അപരാജിതന്‍ 36 [Harshan] 9014

 

യോറി ഹയാബുസാ,  ഭ്രാന്തമായി ഷോക്കോ അസാഹാരയെ പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു. ഓം ഷിൻരിക്യോ അംഗം , ഒരു രഹസ്യ ഏജന്റ് അത് കൂടാതെ തന്‍റെ  പ്രവാചകനായ ഗുരുനാഥനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന പോരാളി. ഷോക്കോ അസഹരയുടെ പ്രവചനങ്ങൾ യാഥാർഥ്യമായി ഒരു ഡൂംസ്ഡേ (ലോകാവസാനം ) ഭൂമിയിൽ നടക്കണമെന്നും അങ്ങേയറ്റം ഭ്രാന്തമായി ആഗ്രഹിക്കുന്നു.

<<<<——-

 

ടോക്കിയോ ഡിറ്റൻഷൻ ഹൌസില്‍

(സംഭാഷണം ജാപ്പനീസ് ഭാഷയിൽ )

 

“”എന്‍റെ  പ്രിയപ്പെട്ട യോഗേ൯ഷാ ,,, അങ്ങേയ്ക്ക് ഏറെ ആഹ്ലാദം  നൽകുന്ന വാർത്തയുമായാണ് ഞാൻ ഇവിടെ വന്നത് അങ്ങാഗ്രഹിച്ചിരുന്ന ആ ഡോര്‍ജികള്‍ മൂന്നും ഇപ്പോള്‍ എന്‍റെ  കൈവശമുണ്ട്”

 

“യോറി ,,,എന്തിനാ നീ ആ മൂന്നു ഭിക്ഷുക്കളെ ഇല്ലാതെയാക്കിയത്, അതൊന്നും ഞാന്‍ ചിന്തിക്കുക പോലും ചെയ്തിട്ടില്ലല്ലോ”

 

“എന്‍റെ  പ്രിയ യോഗേ൯ഷാ ,, ഞാനങ്ങയുടെ വിനീതദാസനാണ് , അങ്ങയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ  തടസ്സങ്ങൾ ഇല്ലാതെയാക്കുവാൻ മാത്രമാണ് എന്‍റെ  ചിന്തകൾ,,, അങ്ങയുടെ തത്വങ്ങളും പ്രവചനങ്ങളും യാഥാർഥ്യമാകണം,, അത് തന്നെയാണ് എന്‍റെ  സ്വപ്നവും,,, അതിനായി ഞാൻ എന്തും ചെയ്യാനൊരുക്കമാണ് ,,, ബോധോദയം ലഭിച്ചു ബോധിസത്വപദവി കൈവരിച്ച ഷോക്കോ അസഹാര എന്ന എന്‍റെ  യോഗേ൯ഷാ നിലനിൽക്കുന്ന ഈ ഭൂമിയിൽ അവരുടെ ആവശ്യകതയില്ല , അതെല്ലാം എന്‍റെ  മാത്രം തീരുമാനങ്ങളാണ്”

അത് കേട്ട ഷോക്കോ അസഹാര മറുത്തൊന്നും പറഞ്ഞില്ല.

അവരെയില്ലാതെയാക്കിയവരോ   ?” അസഹര ചോദിച്ചു.

 

“അവർ എന്‍റെ  നിർദേശപ്രകാരം സെപ്പുക്കു അനുഷ്ഠിച്ച് പ്രകൃതിയിൽ അങ്ങയുടെ പാദത്തില്‍ അലിഞ്ഞു ചേർന്നു ,,യോഗെൻഷാ ”

“എന്തിനു വേണ്ടി യോറി … എന്താ ഇതൊക്കെ നീ അർത്ഥമാക്കുന്നത് ?”

