അപരാജിതന്‍ 36 [Harshan] 9018

അപരാജിതന്‍ 36

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ

സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ്‌ ചെയ്തിട്ടുള്ളതാകുന്നു.

ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.

*********************

കാത്സുഷിക ടൌണ്‍                                                                      

ജപ്പാന്‍റെ  തലസ്ഥാനമായ ടോക്യോയിലെ  കിഴക്കുള്ള നഗരം

അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .

 

ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ്  ടോക്കിയോ ഡിറ്റൻഷൻ ഹൌസ്

യോറി ഹയാബുസാ , തന്‍റെ  മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ  ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ  ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ  പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.

ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.

അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.

അയാൾ യോറിയെ തന്‍റെ  ഓഫീസിലേക്ക് കൊണ്ട് പോയി

അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.

അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.

അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .

അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.

അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു  പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.

അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു

വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.

നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .

അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്

അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.

അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.

മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.

അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.

ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.

“വാതാഷി നോ അയിസുരു യൊഗേ൯ഷാ “

(-എന്‍റെ  പ്രിയ പ്രവാചകാ -)

നിലത്തു മുട്ട് കുത്തി നിന്നു.

സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും  പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.

ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.

കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ  യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”

(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )

യോറി   അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത്  ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു

“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”

(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )

അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു   നമസ്കരികുകയും ചെയ്തു.

ജപ്പാനിലെ കാത്സുഷിക നഗരത്തിലെ  ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-

Updated: December 14, 2021 — 12:07 pm

466 Comments

  1. അടി ഇപ്പോൾ ഉണ്ടാകും പാറുവിന്റെ ഡാൻസ് ഇപ്പോൾ ഉണ്ടാകും എന്നു നോക്കി നോക്കി ഇരുന്നു. ഇപ്പോൾ മനു ന്റെ കാര്യവും ബാലു ന്റെ കാര്യവും കട്ട പുക ആയി എന്നാ തോന്നണേ എന്നാലും അവസാന ഭാഗത്തു ചുടല എന്നാ പണിയ കാണിച്ചേ…. അല്ല ഹർഷൻ സഹോ ഇനി എന്നാ ഒരു ഫിക്സിഡ് ഡേറ്റ് പറ അത്ര നാൾ ത്രിൽ അടിച്ചു കഥ ഫുൾ ഒരു പ്രാവശ്യം കൂടി വായിക്കാലോ. പിന്നെ ഇതുവരെ എഴുതിയത് അസാദ്യം. കൃത്യമായ അന്യോഷണം പാടവും ഗ്രേറ്റ്‌ man…എല്ലാം ശിവമായം ശിവ ശക്തി മയം.

  2. അപ്പുവും പാറുവും തമ്മിൽ കാണുമെന്നു ആണ് വിചാരിച്ചിരുന്നത്….. പക്ഷേ ആ ഫോൺ കാൾ വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു….

    അവന്റെ വിഷമം നമ്മളെ കൂടെ പാറുവിന്റെ കൂടെ കരയിപ്പിക്കുന്നത് ആയിരുന്നു…..

    അടി പൊട്ടും എന്ന് വിചാരിച്ചു…. പക്ഷേ ആ ആയി തള്ളക്ക് കൊടുത്തത് ഏതായാലും പൊളിച്ചു… ക്ലൈമാക്സിൽ എല്ലാവർക്കും നല്ലോണം കിട്ടാൻ ഉള്ളത് അല്ലെ…

    സൂര്യന്റെ അഹങ്കാരം കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട്. അപ്പു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

    അവസാനം തീരെ പ്രതീക്ഷിക്കാത്ത പലതുമാണ് കണ്ടത്….

    പാസ്റ്റിൽ നിന്ന് കഥയിൽ നിന്ന് ചുടല ഇറങ്ങി വന്നിരിക്കുന്നു….

