അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. അല്ല ഭായ് എന്തായാലും ക്ലൈമാക്സ്‌ന്ന് വേണ്ടി ഒരു 6 മാസം വേണ്ടി വരില്ലെ അപ്പോ ഇത് ഇങ്ങനെ continue ചെയുന്നത് അല്ലെ ബെറ്റർ. ബാക്കി കഥ ഒക്കെ അങ്ങ് വിടന്നേ ഹർഷനെ ഹർഷൻ ആക്കി മാറ്റിയ കഥ അപരാജിതൻ കൊണ്ട് മുന്നോട്ടു പോകുന്നത് അല്ലെ അതിന്റെ ഒരു ഇത് ???????

    1. Ethre naal ithinu oru avasanam ennayalum vende harshettan thanne thirumanichatund athupole nadakatte ellam ..pulliyum ithil ninnum free akatte kure naal aayille bro nammale okke santhoshipikunnu oru relief agrahikannundakum aalum .

      1. അത്‌ ശെരി ആണ് ?

  2. Harsha njan comment ettal enik reply tarumo…..cos I cannot post reply like others …..I want your reply…cos it’s something more ….. By Miller kuttappan

    1. ഈ കണ്ടതൊന്നുമല്ല അവൻ…
      ഈ കാണുന്നതുമല്ല..
      അതുക്കും മേലെ..
      അവനാണ് ഹർഷാപ്പി..

  3. അതു മതി കാത്തിരിക്കാം വയിക്കുമ്പോ ഒരു ഗുമ് ഇരിക്കട്ടെ

  4. ശരിയാണ് ഏതായാലും കാത്തിരിക്കണം
    എന്നാൽ പിന്നെ ശരിക്കും മജ യായിട്ട് വന്നാൽ മതി ഏത്യ ണ്ട് 27 ന് വന്നാൽ മതി

  5. Abdul Fathah malabari

    അപ്രകാരം തന്നെ ചെയ്താലും

  6. അറിയിപ്പുണ്ട്

    അടുത്ത ഭാഗം എന്റെ കൈയിൽ ഉള്ളത് ഞാൻ പബ്ലിഷ് ചെയ്‌താൽ അതൊരു ഭൃഗു ഇല്ലാത്ത ചാപ്റ്റർ ആകും.
    അതിൽ മാസ്സ് ആയി ഒന്നുമില്ല.
    അത് കഴിഞ്ഞൊരു കാത്തിരിപ് കൂടെ ഉള്ളത് ആകുമ്പോ ഒരു ത്രിൽ തരുന്ന കുറച്ചു സീനുകളും കൂടെ ആഡ് ചെയ്‌താൽ വായിക്കുന്നവർക്ക് ഒരു മജ കിട്ടും.
    കുറച്ചു രഹസ്യങ്ങളും അനാവരണം ചെയ്തു കുറച്ചു അഡ്രീനലി൯ റഷ് സീനുകൾ കൂടെ ചേർത്ത് ശരിക്കും പൊലിപ്പിക്കാനുള്ള സ്കോപ്പ് ഉണ്ട്.
    അത് കൊണ്ട് എന്ത് വേണം ഒരു ആഴ്ച കൂടെ എനിക്കധികം കിട്ടിയാൽ പൊലിപ്പിച്ചൊരു ചാപ്റ്റർ കുറച്ചു കൂടെ പേജുകൾ ചേർത്ത് വായിക്കാൻ തരാം.
    അടുത്ത ആഴ്‌ച കഥ കണ്ടില്ല എന്ന് പറഞ്ഞു കൊണ്ട് പിന്നെ മുഷിപ്പിക്കാൻ നിൽക്കരുത്.എന്തായാലും പ്രജാപതികളോട് ഉടക്കാൻ തീരുമാനിച്ചു
    എന്നാ പിന്നെ ആ ഉടക്ക് കൂടെ കാണിച്ചിട്ട് നിർത്തുന്നതല്ലേ നല്ലത്.
    അല്ലാതെ അതിനു പിന്നെ കുറെ കാലം കാത്തു നിൽക്കണ്ട കാര്യമില്ലല്ലോ…
    എന്തുവേണം നിങ്ങൾ അഭിപ്രായ൦ പറയുക.

    1. ?Athumathi wait cheytholam❤️

      1. Late aayalum latest aayitt vanna mathi. എന്തായാലും കാത്തിരിക്കണം എന്നാ പിന്നെ കുറച്ചു മജയായിട്ട് തന്നെ കാത്തിരിക്കാൻ ഉള്ള സംഭവം ഇറുക്കട്ടെ…

    2. broyil ninnu bhrugu ulla parts anu eppozhum pratheekshikkunne …. so we are ready to wait …. prajapthikaleyum muthyarammayeyum close cheythal athrem santhosham, charuvineyum adimappani edukkunna kuttikaleyum koodi free akki Shivashailam problemsum theerthaal valare santhosham …. adutha part akumbol anneram kaleeshanmare nokkiyal mathiyallo …. pinne ellam writernte ishtam

    3. ചുടല ഫാൻസ്‌ അസോസിയേഷൻ

      അറിഞ്ഞൂടാ ???

    4. ലത് മതി ഹർഷാപ്പി…….. സൊ ഇനി ഇരുപത്തി ഏഴാം തിയതിയെ ചോദിക്കൂ……. ❤❤❤❤??

