അപരാജിതന്‍ 36 [Harshan] 9019

അപരാജിതന്‍ 36

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ

സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ്‌ ചെയ്തിട്ടുള്ളതാകുന്നു.

ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.

*********************

കാത്സുഷിക ടൌണ്‍                                                                      

ജപ്പാന്‍റെ  തലസ്ഥാനമായ ടോക്യോയിലെ  കിഴക്കുള്ള നഗരം

അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .

 

ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ്  ടോക്കിയോ ഡിറ്റൻഷൻ ഹൌസ്

യോറി ഹയാബുസാ , തന്‍റെ  മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ  ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ  ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ  പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.

ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.

അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.

അയാൾ യോറിയെ തന്‍റെ  ഓഫീസിലേക്ക് കൊണ്ട് പോയി

അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.

അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.

അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .

അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.

അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു  പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.

അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു

വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.

നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .

അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്

അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.

അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.

മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.

അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.

ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.

“വാതാഷി നോ അയിസുരു യൊഗേ൯ഷാ “

(-എന്‍റെ  പ്രിയ പ്രവാചകാ -)

നിലത്തു മുട്ട് കുത്തി നിന്നു.

സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും  പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.

ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.

കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ  യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”

(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )

യോറി   അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത്  ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു

“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”

(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )

അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു   നമസ്കരികുകയും ചെയ്തു.

ജപ്പാനിലെ കാത്സുഷിക നഗരത്തിലെ  ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-

Updated: December 14, 2021 — 12:07 pm

466 Comments

  1. Opsss…. ചുടാലയുടെ ആ entry… മനുവിന്റെ ആക്‌സിഡന്റ്… Balu… വല്ലാത്ത ചാപ്റ്റർ ആയിപ്പോയി…. കട്ട വെയ്റ്റിങ്

  2. ഹർഷേട്ടോ… ഇടയ്ക്ക് ഇടയ്ക്ക് PL ഇൽ എങ്കിലും teasers ഇടണ.. കഥ യെ ആയിട്ടുള്ള ടച്ച് maintain ചെയ്യാൻ പറ്റും

    1. Pl athenrh saanam ചാമി

      1. തെരിയാത് ചാമി

  3. ദേഹം മുഴുവൻ ഭസ്മം പൂശി ഒരു മുഷിഞ്ഞ മുണ്ട് ധരിച്ച് തോളും കഴിഞ്ഞു ജടപിടിച്ച മുടിയുള്ള ഒരു മനുഷ്യൻ. കൈയിലൊരു പിച്ചപാത്രവുമുണ്ട്….

    ദൈവമേ,
    ഈ ചുടല മനസിന്ന് പോകുന്നില്ലല്ലോ..
    അതുപോലെ അപരാജിതന്റെ ഹാങ്ങോവറും..

    വാക്കുകളുടെ, എഴുത്തിന്റെ തമ്പുരാൻ,
    ഹർഷാപ്പിക്ക് എന്റെ വീരവണക്കം..

    ഇത്രയും വലിയ ഒരു story, അതിനെ develop ചെയ്തു എല്ലാ കണ്ണികളെയും കൂട്ടിയിണക്കി,
    അപ്പു, പാറു.. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളെ വായനക്കാർക്കു മുന്നിൽ കൊണ്ടുവന്നു അത്ഭുതപെടുത്തിയ ഹർഷൻ..

    താങ്കളെ അഭിനന്ദിക്കാൻ സത്യമായും no words..

    ഇതെല്ലാം വായനക്കാർക്ക് വേണ്ടി, താങ്കളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവെച്ചിട്ടാണ് എന്നോർക്കുമ്പോഴാണ് താങ്കളോടുള്ള സ്നേഹവും ആദരവും അതിന്റെ extreme ൽ ആവുന്നത്..

    താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ എന്നും നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,

    അപരാജിതന്റെ,
    അപ്പുവിന്റെ,
    രുദ്ര തേജന്റെ,
    നയനാരുടെ പടയോട്ടം കാണാനുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്….

    ആദിശങ്കര രുദ്ര തേജ നായനാരുടെ ആയിരക്കണക്കിന് ഫാൻസിൽ ഒരാളായി….

