അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ഹർഷൻ ഫ്രണ്ട്

    ദേ നാളെ കഥ വരില്ല അടുത്ത ശെനിയോ ഞായറോ നോക്കിയ മതി ഇനി കഥ കഥ എന്ന് പറഞ്ഞു ആരു കരയണ്ട കേട്ടാലോ അടുത്ത ആഴ്ച ഒക്കെ

    1. ഇതാരാ ജുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ

      1. യുദ്ധം തുടങ്ങിയപ്പോ തൊട്ട് ഉണ്ട് പക്ഷേ ഇന്റാലിജന്റ് വകുപ്പ് ആണെന്നെ ഉള്ളു

  2. Next part nale varumo

    1. ഇല്ല
      No
      नहीं
      இல்லை
      Nein
      нет
      Nej

  3. ബാലു ചേട്ടൻ മറ്റാരുമല്ല, നമ്മുടെ മഹാശയൻ ആണ്. യുദ്ധത്തിനു ശേഷം മഹാശയൻ പാറുവിനെ ബലി നൽകുന്നു. പാറുവിന്റെ നിഷ്കളങ്കമായ തല കണ്ട് മഹാശയന് മന്സ്താപം തോന്നുന്നു, ഇതേ സമയം ശ്രീ കൃഷ്ണൻ തന്റെ പ്രിയഭക്തയെ കൊന്നു കളഞ്ഞ ശയനെ മാറാ രോഗിയായി ശപിക്കുന്നു, അപ്പുവിന് പ്രാന്താവുന്നു. അപ്പുവിനെ കൂട്ടി ശയൻ നാടു വിടുന്നു.
    The end.

    NB: ശയന്റെ മുഴുവൻ പേര് ബാലചന്ദ് കലിയുഗ മഹാശയൻ എന്നാണ്.
    Ok bi ?‍♂️?‍♂️?‍♂️

    1. പാറുവിന്റെ നിഷ്കളങ്കമായ തല ആണോ അതോ ശൂന്യമായ thalayano… sapichathu krishnano kaliyo… പാറുവിന്റെ pettathala ബലി കൊടുത്തതിന്റെ പേരില്‍ kaki sapichathanu engilo

      1. അങ്ങനെ ആണെങ്കിൽ അവിടെ ശ്രീ കൃഷ്ണൻ Santhanu Sasthara ടെ ഇറ്റ്സ് മൈ ലൈഫ്, ഇറ്റ്സ് നൗ ഓർ നെവർ ബി.ജി.ഏം ഇടും ???

    2. അറക്കളം പീലിച്ചായൻ

      ?????

  4. ജെയ്മി ലാനിസ്റ്റർ

    രാജീവ് മൊയലാളി എന്താണ് ഇവുടെക്കിടന്ന് മെയിൻ ആവുന്നെ..

    1. ജെയ്മി ലാനിസ്റ്റർ

      ??

    2. ഞാന്‍ ordinary മാത്രം.. ??

  5. Naale alle next publishing? Extend cheythitillalo?

    1. ചെയതു എന്നാണ് തോന്നുന്നത്.. ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരം കുറച്ചു കൂടി add cheythittu നല്ലോരു ഭാഗം one week കൂടി കഴിഞ്ഞിട്ട് idumennanu ഇപ്പോഴത്തെ അറിവ്.. ഈ അറിയിപ്പ് കാലാവസ്ഥാ പ്രവചനം പോലെ എപ്പോള്‍ വേണമെങ്കിലും maaravunnathanu

    2. ɢǟքɨռɢɖɛʟɨƈǟƈʏ

      Next week

    3. അറക്കളം പീലിച്ചായൻ

      അവന്റെ കയ്യിലുള്ളത് ദോശയാണ്, അത് മസാലദോശ ആക്കാൻ വേണ്ടി ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്

  6. തുടക്കത്തിൽ പാർവ്വതി അപ്പുവിനെ വെറുത്തു…
    അവന്റെ മരണം ആഗ്രഹിച്ചു.?

    അതേ പോലെ അമ്രുവും….

