അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. എനിക്ക് തോന്നുന്നത് യതീന്ദ്രൻ പണ്ട് അപ്പുവിനെ മാല മോഷണം ആരോപിച്ചു മർദിച്ച സുരേന്ദ്രന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ ആണെന്നാണ്.

    1. അതെന്താണ് ഇപ്പൊ അങ്ങനെ ഒരു തോന്നൽ…

      1. അവർ 2 പേരും ഇതു വരെ വൈശാലിയിൽ വെച്ചു കണ്ടുമുട്ടിയിട്ടില്ലല്ലോ, പാറു & ഫാമിലി പോലെ. പിന്നെ ഹർഷൻ അല്ലേ എഴുതുന്നത് ഇങ്ങനെ പല ഊഹങ്ങളും അങ്ങേരു പൊളിച്ചു തരും അത് വേറെ കാര്യം ?

        1. ആ സാധ്യത ഇല്ലാതില്ല… പുള്ളി സ്ഥലം മാറി വന്നതാണല്ലോ അങ്ങോട്ട്… അങ്ങനെ ആണെങ്കിൽ പുള്ളിയുടെ ക്യാരക്ടർ ഒക്കെ വെച്ച് നോക്കുമ്പോ ഒരു ലോഡ് കുറ്റബോധം കൊണ്ട് നടക്കുകയായിരിക്കും അങ്ങേര്…

  2. പാവം പൂജാരി

    എന്നാൽ പിന്നെ ഉള്ളത് ഉടൻ പോന്നോട്ടെ.
    എന്നിട്ട് റിലാക്സ് ആയി ക്ലൈമാക്സ് എഴുതി തീർത്തിട്ട് പെട്ടെന്നു വന്നോളൂ ഹർഷാപി ♥️

  3. എന്നാ ഒന്നും നോക്കണ്ട.. ! ഉള്ളത് ഇട്ടിട്ടു ആശാൻ സമാധാനത്തോടെ climax set ആക്കു ?❤️

    1. അതുതന്നെ

    2. നല്ല കാര്യം ആണ്

  4. ഇന്ന് 5 മണിക്ക് തന്നെ വരുമോ?

  5. ഒരു അറിയിപ്പ് ഉണ്ട്
    ഒക്ടോബര് 28 മുതൽ പറഞ്ഞ ഇടവേളകളിൽ കൃത്യമായി കഥകൾ ഇട്ടിട്ടുണ്ട്.
    ഞാൻ ആദ്യം വിചാരിച്ചത് ഇനിയുള്ള പാർട്ടിൽ കുറച്ചുകൂടെ ആക്ഷൻ സീനുകൾ കയറ്റി ഒന്ന് പൊലിപ്പിച്ചു ഇടാം എന്നാണു , പക്ഷെ അത് സീൻ ബൈ സീൻ ആയി സമ്മറി നോക്കിയപ്പോൾ കുറഞ്ഞത് 25 -30 സീനുകൾ എങ്കിലും കൂടുതൽ ചേർക്കേണ്ടി വരും
    അത് എന്തായാലൂം ഒരു ആഴ്‌ച കൊണ്ട് എഴുതാൻ സാധിക്കില്ല .
    അതെന്നെ കൂടുതൽ സമ്മര്ദപെടുത്തും.
    അതുകൊണ്ടു
    മുൻപ് പ്ലാ൯ ചെയ്ത പോലെ തന്നെ പോകട്ടെ.
    ഞാൻ പരമാവധി ഇന്ന് തന്നെ ഇടാൻ നോക്കാം.
    അപ്പോൾ പിന്നെ ഞാൻ ഫ്രീ ആകും.

    എനിക്ക് മണിവത്തൂര് കൂടെ തീർക്കാം
    അത് കഴിഞ്ഞു ഡിസംബർ പാതി മുതൽ അപരാജിതൻ ക്‌ളൈമാക്‌സ് പോർഷ൯ കൂടെ എഴുതി തുടങ്ങാം.

    1. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ ഒരാഴ്ച എന്നത് രണ്ടാഴ്ച ആക്കിയാൽ വല്ലതും നടക്കുമോ…???
      ???

