അപരാജിതന്‍ 35 [Harshan] 7898

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. രാജശേഖരൻ തന്റെ അടിമയെ പോലെ കണ്ട ആദിയുടെ വിശ്വരൂപം കാണാൻ സമയമായി…
    മാലിനിയും ശ്യാമും പാർവതിയും ഒരിക്കൽ ഒരു സാമ്പിൾ ആയിട്ട് ആദിയുടെ ഉള്ളിലെ ആദിശങ്കരനെ കണ്ടിട്ടുണ്ട് പക്ഷെ ഇനി കാണാൻ പോകുന്നത് രുദ്രതേജനെയാണ്. സാക്ഷാൽ ആദിശങ്കര നാരായണ രുദ്രതേജനെ?
    ആ സീൻ ഓർക്കുമ്പോൾ തന്നെ രോമം ഒക്കെ എഴുന്നേറ്റ് നിൽക്കുന്നു…
    ആ പരട്ട കിളവി അറിയാൻ പോകുന്നല്ലേ ഒള്ളു യഥാർത്ഥ ചണ്ഡാളന്‍ ആയ ആദിശങ്കരനെ. കുലമഹിമകൊണ്ടും ദേവ പ്രീതികൊണ്ടും അവൻ തന്നെക്കാളും എത്രയോ ഉയരങ്ങളിൽ ആണ് എന്ന് അവർ അറിയുന്നില്ലല്ലോ… അത് എന്തായാലും അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നില്ല… ഗുരുനാഥൻ കൊടുത്ത പൂണൂൽ അണിഞ്ഞുകൊണ്ട് തന്നെ അതിനുള്ള മറുപടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം…
    …പാറു തന്റെ ജീവനെക്കാൾ ഏറെ അപ്പുവിനെ സ്നേഹിക്കുന്നുണ്ട് എങ്കിലും ആദ്യ ഭാഗങ്ങളിൽ അപ്പുവിനോട് കാണിച്ച വെറുപ്പും ദേഷ്യവും ഒക്കെ ഓർക്കുമ്പോൾ അവൾ അപ്പുവിനോട് കാണിച്ച ദേഷ്യമൊക്കെ നമുക്ക് അവളോട് തോന്നിയാൽ നമ്മളെ കുറ്റം പറയാൻ ഒക്കുമോ…?
    (അതിന്റെ കാരണം അറിയാത്തടത്തോളം ആ ദേഷ്യം നമുക്ക് അങ്ങനെ തന്നെ ഉണ്ടാവും.)
    ഗുരുനാഥൻ പാറുവിനെ ദീർഘ സുമംഗലിയായി ഇരിക്കട്ടെ എന്ന് അനുഗ്രഹിച്ചതും ആ ക്ഷേത്രത്തിൽ വെച്ച് മനസിൽ ആഗ്രഹിച്ചത് നടക്കും എന്ന് പറയയുന്നതും ഒക്കെ കൂട്ടി ചേർത്ത്‌ വയ്ക്കുമ്പോൾ ആദിയും പാറുവും ഒന്നിക്കും എന്ന് തന്നെയല്ലേ… അങ്ങനെയാണെങ്കിൽ വൈഗു? പാറുവിനെ പോലെ തന്നെ വൈഗയും അപ്പുവിനെ ആത്മാർത്ഥമായി തന്നെയല്ലേ സ്നേഹിക്കുന്നത്…? വൈഗുവിനെ സങ്കടപെടുത്തുമോ…?
    …നന്മയുടെ ഭാഗത്ത് കൂടെ പോയിക്കൊണ്ടിരിക്കുന്നവർ പെട്ടന്ന് തിന്മയുടെ ഭാഗത്തേക്ക് മാറുമ്പോൾ നമുക്ക് അവരോട് ഒരു പ്രത്യേക വെറുപ്പും ദേഷ്യവും ഒക്കെ തോന്നുമല്ലോ അത് തന്നെയാണ് അമ്രപാലിയോടും ശൈലജയോടും ഇപ്പൊ തോന്നുന്നത് ശൈലജയോട് കട്ട വെറുപ്പ് തന്നെയാണ്. കാരണം ഞാൻ പറയണ്ടല്ലോ… അതിന് ഇടയിൽ അവളുടെ ഒരു അമ്മയും… ചുടല പറഞ്ഞത് ഇനി ഇവളെ വിശ്വസിക്കരുത് എന്നായിരിക്കുമോ…?