    പിന്നെ പാർവ്വതി അപ്പുവിനെ ഇഷ്ടപ്പെടുന്നു…

    അങ്ങനെയെങ്കിൽ

    എന്റെ അമ്രുവിനും മനം മാറ്റം ഉണ്ടാവില്ലേ…

    അപ്പുവിന് അമ്രു മതി…..

    ആദിശങ്കരൻ ❤️ പാർവ്വതി അയ്യേ….?

    ആദിശങ്കരൻ ❤️ അമ്രപാലി ആഹ.. അന്തസ്സ്..?

    1. ശങ്കരനു കൂട്ട് parvathi മാത്രം ❤❤

      1. Adhi weds ampru

        Adhi weds paru

        Athum nokki irunnu swapanam kandooo ???

        Ivarude marriage paaayasam vilambaan nilkkunnavare rajeev annaaa ehemm oru nagna satyam angane oru chance ente priyathaman tharillaaa….??? vere level nagal vandi oodikkoooo puthiya route aa vandiyil aarokke kerumennu chindhichoooo yoyoyo ….

        1. എല്ലാം അറിയുന്നു nom.. ഞാന്‍ ഇവിടെ parayunnathalla nom മനസ്സിലാക്കിയത്.. അത് പറഞ്ഞാല്‍ പിന്നെ കഥ maattiyezhuthi വീണ്ടും സമയം വൈകും.. അതുകൊണ്ട് സത്യങ്ങൾ വിളിച്ചു പറയാതെ ആഗ്രഹങ്ങള്‍ മാത്രം പറയുന്നു
          ??????????

      2. Aadhi koode indallo appo amrapali um aakam

        1. Adhi sangaran ❤ aadisakthi..

          Aadisakthi ആരാണെന്ന് ചുടല velippeduthiyille

    2. എല്ലാരേം കെട്ടി കൂട്ടുകുടുംബമായി കഴിയട്ടെ, നിയോഗത്തിലെ പോലെ ??

      1. പൊളിക്കും

        നിയോഗത്തിൽ 5 ഭാര്യമാരും ഒരു കാമുകിയും ആണ്

        അപരാജിതനിൽ 3 ഭാര്യ മാർ

    3. സാധ്യതകൾ ഞാൻ കാണുന്നില്ല ….. Open ending ആകുമെന്ന് പറഞ്ഞതിന് ശേഷം എനിക്ക് ചെറിയൊരു ഡൌട്ട് ഉണ്ട് .?
      എന്താവുമോ എന്തോ …❤️
      For me ,it’s ആദി +പാറു (ശങ്കരൻ +പാർവതി )

  7. ആദി vs ആയി
    ?

    അറിഞ്ഞൂടാ

    ?

  8. ഹർഷാപ്പിയോടും ഈ കുടുംബത്തിൽ ഉള്ളവരോടും യാത്ര ചോദിക്കുന്നു. വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ..
    ❤️

    1. അപ്പോള്‍ ആ യാത്ര ഒക്കെ കഴിഞ്ഞു കാണാം…
      Mangalasamsakal ??

    2. evdekkanu bro ?

    3. Happy journey ??

    4. Happy journey.
      Mk…
      And the day,in which aprjth climax is published.I will also entirely sign off.

      1. അപ്പോള്‍ വീണ്ടും editing publishing ഒക്കെ ??

      2. Appo vere orupad kadhakal undenn paranjitt ?

        1. വേറേ കഥകൾ എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ..
          ഇനി അടുത്ത part aparajithan കഴിഞ്ഞാൽ manivathoor തീർക്കും.അത് കഴിഞ്ഞ് apraajithan തീർക്കും.
          അത്രേ ഉള്ളൂ….

          1. ജെയ്മി ലാനിസ്റ്റർ

            അതെന്തു പറ്റി സേട്ടാ..???

      3. This story must be taking a lot out of you, and for no monitary benefits.
        You should take rest.
        If and when you write again, write in full and then publish.
        This will lift the weight of expectation of readers from your shoulders.

        1. Its not about benefits.
          But i want to renounce.
          To be free

      4. അടുത്ത ആഴ്ച ആണോ ഉണ്ടാവാ nxt part

      5. ഭൂതം from കുപ്പി

        ???