    2. അറക്കളം പീലിച്ചായൻ

      ഒരാഴ്ച എന്നുള്ളത് രണ്ടോ മൂന്നോ ആഴ്ച ആക്കിയാൽ വല്ലതും നടക്കുമോ???

    3. പേരില്ലാത്തവൻ

      Harshapi ku entanu comfortable athu cheyu .we r always with u .

    4. കൊറേ പ്രേതിഷിച്ചു ഞാൻ അങ്ങനെ പറഞ്ഞപ്പോൾ

      എന്തായാലും ബ്രോ യുടെ ഇഷ്ട്ടം പോലെ ചെയ് എത്ര മണിക്ക് ആണ് സ്റ്റോറി പോസ്റ്റ്‌ ആകുക

      രഹസ്യങ്ങളുടെ ഉത്തരം ഇതിൽ ഉണ്ടോ

    5. Athu venao ellavarum wait cheyam പൂർണം ആയിട്ടു ഇട്ടാൽ മതി

    6. നമ്മൾ എങ്ങനെ ആയാലും കൂടെ ഉണ്ട്. ഇന്നാണെങ്കിൽ ഇന്ന്… അടുത്ത ആഴ്ചയാണെങ്കിൽ അങ്ങനെ…
      …No problem.

      ..ഇനി ഇടുന്നത് കഴിഞ്ഞാൽ പിന്നെ കുറച്ച് അധികം ദിവസം കത്തിരിക്കണമല്ലോ..അപ്പോൾ അതിനു തക്ക ഒരു ത്രില്ലിംഗ് എൻഡ് ആയിരിക്കുമോ ഇനി ഇടുന്ന പാർട്ടിന്റേത്.. അതോ സാധാരണ പോലെ തന്നെ ആയിരിക്കുമോ…?
      ത്രില്ലിംഗ് ആയിരുന്നേൽ ഒന്നും കൂടെ ഗുമ്മ് ആയേനെ…?

    7. എപ്പോ വരും

  6. പൊന്ന് ഹർഷൻ ബ്രോ കഥ ഇന്ന് വേണ്ട. നിങ്ങൾ അടുത്ത ആഴ്ചയോ അതിന്റെ അടുത്ത ആഴ്ചയോ തന്നാൽ മതി. നോ പ്രഷർ.
    1000 തവണ പറഞ്ഞാലും ചിലർ ചോദിച്ചുകൊണ്ടേ ഇരിക്കും. അത് കാര്യമാക്കേണ്ട.

  7. Harsha kutta oru teasar tharumo athu mathy orazhchatheku
    Pls
    pls
    pls
    pls
    pls
    pls
    please

    1. inn story undakum

    1. ഇല്ല
      No
      नहीं
      இல்லை
      Nein
      нет
      Nej

      1. ഇന്നലെ കൊടുത്ത reply il ഒരു language കുറവായിരുന്നു ?

        1. ഏത് ഭാഷ പറഞ്ഞാലാ മനസ്സിലാവുന്നേന്ന് അറിയില്ലല്ലോ രാജീവ് അണ്ണാ

  8. ഒരു ടീസർ തരോ bro

  9. uae യിൽ kk കിട്ടാൻ വല്ല വഴിയും ഉണ്ടോ

    1. വി പി എൻ ഏതെങ്കിലും ഉപയോഗിച്ച് നോക്കൂ

    2. Old ദുബായ്ക്കാരൻ

      Opera യൂസ് ചെയ്താൽ മതി, സെറ്റിങ്സിൽ പോയി ഡാറ്റാ കണക്ഷൻ high or എക്സ്ട്രീം സെലക്ട്‌ ചെയ്തു നോക്കിയാൽ മതി.

  10. ഇന്നു വരുമെന്ന് അല്ലെ പറഞ്ഞേ..1hor കഴിഞ്ഞാൽ നാളെ ആകും

    1. ഇന്ന് ഇല്ലേ?

    2. സഹോദര….