 

“യോഗേൻഷാ,,, അവർ നമ്മുടെ സംഘടനയുടെ തത്വങ്ങളെ പിന്തുടരുന്നവരും അങ്ങയിൽ ഭ്രാന്തമായി വിശ്വസിക്കുന്നവരുമാണ് ,,അവരെ ഞാൻ അങ്ങനെയാക്കി തീർത്തതാണ് ,, ഇനി അവരുടെ ആവശ്യമില്ല ,,അതിനാൽ ആചാരപരമായ ഒരു ജീവൽത്യാഗം (ഹരാകിരി ) അവരെ കൊണ്ട് ഞാൻ ചെയ്യിച്ചു ,,,”

അസഹാര അല്പം നേരം മൗനമായി ഇരുന്നു

“അങ്ങാഗ്രഹിച്ച പോലെ ഒരു സര്‍വ്വനാശം അതിനാണ് എന്‍റെ  ലക്ഷ്യം “

“യോറി .. നീയെന്‍റെ  ഉത്തമനായ ശിഷ്യനാണ് ,, ഇതുവരെ നമ്മൾ അനുവർത്തിച്ച രീതികൾ കൊണ്ട് ഇനിയൊരു സർവ്വനാശം സൃഷ്ടിക്കാനാകുമോ എന്നെനിക്കറിയില്ല ,,, ”

 

“യോഗേ൯ഷാ ,,,ജാപ്പനീസ് ഗവണ്മെന്റ് നമ്മുടെ രഹസ്യസങ്കേതങ്ങളിലെ എല്ലാ കെമിക്കല്സും ബയോവെപ്പൺസും നാല്പത്തി രണ്ടു ലക്ഷം ആളുകളെ  കൊല്ലാ൯ നമ്മുടെ പക്കലുണ്ടായിരുന്ന  സാരി൯ വാതകവും അവർ പിടിച്ചെടുത്തു , നമ്മുടെ അംഗങ്ങൾ പലരും ഒളിവിലാണ് ,, എങ്കിലും മനുഷ്യരാശി പൂർണ്ണമായും നശിക്കണം , അതിൽ വളരെ കുറച്ചുപേർ മാത്രം അവശേഷിക്കണം ,, അവർ നമ്മുടെ  അംഗങ്ങൾ മാത്രമാകണം ,,പറയു ,,,എന്‍റെ  പ്രിയ യോഗേ൯ഷാ ,,എന്താണ് ഞാൻ അങ്ങേക്കായി നിർവ്വഹിക്കേണ്ടത് , “ഞാനീ കഷ്ടപ്പെടുന്നതെല്ലാം അങ്ങേക്ക് വേണ്ടി മാത്രം , ഈ തടവറയില്‍ കിടക്കേണ്ടവനല്ല അങ്ങ് , അങ്ങയെ ഞാന്‍ മോചിപ്പിക്കും, അങ്ങയെ ഈ മഹത്തായ രാജ്യത്തിന്‍റെ  സർവ്വാധികാരങ്ങളും ഞാൻ നേടിത്തന്നിരിക്കും , അങ്ങയുടെ ആഗ്രഹമായ സംഹാരം ഞാൻ അങ്ങേക്കായി സാധ്യമാക്കും , അങ്ങയുടെ നേതൃത്വത്തിൽ ഉള്ള ഒരു ലോകം , അങ്ങയെ പൂജിക്കുന്ന ഒരു നവയുഗം , അത് മാത്രമാണ് ഈ അടിമയുടെ ആഗ്രഹം , അതിനായി ഈ കാൽക്കീഴിൽ ഈ ജീവൻ പോലും അർപ്പിക്കാൻ ഞാനൊരുക്കമാണ്,,എന്‍റെ  പ്രിയ യോഗേൻഷാ ”

തൊഴുകൈകളോടെ യോറി പറഞ്ഞു

Updated: December 14, 2021 — 12:07 pm

466 Comments

  1. വിഷ്ണു ⚡

    ഹർഷാപ്പി?

    എന്താ പറയുക വായിച്ച് തീർന്നതും ഒരു വല്ലാത്ത അവസ്ഥ.കഥയുടെ ഒരു സംഗ്രഹം ഇട്ടതിനു ശേഷം ഉള്ള ഭാഗം മുതൽ ഇവിടെ വരെ വായിച്ച് വന്നു.ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടമായത് ഈയൊരു ഭാഗം തന്നെയാണ്.പക്ഷേ ഒരുപാട് പെടികുന്നതും ഈ ഭാഗത്തിൻ്റെ അവസാനം കൊണ്ട് തന്നെ.

    തുടക്കത്തിലെ ആധിയുടെ മാറ്റം തന്നെ ഒരുപാട് ഇഷ്ടമായി.കസ്തൂരി ചേച്ചിക്ക് ഏറെക്കുറെ ഒക്കെ അറിയാം എങ്കിലും മറ്റുള്ളവർക്ക് ചെറിയ സംശയം ഉള്ളത് ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.ചുടല പറഞ്ഞു കൊടുത്തത് പ്രകാരം എന്താണ് അവൻ്റെ മനസ്സിൽ ഉള്ളത് എന്ന് ഒക്കെ അറിയണം എങ്കിൽ ഇനിയും കാത്തിരിക്കണം.