    സർവം ശിവമയം…
    ശിവോഹം..
    ഹര ഹര
    ശങ്കര…..

    1. എല്ലാം ശിവം

  4. ബാക്കി അറിയാൻ കാത്തിരിക്കുന്നു..!!!

  5. കോപ്പ്…! വായിച്ച് കഴിഞ്ഞപ്പോൾ സമയം 1 മണി അപ്പോളാ ചുടല യുടെ എൻട്രി…
    പേടിച്ച് പോയി …

      1. Harshettan vere level allee

  6. Enikku onnum parayaan illa… myru cliffhanger aayi poyallo….ok kaathirikkum for climax… adipoli oru rakshayumilla

    1. Appo climasxil kaanaam

  7. ❤️❤️❤️❤️♥️♥️♥️♥️

  8. Ashaane???… Chudala?… Areyum viswasikkaruth ennum chathi ennokke paranju.. Negative role varumo?? Nokkam.. Waiting for climaxx parts???✨️✨️

  9. കാത്തിരിക്കുന്നു എത്ര നാൾ ആയാലും മരിച്ചില്ലെങ്കിൽ വായിക്കും മനുഷ്യന് മാത്രമേ ഗ്യാരണ്ടീ ഇല്ലാത്തത് ഉള്ളു….
    ബാലുവിന് എന്ത് പറ്റി മനുവിന് എന്ത് പറ്റി ഇനി അതൊക്കെ അറിയണം എങ്കിൽ എത്ര കാത്തിരിക്കണം ആഹ് നോക്കാം

    1. Arinjoodaa onnum arinjoodaa
      Okke prakruthi തീരുമാനിക്കും

  10. എന്തൊരു നിർത്തലാണ്അ ബ്രോ , അതേ ഒരു കാര്യം പറയാനുണ്ട് ചുരുളി കണ്ടതിന്റെ ഹാങ്ങോവർ ഇത് വരെ മാറിയട്ടില്ല . ഭീഷണിയാണ് . സമാധാനത്തിന് എന്തെങ്കിലും കൂടി പറഞ്ഞിട്ട് പോ…. അഞ്ചാറ് മാസം കാത്തിരിക്കേണ്ടതല്ലേ

    1. ഇത് സിമ്പിൾ..

  11. കഥ എന്ന് പറഞ്ഞാൽ ഇത് ആണ് ഓഹോ ഉള്ളു വലിച്ചു കിറി പുറത്ത് വെക്കും അതുപോലെ തന്നെ എടുത്ത് ഫിറ്റ്‌ ചെയ്യും നായകനും നീ യെ വില്ലനും നീയേ നല്ലതും നീയെ ചീത്തതും നീയേ നിങ്ങളെ പോലെ ഒരു എഴുത്കാരനെ ലോകം അറിയാതെ പോകരുത് ജീവൻ പോകുന്ന ഒരു ഫീലിംഗ് ആണ് ഇത് അവസാനിക്കുവണ് എന്ന് കാണുബോൾ നിങ്ങളുടെ ഒറിജിനൽ പേര് എന്താണ് നിങ്ങളുടെ ഇ വാക്കുകൾ അറിവ് നിങ്ങൾ സാദാരണ ഒരാൾ ആയി തോന്നുനില എല്ലാത്തിനെയും കുറിച്ച് ഒരു പാട് അറിവ് ur ഗ്രേറ്റ് ഒരു ഫോട്ടോ ഇടാമോ എവിടെ വെച്ചെഗിലും കാണുമ്പോൾ ആ കൈ പിടിച്ചു ഒരു മുത്തം തരാൻ ആണ്. എനിക്ക് പൊതുവെ ഒന്നിനോടും താല്പര്യം ഇല്ല ഫുഡ്‌ബോൾ, ക്രിക്കറ്റ്‌, നോർമൽ ഒരു മനുഷ്യൻ കൂടുതൽ ഇഷ്ടപെടുന്ന ഒന്നിനോടും എനിക്ക് അധികം താല്പര്യം ഇല്ല ബട്ട്‌ നിങ്ങളുടെ കഥ അതിനോട് മാത്രമേ എനിക്ക് ഒരു അമിത ആവേശം എന്നിക് തോന്നിട്ടുള്ളു ഭായ് നിങ്ങൾ ഒരു സംഭവം ആണ് ??????????????????????? മഹാദേവൻ നിങ്ങളെ അനുഗ്രഹിക്കും ?️

