അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. രുദ്രതേജാ എന്നാ അനൗൺസ് നീറ്റുകയാണല്ലോ ????????

  2. പെട്ടെന്ന് തീർന്ന പോലെ…
    ഒരു രക്ഷയും ഇല്ല.. പതിവുപോലെ അന്യായ ഐറ്റം…???
    ഹർഷൻ ഭായ്നി..ങ്ങൾ പുലിയാണ് ❤️❤️❤️

  3. Ja ja re apni mandirwaa

    1. ഇത് അതാണോ

      1. ഇത് എത്

        1. ക്യാ ബാ ഹർഷൻ കൈസൻ ബാ

          1. ദൈവമേ നല്ലത് ചയുന്നവർക്ക് നല്ലത് വരുത്തണേ..

          2. Lalu ki ജയ്

        2. അതുതന്നെയാണ്.. എനിക്കറിയാം അതുതന്നെയാണ്

  4. Bhrugu

    Vs

    Raashivaa birhoooo

    1. Chanthuvine തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ

  5. Yori hayabussaa

    Vs

    Aadi Shankar Nainar

    1. അമൃ

      Vs

      പാറു

      1. Amru തീര്‍ന്നു

    2. Nammalille..??

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. ശെരിക്കും ഇനി എത്ര പാർട്ടുകൾ കാണും ??

  8. രോമം എഴുന്നേറ്റു ആ പാർത്ഥസാരഥി യോട് പറയുന്നതും ശിവശൈലത്തിന്റെആധികാരം ഏറ്റെടുത്ത ഭാഗവും വായിച്ചപ്പോൾ . ആദിശങ്കരനല്ല സർക്കാർ എന്ന ആ ലൈൻ മനസിലായില്ല

    1. ആദിശങ്കരൻ അല്ല ,അറിവഴകൻ സർക്കാർ അല്ലാന്നാണ് പറഞ്ഞെ

  9. നിങ്ങൾക്ക് വേണമെങ്കിൽ അവരോടു പറയാം

    ഞാനിവിടെയുണ്ടെന്ന്,,

    പക്ഷെ അത് കാലനെ കൊട്ടാരത്തിലേക്ക്

    ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാകും ,, “

    Pwoli ❤️

  10. അടുത്ത പാർട്ട്‌ കുടി കഴിഞ്ഞാൽ ക്ലൈമാക്സ്‌ അല്ലെ അത്‌ ഒരു ഒറ്റ പാർട്ട്‌ ആയി ഇടാൻ പറ്റുമോ ഇതുപോലെ ചാപ്റ്റർ വൈസ് ഇടാതെ ഒരു ഒറ്റ ക്ലൈമാക്സ്‌ എന്നാ നിലയിൽ ഇടുക ആയിരുന്നു എങ്കിൽ നന്നായേനെ ഒറ്റ അടിക്ക് വായിച് ടെൻഷൻ അടിക്കാതെ എല്ലാം തീർക്കാമായിരുന്നാലോ അപരാജിതൻ ക്ലൈമാക്സ്‌ ഒറ്റ ചാപ്റ്റർ കൊണ്ട് തീർത്താൽ ഹർഷന്റെയും ടെൻഷൻ കഴിയുമാലോ പിന്നെ എഴുതാൻ ഉള്ള 15 കഥ എഴുതമലോ. പ്ലീസ് ക്ലൈമാക്സ്‌ ഒരറ്റ പാർട്ടിൽ തീർക്കണം പ്ലീസ് ?

    1. അങ്ങനെ ചെയ്യില്ല.
      മൂന്ന് ദിവസം ഗ്യാപ്പിൽ പബ്ലിഷ് ആക്കാൻ നോക്കാം.
      മണിക്കൂറുകൾ കഷ്ടപ്പെട്ട് എഴുതിയ 500 600 പേജുകൾ ഒറ്റയടിക്ക് പബ്ലിഷ് ചെയ്താൽ അത് അതിന് വേണ്ടി കഷ്ടപ്പെട്ടതിന് മൂല്യം കൽപ്പിക്കാത്ത പോലെ ആകും.
      അതുകൊണ്ടാ..