    അതുപോലെ പാറു.പണ്ടത്തെ ഒരു പൊട്ടി പെണ്ണ് സംസാരിക്കുന്നത് പോലെ അല്ല അവളുടെ ഇപ്പോഴത്തെ സംസാരവും പ്രകൃതവും.എല്ലാം കൊണ്ട് ഒരു പക്വത വന്നത് പോലെ എല്ലാം തോന്നുന്നു.പക്ഷേ എന്തിനും അപ്പുറം അപ്പു മതി എന്ന് ഉള്ള അവളുടെ ആഗ്രഹം മാത്രം കൂടി വരുന്നതേ ഒള്ളു.

    പിന്നെ അപ്പുവിൻ്റെ സ്വപ്നം.അവൻ്റെ സ്വപ്നത്തില് അവൻ അനുഭവിച്ച കാര്യങ്ങൽ കാണിക്കുന്നത്.ആദ്യം ശെരിക്കും മനസ്സിലായില്ല.പിന്നെയാണ് അപ്പുവിനെ ആണ് പണ്ട് അങിനെ പോലീസ്കാർ മർദിക്കുന്നത് ഓർത്തത്.അതുപോലെ ലകമി അമ്മ കരയുന്ന സംഭവം മാത്രം ഇനിയെങ്കിലും എഴുതരുത്.സഹിക്കാൻ പറ്റുന്നില്ല.അതേപോലെ അപ്പോ തന്നെ അവൻ്റെ ഫോണിൽ പാറു വിളിക്കുന്നതും അവരുടെ സംസാരവും എല്ലാം ഒരുപാട് മനസ്സിൽ തന്നെ നില്കുന്നു.പാറുവിനെ അവൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അവനിൽ നിന്നും അവള് കേൾക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു.അതും അവള് ഇതുവരെ അവനിൽ നിന്നും കേട്ടിട്ടില്ല.അതുപോലെ പാറുവിൽ നിന്നും അപ്പുവും അത് കേൾക്കണം എന്ന് ഉണ്ടായിരുന്നു.അത് അതേപോലെ തന്നെ നടന്നു.അറിയാതെ ആണെങ്കിലും എല്ലാം അവൻ തുറന്നു പറഞ്ഞത് ഓക്കേ ഒരുപാട് ഇഷ്ടായി.അതുപോലെ അവസാനം പാറു കാണുന്ന സ്വപ്നം.പറയാതെ ഇരിക്കാൻ വയ്യ എൻ്റെ ഹർഷപ്പി.അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ വായിക്കാൻ ആണ് ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം.അപ്പുവിനെ വിത്തുകളെ എന്ന് ഒക്കെ വിളിക്കുന്നത് ഒക്കെ വായിച്ചപ്പോ എനിക്ക് ഒന്നും പറയാനില്ല.ഏറ്റവും അധികം എൻജോയ് ചെയ്ത വായിച്ച ഒരു ഭാഗം അതാണെന്ന് പറയാം..സ്വപ്നത്തില് അല്ലാതെ യാഥാർത്ഥ്യത്തിൽ നടക്കും എന്ന് ഓർത്ത് ഇരുന്നപ്പോ ആണ് അവസാനം പാറുവിനേ കുറിച്ച് ചോദിച്ചപ്പോൾ ബാലു ചേട്ടൻ്റെ ഒരു മുഖം മാറ്റം.അത് വായിച്ചപ്പോൾ ഒരു നിമിഷം അങ്ങ് ഇല്ലണ്ടായി പോയി?.അത് ഓർത്ത് കുറച്ച് നേരം ഇരുന്നു കഴിഞ്ഞാണ് വായന പിന്നെയും തുടങ്ങിയത്.