    5. എവിടെ പോണു bro നിയോഗം 4 എഴുതോ plzz 4ൽ നിർത്തിക്കോ അപേക്ഷ ആണ്

    6. പോയ് വരൂ പ്രിയസുഹൃേത്തേ

    7. Happy journey Mk

    8. Happy Journey
      See you soon
      ?

    9. വരുമ്പോൾ പുതിയൊരു നിയോഗവും ആയി വന്നാൽ മതി….

  9. Sibi&mayate paruvum ayulla kandumuttal
    Adutha bagagalil prathikshikkunnu?

  10. ചുടല ഫാൻസ്‌ അസോസിയേഷൻ

    അപ്പു ആരെയും വേദനിപ്പിക്കരുത് വൈഗയെയും പാറുവിനെയും ദേവികയേയും പിന്നെ ഇന്ദു പിന്നെ അമൃപാലിയെയും പിന്നെ മറ്റേ ട്രാൻസ്ജെന്റർ കൊച്ചിനെയും സാധിച്ചാൽ ഇഷാനയെയും കല്യാണം കഴിക്കട്ടെ.. ആരെയും വിഷമിപ്പിക്കാത്ത കിനാശേരി അതാണ് നുമ്മ കാണുന്ന സ്വോപ്നം nb ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെകിൽ ഓര്മിപ്പിക്കുക

    1. എന്നാപ്പിന്നെ ആ ആയി യെക്കൂടെ സെറ്റ് ആക്ക് … ??

  11. പാറു അപ്പു മരിക്കാൻ ആഗ്രഹിച്ചതിനേക്കാൾ

    അമ്രു വിന്റെ മറ്റേ ചാത്തൻ സേവ എന്നെ വല്ലാതെ വേദനിപ്പിച്ചു…

    എന്താണ് മോളൂസെ…..

    1. ചുടല ഫാൻസ്‌ അസോസിയേഷൻ

      ഏഴു കടൽ കടന്നു വരുന്നത് മറ്റേ ജപ്പാൻ കാരൻ ആവും

    2. ശെരിയാണ് എനിക്കും അതു സങ്കടം ആയി

      1. ɢǟքɨռɢɖɛʟɨƈǟƈʏ

        But appozhum vikadaaga bairavan undallo

  12. എന്റെ ഒരു വീക്ഷണത്തിൽ…..

    പാറുവിന്റെ ആഗ്രഹം നടക്കും….

    അപ്പു മരിക്കുന്നത് അവൾ കാണും….

    പക്ഷെ വെെദ്യര് മുത്തശ്ശന്റെ ഗുരു എന്ത് മരുന്ന് ഉണ്ടാക്കാനായിരിക്കും മരിക്കുന്നതിന് മുന്നെ മുത്തശ്ശന്റെ ചെവിയിൽ പറഞ്ഞത്…..?

    എല്ലാം അറിയുന്നവൻ ഹർഷൻ….

    1. “എല്ലാം അറിയുന്നവൻ ഹർഷൻ….”

      എന്നാല്‍ പറയുന്നതോ

      ?
      അറിഞ്ഞൂടാ
      ?

      1. എളിമ ആണ് സാറെ പുള്ളിടെ മെയിൻ

  13. ഹർഷ സൂര്യസേനൻ ആദിക്കു ഒരു എതിരാളി ആണോ ഗുരു ന്റെ മുന്നിൽ അവൻ നിൽക്കാൻ കഴിഞ്ഞില്ല പിന്നെ ആണോ ആദിക്കു മുന്നിൽ

