♥️♥️♥️♥️

    1. Njan aa bharam angu തീർത്തത് ആണ് ബ്രോ..

  17. Chudala thanne aayirikkum appuvine kollunath, twist twisteee..

    1. അയ്യോ ശാസ്ത്രജ്ഞൻ

  18. Waiting………….

  19. അപ്പുവിന്റെയും പാറുവിന്റെയും ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട കാര്യം പൂർത്തിയാക്കാനുള്ള നിയോഗം മനുവിനാണുള്ളത് . ആ നിയോഗത്തിലേക്ക് മനുവിനെ എത്തിക്കാനുള്ള കടമ ബാലുവിനും . നിയോഗം പൂർത്തിയാവുമ്പോൾ പ്രായശ്ചിത്തം എന്നോണം അല്ലെങ്കിൽ ശാപമോക്ഷം എന്നോണം ബാലുവിന് രോഗമുക്തി ഉണ്ടാകും . മനുവിന് അപ്പുവിനെയും പാറുവിനെയും നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകും , നമുക്കും ??????

    1. ?
      അറിഞ്ഞൂടാ
      ?

      1. സ്വാഭാവികം ??

  20. അറക്കളം പീലി

    അപ്പോ ഇനി 2,3മാസം wait ചെയ്യണമല്ലെ.ഇത് വരെ കഥ അടിപൊളിയായി. മനു പറഞ്ഞപോലെ വായിക്കുമ്പോൾ എല്ലാം ഒരു വിഷ്വൽ ആയി മനസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ ഒരു കഥ എഴുതുന്ന താങ്കളുടെ കഴിവിനെ extra ordinary എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം
    സസ്നേഹം
    അറക്കളം പീലി

    1. 2-3 മാസം പോരാ തോനുന്നു

    2. അറക്കളം പീലിക്കും dupe aayo .
      നന്ദി ബ്രോ..

  21. ശിവമയം

    1. I think chudala aann appuvine kollunath

  22. എന്റെ പൊന്നു ചേട്ടാ ചുമ്മാ പ്വോളി ഐറ്റം പാർട്ട്‌…. ക്ലൈമാക്സ്‌ ഭാഗങ്ങൾ ഇതിലും കിടുവാകും എന്നറിയാം…. ഒരു തിരക്കുമില്ല ടൈം എടുത്ത് എഴുതി ഇട്ടാൽ മതി.

    ഒത്തിരി സ്നേഹത്തോടെ

    ജെറിൻ

    1. ക്ലൈമാക്സ്

  23. എന്റെ ഹർഷേട്ട ഒരു ഒന്നന്നര പാർട്ടായിപ്പോയി ഒരുരക്ഷയും ഇല്ലന്ന് പറഞ്ഞാൽ ഒരുരക്ഷയും ഇല്ല.
    കോരിത്തരിച്ചാണ് കഥ വായിച്ചു കൊണ്ടിരുന്നത്
    തുടക്കത്തിൽ കുറച്ച് മുഷിപ്പിച്ചപോലെ തോന്നി ചെറുതായി ആ ആദ്യ 2 ചിത്രങ്ങൾ കൂടി എനിക്ക് തോന്നിയതാവാം, ബാക്കിയെല്ലാം കിടിയോലോൽ കിടിലം
    ഒരിക്കലും പ്രേതീക്ഷികാത്ത അന്യായ ട്വിസ്റ്റ്‌ ആയിപോയണ്ണാ ബാലുവണ്ണന് നേരെയുള്ളതും മനുവിനെതിരെയുള്ളതും എന്തിന്? പണ്ടെങ്ങോ പറഞ്ഞപോലേ കേട്ടിട്ടുണ്ട് മനുവിനും എന്തെങ്കിലും ബന്ധം ഉണ്ടാകുമെന്ന് അപ്പുവിന്റെ കഥയുമായി ?
    ഇനിയും എന്തൊക്കെയോ ചെയ്യ്തു തീർക്കാൻ ഉണ്ട് അപ്പുവിനോ അപ്പുവിന് വേണ്ടിയോ അറിയില്ല കാത്തിരിക്കുന്നു അറിയാൻ.
    പിന്നേ അയിത്തള്ളയെ രണ്ടെണ്ണം പറഞ്ഞത് വളരെ ഇഷ്ട്ടമായി മനസിന് വല്ലാത്ത ഒരു സുഖം തോന്നി, ചിരികൊണ്ടു വായിക്കാനേ പറ്റിയുള്ളൂ ആ ഭാഗം വളരെ നന്നായി.ഇനി യഥാർത്ഥ അപ്പു ആരാണെന്നു അറിയുന്ന സീൻ അതാണ് ഇനിയുള്ളതിൽ മെയിൻ ഞാൻ ഇടക്കിടക്ക് ഓർക്കും എല്ലാവരുടെയും കിളിപോയുള്ള നില്പോക്കെ ഹോ..ആലോചിക്കുബോൾ തന്നെ കോരിത്തരിച്ചുപോകുന്നു ശക്തികൊണ്ടും ബുദ്ധികൊണ്ടും ആയോധന കലകൊണ്ടും കുലമഹിമകൊണ്ടും ആരാലും അടുത്ത്പോലും നിൽക്കാൻ സാധിക്കാത്ത ആ മഹാനെ.