    പിന്നെ ആമിയുടെ ഡാൻസ്.അതും മറ്റൊരു ആഗ്രഹം ആണ്.വേറെ ഒരു സംശയം ഉള്ളത് ആമിയുടെ സ്വപ്നത്തില് ഒരാള് വന്നു എന്ന് പറഞ്ഞല്ലോ.അത് അപ്പോ അപ്പുവല്ല കാരണം അപ്പുവിനെ അവൾക് നേരത്തെ സ്വപ്നത്തില് കണ്ടൂ പരിചയം ഉള്ളതാണല്ലോ..പിന്നെ അതും ആരാണ് എന്ന് ഒരു സംശയം മനസ്സിൽ ഉണ്ട്.അയാൾക്ക് അവള് വഴങ്ങും എന്ന് പറഞ്ഞപ്പോ ചെറിയ ഒരു കൺഫ്യൂഷൻ.എന്തായാലും അത് അവളുടെ ഒരു സ്വപ്നം ആണ് എന്ന് കരുതി ആശ്വസിക്കാം എന്ന് വിചാരിച്ചാൽ മനസ്സ് പറയും അപ്പോ അപ്പുവിനെ അവള് കണ്ടതും സ്വപ്നം ആണല്ലോ എന്ന്.അതുകൊണ്ട് തന്നെ അതും ഒരു സംശയം ആയി മനസ്സിൽ നിക്കുന്നു.

    അതുപോലെ അപ്പു മരുന്നും ആയി പാറുവിനെ കാണാൻ പോവുന്നത്.ഏറ്റവും ഇഷ്ടമായ മറ്റൊരു സീൻ.എന്താ പറയുക അപ്പുവിൻ്റെ മനസ്സ് അവൻ ഇത്രയൊക്കെ ശ്രമിച്ചാലും പാറുനെ നോക്കാതെ ഇരിക്കാൻ സാധിക്കില്ല.അതാണ് വായിക്കാൻ ഇതിൽ എനിക്കും ഇഷ്ടം..?

    ചുടല ആണ് ഞെട്ടിച്ചത്.എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു പിച്ച താ.. എന്ന ചോദ്യം കേട്ടപ്പോ തന്നെ മനസ്സിൽ വിചാരിച്ചു.ചുടല എന്ന് അവസാനം കണ്ടപ്പോ ??.കിളി പറന്ന അവസ്ഥ..അപ്പോ ഇനി കാത്തിരിപ്പാണ്..ഒരുപാട് എന്ന് പറഞ്ഞാല് എല്ലാം കൊണ്ട് ഒരുപാട് ഇഷ്ടായി ഈ ഭാഗം..
    ഒരുപാട് ഒരുപാട് സ്നേഹം ഹർഷാപ്പി
    കാത്തിരിക്കുന്നു
    വിഷ്ണു
    ❤️❤️❤️❤️❤️

  2. അപരാജിതൻ വായിക്കുമ്പോൾ അപ്പുവായി ഒരേഒരു മുഖം മാത്രമേ മനസ്സിൽ വരാറുള്ളൂ…… ഉണ്ണിമുകുന്ദൻ ?

    1. എനിക്കും ???

      ഉണ്ണിയേട്ടൻ ഉയിർ ❤️

    2. Enikku varunnath Tovinoyude face anu. karanam pala sceneilum alpam konchiyulla samsaram undallo. pinne mass scenesum.

    3. ഇനിക്കും മനസ്സിൽ വന്നത് അപ്പുവായി ഉണ്ണിമുകുന്ദന്റെ മുഖമാണ്

  3. comic series akkam. japanese. thai edukunna pole cheytal super ayirikm

  4. ഞാൻ ചണ്ടാളൻ

    ഇനിയും 6 മാസം കാത്തിരിക്കണമല്ലേ,,,

  5. അപരാജിതൻ സിനിമ ആക്കിയാൽ..
    ആരൊക്കെ ആയിരിക്കണം മെയിൻ കഥാപാത്രങ്ങൾ ആയി വരേണ്ടത്… ഒരു ചർച്ച ആയാലോ …
    അപ്പുവായി… പൃഥ്വിരാജ് ഒരു അല്ലു അർജുൻ.
    പാറു… കീർത്തി സുരേഷ്..
    അമൃത പാലി.. നയൻസ്..
    അപ്പൊ ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ..
    പോരട്ടെ…

    1. @ or… Not ഒരു..

    2. സിനിമ ആക്കേണ്ട എന്നാണ് എന്റെ അഭിപ്രായം.. പിന്നെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്റെ മനസ്സില്‍ ഒരു രൂപവും ഇല്ല..