    ബാലു, മനു അവർക്ക് എന്ത് സംഭവിച്ചു…….

    എല്ലാം ചോദ്യങ്ങൾ ആയി നിൽക്കുന്നു…. ക്ലൈമാക്സിനു ആയി waiting….

    അടുത്ത വർഷം വരുമെന്ന് പ്രതീക്ഷിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

    1. സമയബന്ധിതമായി ക്ലൈമാക്സ് വരുന്നത് പറയാൻ സാധിക്കില്ല.
      500 600 പേജ് ഉറപ്പായും ഉണ്ടാകും
      എല്ലാ കണക്ട് ചെയ്തു തീരാൻ.
      ചിലപ്പോ കൂടും
      എന്ത് വന്നാലും ഇനി aprajithan എന്നൊരു കഥ ക്ലൈമാക്സ് ആകാതെ പബ്ലിഷിംഗ് ഉണ്ടാകില്ല എന്ന് മാത്രം പറയാം..

  3. ഒന്നും പറയാനില്ല അടിപൊളി… ഇതാണ് ഞാനും ആഗ്രഹിച്ചത്. കാത്തിരിക്കുമ്പോൾ കുറച്ച് പവർ ആയി തന്നെ കാത്തിരിക്കണം… അതിന് ചുടലയെ തന്നെ ഇറക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… ചുടല ചുമ്മാ വന്ന് കത്തി കേറി…
    നമിച്ചു അണ്ണാ…???

  4. അടി ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു കരുതിയാ ഓരോ പേജും ഓപ്പണ് ചെയ്തത്. അവസാനം ജ്യോതിയും വന്നില്ല തീയും വന്നില്ല എന്നു പറഞ്ഞ പോലെ ആയി.
    മാസ്സ് പ്രതീക്ഷിച്ചു വന്നിട്ട് ശശിയായി☹️☹️???

    1. സാരമില്ല
      എന്നെങ്കിലും ക്ലൈമാക്സ് വരുമല്ലോ..
      എന്നെങ്കിലും…

    2. അത് എന്തായാലും ഈ പാർട്ടിൽ ഇല്ലാഞ്ഞത് നന്നായി ഉണ്ടായിരുന്നേൽ അത് അപൂര്ണമായി പോയേനെ ഒരു തൃപ്തി ഇല്ലാത്തത്. ഇനി ആ പേടി വേണ്ട വരാൻ കുറച്ച് ടൈം കൂടുതൽ എടുത്താലും വരുന്നത് തീ ആയിരിക്കും…

  5. അപ്പുന്റെ പുനർജന്മമല്ല അപ്പു അതു ഉറപ്പ് കാരണം അപ്പുന്റെ കഥ നടക്കുന്ന ടൈമിലെ കാര്യങ്ങൾ മനുനു അറിയാം….

    പിന്നെ ചുടല… ??????

    എന്റെ പൊന്നു മോനെ ഇതാണ് stist……

    പവർ സ്റ്റോറി ?????

    എന്താണ് പറയേണ്ടത് ജീനിയസ് പറയാതെ വയ്യ……

    അപ്പു, പാറു ഫോൺ സംഭാഷണം അതു കരയിച്ചു………

    പിന്നെ ഒരു അപേക്ഷ ഉണ്ട് ഹാപ്പി എൻഡിങ് ആയിരിക്കണം സ്റ്റോറി… അതു മാത്രേ പറയുന്നുള്ളൂ plzzzz

    അപ്പു & പാറു

    ആദിശങ്കരൻ & പാർവതി

    ആദിശങ്കര നാരായണൻ & ആദിലക്ഷ്മി

    Plzzzzzzzz അവരെ മരണത്തിനു വിട്ട് നൽകി കഥ ബോർ ആകല്ലേ plzzzzzzzz

    വേറെ ഒന്നും പറയാൻ ഇല്ല ഹർഷൻ ചേട്ടാ നിങ്ങൾ എഴുതി വെച്ചതിനും ഇനി എഴുതാൻ പോകുന്നതും ഒന്നിനും കമന്റ് ഇടാൻ ഉള്ള ഒരു യോഗ്യതയും ഇല്ല…..