  2. ഇനി ജപ്പാൻ നിൻജകളാണോ ആദിയുടെ അച്ഛനെ കൊണ്ടുപോയത്?

  3. നാളെ വൃശ്ചികം 1.. 12 ദിവസം നോയമ്പ് നോക്കാമെന്ന് വിചാരിച്ചു.. നടന്നാൽ മതിയായിരുന്നു

    1. Athentha 12 nte kanakk

      1. അതൊക്കെ ഒരു കണക്കാണ്… ??

        1. ആദി പാറു റൊമാൻസ് മിസ്സ്‌ ആകുമല്ലോ അടുത്ത ആഴ്ച ?

          1. മനസ്സിനെ കല്ലാക്കി വായിക്കും

    2. ഉങ്കൾക്ക് ??അടിക്കാതെ ഇരിക്കെ മുടിയുമാ…

      1. അത് ഇനി 41 days കഴിഞ്ഞിട്ട് ???

  4. പഴയ സന്യാസി

    Harshappiii… Pulivel nayakm paranjapole shivanu vendi nilakollan aano aadhi shivashylathukaarku vendi kalathil irangan pokunne

    1. ?

      അറിഞ്ഞൂടാ
      ?

      1. പഴയ സന്യാസി

        Voke thengs

    2. രണ്ടു ഗുരുക്കന്മാരെ ഇല്ലേ.. ശൈവ narayanmar…

  5. Fight with goons to save Malini was in which part

  6. ഒരു സംശയം, അമൃപാലിയുടെ ആഗ്രഹം നിറവേറ്റാൻ ഏഴ് കടലിനക്കരെ നിന്ന് വരുന്ന ആളാണോ ഇന്ന് വന്ന ആ ജപ്പാൻ പൗരൻ???

    1. അത് വെറും സ്വപ്നം

  7. സൂര്യസേനന് പൊട്ടിക്കുന്നത് അടുത്ത ഭാഗത്തിൽ ഉണ്ടാവുമോ?? ??

  8. ഇതെന്തോന്നാ ഹർഷാപ്പി ഇതു, ഓരോ പാർട്ട്‌ വായിച്ചു തുടങ്ങുമ്പോഴും അവൻ ഇപ്പോ രുദ്രതേജൻ ആണെന്ന് പറയും പറയും എന്ന് കരുതി തുടങ്ങും, യെവടെ… സർക്കാർ എന്ന പേര് കെട്ട് മടുത്തു, എന്നാണാവോ പറയാൻ പോണേ, പറഞ്ഞില്ലേലും കൊഴപ്പം ഇല്ല, ഒന്നും കാണിച്ചു കൊടുത്തു പറയുന്നതാകും കിടു, അങ്ങനെ തന്നെ ആകും ഞങ്ങക്ക് നൽകാൻ ഇരിക്കുന്നെ എന്ന് എനിക്ക് അറിയാം, അത് വേറെ കാര്യം.. ??

    ഈ പാർട്ടിലെ ഏറ്റവും ഇഷ്ടപെട്ട പോർഷൻ ചുടല ആ പറുന്തിനോട് സംസാരിക്കുന്ന സീൻ ആണ്‌, അത് വേറെ ഒന്നും കൊണ്ടല്ല, രാജാക്കന്മാർ, പ്രചാപത്തികൾ, ധനികന്മാർ, നാടുവാഴികൾ ഇതൊക്കെ ആയിട്ടും അവിടെ എന്ത് സംഭവിക്കും അതെങ്ങനെ സംഭവിക്കും എന്ന് തീരുമാനിക്കണ്ടത് അല്ലെങ്കിൽ അത് മുൻകൂട്ടി അറിയുന്നത് സ്മാശാണഭൂമിയിൽ ഒന്നും സ്വന്തമായി ഇല്ലാത്ത ചുടാളയാണല്ലോ, അതാണ്…ആ സീൻ കണ്ടപ്പോ എനിക്ക് വല്ലാതെ കുളിരു കോരി പോയി.. ഞാൻ മെയിൻ ആണെന്ന് ചുടല പറയാതെ പറഞ്ഞപോലെ.. ??