      1. Athu thanneya nallath

        1. പിന്നല്ല…

      2. ഒരാഴ്ച ഗാപ് നല്ലതാണ് . ഒരു ദിവസം വായിച്ച പിന്നെ അടുത ദിവസങ്ങളിൽ ചിന്തിച്ചു സംശയം തീർക്കാൻ വീണ്ടും വായിച്ചു ഉറപ്പിച്ചു പോകുന്നവർക്ക് അത് സഹായമാകും

      3. കേരള ഗോൾഡ്‌

        ഇപ്പൊ ചെയ്യുന്ന പോലെ 1 ആഴ്ച ഗ്യാപ് ഇട്ട് പോസ്റ്റ് ചെയ്യൂ.

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????

  12. Teasers ഒന്നുമില്ലേ harshetta ???

  13. രാവിലെ തന്നെ കണ്ടെങ്കിലും ഇപ്പോഴാണ് വായിക്കാൻ പറ്റിയത്…
    എപ്പോയത്തെയും പോലെ തന്നെ ഇപ്പോഴും സൂപ്പർ ആയിരുന്നു. ആ മുതലയെ കൊല്ലുന്ന സീൻ അടിപൊളി ആയിരുന്നു.
    അറിവഴകനിൽ നിന്ന് രുദ്രതേജനിലേക്ക് മാറാൻ ഇനി അധികം താമസമില്ല എന്ന് തന്നെയല്ലേ അവിടെത്തെ അധികാരം ഏറ്റെടുത്തു കൊണ്ട് ആദി പറയാതെ പറഞ്ഞത്…
    അടുത്ത ഭാഗം കൂടി കഴിഞ്ഞാൽ പിന്നെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മാത്രമേ ബാക്കി ഭാഗങ്ങൾ വായിക്കാൻ പറ്റുകയുള്ളു എന്നത് വിഷമം ആണെങ്കിലും മണിവത്തൂർ അതിന് ഇടയിൽ താരം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്.

    …വായനക്കാരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് കഥയിൽ മാറ്റം വരുത്താതെ തന്നെ കഥ പബ്ലിഷ് ചെയ്യുന്നതിന് അഭിനന്ദനങ്ങൾ???

    1. അങ്ങനെ വേണമല്ലോ..
      ഞാൻ എഴുതുന്നത് എന്തോ അത് വായിക്കണം.അല്ലാതെ വായനക്കാരുടെ ഇഷ്ടത്തിന് ഒത്ത് എഴുതാൻ എനിക്കാവില്ല.
      അങ്ങനെ മുൻപ് എഴുതിയിട്ടുണ്ട്.
      ഇന്നതിൽ ഖേദിക്കുന്നു.
      എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് ആക്കിയിട്ടു. ഒരുവർഷം എടുത്ത് ഞാൻ ഇതിനെ റീ എഡിറ്റ് ചെയ്ത് ട്രിം ചെയ്തു അനാവശ്യമായി ഉള്ള എല്ലാം ഒഴിവാക്കി ക്ലാസ്സ് ആക്കും.

      1. അങ്ങനെ എഴുതിയിട്ടുണ്ടോ… ohh

      2. അതാണ്?

  14. അടുത്ത ഭാഗത്തു വായനക്കാർ ഏറ്റവും അധികം കാത്തിരിക്കുന്ന അപ്പു പാറു കണ്ടുമുട്ടൽ ഉണ്ടാവുമായിരിക്കും അല്ലേ ഹർഷൻ ബ്രോ
    ?
    _ _ _ _

    ?