      Jeevichirikkunnavaro marichavaro ആയി ഒരു samyavum ഇല്ല

      1. മരക്കാറിലെ കീർത്തിയുടെ വീണ വായന കണ്ടപ്പോൾ പാറു ഓർമ്മ വന്നു ??

        1. Paru ❤❤❤
          കീര്‍ത്തി ??

          1. അമ്രപാലി > പഴുതാര ????

    3. ഈ പറഞ്ഞ കാസ്റ്റിംഗ് വച്ച് അപരാജിതൻ എടുത്താൽ എടുക്കണവന്റെ തല അടിച്ച് donald duck മാതിരി ആക്കും?

      1. അറക്കളം പീലിച്ചായൻ

        ????

      2. കറക്റ്റ്

      3. നരേന്ദ്രൻ?❤️

        correct

    4. ഒന്നാമത് ഇത് ഒരു സിനിമ ആക്കാൻ കഴിയില്ല ഇനി എടുക്കാൻ തീരുമാനിച്ചാൽ തന്നെ ഡയറക്ടർ, പ്രൊഡ്യൂസർ ഒകെ പെട്ടു കടക്കും കാരണം കഫംഹ അങ്ങനെ നീണ്ടു നിവർന്നു കിടല്ലേ എന്തോ കാട്ടും??????

      പിന്നെ characters അത് ഒന്നും നടക്കില്ല bruda ഇതിലെ charactersന് oke oru imaginary body language and style ഒകെ ഉണ്ട് അതുയൊന്നും ചെയ്യാൻ നിലവിൽ ആരെ കൊണ്ടും പറ്റൂല്ല (ആരേം താഴ്ത്തി കെട്ടി പറഞ്ഞത് ഒന്നും അല്ല )

      പിന്നെ പാറുനെ ഒകെ കീർത്തി ആക്കിയ ayyeee ആ ഒരു image അങ് പോകും എനിതിനെ വെറുതെ

      ഇതിപ്പോ ഓരോ പാർട്ടും വരാൻ ദിവസം എണ്ണി കാത്തിരിക്കും എന്നിട്ട് ആ കഥയിൽ അങ്ങനെ വഴി അറിയാതെ ഹാർഷേട്ടൻ തരുന്ന വാക്കുകളിലൂടെ ഒരു യാത്ര എത്ര ഫീൽ കിട്ടുന്നു uffff അവസാനഭാഗം ഒകെ ആവുമ്പോഴും പ്രാർത്ഥിക്കും കഴിയല്ലേ എന്ന് അങ്ങനെ ഉള്ള ഈ സ്റ്റോറി സിനിമ ആക്കൽ വേണ്ടാ

      1. Ithile characters oru roopam ithuvare illa angane vayikumba kittunna feel vere levelaa harshettan imagine chaithu ezhuthunna vechu oru character roopam kollan arkkum pattilla it’s totally unimaginable ??

    5. അമ്രപാലി പഴുതാര ??????????

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        മാണ്ടാ മാണ്ടാ ആമിയെ തൊട്ട് കളിക്കണ്ടാ…!!!??

        1. Arappanu വെറുപ്പാണ്…???

    6. വിഷ്ണു ⚡

      Keerthy suresh??

    7. Amrapaali – Nora fathehi ?

  6. നമ്മുടെ സൂഫി കുട്ടികളെ അന്ന് അപ്പു ഇവിടെ അണ് വീട് ഏന്നാൽ അവിടെ ഏതികാൻ parajille???? അവർ അവിടെ ഇപ്പോളും ഏതില്ലല്ലോ..!!

    1. അതു സൂഫി കുട്ടികൾ അല്ലായിരുന്നല്ലോ. അവർ ക്വാറിയിൽ അല്ലേ. അപ്പു രക്ഷിച്ചത് ഭിക്ഷ എടുക്കാൻ കൊണ്ടുവന്ന കുട്ടികളെ ആണു

  7. Almost oru 6 months akum alle next part?

    1. Ennalum kuzhappmailla
      Content undallo
      Kazhinja paravshym 5 month gap vannu
      Ennalum pathu ennooru page publish cheythallo..
      Ini climax alle..
      Gambheermakkatte