    ആ മുതലയുടെ സീൻ ഒക്കെ കഴിഞ്ഞപ്പോ ഞാൻ നേരത്തെ പറഞ്ഞപോലെ അപ്പു രുദ്രതേജൻ ആണെന്ന് അവര് മനസിലാകും എന്നാണ് കരുതിയേ, അത് നടന്നില്ല.. ?

    .. പക്ഷെ ആ പാർത്ഥസാരതിയെ വേറെപിച്ച സീൻ,അതൊരു ഒന്ന് ഒന്നര സാദനം ആയിരുന്നു, പക്കാ kgf റോക്കി ബായ് മോഡൽ സംസാരം ആയിരുന്നു അപ്പുവിന്റെ.. ഉഫ്.. ?⚡️

    പാവം പാറു, വീണ്ടും എല്ലാവരും അപ്പുവിനെ ഇശാനികയായിട്ട് കൂട്ടിച്ചേർക്കുവാണല്ലോ.. അതിന്റെ ഇടക്ക് ശ്യാമിന്റെ കോട്ടും.. ???

    എന്തായാലും കിടു പാർട്ട്‌ തന്നെ, അവസാനം വന്ന സാദനം ഏതവനാണോ ആവോ, ആ കണ്ടറിയാം..

    ഹാ ഇനി ഒരു പാർട്ടും കൂടെ ഉള്ളല്ലേ, അത് കഴിഞ്ഞ് വീണ്ടും ഒരു നീണ്ട കാത്തിരിപ്പ്.. ?

    എന്തായാലും അടുത്തപ്പാർട്ടിൽ ഞാൻ പ്രതീക്ഷിച്ച എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഹാർഷേട്ടൻ സുഖായിട്ട് ഇരിക്കുന്നു എന്ന വിശ്വാസത്തോടെ… ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  9. മിന്നൽ പ്രതാപൻ

    ഈ കഥ ഞാൻ ഒരു 2 മാസം മുന്നെയാണ് വായിച്ചു തുടങ്ങിയത്… ഇതിന്റെ ആദ്യ പാർട്ട്‌ തൊട്ടേ എന്തെങ്കിലും അഭിപ്രായം പറയണമെന്ന് തോന്നുമെങ്കിലും അത് വേണ്ടാന്ന് വെക്കാറാണ് പതിവ്… പക്ഷേ ഈ പാർട്ട്‌ വായിച്ചപ്പോൾ ഒരു കമന്റ്‌ ഇടണമെന്ന് തോന്നി.

    “കഥ കൊള്ളാം നല്ല ഒരു തീം,… പ്രണയവും ആക്ഷനും,ഡ്രാമയുമായി ഒരു തെലുങ്ക് മസാല മൂവി പോലെ…

    പിന്നെ ആകെമൊത്തം കൊള്ളാം…..

  10. മരുതാനർമല എന്ന മലയോരഗ്രാമം.നദിയാൽ ചുറ്റപ്പെട്ട കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ നാട്.കടത്തു മാത്രം ആണ് ആശ്രയം..പാലിയം ഗ്രൂപ്പിന്റെ virgin coconut oil factory അവിടെ തുടങ്ങുവാൻ ഒരു കൊതുമ്പുവള്ളത്തിൽ അവിടേക്കു വരുന്നു ആദിശങ്കർ md of പാലിയം ഗ്രൂപ്പ്‌. ??

  11. അല്ല ഹർഷ് ഭായ് ഡൽഹിയിൽ ലോക്ക് ഡൌൺ എന്ന വാർത്ത കേട്ടു ശെരി ആണോ

    1. കേട്ട്

  12. ?? parayan വാക്കുകൾ ഇല്ല അതിമനോഹരം…. ?