    5. Athu mathi etta

    6. എന്തായാലും എന്തൊക്കെ പറഞ്ഞാലും ആളുകള്‍ വന്നു കഥ ചോദിക്കും… അത് mind ആക്കേണ്ട… അവര്‍ മറ്റു comments vaayikkathavar ആണ്.. ചിലര്‍ വെറുതെ വന്നു ചോദിച്ചിട്ടും പോകും.. മറുപടി പോലും നോക്കില്ല…. അതിലൊക്കെ mushiyan നിന്നാൽ നടന്നതു തന്നെ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എത്രപേർ ഈ കമെന്റ് ഒക്കെ കാണും… അപ്പൊ അതൊന്നും മൈൻഡ് ആക്കണ്ടാ….

        ??

        അറിഞ്ഞൂടാ

        ??

        എന്ന മുദ്രാവാക്യം വിളിച്ച് എല്ലാരേം ഡീൽ ചെയ്തേക്ക്

          1. ഒന്നല്ല രണ്ടാഴ്ച കൂടുതൽ എടുത്തോളു, കാത്തിരിപ്പ്കൂ ടുന്തോറും വീര്യവും കൂടിക്കോളും

    7. കഥ എപ്പോൾ വന്നാലും വായിക്കും

    8. ഞങ്ങള്ക്ക് സമ്മതം ഹാർഷേട്ടാ ഭ്രുഗു ആകിയിട്ട് തന്നാൽ മതി ഹഹഹഹഹ പ്രജാപതികളുടെ ഒരു യോഗമെ

    9. We support ur decision

    10. എന്റെ ഹർഷൻ ഭായ് take your own time എല്ലാംവരും നല്ല ഒരു എൻഡിന് ആയിട്ടു wait ആണ് അപ്പോൾ അത് വരെ ഞങൾ wait ചെയാം
      എല്ലാം ശിവമയം

    11. ഹർഷൻ ചേട്ടന്റെ ഇഷ്ടം പോലെ എഴുതിക്കോ എന്നിട്ട് ഒരു കിടിലൻ പാർട്ട് തന്നാൽ മതി… ???

    12. അപ്പു ഭാർഗവഇല്ലത്തെ കുട്ടിയാണ് എന്ന്
      പ്രജാപതികളും ദേവർമഠവും അറിയുന്ന
      സീൻ ഉണ്ടാവോ?
      ഗുരുനാഥന്റെ ശിഷ്യൻ അപ്പു ആണന്നറിയുന്ന
      സീനും ഉണ്ടെകിൽ പൊളിക്കും??

    13. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് മതി ആശാനേ…. അവന്മാരെ ഒന്ന് ഉടച്ചു കയ്യിൽ കൊട്… പറ്റുമെങ്കിൽ ആ ഇഷ തമ്പുരാട്ടിയെ രണ്ടെണ്ണം പൊട്ടിച്ചേക്ക് ?

    14. അറിഞ്ഞൂടാ ??

    15. Take your time Bro no problem

    16. ?☠️ ചുടല ☠️?

      Aiwaaaaa??

    17. Powlik powlik…❤️❤️❤️ Njangl und koode??

      1. എത്ര ആഴ്ച വേണേലും എടുത്തോളൂ പഴകും തോറും വീര്യം കൂടുന്ന ഐറ്റം തരും എന്നറിയാം അടുത്ത ഘട്ടത്തിൽ വരാൻ പോകുന്നത് മികച്ച ഒന്നാവും എന്നറിയാം സമയം എടുത്ത് ഒരു 1000 പേജ് തന്നോളൂ…. എന്നാൽ പോലും കഥ ക്‌ളൈമാക്സ് ആവും എന്ന് തോന്നണില്ല എഴുതും തോറും അനർഗളമായി നീണ്ട് വരികയല്ലേ അത് മാത്രം അല്ല അതോടു കൂടി ആദി ഞങ്ങളെ വിട്ടു പോകുകയല്ലേ… അതിന്റെ വിഷമം വേറെ ഉണ്ട്

    18. 2,3 ആഴ്ച കാത്തിരുന്നോളാം.മുത്യാരമ്മ മാളികയിൽ പോയി ഇടിച്ചു നിരത്തി അമൃവിനെ ഒന്ന് വിരട്ടുന്നത്, സൂര്യസേനനുമായുള്ള പോരാട്ടം പാറു n family, പ്രജാപതി ഫാമിലി ഇഷാനിമോൾ ഇവരുടെ മുൻപിൽ ആദി സൂര്യസേനനെ ഇടിച്ചു പിഴിഞ്ഞ് വലിച്ചു കീറാറാകുമ്പോൾ ആദവഗുരുനാഥന്റെ entry ആദി ആരാണെന്നുള്ള വെളിപ്പെടുത്തൽ ഇത്രയും മതി ഹർഷൻ ബ്രോ. ഇതിൽ കൂടുതൽ ഒന്നും ഞാൻ ചോദിക്കില്ല ?

      1. അപ്പു paaru കല്യാണം കൂടി aayalo ???

        1. എങ്കിൽ പിന്നെ അപരാജിതൻ സീസൺ 2 ചോദിക്കാം ഹർഷനോട് ??