    1. Aadiyude എതിരാളികള്‍ yori um kalakeyanum… sooryasenan വെറുതെ ഒരു warm-up inu മാത്രം…

      1. Yori or yogensha ?

        1. Yori ആവും.. yogensha jail il അല്ലെ

      2. പിന്നെ ആ രാക്ഷസൻ ഇല്ലേ കലിയുടെ അംശം ഉള്ള ആൾ പിന്നെ വികട ഭൈരവൻ

        ഇവർ അല്ലെ മെയിൻ ആയിട്ട് ഉള്ളത്

        കൂടോത്രം ചെയുന്ന ആൾ പെണ്ണ് ചെന്ന് കണ്ട ആൾ ആയാളും

    2. നുമ്മടെ പാറൂസിന്റെയും ഇഷാനി യുടെയും മുന്പിലിട്ട് അവനെ വലിച്ചു കീറി ഭിത്തിയിൽ അടിച്ചു. ഹോമിക്കുണ്ടതിൽ ഇട്ട് ചുട്ടു പിന്നെ ചുടല ചന്ദന തടിയിൽ ദഹിപ്പിക്കുന്ന ആ ആദി ശങ്കർ… മാസ്സ്… അത് കാണേണ്ട പഹയാ.. ??

  14. ആകെയൊരു നിശബ്ദത…

    ചന്ദന മരത്തിന്റെ കാര്യത്തിൽ തീരുമാനം ആയോ… അതുപോലെ ആദിയും paruvum ആയിട്ടുള്ള വിവാഹം എന്നായിരിക്കും ??

    1. ചന്ദന മരം ലോപ

      ആദി വൈഗുനെ കേട്ടി

      പാറു അവളുടെ അച്ഛന്റെ സന്തോഷതിനു വേണ്ടി ശിവയെ കെട്ടി

      ശുഭം

      ???

      1. ആദ്യത്തെ vari പോട്ടെന്നു വെക്കാം.. അതുകഴിഞ്ഞ് പറഞ്ഞതൊന്നും സമ്മതിക്കില്ല… പ്രതിഷേധിച്ച് പ്രതിഷേധിച്ച് oru vazhikkakkum

        1. അങ്ങനെ ആവാൻ ആണ് സാധ്യത

    2. എന്തൊരു മഴയാ… ഒരു ജട്ടി പോലും ഉണങ്ങി കിട്ടുന്നില്ല – പിന്നെയല്ലേ ചന്ദന മരം… അതൊന്ന് ഉണങ്ങട്ടെ ?

      1. 2 ദിവസം ആയിട്ട് മഴ ഇല്ലല്ലോ

      2. Maramokke നേരത്തെ ഉണക്കി വെച്ചു… മഴ കാരണം purathonnum പോവേണ്ട.. ഉറങ്ങുന്നത് വരെ കാത്തിരിക്കൂ ??

    3. ?? ? ? ? ? ? ? ? ??

      അപ്പുവിൻ്റെയും പാറുവിൻ്റെയും കല്ലാണം പാറു ഫാൻസ് ഇങ്ങളെ അറിയിക്കും. വന്ന് സദ്യ ഉണ്ട് 6 തരം പായസവും കുടിപ്പിച്ചിട്ടേ രാജീവ് ഭായിയെ ഫാൻസ് വിടത്തൊള്ളൂ??? കമ്പിനിക്ക്??? ആളില്ലങ്കിൽ ശിവരജ്ഞനേയോ മാനവേന്ദ്രനെയൊ സെറ്റാക്കി തരുന്നതായിരിക്കും

      1. അതില്‍ പായസം വിളമ്പുന്നത് ഞാനാണ്

        1. ?? ? ? ? ? ? ? ? ??

          RajeevNovember 18, 2021 at 9:41 pm
          അതില്‍ പായസം വിളമ്പുന്നത് ഞാനാണ്
          അപ്പോൾ ഇങ്ങളും പാറു ഫാൻ ആയില്ല?? അമ്രു & വൈഗ ഫാൻസിനെ കൊണ്ടാണ് സദ്യ വിളമ്പിക്കാൻ പ്ലാൻ നമ്മുടെ സപ്പു (JA) നെ കൊണ്ടാണ് ഞങ്ങൾ സദ്യക്കുള്ള ഇല ഇടീക്കുന്നത്??????

          1. ഞാന്‍ paru fan എന്ന് പറയാന്‍ പറ്റില്ല.. പക്ഷേ നേരത്തെ മുതലേ aadi ium paruvum onnakanam എന്ന് പറയുന്ന ആളാണ്… അല്ലാതെ ഇന്നലെ വന്ന pilleronnum നമ്മുടെ aadikku വേണ്ട

          2. ?? ? ? ? ? ? ? ? ??