    അടുത്ത പാർട്ടോടുകൂടി ഈ വലിയ കഥാസമാഹാരം തീരുകയാണ് എന്ന് ഓർക്കുമ്പോൾ തന്നെ എന്തില്ലാത്ത വിഷമമാണ് ഇനിയും ഇങ്ങിനെ മനസിനെ പിടിച്ഛ് കുലുക്കുന്ന കഥകൾ ഉണ്ടാകുമോ എന്നുള്ള.

    അടുത്ത പാർട്ടിൽ കുറെയേറെ കാര്യങ്ങൾ ഉള്ളതായി കരുത്തുന്നു ഒരു കിടിലൻ ക്ലൈമേസ്സ് കൂടെചേർത്ത് ഒരു തകർപ്പൻ എൻഡിങ് തരണേ ക്രിസ്മസ് ഗിഫ്റ്റ് ആയിട്ടോ ന്യൂയെർ ആയിട്ടോ ഒക്കെ അപേക്ഷമാത്രമാണ് എത്രയും നന്നാക്കാൻ പറ്റുമോ അത്രയും നന്നാക്കി ഒരു വിഷ്യൽ ട്രീറ്റ് തന്നെ തരണേ ? ഞങ്ങൾ എത്രവേണമെങ്കിലും കാത്തിരുന്നോളാം ചേട്ടായീ
    അപ്പോൾ ALLTHE BEST ചേട്ടായീ

    1. Enikk ഒന്നും arinjooda

  24. Bro ഇത്‌ ബുക്കായി പബ്ലിഷ്‌ ചെയ്താൽ ലൊകത്തിലെ നൊവലിനുള്ള അവാർഡ്‌ ഉറപ്പാണ്‌ ഒരിക്കലും വായനയിലെക്ക്‌ പോകാതെ എന്നെ പൊലുള്ളവരെ നിങ്ങളുടെ കഥയുടെ അഡിക്റ്റ്‌ ആക്കി മാറ്റിയെക്കിൽ നിങ്ങളുടെ എഴുത്ത്‌ ആ വരികൾ ഭാവനങ്ങൾ ഒന്നും ആരും അറിയാതെ പൊകരുത്‌ ബ്രൊ നിങ്ങളുടെ ഐഡ്‌ന്റിന്റി വേളിപെടുത്തണം ഇത്രയും നല്ല ഒരു എഴുത്തുകാരനെ ലൊകം അറിയാതെ പോകരുത്‌ എന്ന ആഗ്രഹം കൊണ്ടാണ്‌ ബ്രൊ
    അടുത്ത പാർട്ട്‌ വായിക്കാനും നിങ്ങളുടെ കൈയിൽ നിന്ന് ഓട്ടൊഗ്രാഫ്‌ ഫൊട്ടൊഗ്രാഫ്‌ കിട്ടാനുളള ആയുസ്സ്‌ തരണെ എന്ന പ്രാർത്ഥനയൊടെ.,,,,,,,,

    1. ഇത് ബുക്ക്..എൻ്റമ്മോ..