  15. ഹർഷൻ,,,
    എന്താ പറയുക,, അതിമനോഹരം എന്ന് പറഞ്ഞാൽ പോലും കുറവായി പോകും. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ പറ്റാത്തത്ര മനോഹരമായ തലത്തിലാണ് അപരാജിതന്റെ യാത്ര????…….
    ഞാൻ നേരത്തെയും പറഞ്ഞപോലെ ഇത്ര മികച്ചൊരു വായന അനുഭവം നൽകുന്നതിന് താങ്കളോട് എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ല. ..
    ഒരു കഥ എന്നതിനപ്പുറം അപരാജിതനും ആദിയും പർവതിയുമൊക്കെ ഇതിന്റെ വായനക്കാരുടെ ജീവിത ഭാഗം തന്നെ ആയി എന്ന് തോന്നുന്നു. ഓരോ പാർട്ടും വായിച്ചുകഴിഞ്ഞു അടുത്താഴ്ച അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പുണ്ട്… അത് അങ്ങനെ ഒരു ശീലം ആയി മാറിയിരിക്കുന്നു..
    ഈ പാർട്ടിലെ ശിവശൈലത്തെ സംഭവവികാസങ്ങളൊക്കെ നന്നായി ആസ്വദിച്ചു. ഗൗരിക്കുട്ടിയും ആദിയുമായി ചെറിയൊരു sequence മാത്രമേ ഉണ്ടായിരുന്നു എങ്കിൽ പോലും ഒരുപാടു ഇഷ്ടം തോന്നി ഉള്ളിൽ കണ്ടു വായിക്കാൻ പറ്റിയ ഭാഗം ആയിരുന്നു അത്. അതിമനോഹരം എന്നല്ലാതെ എന്തു പറയാൻ……..
    അതുപോലെ ആദിയും പാറുവും തമ്മിലുള്ള കോംബോ സീൻസ് മനസ് നിറയ്ക്കുന്നപോലെ തരണേ ( പാറുവിനെ ഒത്തിരി വിഷമിപ്പിക്കാതെ ). കഥയുടെ ആദ്യ ഭാഗങ്ങളിൽ ആദിയോട് തോന്നിയിരുന്ന പോലെ ഇപ്പോൾ പാറുവിനോട് ആണ് ഇഷ്ടക്കൂടുതൽ…പാറുവിന്റെ വിഷമങ്ങളൊക്കെ മനസ്സിൽ തറഞ്ഞിരിക്കുന്നപോലെ ആണ്.

    പ്രജാപതികളും ആദിശങ്കരനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുന്നു. ചുമ്മാ പൊളിച്ചടുക്ക്????????

  16. വായിച്ചു… ഒത്തിരി ഇഷ്ടമായി… ☺ ? ?

    അടുത്ത ഭാഗത്തോടെ ഈ സീസൺ അവസാനിക്കും അല്ലെ… ??

    അടുത്ത ഭാഗത്ത് സംഘട്ടന രംഗങ്ങള്‍ ഉണ്ടാവുമോ…? അതോ അരങ്ങുണരുന്നേ ഉള്ളു…

    എന്തായാലും കാത്തിരിക്കുന്നു… ആകാംക്ഷയോടെ…

    1. Seesano..
      സീസൺ പരിപാടി ഇല്ലല്ലോ..
      ഇൻ്ററോടക്ഷൻ ശരിക്കും വായിച്ചു നോക്കിക്കേ..

      1. ?സിംഹരാജൻ

        ഹർഷാപ്പി ഉള്ള കാര്യം പറയാല്ലോ നിങ്ങൾ സസ്പെൻസ് ഇട്ട് ഇനിയും 3 സീസൺ കുറഞ്ഞത് എഴുതി പൊലിക്കും എന്ന് ലീക്ക് ആയിട്ടുണ്ട്…. നിങ്ങളുടെ പ്ലാൻ എല്ലാം ചീറ്റി ??‍♂️

        1. ഇല്ലാ….
          ഈ ക്ലൈമാക്സ് കഴിഞ്ഞാൽ ഇനി ഇത് എഴുതില്ല…
          എവിടെ തീരുമോ അതാണ് അവസാനം.

          1. 250 പേജ് വീതമുള്ള pathu പതിനഞ്ച് കഥകൾ എഴുതാൻ ഉണ്ട്.ഇത് ഉള്ളിടത്തോളം കാലം അത് നടക്കില്ല .

      2. അയ്യോ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്….