      2. യെന്നാപിന്നെ അങ്ങേരു എഴുതാനൊള്ള പാർട്ട് മൊത്തം എഴുതീട്ട് ഇട്ടമതിയെന്ന് പറ..??

    19. Kidiloski wait cheyyam

    20. കുറച്ചുലെറ്റ് ആയാലും മാസ് സാധനം മതി..

    21. പഴയ സന്യാസി

      Ohh aayikotte aashan parnjal appeal illa

    22. ഗെരാൾട്ട്

      ഹർഷേട്ടാ അടുത്ത ഭാഗത്തിൽ പാറുനേം ആദിയേം മീറ്റ് ചെയ്യിക്കാൻ എന്തേലും സോകോപ്പ് ഉണ്ടോ.?
      ?

    23. Athu mathi bro

    24. അഭിമന്യു

      എങ്കിൽ അങ്ങനെ ആയിക്കോട്ടെ… അടുത്ത പാർട്ട്‌ ഒന്ന് മിന്നിച്ചേരെ… ഇപ്പോൾ ഒരു ക്ലാസ്സ്‌ മൂഡില പോക്ക്…. ആ ഗിയർ ഒന്ന് മാറ്റി ഒരു മരണമാസ് ഐറ്റം അങ്ങോട്ട് പെടച്ചേരേ… പിന്നെ ആ തൊലിയാർ മണിയൻ കോണശേഖരന്റെ ചുക്കാമണി ചെത്തി കാക്കക്ക് കൊടുത്തേരെ…

    25. അത് മതി ഹർഷൻ ബ്രൊ

    26. കഥയെപ്പോ വന്നാലും വായിക്കും പക്ഷെ ആരും ഇടക്ക് വന്ന് ചോദിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അത് possible അല്ലാലോ ഈ കമെന്റ് വായിക്കാത്തവരും ഇവിടേക്ക് എപ്പോഴും വരാത്തവരും വന്നു ചോദിച്ചുകൊണ്ടിരിക്കും അത് കാര്യമാക്കേണ്ട..ഇങ്ങള് മജ ആയിട്ടെഴുതി പറ്റുന്നതെപ്പോഴാണോ അപ്പോഴിട്ടോളൂ..

      ഭൃഗു⚡

    27. ഗുമ്മിൽ കിട്ടാൻ എത്ര വേണേലും കാത്തിരിക്കാം,,,

    28. Wait cheythirikunnu bro???

      Climaxnu mupulla anti climax aaki thannaamathi.
      Apo eniyulla kathirupukalk onnude sugam kudum.
      Rudratejanayulla kathiruppukalk???

    29. ചതിക്കപ്പെട്ടവൻ

      അറിഞ്ഞുകൂട(4)??

    30. സ്നേഹിതൻ

      അതു മതി??? അതിനു ആണ് വെയ്റ്റിംഗ്

      1. ഒരു പഞ്ചു കിട്ടാൻ സൂര്യന്റെ നെഞ്ചിൽ ചവിട്ടി നിക്കുന്നതാണ് നല്ലത്. അതിന് അപ്പുപ്പന് പകരം അപ്പു ഇറങ്ങുന്നതും ബാക്കിയുള്ളവയും വേണം

        1. ആൽബീ…നിന്നെ പിന്നെ കണ്ടോളാ…??????

    31. ഇത് ഞാൻ അങ്ങോട്ട്‌ പറയാൻ വരുവായിരുന്നു ????

    32. Mass ayikkotte adutha bhagam

    33. ഹർഷൻ bro ഒരു വർഷം കാത്തിരിക്കേണ്ടി വന്നാൽ പോലും സാരമില്ല നേരത്തെ പറഞ്ഞ ആ അഡ്രിനാലിൻ റഷ് ഉണ്ടല്ലോ അതിന് വേണ്ടി.
      അതാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതും

    34. കുട്ടി ചാത്തൻ

      എൻ്റെ മുത്തെ ഇജി പയ്യെ എഴുതി ഇത്തിരി മജയോക്കെ തിരുകി കയറ്റിയെ എന്തായാലും climaxine കാത്തിരിക്കണം അപ്പോ ഇത്തിരി thaamasichaalum കുഴപ്പവുില്ല

      നല്ല ഒരു പാർട്ട് പ്രതീക്ഷിക്കുന്നു??

    35. 1)ആദിയും പാറുവും നേർക് നേർ വരുമോ,
      2)ആദിയുടെ കയ്യിന്റെ ചൂട് അമ്രപാലി
      അറിയുമോ,
      3)സൂര്യസേനന്റെയും ഇഷനിയുടെയും
      മുൻപിൽ മുട്ട് മടക്കുമോ ആദി,
      4)അതോ സൂര്യയനെ കാലേ പിടിച്ചു നിലത്തു
      അടിക്കുമോ ആദി,
      5)ആദിയെ ചതിക്കുന്നത് ആര്
      6)ഒരു കിടിലൻ fight പ്രതീഷിക്കാമോ
      7)അങ്ങനെ ഒരായിരം ചോദിങ്ങൾ
      ഒക്കെ സമ്മതം അടുത്ത ശനി വേണ്ട അതിന്റെ അടുത്ത ശെനി മതി കഥ പക്ഷെ പൊളിക്കണം ഏതെകിലും ഒന്നിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമോ ?