  25. Harshan….

    1. എന്റെ ഹർഷേട്ട ഒരു ഒന്നന്നര പാർട്ടായിപ്പോയി ഒരുരക്ഷയും ഇല്ലന്ന് പറഞ്ഞാൽ ഒരുരക്ഷയും ഇല്ല.
      കോരിത്തരിച്ചാണ് കഥ വായിച്ചു കൊണ്ടിരുന്നത്
      തുടക്കത്തിൽ കുറച്ച് മുഷിപ്പിച്ചപോലെ തോന്നി ചെറുതായി ആ ആദ്യ 2 ചിത്രങ്ങൾ കൂടി എനിക്ക് തോന്നിയതാവാം, ബാക്കിയെല്ലാം കിടിയോലോൽ കിടിലം
      ഒരിക്കലും പ്രേതീക്ഷികാത്ത അന്യായ ട്വിസ്റ്റ്‌ ആയിപോയണ്ണാ ബാലുവണ്ണന് നേരെയുള്ളതും മനുവിനെതിരെയുള്ളതും എന്തിന്? പണ്ടെങ്ങോ പറഞ്ഞപോലേ കേട്ടിട്ടുണ്ട് മനുവിനും എന്തെങ്കിലും ബന്ധം ഉണ്ടാകുമെന്ന് അപ്പുവിന്റെ കഥയുമായി ?
      ഇനിയും എന്തൊക്കെയോ ചെയ്യ്തു തീർക്കാൻ ഉണ്ട് അപ്പുവിനോ അപ്പുവിന് വേണ്ടിയോ അറിയില്ല കാത്തിരിക്കുന്നു അറിയാൻ.
      പിന്നേ അയിത്തള്ളയെ രണ്ടെണ്ണം പറഞ്ഞത് വളരെ ഇഷ്ട്ടമായി മനസിന് വല്ലാത്ത ഒരു സുഖം തോന്നി, ചിരികൊണ്ടു വായിക്കാനേ പറ്റിയുള്ളൂ ആ ഭാഗം വളരെ നന്നായി.ഇനി യഥാർത്ഥ അപ്പു ആരാണെന്നു അറിയുന്ന സീൻ അതാണ് ഇനിയുള്ളതിൽ മെയിൻ ഞാൻ ഇടക്കിടക്ക് ഓർക്കും എല്ലാവരുടെയും കിളിപോയുള്ള നില്പോക്കെ ഹോ..ആലോചിക്കുബോൾ തന്നെ കോരിത്തരിച്ചുപോകുന്നു ശക്തികൊണ്ടും ബുദ്ധികൊണ്ടും ആയോധന കലകൊണ്ടും കുലമഹിമകൊണ്ടും ആരാലും അടുത്ത്പോലും നിൽക്കാൻ സാധിക്കാത്ത ആ മഹാനെ.

      അടുത്ത പാർട്ടോടുകൂടി ഈ വലിയ കഥാസമാഹാരം തീരുകയാണ് എന്ന് ഓർക്കുമ്പോൾ തന്നെ എന്തില്ലാത്ത വിഷമമാണ് ഇനിയും ഇങ്ങിനെ മനസിനെ പിടിച്ഛ് കുലുക്കുന്ന കഥകൾ ഉണ്ടാകുമോ എന്നുള്ള.

      അടുത്ത പാർട്ടിൽ കുറെയേറെ കാര്യങ്ങൾ ഉള്ളതായി കരുത്തുന്നു ഒരു കിടിലൻ ക്ലൈമേസ്സ് കൂടെചേർത്ത് ഒരു തകർപ്പൻ എൻഡിങ് തരണേ ക്രിസ്മസ് ഗിഫ്റ്റ് ആയിട്ടോ ന്യൂയെർ ആയിട്ടോ ഒക്കെ അപേക്ഷമാത്രമാണ് എത്രയും നന്നാക്കാൻ പറ്റുമോ അത്രയും നന്നാക്കി ഒരു വിഷ്യൽ ട്രീറ്റ് തന്നെ തരണേ ? ഞങ്ങൾ എത്രവേണമെങ്കിലും കാത്തിരുന്നോളാം ചേട്ടായീ
      അപ്പോൾ ALLTHE BEST ചേട്ടായീ

Comments are closed.