  8. പാറു: “അപ്പൂ…. ഞാൻ നിന്നെ സ്നേഹിക്കുന്നത് നീ നിൻറെ ജീവനേക്കാളും നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ്… അല്ലാതെ നീ എപ്പോഴെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ നിൻറെ ഹൃദയം തുറന്നു കാണിച്ചിട്ടുണ്ടോ ?.. ഒരിക്കലുമില്ല നീ എന്നോട് കൂട്ടുകൂടിയ സമയത്തൊക്കെ അല്ലെങ്കിൽ ഞാൻ നിന്നോട് കൂട്ടുകൂടിയ സമയത്തൊക്കെ ഒക്കെ നമ്മൾ ഏറ്റവും അടുത്ത കൂട്ടുകാർ ആയിരുന്നു അല്ലാതെ ഒരിക്കലും നിൻറെ മനസ്സ് തുറന്ന് എന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല അപ്പൂ… ഇല്ല… അതെനിക്ക് ഉറപ്പാണ്.. അപ്പൂ എന്നോട് പറയാത്ത സ്നേഹം ഞാൻ മനസ്സിലാക്കിയത് അപ്പൂൻറെ മനസ്സ് എനിക്ക് കാണുവാൻ സാധിച്ചത് കൊണ്ടല്ലേ??…. വളരെ വൈകിയാണ് എങ്കിൽപോലും…? അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു അപ്പൂ.. എന്നിട്ടും ഞാൻ എൻറെ അപ്പുവിനോട് ഇപ്പോൾ അടുത്തിട്ടും അപ്പൂ എന്തുകൊണ്ടാണ് എന്നെ തള്ളിപ്പറയുന്നത് അതിൽ എന്ത് ഇത് ന്യായമാണ് എൻറെ അപ്പൂന് എന്നോട് പറയാനുള്ളത്

  9. ഇവിടെ ഇപ്പോള്‍ ആരും vararillallo… ചർച്ചകൾ ഒന്നും kaananumilla

    1. അതെ ബ്രൊ ദിവസം രണ്ടായി ഇവിടെ അനക്കം ഒന്നുമില്ല. എല്ലരും എവിടെയാണാവോ

      1. Aalikkathi.. ഇപ്പോള്‍ ചെറിയ പുക മാത്രം

    2. പഴയ സന്യാസി

      Ennum ivide vannu nokum chumma oru rasam

    3. വിഷ്ണു വരുന്നു കമന്റ് ഇടുന്നു മൊയലാളി വായിച്ചു നോക്കുന്നു കമന്റ് ബോക്സ്‌ ക്ലോസ് ചെയ്യുന്നു ശുഭം ??

      1. ശേഷം screen il

    4. വരുമ്പോ കാത്തിരിപ്പിന് നീളം കൂടുന്നപോലെ ഒരു തോന്നൽ അത് കൊണ്ടാ

    5. കിളവാ… സുഖമാണെന്ന് വിശ്വസിക്കുന്നു… ❤️❤️❤️❤️

      How’s going ??

      1. ആ … എനിക്കൊന്നും ariyanmela

        1. By the by എല്ലാം അറിയാൻ നിങ്ങൾ one mr ചുടല അല്ലല്ലോ. ഹർഷൻ നാട്ടിൽ വന്നെന്ന് ഒരു അശരീരി കേട്ടു. ഉള്ളതാണോ

          1. ?
            അറിഞ്ഞൂടാ
            ?

  10. മാനവേന്ദ്രൻ ആകാൻ നടന്ന ചിലരൊക്കെ ഇപ്പോൾ പറയുന്നു ഞാൻ ചുടല ആണെന്ന് ?.

    1. എന്നും എപ്പോഴും vikadanga bhairavan ente ഹീറോ

  11. പണ്ടത്തെ പോലെ fight and emotional scense ൽ ഒക്കെ bgms & music കൊടുത്താൽ നന്നായിരിക്കും ?

  12. ഇത്രയും നല്ല കഥ പെട്ടെന്ന് തീർക്കാതെ നല്ലതായിട്ട് തീ൪ക്കു൦ എന്ന് വിശ്വസിക്കുന്നു

  13. ❤️❤️❤️❤️❤️❤️????????

  14. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. പല്ലിയുടെ കൂട്ടുകാരൻ

    Helo guys,

    നിങ്ങൾക്ക് അപരാജിതൻ വായിക്കുമ്പോ മനസിലേക്ക് വരുന്ന സിനിമകൾ ഏതെല്ലാം?