      1. 3-“””സൂര്യസേനന്റെയും ഇഷാനികയുടെയും മുൻപിൽ മുട്ട് മടക്കുമോ ആദി””
        ..ആദിയുടെ മുന്നിൽ അവർ രണ്ടുപേരും മുട്ട് മടക്കിയാൽ അവർക്ക് കൊള്ളാം ഇല്ലെങ്കിൽ ആ മുട്ട് ചെക്കൻ അടിച്ച് ഒടിക്കും

        1-“”ആദിയും പാറുവും നേർക്ക് നേർ വരുമോ””
        ..ആദിയുടെ എൻട്രി മാസ്സ് ആയിരിക്കും പക്ഷെ അത് കണ്ട് നില്ക്കാൻ പാറുവും രാജശേഖരന് മലിനിയും ഒക്കെ ഉണ്ടെങ്കിൽ അല്ലെ അത് തീപ്പൊരി മാസ്സ് ആവൂ…

        … നമ്മൾ അങ്ങനെ ഒക്കെ മനസിൽ കാണും ആശാൻ അതുക്കും മേലെ എന്തെങ്കിലും എഴുതി വെക്കും…

    36. Yes ധത് മതി അതാണ്‌ അതിന്റെ ഒരു ഗുമ്മു ♥️♥️♥️♥️♥️♥️♥️

    37. മതി അതുമതി… കാത്തിരിക്കുന്നു അതിനു വേണ്ടി ഭ്രിഗു

    38. I will wait until you post ?

    39. Dear Harshan,
      You are right. please feel free to publish as you deem appropriate. Readers will continue to comment both ways. After all you are the owner of the story. No one have the right to demand it on their wish.
      All the very best to you and the story.
      Best Regard,
      Gopal

    40. അത് മതി മുത്തേ ❤️❤️???

      ഭൃഗു ആയിക്കോട്ടെ…. അതല്ലേ അതിന്റെ ഒരു ഭൃഗു ????

    41. ഒരാഴ്ച അതികമായാലും കൊയപല്ല്യാ തേങ്ങ (പ്രജാപതി) ഉടക് സ്വാമീീീ???????

    42. Make it memorable, avoid unwanted things, some places you loosen the rhythm, ..
      Make it happen as you wish.
      Let Shiva bless you.

    43. എടൊ കഥ എഴുത്തുനത് ആര? ഇപ്പോൾ കൊണ്ടു നി൪ത്തിയെക്കുന്ന സീനിൽ തന്നേ അപ്പൂ൯െറ കുറച്ച് രഹസ്യം പുറത്ത് വരുന്ന രീതിയില. അപ്പോൾ നല്ലതാക്കീട്ട് ഇട്ടമതി.

      ധ്യതി പിടിച്ച് കുളമാക്കല്ല് ഹ൪ഷാപി

    44. അത് മതി…
      ഇത് ചുമ്മാ ? പറക്കട്ടെ

      Take your time ?

  7. കഥ എപ്പോള്‍ ഇട്ടാലും എങ്ങനെ ആയാലും വായിക്കും ????

  8. ?☠️ ചുടല ☠️?

    Harshan November 15, 2021 at 10:50 pm

    ‘”ശരിക്കും എഴുതി വെച്ചതില്‍ അങ്ങനെ ഒന്നും ഇല്ല
    പക്ഷേ ഇടയില്‍ ഞാന്‍ ഒന്നു പൊളിക്കുന്നുണ്ട്
    ചിലപ്പോ അല്പം കഥ പബ്ലിഷിങ് താംസിക്കും
    ഒരു വീക്ക് കൂടെ കിട്ടിയാല്‍ ഒരു നൂറു പേജ് ഞെരിപ്പാന്‍ ഐറ്റം ഇടാന്‍ സാധിയ്ക്കും
    കുറെ ആക്ഷന്‍ മാസ് കൂടെ കയറ്റി
    അത് പക്ഷേ ഈ സണ്‍ഡേ ആകില്ല
    നെക്സ്റ്റ് സണ്ടേ യിലേക്ക് ആണെങ്കില്‍ പൊലിപ്പിക്കാം………..””

    ഹർഷാ….. ശങ്കരാ……. മുത്തേ……????

    ഒന്നല്ല രണ്ടല്ല മൂന്ന് ആഴ്ച വൈകിയാലും നിങ്ങ പൊളിച്ചടുക്കി എഴുത്………. ചില സ്‌പെഷ്യൽ വിഭവങ്ങളിൽ ടേസ്റ്റ് കൂടണമെങ്കിൽ അവനൊന്നു ഇരുന്നു സെറ്റ് ആകണം അതുപോലെ??

    പക്ഷെ………..

    ബാക്കി ആരും വേണ്ട, പാർവതിയും ദേവർമടം ടീംസും മാത്രം ആദി ആരാണെന്നു ഫുൾ അറിഞ്ഞില്ലേലും atlest അവൻ ഭാർഗവ ഇല്ലത്തെ സന്തതി ആണെന്ന് എങ്കിലും നൈസ് ആയിട്ടു അറിയിക്കാൻ പറ്റുമോ??!!!!!!

    ഇനി ക്ലൈമാക്സ് എന്തായാലും ഒരു ടീസർ പോലുമില്ലാതെ സസ്പെൻസ് ആയിരിക്കുമല്ലോ so ഇത് ഒന്നു അവർ അറിഞ്ഞു കണ്ടാൽ അതു പാവം ഞങ്ങൾക്ക് ഒരു ഭൃഗു ആയേനെ……..