  13. SQNC: 01

    വീരത്തിൽ, വീര്യത്തിൽ,
    ശൗര്യത്തിൽ, ധൈര്യത്തിൽ
    പുകൾകൊണ്ട ചേകവരെ,,,,
    അടവ് പതിനെട്ടും പയറ്റും
    ചുവടും കൈയ്യു൦ കാലും പൂട്ടും
    തെളിഞ്ഞ പടചാവേറുകളെ,,,,
    വാഴുന്നോരിടം കാക്കാൻ
    കുലദൈവം നരസിംഹനാരായണന്‍
    തുണചെയ്ത മറവോർ പടയാളരേ,,

    പെരുന്തലവന്‍ പുലികേശിനരഹരിഗുപ്തനും
    മറവോർ പടചാവേറുകള്‍ക്കും
    പ്രജാപതി രാജസദസ്സിലേക്ക്
    പൊന്നുടയോന്‍ ധര്‍മ്മസേനപ്രജാപതി
    സമക്ഷത്തിലേക്ക് സുസ്വാഗതം,,,

    1. കൊതിപ്പിക്കൽ തുടങ്ങി …

    2. ??ആദിശങ്കര നാരായണ രുദ്രതേജനയനാർ??????

      1. ath parayulla nayanar vamsham anenn arinjal vishayam ann kalakeyannu manasilavum

  14. അപ്പൊ ഒരു കാര്യം ഉറപ്പായി ,അടുത്ത ഭാഗത്തിലെ അവസാന ഭാഗങ്ങൾ ?. Waiting…❤️

  15. എന്താ പറയാ…!!! Gamberam
    ഓരോ പേജ് വയികുമ്പോളും പെട്ടന്ന് സ്റ്റോറി തീരല്ലെ എന്ന കരുതി അണ് വയികുനെ…

  16. Oru part koodi athu kazhinjal climax neenda kathirip
    Kathirip coolakan tention free end tharumenkil nannayirikum plz my riqust (ente mathram)
    Ninak sariyenu thonunath ne ezhuthiko athe nanavu

  17. Very happy to hear that you are starting with the climax part, saddest thing we’ve to wait for some time. all good thing in life takes time. All the best and keep up the good work.

  18. Romanjam @ its peak

  19. എന്താ പറയാ ഹർഷേട്ടാ മൊത്തം ഒരു എന്താ പറയാ വാക്കുകൾ ഒന്നും കിട്ടുന്നില്ല, 35 part എല്ലാം ഒന്നിനൊന്നു മെച്ചം കാത്തിരുന്നു വായിച്ചുകൊണ്ടിരിക്കുന്നു ഈ അത്ഭുതത്തേ ഇനി വെറും 2 പാർട്ടും കുടെയുള്ളു എന്നുകേട്ടപ്പോൾ എന്തോപോലെ തോന്നി കുറച്ചുകൂടി ഇങ്ങിനെ കൊണ്ടുപോകാമായിരുന്നു ഉണ്ടാകുമായിരിക്കും.
    കുറെയേറെ ലിങ്കുകൾ കൂട്ടിച്ചേർക്കാൻ ഉണ്ട്, കുറെയേറെ കഥാപാത്രങ്ങളെ ശക്തരാകാനുണ്ട്, കുറേപ്പേരെ തീർക്കാനുമുണ്ട്
    നല്ലൊരു പരിസമാപ്തി പ്രേതിഷിക്കുന്നുണ്ട്.
    ഇനിയുള്ള ഭാഗത്തെങ്കിലും അപ്പുവിനെ പാറു കാണുമോ?
    ക്ലൈമാക്സ്‌ മുന്നത്തേപോലെ 5,6മാസങ്ങൾ പിടിക്കുമോ കാരണം കുറെയുണ്ടാകുമലോ എഴുതാൻ
    കാത്തിരിക്കുന്നു സന്ദോഷത്തോടെയും സങ്കടത്തോടെയും
    All the best chettayiii

  20. ചുടല ഫാൻസ്‌ അസോസിയേഷൻ

    വഞ്ചി തുഴഞ്ഞു വന്ന ഗഡി ജപ്പാൻ കാരൻ ആണല്ലേ???