    എനിക്ക്

    KGF
    ബാഹുബലി
    Magadheera
    ഒരു കുപ്രസിദ്ധ പയ്യൻ
    സുന്ദർക്കില്ലാടി

    1. ഇത് വായിക്കുമ്പോള്‍ vereyonnum മനസ്സിൽ വരാറില്ല… aparajithan വായിക്കുമ്പോള്‍ aparajithan മാത്രം മനസ്സിൽ

      1. പല്ലിയുടെ കൂട്ടുകാരൻ

        ഞാൻ വായിക്കുമ്പോൾ മനസിൽ ആ സീൻസ് എല്ലാം ഒരു സിനിമ പോലെ കണ്ട ആണ് വായിക്കുന്നെ. ഹർഷൻ ബ്രോ ഓരോ കഥാപത്രങ്ങളെ കൊണ്ട് വരുമ്പോ അവർക്ക് കൊടുക്കുന്ന ഡെസ്ക്രിപ്ഷൻ വച്ച് ഓരോ സിനിമാതാരങ്ങളെ ആ കഥാപാത്രത്തിന് സങ്കല്പിച്ചു വായിക്കും. അതുപോലെ തന്നെ സന്ദർഭങ്ങളും.

    2. Aparajithan mathram

  16. എനിക്ക് തോന്നുന്നത് അടുത്ത ശിവരാത്രിയുടെ അന്ന് nxt publishing തുടങ്ങുമായിരിക്കും എന്നാണ് ?

    1. അടുത്തത് എന്ന് പറഞ്ഞാല്‍ 2023 ആണോ

    2. പല്ലിയുടെ കൂട്ടുകാരൻ

      Chances are high!!

    3. മാർച്ചിലല്ലേ 3 മാസം കൊണ്ട് തീർക്കാൻ പറ്റുവോ?

  17. കമ്പിളിക്കണ്ടം ജോസ്

    ഡിസംബറിലെ തണുപ്പൊന്നു മാറിയിട്ട് വരണേ….മൊയ്ലാളീ…?????

  18. Harshetta next part ezhuthi thudangiyo

    1. ഞാൻ ഒരു ഡിസംബർ പകുതി മുതൽ തുടങ്ങും.
      ജനുവരി ഫെബ്രുവരി കൊടൂര മഞ്ഞ് ആയതു കൊണ്ട് ഒരുപാട് എഴുതാൻ സാധിക്കില്ല.
      എന്നേലും എഴുതി കഴിഞ്ഞാൽ പബ്ലിഷ് ആക്കും. അതു് ഉറപ്പ്..

      1. സംഹാര ഇവിടെ അപരാജിതൻ തീർത്തതിന് ശേഷം ആണോ publishing

        1. അത് ഞാൻ ഡ്രാഫ്റ്റ് ലേക്ക് മാറ്റും
          അത് വേറെ ടൈപ്പ് ബുദ്ധിസം ആണ്.അതിനു നന്നായി റെഫർ ചെയ്യണം എന്നിട്ട് വേണം എഴുത്ത് തുടങ്ങാൻ…

        2. Samhara jhan vayichila evideyum kandila onnu parajhu tharumo

      2. manushyane tension aakkunna varthamanam parayalle saho

      3. അപ്പൊ അടുത്ത പാർട്ട്‌ ഒരുപാട് വൈകും അല്ലെ bro

      1. എങ്കിൽ ലാസ്റ്റ് പാർട്ടിൽ എഴുതാതെ വിട്ട പ്രജാപതി കൊട്ടാരത്തിലെ 25 സീൻസ് ഒരു പാർട്ട് ആയി ഇട്ടൂടെ

  19. പേരില്ലാത്തവൻ

    ഞാൻ: ഹാർഷാപ്പി നിങ്ങള് ഈ എഴുതൂ നിർത്തത്തിരികൻ ഞാൻ ഏതു ദൈവത്തിനു മുന്നിൽ ആണ് പ്രാർത്തികണ്ടെ. എന്താണ് തരേണ്ടെ.

    ആദി: ഡ ചേറുക നിനക്ക് അങ്ങനെ ഒക്കെ പറഞ്ഞ മതിലോ.ഇവിടെ തല്ല് വങ്ങാണ് കൊടുക്കാനും ഞാൻ ഒരുത്തൻ ആണ് ollatu . നിനക്ക് എൻ്റെ പോക കണ്ടെ മതിയവോളുലെ.പാവം ഞാൻ .