    വായിക്കുക… just രണ്ടു വരി നല്ല വാചകം എഴുതുക…. അത്രേ ഉള്ളു…

    ????

    1. അപ്പുന്റെ പുനർജ്ജന്മം അല്ല മനു എന്നാ ഉദേശിച്ചത്‌……

  6. ❤️❤️❤️❤️കാത്തിരിക്കാം എത്ര വേണമെങ്കിലും ????.. വേഗം വരണേ ???♥️♥️♥️♥️♥️♥️

  7. Bro അവസാനം അപ്പുവിനും പാറുവിനും എന്തെങ്കിലും പറ്റി എന്ന് പറയാനാണ് ഉദേശമെങ്കിൽ ഞാൻ കരയും. സത്യായിട്ടും കരയും. ഞാൻ അത്യാവശ്യം വായന ഇഷ്ടപെടുന്ന കൂട്ടത്തിലാ. കുറെയൊക്കെ വായിച്ചിട്ടുമുണ്ട്. എങ്കിലും ഒരു രസത്തിനു വായിച്ചു തുടങ്ങിയ ഇതിനോട് തോന്നിയിട്ടുള്ള ഒരിത് വേറെ ഇങ്ങുനിന്നും എനിക്ക് കിട്ടിയിട്ടില്ല. സത്യം പറയാല്ലോ ഇതിലെ ഓരോ കഥാപാത്രങ്ങളും എന്റെ ആരൊക്കെയോ ആണെന്ന് ഒരു feel ആണ്. അതുകൊണ്ട് തന്നെ ഇവർക്കു സംഭവിക്കുന്നു ഓരോ കാര്യങ്ങളും എന്നെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട്. അങ്ങനുള്ളപ്പോൾ അവസാനം ഞാൻ ഒത്തിരി ഇഷ്ടപെടുന്ന പാറുവിനും അപ്പുവിനും എന്തേലും സംഭവിച്ചു എന്ന് അറിയുകയാണെങ്കിൽ അത് എന്നെക്കൊണ്ട് താങ്ങാൻ പറ്റില്ലെടോ മാഷേ?.

    പിന്നെ ഞാൻ ഈ പറഞ്ഞത് ഒരു അഭിപ്രായം ആയി കരുതുകയോ എഴുത്തിനെ അത് ബാധിക്കുകയോ ചെയ്യരുത്. ഞാൻ എന്റെ വിഷമം പറഞ്ഞുന്നെ ഉള്ളു?

  8. സൂപ്പർ പാർട്ട് അവസാനം നിർത്തിയത് ഇങ്ങനെ ഒന്നും നിർത്തല്ലേ.. ചുടല അവിടെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇനി എന്ന ആവോ അടുത്തത്.. എന്തായാലും കാത്തിരിക്കുന്നു. സ്നേഹം ഒരുപാട്❤️