            RajeevNovember 18, 2021 at 10:34 pm
            ഞാന്‍ paru fan എന്ന് പറയാന്‍ പറ്റില്ല.. പക്ഷേ നേരത്തെ മുതലേ aadi ium paruvum onnakanam എന്ന് പറയുന്ന ആളാണ്… അല്ലാതെ ഇന്നലെ വന്ന pilleronnum നമ്മുടെ aadikku വേണ്ട

            തന്നെ തന്നെ❤️❤️❤️❤️??????????????????????????????????????????

    4. മകരമാസം നോക്കാം…

  15. ഹർഷാ,,, സങ്കട്ടന രംഗങ്ങൾ എഴുതുമ്പോൾ അപ്പു അല്ലെങ്കിൽ ആദി പേര്‌ ഉപയോഗിക്കുന്നതിനു പകരം ആദിശങ്കരൻ അല്ലെങ്കിൽ രുദ്രതേജ നയനാർ എന്നു ഉപയോഗിച്ചാൽ വായനക്കാർക്കു ഒരു രോമാഞ്ചം കിട്ടും

  16. ചുടല പറഞ്ഞ വിശ്വാസവഞ്ചന കാണിക്കുന്നവൻ വിശ്വനാഥൻ ആണോ?

  17. ɢǟքɨռɢɖɛʟɨƈǟƈʏ

    എനിക്ക് തോന്നുന്നു ഭാസുരൻ ആണ് ബാലു എന്ന്

  18. ഈ കഥ നേരാംവണ്ണം എഴുതിയാൽ അടുത്തകാലത്തൊന്നും അവസാനിക്കില്ല

    എന്തോരം ഗ്യാപ്പ്കളാണ് ഫിൽ െചയ്യാനുള്ളത്

    1. ആദി ഇപ്പൊ ഉള്ള സ്ഥലത്തു തന്നെ ഒരുപാട് കൂട്ടി കെട്ടി പോവാൻ ഉണ്ട്… പിന്നെ അത് കഴിഞ്ഞു നാട്ടിൽ എത്തിയിട്ട് അവിടെയും ഉണ്ട് കുറെ പ്രേശ്നങ്ങൾ അച്ഛന്റെ പ്രേശ്നങ്ങൾ പിന്നെ വികടാങ്ക ഭൈരവൻ മറ്റെ കൂടോത്രം ചെയ്യുന്ന പെണ്ണ്…

      എനിക്ക് തോന്നുന്നത് ഏറ്റവും വലിയ ശത്രു വികടാഗ ഭൈരവൻ ആയിരിക്കും എന്നാണ് അത് പാറുവും ആയി ബന്ധമുണ്ടല്ലോ… മാത്രവുമല്ല അയാൾ ഇപ്പൊ ശക്തി കൂടാൻ വേണ്ടി ഉള്ള പരിപാടികളിലും ആണ്…
      എന്താവും ന്ന് കണ്ടറിയാം…

    2. സത്യം. അതായിരിക്കും open ended ക്ലൈമാക്സ്‌ ആയിരിക്കുമെന്ന് പറഞ്ഞത്.

      അങ്ങനെയാണെങ്കിൽ 2-3 വർഷം കഴിഞ്ഞെങ്കിലും ഒരു സീസൺ 2 പരിഗണിച്ചൂടെ? ?

  19. ഈ പാർട്ട്‌ ഗംഭീരരം ആയിരുന്നു ഓരോ സീനും വളരെ നന്നായിട്ടുണ്ടായിരുന്നു തുടക്കം കണ്ടപ്പോൾ ഫീൽ ഗുഡ് പാർട്ട്‌ ആവും എന്നാണ് ഞാനു ആദ്യം വിചാരിച്ചതു പിന്നെ അല്ലെ ട്രാക്ക് മാറിയത് അതു മുതൽ ശെരിക്കും ത്രിൽ അടിച്ചു വായിച്ചു ഞാൻ ഹോ വല്ലാത്ത ഒരു ഫീൽ ആയിരുന്നു എനിക്ക് ഈ പാർട്ടിൽ നിന്നും കിട്ടിയത്