    ഹർഷൻ: അറിഞ്ഞുട

    ആദി: ഡ കൊപ്പെ എന്നികു അങ്ങു ചൊരിഞ്ഞു വരുന്നുണ്ട് . അവൻറെ ഒരു അരിഞ്ഞുട . മര്യാദക്ക് അവർ എന്നികി ജോലി ഒക്കെ തന്നു ഞാൻ ഒന്ന് set aayi വന്നതർനു.apola അവൻറെ ഒരു മഹസയൻ etc teams okke .

    ഹർഷൻ:നിനെ കൊണ്ട് പറ്റും ആദി കുട്ടാ.

    ആദി: എന്തു തേങ്ങ ആയാലും വേണ്ട പെട്ടണ് അവസാനിപ്പിക്കണം കഥ

    ഹർഷൻ: done ?

    ഞാൻ:അത് sheriyavula .ഇങ്ങനെ പെട്ടാണ് തീർത്ത ഞങ്ങൾ ഫാൻസ് ന് വിഷമം ആവിലെ.

    ഹർഷൻ:ആദി പറഞ്ഞ നോ അപ്പീൽ monuse .

    ഞാൻ : പൊന്ന് അപ്പൂസ് ഒന്ന് calm ആക്.namuk vennel ഹർഷൻ നോട് പറഞ്ഞു അപ്രമലി കുറച്ച് scenes കൂട്ടാം.വേണേൽ parunu കാണിച്ച ഡ്രീംസോക്കെ അപ്പു നെയും കനികൻ scope indakan .onnu samasikku mashe

    ആദി:ഹർഷ ചെക്കൻ ithrakum പറയലെ .ഒരു കൈ nokkano.

    ഹർഷൻ :(trip to kashi loading )

    അറിഞ്ഞുട .enniku ഒന്നും അറിഞ്ഞുട.

    1. ??????
      ??????
      ??????
      ?
      അറിഞ്ഞൂടാ
      ?

    2. ശ്രീ വികടാങ്ക ഭൈരവൻ.

      ???

      1. അണ്ണാ കുഴിയിൽ സുഖങ്ങള് തന്നെ

    3. വിളച്ചിലെടുക്കല്ല് കേട്ടോ ?????

    4. Kiduvee..!!!

  20. ഇതിനൊന്നും comment ചെയ്യാനുള്ള അറിവ് ഇല്ല. അതുകൊണ്ട് കൂടുതൽ decorations ഇല്ലാതെ പറയാം. കിടിലം ആയിട്ടുണ്ട്.❤??❤

  21. ഇനി ഒരു 2 പാർട്ട് കൂടെ എനിക്ക് വാഴിച്ച് തീർക്കാൻ ഉണ്ട്. എന്നിട്ട് ഒരു നെടുനീലൻ കമൻ്റ് ഇടാം എന്ന് വച്ചതാ എന്താ ചെയ്യുക മടിയാ ഇത്രയും ഇയുതേണ്ടെ എന്ന് ആലോചിക്കുമ്പോൾ തന്നെ മടി തോന്നുന്നു.

    Aa Dk ok സമദികണം, enthorama AA അപ്പൂപ്പൻ എയുതി വചേക്കുന്നെ അത് വഴികണം എന്ന് തോന്നി ചെന്നപ്പോ എൻ്റെ മോനെ അവൻ അവിടെ ഒരു നോവൽ എയുതി വചേക്കുന്ന് ……എന്താ ചെയ്യാ മടിയ
    ഇപ്പൊ നാട്ടിൽ അയൊണ്ട് ആണ് എന്ന് തോന്നുന്നു ഇലതിനോടും മടിയ

    1. നിങ്ങള്‍ എന്തിനാണ് നാട്ടില്‍ വന്നത്… aparajithan കഴിഞ്ഞിട്ട് വന്നാല്‍ പോരായിരുന്നോ

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Njan oro parttinte review sapparet ezhuthi novel aakkiyathaa ???

      1. Devasuran next part enna

  22. ഈ പാർട്ടിൽ songs/bgm വലതും ആഡ് ചെയ്തിട്ടുണ്ടോ

    1. ഉണ്ടാവില്ല.. ഉണ്ടാവാന്‍ സാധ്യത ഇല്ല..

  23. Ohm nama sivaya

Comments are closed.