    ഇന്ന് വരെ പൊളിച്ചെഴുതിയ ഭാഗങ്ങൾ എല്ലാം ആദ്യത്തെത്തിനെ എടുത്തു വെറുതെ തൂക്കി അടിച്ചു തൂഫാൻ ആക്കിയ അനുഭവം ഉള്ളതുകൊണ്ട്……ഹിഹിഹി….

    അപ്പൊ ശംഭോ മഹാദേവാ…………???‍♂️

  9. Harshetta katha polichutto enthayalum
    Shivashailathe alkareke Aathiyude range manasilakkanu kayinjalloo enthayalum adutha partine vendi kathirikunnu pinne next Sunday ayalum oru kuyapavum illa 100 page akitte ittale mathiiii… Adutha partile Devarmadathile ellaavarum Aathishankarnte range onhe kanich koduthollu… ❤️❤️❤️

  10. ഹര്ഷാ,,,ലസ്റ് പാർട് അല്ലെ സ്മയമെടുത്താലും വേണ്ടില്ല
    കുറച്ചു കൂടി എഴുതിക്കോ

  11. ഹർഷാപ്പി ഇനി വരുന്ന പാർട്ട്‌ ഒരു 150 പേജ് ഉണ്ടാകുമോ

  12. ഹര്ഷോയ്………???

    എന്റെ ശങ്കരാ ആരുടെയൊക്കെയോ അവസാന നാളുകൾ അടുത്ത പോലെ.ക്ളൈമാക്‌സിന് മുന്നോടിയായിലുള്ള ആദിയുടെ പെരുമാറ്റ രീതിയിലെയും വാക്കുകളുടെയും തീക്ഷണത പ്രാണനെടുക്കാൻ മുൻകൂട്ടി മുൻകൂട്ടി തീരുമാനിച്ച കാലന്റെ ഭാവമാ അവനിപ്പോ.ആന മുതലയല്ല ഏത് രക്ഷസനെയും ഇല്ലാത്തകക്കാനുള്ള ശക്തി അവനിലുണ്ട്, എന്നിരുന്നാലും ശത്രുക്കളും അഭിചാര ശക്തിയും കൂടെ ചേരുമ്പോൾ യുദ്ധം എത്രത്തോളം കോർക്കുമെന്നു കണ്ടറിയാം.ത്രിക്ക ത്രിക്കണ്ണ് തുറന്നാൽ എന്തിനെയും സംഹരിക്കുന്ന ദേവന്മാരുടെ ദേവനായ മഹാദേവൻ കൂടെയുള്ളപ്പോൾ അവൻ പരാജിതനാവില്ല.”ശിവശൈലത്തിന്റെ രക്ഷകൻ ഒരുങ്ങിക്കഴിഞ്ഞു ഇനിയാണ് കളി.”

    ആദിശങ്കരൻ vs പ്രജാപതി എമ്പയർ
    രുദ്രത്തേജൻ vs കാലകേയ സ്വാമികൾ

    ശിവശൈലത്തിന്റെ അധിപനായി പ്രഖ്യാപിച്ചു അങ്കം കുറിച്ചവൻ ഏറ്റുമുട്ടനായി ഇറങ്ങുമ്പോൾ,കിട്ടിയ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ചായാലും അവനിക്ക് മാത്രമായി കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ടെന്ന കാര്യം ആദി ശങ്കരൻ മറന്നാലും നീ മറക്കല്ലേ ഹർഷാ.ശക്തി ഇല്ലാതെ ശങ്കരനില്ല.

    എന്റെ പാർവതിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാ?????????????????????????????????????

    സ്നേഹപൂർവ്വം സാജിർ?

    1. paruvinu vendi innocent aya vaigaye sangadappedutharuthe

      1. ആദി ശങ്കരനും, പാർവതിയും, മഹാദേവനും കഴിഞ്ഞേ അപരാജിതനിൽ ആരുമുള്ളു എനിക്ക്.?

        “പാർവതി”?
        “താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാ കടലിൽ പൂക്കും പുണ്യമല്ലോ നീ”?

  13. കലഭൈരവ സ്വാമി ഭക്തൻ

    മതി രണ്ടും ആഴ്ച കഴിഞ്ഞു മതി ബട്ട്‌ പണ്ടത്തെ ആ കലഭൈരവാൻ ടച്ച്‌ ഇല്ലേ അത്‌ ഉണ്ടെങ്കിൽ പൊളിച്ചെന്നെ ബോധം ഇല്ലാതെ ചെയ്യുന്ന സംഹാരം അടുന്ന കലഭൈരവ സ്വാമിയുടെ ഉഗ്ര രൂപം അതാണ് വേണ്ടത് നായനാരോ അതോ അസുര മുറ പഠിച്ച ആദിശങ്കാരനോ ഒന്നും അല്ലായിരുന്നു വേണ്ടത് കലഭൈരവ സ്വാമി ഉള്ളിൽ പ്രവേശിക്കുന്ന ആദി ആയിരുന്നു വേണ്ടത് എന്തിനെയും നിഷ്പ്രഭമം ആകുന്ന ഒരു ശക്തിക്കും തടഞ്ഞു നിർത്താൻ കഴിയാത്ത. മുന്നിൽ വരുന്നത് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ തച്ചുടച്ചു മുന്നേറുന്ന കലഭൈരവാൻ ആയിരുന്നു വേണ്ടത്. ആയിരം കലാകേയന്മാർ വന്നാലും ഇനി അസുര പട മുഴുവൻ വന്നാലും പ്രജപത്തികളോ അവരുടെ സൈന്യമോ അതോ . ചൈനയും ജപ്പാനും ഒരുമിച്ചു വന്നാലും. കലഭൈരവ സ്വാമി ഉള്ളിൽ ഉണ്ടെങ്കിൽ ആദിക് അവർ വെറും തുസ് കാലടിയിലെ മണ്ണ് ആക്കി മറ്റും. കണ്ണിൽ തീയും നാവിൽ രക്തം കൊതി ഉള്ള കലഭൈരവ ആദി താ എന്നോടാ ഹീറോ