    1. ഹർഷേട്ടോ… ഇടയ്ക്ക് ഇടയ്ക്ക് PL ഇൽ എങ്കിലും teasers ഇടണ.. കഥ യെ ആയിട്ടുള്ള ടച്ച് maintain ചെയ്യാൻ പറ്റും

  12. അല്പം കൂടി കാത്തിരുന്നാൽ നല്ല അഡാർ സാധനം തരാന്നു പറഞ്ഞിട്ട് ഞാൻ മറ്റേ സൂര്യനെ ആദി ചവിട്ടിക്കൂട്ടുന്നതൊക്കെ ആലോചിച്ചാണ് വായന തുടങ്ങിയെ …പക്ഷെ last എത്തിയപ്പോ ഇനി എന്ത് എന്നാ ചിന്ത ?. ബാലു ഔട്ട് ആയതിനാൽ ഇനി ചിന്നു ആണോ ?
    മനുവിന്റെ നേരെ കാലൻ കോഴി കൂവിയ സ്ഥിതിക്ക് ഒരു പിടിയും തരാതെ നിറുത്തുകയും ചെയ്തു ! ☹️

    ന്നാലും ന്റെ പൊന്നോ ….ഹർഷാപ്പീ … അന്നെ സമ്മതിക്കണം , ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?

    അപ്പം ഇനി അടുത്ത പബ്ലിഷിംഗ് വരുമ്പോ പാക്കലാം .
    ❤️❤️❤️

  13. Harisankarprasad parameswaran Plathodan

    എടോ സൈക്കോ മലരേ…..

    1. ?
      അറിഞ്ഞൂടാ
      ?

      1. Harisankarprasad parameswaran Plathodan

        വെയിറ്റിങ്….

        Next പാർട് ഇടുന്നതിന് കുറച്ചുദിവസം മുൻപ് ഒന്ന് അനൗൻസ് ചെയ്യണം… ആദ്യം മുതലൊന്നുകൂടി വായിക്കാനാ…. ഇല്ലെങ്കിലീ പേരുകളൊക്കെ ചിലപ്പോളൊരു സംശയമുണ്ടാക്കിയേക്കും…

        പിന്നെ,,, ടീസർ തീരെ വേണ്ട. സസ്പെൻസ് പൊളിക്കുന്നുണ്ട്

  14. ശിവരാജ് കെ നായർ

    പ്രിയ ഹർഷാ ….
    പറഞ്ഞിരുന്നവരെ ഉള്ള കഥ പോസ്റ്റ് ചെയ്തില്ലല്ലോ ….?
    സാരമില്ല
    ബ്രേക്ക് ആവാം , പക്ഷെ വായനക്കാരെ മുതലെടുക്കുന്ന തരത്തിൽ ഉള്ള ഒരു ബ്രേക്ക് ആവരുത് .
    നല്ല നോവലുകൾ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട് ഇവിടെ

    1. Break എന്നത് കഥ എഴുതാൻ എടുക്കുന്ന ബ്രേക് ആണ്.

      1. ശിവരാജ് കെ നായർ

        അറിയാം ഹർഷാ …..
        ഞാൻ ഉദ്യേശിച്ചത് ഒരുപാടു വൈകരുത് എന്നാണു

        1. ഒരുപാട് വൈകരുത്
          എന്ന് പറയുന്നതിൽ കാര്യമില്ല.

          എൻ്റെ ഔദ്യോഗികവും കുടുംബപരവുമായും വ്യക്തി പരമായും ഉള്ള കാര്യങ്ങൽ /തിരക്കുകൾ കഴിഞ്ഞുള്ള ഇടവേളകളിൽ ആണ് എഴുത്ത്.
          അങ്ങനെയേ നിർവാഹമുള്ളൂ..