      കഥ അടുത്ത week നോക്കിയ മതി, അവൻ നമ്മുടെ അവിശ്യ പ്രകാരം കൊറച്ചൂടെ include ചെയ്യാൻ ഉള്ള പരിപാടി ആണ്…

      വേവോളം കാത്തില്ലെ ഇനി ആറോളം കാക്കൂ…

  11. Hlo…..

    രാജീവ് അണ്ണനെ സൂക്ഷിക്കണം എൻ്റെ സ്പിയികല്ലെ വിട്ടു അന്വേഷിച്ചപ്പഴാണ് അയാൾ ഊളളമ്പറയിൽ നിന്നും ചാടി സുകുമാര കുറുപ്പിനെ പോലെ വേഷം മാറി നടകാണ്….

    രാജീവ് അണ്ണൻ്റെ photo Kandappo മുന്നേ കണ്ട ഒരു ഓർമ ഹർഷനെ കണ്ണൻ വേണ്ടി അവിടെ പോയപ്പോ ഇയാളും അവിടെ ഉണ്ടായിരുന്നു..അവിടത്തെ വാർഡൻ ആയിരുന്നു പാറു ചേച്ചി

    1. Harshan അപ്പോള്‍ നിങ്ങളെ നോക്കിയ doctor ആയിരുന്നോ…. ഞാന്‍ harshante assistant ആയിരുന്നു അവിടെ… അപ്പോള്‍ ഞങ്ങളുടെ patient ആയിരുന്നു അല്ലെ bobz annan… ഫോട്ടോ കണ്ടാല്‍ ഓർമ്മ വന്നേനെ ????

      1. അണ്ണൻ അധികം പറയണ്ട ഞൻ വേണ്ടവരെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്..

        Aa മറങ്ങോഡൻ ഡോക്ടറോ, അവനെ കറണ്ട് അടിപിച്ചപ്പോ ഇടുക്കിയിലെ കറൻറ് വരെ പോയിരുന്നു..

  12. വന്നില്ലല്ലോ അല്ലെ?

  13. എന്ന് വരും നീ പ്രിയനേ
    എന്ന് വരും നീ
    ???

  14. ഹർഷൻ ആദ്യമേ പറഞ്ഞിട്ടുണ്ട് ഡിസംബറിൽ ക്ലൈമാക്സ്‌ ഇടുമെന്ന്.

    1. അത് ഒരു കണക്കുകൂട്ടൽ വച്ച് പറഞ്ഞതാണ്. ഇനി നടക്കാൻ വഴിയില്ല. ക്ലൈമാക്സ്‌ ആവാൻ ഒരുപാട് എഴുതാൻ ഉണ്ട്.

    2. ഏപ്രിൽ ആകും എന്നാ പറഞ്ഞത്

  15. ഒരു കഥക്ക് ഇത്രയും ആൾക്കാരെ ഇങ്ങനെ ത്രസിപ്പിക്കാൻ കഴിയുന്നല്ലോ, അതാണ് കഥകരന്റെ കഴിവ്.

  16. ആകെ ശോകം ആണല്ലോ പിള്ളേ….

  17. ഇന്നുണ്ടാവുമോ??? നിക്കണ അതോ പോണ…
    ..

    1. ഇന്ന് ഉണ്ടാവില്ല.. ഇനിയും 10 days കഴിയും

      1. അപ്പൊ 2022 ഇൽ ആരിക്കും ക്ലൈമാക്സ്‌ അല്ലെ… ഹർഷൻ പറഞ്ഞതനുസരിച്ചു ഇത് കഴിഞ്ഞു മണിവത്തൂർ പിന്നെ ക്ലൈമാക്സ്‌.. 2022 കന്നി.. തിരുവാതിര.. അന്നാവും ഏൻഡ്.. ?

        1. അത്രയും പോകില്ല എന്ന് തോന്നുന്നു… ഇനിയും oru 5-6 months il theerumayirikkum

          1. ഹർഷനോട് ചോയ്ച്ച..
            അറിഞ്ഞൂടാ.. എന്നാ ???

          2. ?
            അറിഞ്ഞൂടാ
            ?

            ??

  18. പട്ടാമ്പിക്കാരൻ

    ???