  14. Sathyam parajha akepade sankadam mathram onn entha nu vecha oro part vayichu kazhiyumbozhum ini aduth azhicha vare kathirikkande ennu orth athilum veliya sankadam ini ipo thamasiyathe ee story kazhiyan povanolo ennu orth ???

  15. ഈ പാർട്ടും കിടിലൻ… പറയാൻ വാക്കുകളില്ല… മുതലയെ എടുത്തെറിഞ്ഞ സീൻ ഒക്കെ രോമാഞ്ചം ആർന്നട്ടോ… അടുത്ത പാർട്ടിൽ എങ്കിലും ശിവശൈലത്തുള്ളവർ അവനാണ് സർക്കാർ എന്ന് അറിയും എന്ന് പ്രതീക്ഷിക്കുന്നു… ??? അറിഞ്ഞൂടാ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു… ✌??

  16. അൽ കുട്ടൂസ്

    അപ്പുവിനും പാറുവിനും ഒക്കെ കുറേ ആലോചനയൊക്കെ വരണുണ്ടല്ലൊ?

    അപ്പൊ ഞാനും ഒരു സജഷൻ പറയാം എന്നു കരുതി?

    മുത്യാരമ്മയെ പിടിച്ച് മ്മക്ക് മാനവേന്ദ്രനെ കൊണ്ട് കെട്ടിച്ചാലൊ?

    അത് പോലെ ആ ആയി തള്ളയെ മാനവേന്ദ്രന്റെ കാര്യസ്ഥൻ ഇല്ലെ പുള്ളിക്ക് കൊടുക്കാം

    അപ്പൊ എങ്ങനാ ത്രാസ് ഏകദേശം ശരിയായിലെ?

    ഏവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു??

  17. ആരൊക്കെ എന്തൊക്ക പറഞ്ഞാലും പാറു ഇഷ്ട്ടം….. പാവം കുട്ടിയാണ് കെട്ടോ….ആ കുട്ടിക്ക് എന്താ അറിയുക..എന്തൊക്കെയോ ഓളുപ്പിക്കുന്നുണ്ട്…. ഡീറ്റൈൽ ആയി തന്നെ എഴുതു.. പേജ് കൂടിയലും കുഴപ്പമില്ല…ഇത്തയൊക്കെ ചെയ്തു കൊടുത്തിട്ടും പിന്നിൽ നിന്നും കുത്ത് വരാൻ ഇരിക്കുന്നതായി തോനുന്നു… ഗംഭീരം ആയി മുന്നോട്ട് പോകട്ടെ… പല സീനും ചുരുക്കുന്നതായി തോന്നിയിട്ടുണ്ട്…. ചുരുക്കി തീർക്കാരുതേ…. ഇത്രയും കാലം എഴുതിയ അത്രയും ഇനിയും എഴുതാൻ ഉണ്ട് തോനുന്നു… കഥ ചുരുക്കില്ല ല്ലോ അല്ലെ… ഹർഷാ മോനെ സ്നേഹം മാത്രം

  18. Dear harshan bro
    കിടിലൻ എന്ന് പറയാതിരിക്കാനാവുന്നില്ല…
    താങ്കളുടെ ഒരുപാട് ദിവസത്തെ പരിശ്രമമാണ് ഓരോ പാർട്ടും അത് 1 2 മണിക്കൂറിൽ വായിച്ചു തീർത്തിട്ടാണ് അടുത്ത നിമിഷം മുതൽ ഞാനടക്കമുള്ളവർ നെക്റ്റ് പാർട്ട് ചോദിക്കുന്നത് അത് കഥയോടുള്ള ഇഷ്ട്ടവും ആകാംക്ഷ കൊണ്ടുമാണ്. ഈ അടുത്ത് കഥ വരാൻ ഒന്ന് രണ്ട് ദിവസം വൈകിയപ്പോ കുറെയെണ്ണം കമന്റ് ബോക്‌സിൽ കിടന്ന് നിരങ്ങിയതും കണ്ടു. പ്രിയ ഹർഷൻ താങ്കളോട് ഒരപേക്ഷ മാത്രം ഈ കഥ നിങ്ങൾ പൂർത്തിയാക്കണം അതിന്റെ എനർജി ഒട്ടും ചോരാതെ ഇത് വരെ എങ്ങനെ അവതരിപ്പിച്ചോ അത് പോലെ, മികവുറ്റ ക്ലൈമാക്സ് ആയിരിക്കണം മുമ്പ് പല തവണ ഈ കഥ വായിക്കുമ്പോ എന്റെ രോമകൂപങ്ങൾ എണീറ്റ് നിന്നിട്ടുണ്ട് അതിലേറെ ആയിരിക്കണം അതിന് താങ്കൾക്ക് ആവിശ്യത്തിൽ അധികം സമയമെടുത്താലും സാരമില്ല എന്നെ പോലെ 2വർഷത്തിൽ അധികം ആയി കഥ കാത്തിരിക്കുന്നവർക്ക് കഥയെ സ്നേഹിക്കുന്നവർക്ക് അതൊരു നീണ്ട കാത്തിരിപ്പാവില്ല.
    ലാഭം ഒന്നുമില്ലാന്നറിയാം എന്നാലും ഈ കഥ പൂർത്തിയാക്കുമെന്ന് പ്രതീക്ഷയോടെ