    സ്മാശനതില്ലേ പാതാള കിണർ അതിനെ കുറിച്ചു അറിഞ്ഞപ്പോൾ കിളി പോയി അതു പോലെ ചുടല പരുന്ത് aayi സംസാരിക്കുന്നതു ഒക്കെ വളരെ കൗതുകം ആയിട്ടു ആണ് ഞാൻ വായിച്ചതു

    അപ്പു പാർത്ഥനോട്‌ പറയുന്ന ഓരോ ഡയലോഗ് മോനെ ???ആയിരുന്നു അതു വായിച്ചു ഫുൾ രോമാഞ്ചം കൊള്ളുക ആയിരുന്നു ഞാൻ

    ചുടല എന്താണ് അവനോട് രഹസ്യം പറഞ്ഞത് അതു അറിയാൻ കാത്തിരിക്കുന്നു

    മുബാറക്കയിൽ ഉള്ളവരെ പറഞ്ഞപ്പോൾ എനിക്ക് എന്തോ സങ്കടം തോന്നി അവർ അനുഭവിക്കുന്ന വിഷമം കണ്ടു
    അപ്പു ആ കുട്ടികളെ രക്ഷിച്ചു മുബാറകയിൽ കൊണ്ട് ആകണം അവിടെ വെച്ചു അവന്റെ മുത്തശ്ശനെ കുറിച്ച് അറിയാൻ കഴിയട്ടെ വിചാരിക്കുന്നു
    അതു ഒക്കെ അടുത്ത പാർട്ടിൽ ഉണ്ടാവോ

    റാം ആ കേസിനെ കുറിച്ച് പറയുന്നത് ഒക്കെ വളരെ നന്നായിട്ടുണ്ട് ആ വിഷദീകരണം ഒക്കെ വളരെ നന്നായിട്ടുണ്ട്

    പാറു മറ്റുള്ളവരും ഒക്കെ ആ പൂജയെ കുറിച്ച് ഗുരു നാഥനെ കുറിച്ച് അവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ സംസാരിക്കുന്നതു ഒക്കെ കൊള്ളാമായിരുന്നു അതിൽ ശ്യാം അപ്പുനെ കുറിച്ച് പറയുന്നത് ആ പേര് കേൾക്കുമ്പോൾ മറ്റുള്ളവർ പേടിക്കുന്നത് പാറുന്റെ സംശയം മാറ്റി കൊടുക്കുന്നത് ഒക്കെ നന്നായിരുന്നു ഇന്ദു ഇഷാനിയെ അപ്പൂന് വേണ്ടി ആലോചികുന്നതും അതു കേൾക്കുമ്പോൾ പാറുൻറെ ഓരോ അവസ്ഥ അതു പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നത് ഒക്കെ നന്നായിട്ടുണ്ട്

    ശ്യാം പാറുനോട് പറയുന്നത് ഒക്കെ വളരെ ശെരി ആണ് അത് ഒക്കെ നന്നായിട്ടുണ്ട്

    ആമി വഞ്ചിയിൽ വരുന്ന ആളുമായുള്ള സീൻ
    ചാരു ആമിയോട് പറയുന്നത് ഒക്കെ നന്നായിട്ടുണ്ട്

    മുത്തശ്ശനോട്‌ അപ്പു പറയുന്നത് ഓകളെ വളരെ നന്നായിരുന്നു

    ആ മുതല യുടെ സീൻ ഒരു രക്ഷേം ഇല്ല മോനെ ഫുൾ ??? ആകെ ഉണ്ടായ വിഷമം അതിനെ അവരുടെ മുന്നിൽ വെച്ചു കൊല്ലുന്നതു കാണിച്ചില്ല
    ആ വെള്ളത്തിൽ നിന്നും വരുന്ന സീൻ രോമാഞ്ചം ഫൈറ്റ് ഇല്ലെങ്കിലും ഇങ്ങനെ ഉള്ള സീൻ തന്നല്ലോ