    1. പഴയ സന്യാസി

      Njan aadhyam vicharichu vikadanga bhiravan aavum nu

  9. Dear ഹർഷൻ
    വളരെ മികച്ചൊരു പാർട്ടിന് നന്ദി ആക്ഷനും മാസ്സും ഇല്ലാതെ തന്നെ.ആദിയുടെയും പാർവ്വതിയുടെയും സീൻ വളരെ മികച്ചതായി തോന്നി.കഥ അവസാനിപ്പിക്കാൻ ഇതിലും നല്ല സീൻ ഇല്ല .തുടർന്ന് എഴുതി മാറ്റം വരുത്താതെ നിർത്തേണ്ട ഇടത്ത് നിർത്തിയിരിക്കുന്നു.തീർന്നതിൽ അതിയായ വിഷമം ഉണ്ട് എങ്കിലും കാത്തിരിക്കും എന്നും പരാജയങ്ങൾ ഏറ്റു വാങ്ങിയ അപരാജിതനെ കാണുവാൻ..കാത്തിരിക്കുന്നു മുമ്പ് കാത്തിരുന്നത് പോലെ അടുത്ത പാർട്ടിനായി .കഥക്ക് താങ്കൾക്ക് ലഭിക്കുന്ന ഒരേ ഒരു ലാഭം ലൈക്കും കമന്റും ആണെന്നറിയാം. അടുത്ത പാർട്ട് പബ്ലിഷ് ചെയ്യുമ്പോ ഒന്ന് അറിയിക്കണേ.സ്നേഹം മാത്രം
    Fayas

    1. Aaaa manivatthoor onn theerk oro kollam aavan aay

  10. മനുഷ്യ നിങ്ങൾ എന്ത് പരിപാടിയാ കാണിച്ചേ അവസാനം ?????…… അയ്യോ ഇത് ഇനി ബാക്കി അറിയാൻ അടുത്തഭാഗം വരെ കാത്തിരിക്കണം…… എന്നാലും ഇത് വേണ്ടായിരുന്നു……..

    ഇനി ഇതും ചിന്തിച്ച് രണ്ടുദിവസം പോയി കിട്ടും……

    ഇങ്ങനെയൊക്കെ കൊണ്ട് നിർത്തിയപ്പോൾ മനസ്സിന് നല്ല സുഖം തോന്നുന്നുണ്ടോ…..

    അടുത്ത പാർട്ട് വരെ കാത്തിരിക്കാൻ ഉള്ള ഒരു end ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…..

    ഒരു ചതിയായിപ്പോയി……

    എന്തായാലും അടുത്ത പാർട്ടിയായി കാത്തിരിക്കുന്നു…… അപ്പോൾ കുറച്ചു നാളത്തേക്ക് വിട……

    With love chikku ❤️❤️????

    1. അപ്പുന്റെ പുനർജന്മമല്ല അപ്പു അതു ഉറപ്പ് കാരണം അപ്പുന്റെ കഥ നടക്കുന്ന ടൈമിലെ കാര്യങ്ങൾ മനുനു അറിയാം….

      പിന്നെ ചുടല… ??????

      എന്റെ പൊന്നു മോനെ ഇതാണ് stist……

      പവർ സ്റ്റോറി ?????

      എന്താണ് പറയേണ്ടത് ജീനിയസ് പറയാതെ വയ്യ……

      അപ്പു, പാറു ഫോൺ സംഭാഷണം അതു കരയിച്ചു………

      പിന്നെ ഒരു അപേക്ഷ ഉണ്ട് ഹാപ്പി എൻഡിങ് ആയിരിക്കണം സ്റ്റോറി… അതു മാത്രേ പറയുന്നുള്ളൂ plzzzz

      അപ്പു & പാറു

      ആദിശങ്കരൻ & പാർവതി

      ആദിശങ്കര നാരായണൻ & ആദിലക്ഷ്മി

      Plzzzzzzzz അവരെ മരണത്തിനു വിട്ട് നൽകി കഥ ബോർ ആകല്ലേ plzzzzzzzz

      വേറെ ഒന്നും പറയാൻ ഇല്ല ഹർഷൻ ചേട്ടാ നിങ്ങൾ എഴുതി വെച്ചതിനും ഇനി എഴുതാൻ പോകുന്നതും ഒന്നിനും കമന്റ് ഇടാൻ ഉള്ള ഒരു യോഗ്യതയും ഇല്ല…..

      വായിക്കുക… just രണ്ടു വരി നല്ല വാചകം എഴുതുക…. അത്രേ ഉള്ളു…

      ????