    Bro മുമ്പ് ചോദിച്ച ചോദ്യം ഒന്ന് കൂടെ ചോദിക്കുന്നു
    ശിവശൈലം ഒന്ന് കാണിക്കാമോ…?

    1. ത്രില്ലിംഗ് ക്ലൈമാക്സ് ആകും
      അതോടൊപ്പം അതിൽ ഒരു അപൂർണ്ണത ഉറപ്പായും ഉണ്ടാകും.
      മിക്കവാറും ഒരു ഓപ്പൺ ended ക്ലൈമാക്സ് ആയിരിക്കും..
      അതെ സാധിക്കൂ ..

      1. താങ്കൾക്കതിന് സാധിക്കും ❤️

      2. ayyo … athu vendaaaa…. poornatha ulla climax mathiye ….

      3. That leaves space for fan fiction!! Let it all flow. 🙂

    2. Harsha ❤❤❤❤❤❤❤

      പറയാൻ വാക്കുകളില്ല അത്രയും
      മനോഹരം ????

    3. Same feeling Fayas bro

  19. Colour aayinu kettaaa, ingalu pinne aduthathum kazhinjaa kurachaayi iddu,, pinne enthuttaaa parayaaam,,, eni polikkumbo oru randu nadan bomb okke chumma eriyaraaa

  20. ഹർഷാ,,,,
    ഒരു ജിജ്ഞാസ കൊണ്ട് ചോദിക്കുവാ. ഇനി വരുന്ന പാർട്ടിൽ ആദിയുടെ റേഞ്ച് എന്താണെന്നു രാജശേഖരനും ദേവർമടത്തിലുള്ളവർക്കും മനസിലാകുന്ന സംഭവങ്ങൾ ഉൾപ്പെടുന്നുണ്ടോ??

    1. ശരിക്കും എഴുതി വെച്ചതില്‍ അങ്ങനെ ഒന്നും ഇല്ല
      പക്ഷേ ഇടയില്‍ ഞാന്‍ ഒന്നു പൊളിക്കുന്നുണ്ട്
      ചിലപ്പോ അല്പം കഥ പബ്ലിഷിങ് താംസിക്കും
      ഒരു വീക്ക് കൂടെ കിട്ടിയാല്‍ ഒരു നൂറു പേജ് ഞെരിപ്പാന്‍ ഐറ്റം ഇടാന്‍ സാധിയ്ക്കും
      കുറെ ആക്ഷന്‍ മാസ് കൂടെ കയറ്റി
      അത് പക്ഷേ ഈ സണ്‍ഡേ ആകില്ല
      നെക്സ്റ്റ് സണ്ടേ യിലേക്ക് ആണെങ്കില്‍ പൊലിപ്പിക്കാം

      1. Athayirikum super..orazhchayalle pettenu poykolum kathirikunna oru sugamundallo ..

      2. എന്തായാലും അടുത്ത ഭാഗം കഴിഞ്ഞാൽ കുറച്ച് അധികം കാതിരിക്കണമല്ലോ… അപ്പൊ ഇനി തരുന്നത് കുറച്ച് ബിഗ് ആക്കി തന്നാൽ സന്തോഷം.

      3. harshetta, if possible, please include fight with suryasenan also.

      4. Ath mathi harshetta

      5. അത് മതി അതായിരിക്കും സൂപ്പർ

      6. അതായിരുന്നു നല്ലതു.കുറച്ചു താമസിച്ചാലും കുഴപ്പമില്ല. പൊളിക്കണം.
        അതുപോലെ ആദി +പാറു കോംബോ, പാറുവിനു മനസ് നിറഞ്ഞു
        സന്തോഷിക്കാനുള്ള ഒരു ഇടം പ്രതീക്ഷിക്കുന്നു..