  21. ഡിസംബറിൽ ക്ലൈമാക്സ്‌ കാണുമെന്നു ആദ്യം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു…. വൈകും എന്നു പറഞ്ഞപ്പോൾ നല്ല വിഷമം ഉണ്ട്….. എന്നാലും ഇത്രയും ഗംഭീരം ആയി എഴുതാൻ ഈ സമയം പോരാ എന്നു മനസിലാക്കിയില്ലെങ്കിൽ നിങ്ങളുടെ കഴിവിനെ അപമാനിക്കുന്നതിനു തുല്യമാണ്….. കാത്തിരിക്കും…. പാറുവിന്റെ കാത്തിരിപ്പിനെക്കാൾ വലുതല്ലലോ….
    എല്ലാം ശിവമയം ??????????

  22. ജിത്തു ജിതിൻ

    ഹാർഷേട്ടാ… നന്നായിട്ടുണ്ട് ഈ ഭാഗവും…. അല്ലേലും എല്ലാ ഭാഗങ്ങളും അടിപോളിയാണ് ❤???
    അടുത്ത ആഴ്ചയോട് കൂടെ എഴുതിയത് ഒക്കെ തീരും ല്ലേ.. സങ്കടം ഉണ്ട് എന്നാലും കുഴപ്പം ഇല്ല ബാക്കി വരുന്ന ഭാഗവും നന്നായിട്ട എഴുതിയിട്ട് അയച്ച മതി…… സ്നേഹം മാത്രം ????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???❤❤❤❤❤❤❤❤❤???❤❤

  23. Angane aakamshayude, pradekshayude, pala swpnalokathudeyum nammale kootikond poya aparachithan avasana bhakangalilekk kadakkunnu… kadhayude arambha nalmuthal, first day first show ennapole varunnathum nokkierunnu vayikkumbol kittunna aa feel paranjariyikkan pattathadhayirunnu…
    Pinne kadhayude kathirippil ethrathavana repeat adichu ennupolum ormayilla… ettavum valiya preshnam exam tymil Ulla publishing ayirunnu.. erunna padikkanum thonilla ethuvayikkan edukkubol padikan undallo enna avastha…
    Njan evide ethiyathu thanne ee kadhakaranamanu. Eniyippol baki bhakangal vannu kazhiyumbol eppol vayikkan pattum ennu polum ariyilla. Busy life is very boring but the situation forcefully makes us to continue with that…

    Pinne ee bhakathil appuvitte varan erikkunna chathiye patti parayunnath… chathikkatha chanduvile chandhuvinepole,allengil ekalavyane pole aadiyude gurudakshinaye pattiyakum ennu karuthunnu… any way I got wonderful habit of reading with this story.

    Have a wonderful and marvelous days ahead..

  24. ♥️??????????????♥️???????????????♥️♥️♥️???????????????♥️?????♥️♥️????♥️??????♥️????????

  25. ഹർഷൻ ഭായ് ശരിക്കും ഒരു സീരിസ് എടുക്കാൻ ഉള്ള കഥ ഉണ്ട്.. രാജ മൗലി അണ്ണൻ ആയി onnu മുട്ടി നോക്കാമായിരുന്നില്ലേ. അടുത്ത ബഹുബലിക്കുള്ള സ്കോപ്പ് ഉണ്ട്‌

    1. സത്യം ❤??

      1. Aha chembu thagidil ulla shaivik brami lipi swamy ayaky mathram vayikyan kazhiyunnathayirikum

        1. ആ ലിപി ഒക്കെ എന്നെ വായിച്ചു കഴിഞ്ഞു
          അങ്ങനെ അല്ലേ അവൻ shivashailam വന്നത്

          1. ഒരിടത്ത് ശിവം ഇവിടെ ഹർഷൻ ❓️

    2. Raja mouli aayitalla netflix aayit nokk athaan kooduthal nallath

Comments are closed.