  19. ഈ വർഷത്തെ അവസാന ഭാഗം ഇന്ന് വരുമോ

    1. ഇന്ന് ഉണ്ടാവില്ല എന്ന് കരുതുന്നു

      1. കുറെ കൂടെ എഴുതാൻ ഉണ്ട് അതുകൊണ്ട് month end ആകുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.അടി ഇടി ഒക്കെ കൊറേ ഉണ്ടത്രേ..പേജുകളും അധികം ഉണ്ടാകും.

        1. Harsha….
          No problem
          Take your own time

          പെട്ടെന്ന് വേണം,?

      2. Alla രാജീവ് ബായ് എന്നുമുതലാ ഹർഷന്റെ അസിസ്റ്റന്റ് ആയത്

        1. കുറെ നാളുകളായി… സാലറി pending ആയതുകൊണ്ട് rajivechalo എന്നാണ്

          1. ??

    2. dec 1 Or 2 undakum pl story ittirunnu

      1. etha pl id?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???ഡേയ്…. ഇവടെ മര്യാദക്ക് കമന്റ്‌ വരുന്നത് ഇഷ്ട്ടമാവുന്നില്ലേ….

          1. Moderation Moderation ??

          2. Kitty..കഥയുടെ പേര് അടിച്ചിട്ട് കിട്ടിയില്ല…ഇപ്പൊ കിട്ടി…

          3. mutheee…ijj ee comment idna time kadha ezhuth..january starting college kk pokanm ..avide ethiyaal pnne vaayana nadakkilla..pnne june okk aakum vaayikkkan..pokum mump undakum enna pradeekshayil aan…plzz

      2. കുന്തംവിറ്റ ലുട്ടാപ്പി

        Pl enthuva

  20. ന്താണൊരു ശശ്മാന മൂഹത
    ഹർഷോ ഇന്ന് വരില്ലേ

  21. Bro ഈ വരുന്ന പാർട്ടിൽ തിരുചിവതിരുമരം അതിന്റെ രഹസ്യം എന്താണ് എന്ന് അറിയോ അപ്പു

    അത് പോലെ ആദിനാരായണ അമ്പലം അവന്റെ പൂർവികർ ഉണ്ടാക്കിയത് ആണ് എന്ന് അറിയോ
    അത് ഒക്കെ അവൻ ഈ വരുന്ന പാർട്ടിൽ അറിയും എന്ന്പ്രേതിഷിക്കുന്നു

    അവൻ ആണ് രുദ്രതേജൻ എന്ന് ശിവശൈലത് ഉള്ളവർ അറിയണം
    അവൻ ത്രിഗുണങ്ങൾ ഉള്ളവൻ ആണ് എന്ന് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല പക്ഷെ രുദ്രതേജൻ അവൻ ആണ് എന്ന് അറിയണം ശിവശൈലത് ഉള്ളവർ അവൻ അചല മുത്തശ്ശിയുടെ പേര കുട്ടി ആണ് എന്ന് മുത്തശ്ശൻ മാർ കസ്തൂരി ശിവശൈലത് ഉള്ളവർ അറിയണം

    1. കഥ എഴുതുന്നത് ആര? ഹ൪ഷാപ്പി തീരുമാനിച്ച പോരെ എങ്ങനെ വേണമേന്ന്. അത് കഥാകാരന്റെ സ്വതന്ത്ര്യം അല്ലെ. നമ്മൾക്ക് നല്ല കഥ കിട്ടിയ പോരെ പുളളിയെ ടെൻഷൻ അടിപ്പിക്കണ്ട. അത് കഥയെ ബാധിക്കു൦.

  22. ഹർഷാപ്പി തിരക്കിലാണ് ഒന്നും വായിച്ചു തുടങ്ങാനുള്ള സമയം കിട്ടിയിട്ടില്ല

    എല്ലാം പതിയെ വായിച്ചു ആസ്വദിക്കാല്ലോ ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  23. Gurunaadhan apune parisheelippikkunnath eath partil aanenn ariyo

    1. Part 19 page 48

  24. സുകുമാരക്കുറുപ്പ് ആണ് അപ്പു??

    1. സോറി ബാലു

Comments are closed.