      7. കലഭൈരവ സ്വാമി ഭക്തൻ

        മതി രണ്ടും ആഴ്ച കഴിഞ്ഞു മതി ബട്ട്‌ പണ്ടത്തെ ആ കലഭൈരവാൻ ടച്ച്‌ ഇല്ലേ അത്‌ ഉണ്ടെങ്കിൽ പൊളിച്ചെന്നെ ബോധം ഇല്ലാതെ ചെയ്യുന്ന സംഹാരം അടുന്ന കലഭൈരവ സ്വാമിയുടെ ഉഗ്ര രൂപം അതാണ് വേണ്ടത് നായനാരോ അതോ അസുര മുറ പഠിച്ച ആദിശങ്കാരനോ ഒന്നും അല്ലായിരുന്നു വേണ്ടത് കലഭൈരവ സ്വാമി ഉള്ളിൽ പ്രവേശിക്കുന്ന ആദി ആയിരുന്നു വേണ്ടത് എന്തിനെയും നിഷ്പ്രഭമം ആകുന്ന ഒരു ശക്തിക്കും തടഞ്ഞു നിർത്താൻ കഴിയാത്ത. മുന്നിൽ വരുന്നത് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ തച്ചുടച്ചു മുന്നേറുന്ന കലഭൈരവാൻ ആയിരുന്നു വേണ്ടത്. ആയിരം കലാകേയന്മാർ വന്നാലും ഇനി അസുര പട മുഴുവൻ വന്നാലും പ്രജപത്തികളോ അവരുടെ സൈന്യമോ അതോ . ചൈനയും ജപ്പാനും ഒരുമിച്ചു വന്നാലും. കലഭൈരവ സ്വാമി ഉള്ളിൽ ഉണ്ടെങ്കിൽ ആദിക് അവർ വെറും തുസ് കാലടിയിലെ മണ്ണ് ആക്കി മറ്റും. കണ്ണിൽ തീയും നാവിൽ രക്തം കൊതി ഉള്ള കലഭൈരവ ആദി താ എന്നോടാ ഹീറോ

      8. അങ്ങനെ ആയാൽ ഗംഭീരായി.. അടുത്ത വരവ് വരെ കാത്തിരിക്കാൻ ഒരു മടുപ്പ് തോന്നില്ല.. അത്യാവശ്യം എല്ലാവരും അറിയട്ടെ.. ആദി ആരാണെന്ന്..
        എഴുത്തുകാരന്റെ എല്ലാ സ്വാതന്ത്ര്യങ്ങൾക്കും പൂർണ്ണമായും വില കല്പിച്ചുകൊണ്ടു… വെറും ആഗ്രഹം അഭിപ്രായം ആയി പറഞ്ഞു മാത്രം..
        നന്മകൾ സ്നേഹം.. ?

      9. മതി.. അങ്ങനെ മതി..
        But peverrr ആയാൽ മതി.. ???

      10. കുറച്ച് തമാസിച്ചാലും കുഴപ്പവില്ല ആ ഐറ്റം വേണം..ഉറപ്പായിട്ടും?

      11. Harshan Bro

        Kurach thamasichalum kuzapamilla oru 100 page aayikotte ? ethu kazinjal pinne nalla gap kazinjalle next publish udakulu.

      12. പൊളിക്കും

      13. മുത്തേ അത് മതി പൊളിക്കും ??

        കാത്തിരിക്കാം ??

      14. Next Sunday mathi

      15. Bro..
        One week അല്ല 2 weeks എടുത്തോ loo. പിന്നെയുള്ള കാത്തിരിപ്പ് ന് ഒരു സുഖം. Time എടുത്തു bro യുടെ സ്റ്റൈലില്‍ ഒരു polippan part വരട്ടെ
        Ready to wait.
        പിന്നെ ഈ partum ഒത്തിരി ഇഷ്ടായി
        തരാന്‍ സ്നേഹം support മാത്രം
        With lots of lub♥️♥️♥️♥️♥️
        Ann

  21. ഇ പാർട്ടും കിടു

  22. അറിഞ്ഞൂട എന്ന വാക്കിന് മോഡറേഷൻ കൊണ്ടു വരാൻ പറ്റുവോ?

  23. Abdul Fathah malabari

    ആശുപത്രി കിടക്കയിൽ വെച്ച് പാർവതിയുടെ അച്ചൻ പാർവതിയെ അരികിലേക്ക് വിളിക്കുന്നു

    മകളെ നീ അച്ചന് ശിവരഞ്ചനെയല്ലാതെ വിവാഹം ചെയ്യില്ലെന്ന് വാക്കുതരണം
    പർവതി വാക്ക് കൊടുക്കുന്നു

    ശിവരഞ്ചനെയും കെട്ടി അവൾ ഗൗരീശങ്കരപ്രണയമെല്ലാം മറന്നു ജീവിക്കുന്നു

    സുബാഷ് ???

    ????

    1. ഓൾക്ക് അങ്ങനെ തന്നെ വേണം?
      മിഥിലയിൽ അപ്പുവും വൈഗയും അവരുടെ 2 കുഞ്ഞുങ്ങളെയും നോക്കി സുഖമായി ജീവിക്കുന്നു?? നൈസ്?

    2. മലബാറി…..

      ????? ഈ മത്സ്യ കന്യക മേനോനേ നമുക്ക് വാഴയിലയിൽ ഇട്ടു പൊള്ളിച്ചാലോ..

    3. അത് പൊളിക്കും.. ?????

    4. Appuvinne konda eshanikaye kettichallo….
      Super aville

    5. അങ്ങനെ സംഭവിക്കരുത്

    6. തനിക്ക് ഇതൊക്കെ എങ്ങനെ പറയാൻ തോന്നുന്നു…. ഇനി ഇങ്ങനെ വല്ലതും സംഭവിക്കുമോ….

      വേണ്ട അങ്ങനെ സംഭവിക്കേണ്ട…..

  24. ❤️❤️❤️❤️❤️❤️❤️

Comments are closed.