    ശൈലജ അവനോട് ദേഷ്യം കാണിച്ചതു വിഷമം ആയി മുത്തശ്ശൻ പറഞ്ഞത് പോലെ പേടി തട്ടിയിട്ടുള്ളത് കൊണ്ട് ആണ് അതു അച്ഛൻ പട്ടിയതും ആ സ്വപ്നം ഒക്കെ ആയാപ്പോൾ കൂടുതൽ പേടി ആയി അവൾക്
    അവളുടെ അമ്മ എന്തിനാവും അങ്ങനെ പറഞ്ഞത്

    ലാസ്റ്റ് സീൻ വായിച്ചു കിളി പോയി അപ്പോൾ ആയാൾ മരിച്ചിട്ടില്ല അല്ലെ ആൾ എന്തു തെറ്റ്വ ആണ് ചെയ്തത് ഇന്ന് അറിയാൻ കാത്തിരുന്നു

    കലിഷൻ മാരുടെ ഗുരു പറഞ്ഞത് കേട്ടു കിളി പോയി എന്റെ അപ്പോൾ നയനാർ വാശം ആണ് കലിശാനേ കൊന്നത് അല്ലെ അവരുടെ വംശം ഇല്ലാണ്ടായി പറഞ്ഞു പക്ഷെ ഇപ്പോളും ആ വംശത്തിൽ ഉള്ള വനെ കുറിച്ച് അറിയാതെ സന്തോശിക്കുന്നു എതിരാളി ഇല്ലാ പറഞ്ഞു അവർക്ക് അറിയില്ലല്ലോ
    പരശുരാമന്റെ ശിഷ്യൻ ആയ രാജരാജ രുദ്രതേജ നയനാർ എതിരെ നില്കുന്നുണ്ട് എന്ന്

    മുത്തശ്ശൻ പറഞ്ഞ ആ വംശം നയനാർ വംശതെ കുറിച്ച് അല്ലെ

    എല്ലാം അറിയാൻ കാത്തിരിക്കുന്നു

    അപ്പു പാറു മഹേശയൻ ഇവർ 3പേരും പുനർ ജന്മം ആണ് എന്ന് മനസിലായി

    സ്റ്റോറി വായിച്ചു കമന്റ് ഇടാൻ വൈകിപോയി sry

    Bro പറഞ്ഞതു പോലെ എഴുതി ഓരോ പാർട്ട്‌ പോസ്റ്റ്‌ ആകുന്നതിനു നല്ലത് മൊത്തം എഴുതി എഡിറ്റ്‌ കഴിഞ്ഞു ഓരോ ദിവസം പോസ്റ്റ്‌ ആക്കിയാൽ മതി അതാ നല്ലത്

    അടുത്ത പാർട് bro പറഞ്ഞതു പോലെ 2ആഴ്ച കഴിഞ്ഞു 100 പേജ് ആയിട്ട് തന്നാൽ മതി

    സൂര്യനുമായുള്ള ഫൈറ്റ് അതിൽ ചുടല അപ്പുനെ കുറിച്ച് പറയുന്ന ഡയലോഗ് അഞ്ചു ഭൂതങ്ങളെ കൊന്നു കാൽ വെച്ച ശിവനെ അതു പറയോ അങ്ങനെ ഒരു സീൻ തരോ

    ആദവ ഗുരു അവനെ രുദ്രതേജൻ എന്ന് വിളിക്കണ ഒരു സീൻ വേണം ഫൈറ്റ് ന്റെ ലാസ്റ്റ് അതു പോലെ അവൻ ത്രിഗുണങ്ങൾ ചേർന്നവൻ ആണ് എന്ന് ദേവർമഠത്തിൽ ഉള്ളവർ അറിയണം അതു പോലെ പാലിയത് ഉള്ളവർ
    അവന്റെ വിശോരൂപം രാജശേകരൻ കാണണം
    അതിന് വേണ്ടി കാത്തിരിക്കുന്നു