  11. ഹർഷ എന്താ പറയേണ്ടേ എന്നറീല കാത്തിരിക്കുന്നു അത്രമാത്രം ❤️❤️

  12. എല്ലാവരോടും അപരാജിതനില്‍ നിന്നും യാത്ര പറയുന്നു.
    ഇനി ക്ലൈമാക്സുമായി കാണാം —

    ഭൃഗു സമര്‍പ്പണം

    1. ???????..
      ഈമാസം മണിവത്തൂർ ഉണ്ടാവോ… അതോ ഡിസംബർ ഫസ്റ്റ് വീക്കിൽ മാത്രേ വരുവൊള്ളോ… അതിന്റെയും ക്ലൈമാക്സ്‌ ആണല്ലോ…

    2. നന്ദി.. നമസ്കാരം ???

    3. ഭൃഗു ❤️

    4. ???????

    5. സ്നേഹത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കും ഒപ്പം മനുവിനെന്തു പറ്റിയെന്ന വേദനയോടെ. എല്ലാ ഭാവുകങ്ങളും നേരുന്നു ഹർഷാ ❤️❤️

  13. ഹർഷാ
    എങ്ങോട്ടാ ഇത് കൊണ്ടുപോണെ… അവസാനം ദുഖമേ തരൂള്ളു… പ്രെസെന്റിൽ ചുടല ഇറങ്ങിയല്ലോ… ഇനി എന്തൊക്കെ ആണാവോ??. കാത്തിരിക്കുന്നു.. ക്ലൈമാസിനായി….
    സ്നേഹം മാത്രം

    1. റിയാലിറ്റി ആണ് മനു ബാലു
      ചുടല വേറെ ഒരു ഡയമന്‍ഷനില്‍ നിന്നും വന്ന ഒരു വ്യക്തിത്വം.
      ആ ഡയമന്‍ഷന്‍ ആണ് മുന്പ് നടന്ന കഥ
      അതായത് അപ്പുവിന്റെ കഥ —–

      ചുടല വ്യക്തമായി പറയുന്നുണ്ട്
      ഇനി നീ ഈ കഥ അറിയണ്ട
      മരണമാണ്
      മരണത്തിലേക്കുള്ള വഴിയാണ് ,,,,,,,

      എന്തെങ്കിലും കാരണം ഉണ്ടാകും
      ഉണ്ടാകാതെ തരമില്ലല്ലോ
      എല്ലാം ഓരോരോ ചുരുളുകള്‍

      1. വേറെ ഡയമന്‍ഷന്‍ ??

      2. അപ്പൊ ആദി ജീവനോടെ ഇല്ലേ… ???

      3. ചുടല മാത്രം അല്ലല്ലോ ഡോക്ടർ ചിന്നു ഇവരും അപ്പുവിന്റെ കഥ എന്ന dimesionil നിന്നും വന്നതല്ലേ ??

        1. ചിന്നു വന്നു ബാലുവിന് കഥ പറഞ്ഞു കൊടുക്കുന്നു.. doctor chinnuvinte അഭ്യര്‍ത്ഥനപ്രകാരം ബാലുവിന് ചികിത്സ നല്‍കാനായി വന്നു.. ?????????

          1. ബാലു മുൻപ് ഒരു ചയകടകാരനുമായി അപ്പുവിനെ കുറിച്ച് സംസാരിക്കുന്നുണ്ട് … അയാൾക്കും അപ്പുവിനെ കുറിച്ച് അറിയാം.. റിയാലിറ്റിയിൽ

  14. vallathe ayiippoyallo inim kathirikkanamennorkkumbol entho pole

    iniyum appuvinte kadha bakki thudangunnathinn munp thanne enthengilum okke mysteries purath varum ennam mansilayi

    pathukke anengilum kittiyaal mathi oru epic part

  15. Waiting for u harsha….kk muthal koode und ith theerathe oru madakom ila adhyama cmnt idune santhoshan maathram….

  16. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ഡിസംബർ പകുതിക്ക് എഴുത് തുടങ്ങിയാൽ ജനുവരി 20 ആകുമ്പോഴേക്ക് ഒരു പാർട്ട്‌ പ്രതീക്ഷിക്കാമല്ലോ അല്ലെ……

    സുഖം ആണെന്ന് കരുതുന്നു….!!!