  15. Harsha…. Chakkare….Super ..
    വല്ലാത്ത ഒരു ട്വിസ്റ്റിൽ കഥ െകാണ്ട് നിർത്തി – ഏതായാലും അടി തുടങ്ങാഞ്ഞത് കാര്യമായി
    ബാലുവിന് ആദരാജ്ഞലികൾ,
    മനു Get Well Soon,

    അതോടൊപ്പം ഞങളുടെ പ്രിയ കഥാകൃത്തിന് ഈ കഥ നല്ല രീതിയിൽ എഴുതി അവസാനിപ്പിക്കാൻ െദെവം അനുഗ്രഹിക്കട്ടെ… എന്ന പ്രാർഥനയോടെ ?

    1. ബാലുവിന് ആദരാഞ്ജലി അർപ്പിക്കല്ലേ..!!

  16. Eni kadha parayunathu pokunnathu appu thanneyanengilo?
    Ano?
    Alle?
    Enthayalum angeru parayatte
    Kathirikyam???

  17. നരേന്ദ്രൻ?❤️

    എന്താെരു നിർത്തലാണ് മനുഷ്യാ ഇത് !! ചുടല അവസാനം വന്ന് ചാടും എന്ന് ഒരിക്കലും വിചാരിച്ചില്ല, ആ പാവം പിടിച്ച മനുവിനെ കാെല്ലേണ്ടിരുന്നില്ല ! അല്ല ഈ കഥ അറിയാവുന്ന ചിന്നുവിന് ഒന്നും പറ്റീല്ലല്ലാേ?….

    ഒന്നുറപ്പാണ് അവസാനം എന്തോ ട്രാജടി സംഭവിക്കാൻ സാധ്യത. ഒണ്ട് !

    1. നരേന്ദ്രൻ?❤️

      പക്ഷേ ഒന്നുണ്ടല്ലാേ ! ആ പാർവ്വതിയും ശങ്കരനും തമ്മിൽ ഉള്ള ഫാേൺ സംഭാഷണം ഹാേ ! ഇജാതി ഫീൽ !?? എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭാഗം അതാണ് , അത് വായിച്ചപ്പാേൾ എന്തെന്നില്ലാത്ത ഒരു വികാരം ! ഉണ്ടാക്കി പരസ്പരം അവർ ഉള്ളു തുറന്ന് സംസാരിച്ചപ്പാേൾ

    2. ഗെരാൾട്ട്

      എനിക്കെന്തിന്റെ കേടാരുന്നു വായിക്കുന്നെണ് മുൻപേ കമന്റ്‌ നോക്കാൻ ?

      1. നട്ട പ്രാന്ത് അല്ലാതെ എന്ത്

  18. പ്രണയം എഴുതീത് വല്ലാത്ത എഴുത്തായി പോയി.. എന്നെ തേച്ചിട്ട് പോയവളെ വരെ ഓർമ വന്നു.. ! നിങ്ങടെ എഴുത്ത് ഒരു രക്ഷയും ഇല്ലാ ഹർഷേട്ടാ.❤️? ഇനി ഇപ്പോ manu ന്റെ കാര്യം, ചുടല..!! ഏതായാലും ഇനി ഉള്ള കാത്തിരുപ്പ് കഠിനം ആണേലും ഒരു വമ്പൻ ത്രില്ലെർ nu വേണ്ടി ആണല്ലോ ന്ന് ഓർക്കുമ്പോ ഒരു സുഖം ഉണ്ട്… നൂറായിരം ഉമ്മകൾ ???

  19. വളരെ നന്നായി ഈ ഭാഗവും. കാത്തിരിക്കാം. നല്ലത് മാത്രം വരട്ടെ എല്ലാവര്ക്കും. എല്ലം ശിവമയം.

  20. This is brutal man ,? Fock off u can’t do this to us

  21. കാത്തിരിപ്പ്………
    മനുവിന്റെ കഥ ഈ ലക്കങ്ങളിൽ കുറവായിരുന്നു…. അവരും ഞങ്ങൾ വായനക്കാർക്ക് പ്രിയപ്പെട്ടവർ തന്നെ ആണ്…
    Come back soon ❤❤❤??????

  22. ചന്തക്കാട് വിശ്വൻ

    എന്റെ പൊന്നളിയാ കലക്കി

  23. സൂര്യനും ഉള്ള യുദ്ധം ഉണ്ടാവും എന്ന് പറഞ്ഞിട്ട് ഒന്നുമുണ്ടായില്ല?

Comments are closed.