    അതുപോലെ രഹസ്യങ്ങൾ ഒക്കെ ഉത്തരം തരോ അടുത്ത പാർട്ടിൽ plz

    വന്ന ടീസറിൽ മാവീരന്റേത് ഇത് വരെ വന്നിട്ടില്ല അതു അടുത്ത പാർട്ടിൽ ഉണ്ടാവോ അതു പോലെ ഇപ്പോൾ ഇട്ടിട്ടുള്ള ടീസർ
    കാട്ടുമൂപ്പന്റെ മോൾ അതും ഉണ്ട്

    എന്തെങ്കിലും ഓർമ വന്നാൽ ഇടാം ഇനി

    1. Perfect review???

      1. ♥️♥️♥️

  20. enik thonnunath, യുദ്ധാവസാനം ഷൈലജ അപ്പുവിനെ പിറക്കീന്നു കുത്തി കൊല്ലാൻ നോക്കും, എന്നാൽ മരിക്കില്ല, ശിഷ്ട കാലം പാറു അപ്പുവിനെ ട്രീറ്റ് ചെയ്യൂ

    1. അതൊരു വല്ലാത്ത തോന്നൽ ആയല്ലോ…

      ശൈലജ ചതിക്കും എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. കൂടെ അവളുടെ അമ്മ അവളെ തെറ്റിദ്ധരിപ്പിക്കുന്നും ഉണ്ടല്ലോ… ഒക്കെ കൂടി കെട്ടി നോക്കുമ്പോൾ അവൾ…

  21. Eni ennanu rudran veliyil varunnathi ellarum kanuke katta waiting ???
    Shyam paranja seri nee aa neela kannane kettiyamathi….. njagade appuvettanu snehikunavanu vendi jeevathyagam cheyyan polum madi ellatha and oonthide sobavam ellatha vaiku kutti ne mathi….ee partil balu chettan vannilla…. amrapaliye sajayikkan varunna makkan aranavo… chudala eni muthale de tholu uduthu nadakkumo avo…. indhu and appu kandumuttal onnu fast akkiyal kollamayirunnu….?????? waiting 4 nxt part…tc chettaiii….?

    1. വൈഗു???
      നിരാശയവും ഫലം?

        1. ?☠️ ചുടല ☠️?

          മുതല തോലുടുത്തു നടന്നാൽ പോലീസ് പിടിക്കും ??

          1. കുരുത്തം കെട്ടവൻ

            Kalla naari nee paranjittille eduthath

  22. Enthayalum ini varunna part il prajapathi kudumbakkaru appu aaranu ariyanam. Athramathram mathi climax inu vendi wait cheyyan. ❤️

  23. Bro ഒരാഴ്ച്ച കൂടെ ആവട്ടെ കുഴപ്പമില്ല പിന്നെ “അപ്പു ആരാണെന്ന് പറുന്റെ ഫാമിലി അവളുടെ അമ്മയുടെ ഫാമിലി ഒക്കെ അറിഞ്ഞു ഞെട്ടി ബോധം പോകുന്ന സീൻ പിന്നെ പ്രജപതിയിലെ എല്ലാരും മനസ്സിലാക്കി അവരുടെ ബോധം പോകുന്ന സീൻ ഇതു രണ്ടും കൂടെ വേണം. എന്നലാണ് മാസ്സ് ആവുക. പിന്നെ wait ചെയ്യുന്നതിന് ഒരു മനസുഗം കൂടെ ആവും. So do it ?

    1. ഭൂതം from കുപ്പി

      ഇറങ്ങി പോട ബോധവില്ലത്തവനെ?

  24. ഹർഷ ഏട്ടാ പാർവ്വതിയും അപ്പുവും കണ്ടുമുട്ടണം ഭാഗം എഴുതു വേഗം plzz അല്ലെങ്കിൽ അമ്രുവും അപ്പുവും കണ്ടുമുട്ടുന്ന ഭാഗം ആയാലും മതി plZZ???

    1. Amrumaytt ulla sequence mathi athakumbam???

      Penn chekkane enthelum kanikkonna pedi.. Allele kali thulli nikkan??

    2. അപ്പും അമ്രും കണ്ടാൽ പോരെ മുട്ടാണോ ?

Comments are closed.