    ❤️?❤️?

  17. ആദി ചുടലയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലോപമുദ്ര കോണിൽ ചുടല എടുത്തു മാറ്റിവെച്ചിരിക്കുന്ന ചന്ദനമുട്ടികളിലേക്ക് അല്പം നേരം നോക്കി.

    എന്നിട്ട് മടിയിൽ കിടക്കുന്ന ആദിയുടെ മുഖത്തേക്കും നോക്കി.

    അവളുടെ മിഴികൾ ആർദ്രമായിരുന്നു.

    Deyy nee avasaanam ente appune kollode….

    Enthokke aayalum aayirakkanakkin varunna readers vishamikkunna reethiyil paarunem appunem pirichitt end cheyyuoola ennn expect cheyyunnu….
    With respecting WRITER’S RIGHT…
    ????❣️❣️❣️❣️????

  18. ❤❤❤❤❤❤❤

    1. Sarath menothuparambil

      Oru fight polum illa ???

  19. അണ്ണാ സൂപ്പർ… ഇനി കട്ട വെയ്റ്റിംഗ്… എല്ലാം എഴുതി പക്കാ ആക്കി വന്നാൽ മതി… ഇടക്ക് ഇപ്പൊ വന്നു കയറിയ ഞാഞുലുകൾ പറയുന്ന കേട്ട് പ്രതികരിക്കാൻ നിക്കണ്ട… അണ്ണൻ എന്ന് എഴുതി തുടങ്ങിയോ അന്ന് മുതൽ വായിക്കുന്നവനാ ഈ ഞാൻ… എനിക്ക് കാത്തിരിക്കാൻ പറ്റുമെങ്കിൽ അവർക്കും പറ്റും…
    “അപരാചിതൻ” അത് വെറും ഒരു കഥ അല്ല വായിച്ചു വിടാൻ… 3 സീസൺ ഉള്ള കഥ 1 സീസണിൽ അവസാനിപ്പിക്കുവാ എന്ന് പറഞ്ഞപ്പോൾ മനസിലായി അണ്ണൻ നേരിടുന്ന സ്ട്രെസ്… അതിന്റെ ആവശ്യം ഇല്ല… അണ്ണൻ എന്ന് എഴുതി തീരുന്നോ അന്ന് ഇട്ടാൽ മതി…

    “ഒരു കാര്യം പൂർത്തീകരിക്കാൻ പറ്റിയില്ലേൽ അത് എന്നും ഭാഗീകമായി അവിടെ കിടക്കും… പൂര്ണമാക്കില്ല… ഒരിക്കലും അപരാജിതൻ അങ്ങനെ ആകരുത്…”

    അന്നും ഇന്നും എന്നും… ഹർഷേട്ടന്റെ അനുജൻ
    -ആര്യൻ

  20. കൂടോത്രക്കാരൻ എരന്ത് പോയ നിന്‍റെ തന്ത

    ഇതാണ് നുമ്മ മുത്ത് ഹർഷി
    എത്ര കുഴപ്പത്തിലും തമാശ എഴുതുന്നവൻ
    ലവ് you ഡാ

  21. വല്ലാത്തൊരു ending aayallo… ഇനി കാത്തിരിപ്പിന്റെ നാളുകള്‍…

    1. ചുരുളി എഫക്ട് ആണ് സാറെ ??

      1. കാത്തിരിക്കാം.. കാത്തിരിക്കണം.. കാത്തിരിക്കും

      2. ?
        അറിഞ്ഞൂടാ
        ?

        ??????????

        1. Ayyoda… പാവം paithal

Comments are closed.