        ഇനി ഇപ്പൊ എഴുതാൻ ഗ്യാപ്പ് വരുമല്ലോ… പിന്നെ ക്ലൈമാക്സ് പാര്‍ട്ട് ഇതുപോലെ അഞ്ചോ ആറോ ആഴ്‌ച കൊണ്ട്‌ അല്ലെ പോസ്റ്റ് ചെയ്യുക…

        ഞാൻ ഉദ്ദേശിച്ചത് ഇപ്പൊ ഒക്ടോബർ തൊട്ട് അടുത്ത ഭാഗം വരെ എഴുതിയത് ഒരു ബിഗ് പാര്‍ട്ട് അല്ലെങ്കിൽ ഒരു സീസൺ… ഇനി ക്ലൈമാക്സ് പാര്‍ട്ടുകൾ ഒരു സീസൺ….

        1. 3 days gapil നോക്കാം

          1. 3 days ഗാപ്പിൽ എന്നു മുതൽ എന്നു ഒരു റഫ്‌ ഐഡിയ തരുമോ

  17. Brother,
    God bless you.
    Legends are not created but they are born.
    For me, on this platform you are the legend.
    So after narrating the next part Balu will be missing for a long period right. I am unable to write a review, because it’s hard to begin with.
    Instead I would convey a ? ? full of thanks for bringing me back the lost habit of reading.

  18. ലങ്കാധിപതി രാവണന്‍

    ബ്രോ
    പറ്റുമെങ്കിൽ എത്രയും നേരത്തേ തന്നെ ക്ലൈമാക്സും തരണേ. ആകാംഷ കാരണം ഊണും ഉറക്കവുമില്ലാണ്ടാവാണ് ? ? ?

  19. ദേഷ്യം പിടിച്ചവൻ

    അപ്പോ ആദിയെ ചതിക്കാൻ പോകുന്നത് ശൈലജ തന്നെ അതിൽ ഒരു മാറ്റവും ഇല്ല ഇതാണ് കാർന്നോമാര് പറയുന്നേ ഇല അറിഞ്ഞേ വിളഭാവു എന്ന് എന്തൊക്കെ ചെയ്ത് കൊടുത്താലും അവസാനം അറവ് കത്തി തന്നെ കഴുത്തിൽ. കഷ്ടം അമ്മയുടെ വംശം കണ്ടുപിടിക്കാൻ പോയതാ ഇപ്പോൾ താ സ്വയം കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോകാൻ പോണ്. എതിരിയെ മാന്നിക്കലം അന്നാൽ ദ്രോഹിയെ മന്നിക്കകൂടത്. ചത്ത് പോയ അവളുടെ അമ്മയുടെ ഒരു ഒലക്കമാലെ ഒരു ദൂത് ഇവളെ ഒക്കെ ആ കലകേയെന്റെ അടുത്ത് നരഭാലിക്ക് വിടുകയാ വേണ്ടേ. നന്ദി കെട്ടവന്മാർ

    1. അതൊക്കെ രുദ്രതേജൻ ആദിയാണെന്ന് അറിയുന്നത് വരെ ഉണ്ടാവൂ … അവളടക്കം ശിവശൈലത്തെ എല്ലാവരും കാത്തിരുന്നത് അവന് വേണ്ടി അല്ലെ

  20. “നദിയുടെ നടുക്ക് ഭാഗത്തു നിന്നു മൂന്നാൾ നീളവും അതിനൊത്ത ഉയരവുമുള്ള ഭീമാകാരനായ മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും അതിശക്തിയിൽ എടുത്തെറിയപ്പെട്ട പോലെ കരയിലേക്ക് ഭ്ധൂം ,,,,,,,,” എന്ന ശബ്ദത്തോടെ വന്നു വീണത്.”

    ഹർഷൻ ബ്രൊ. ആദ്യം മുതലയെ കാണിച്ചപ്പോൾ ഒക്കെ ആയിരുന്നു, പക്ഷെ ഇവിടെ……..

    “നീളം വീതി”
    “ഉയരം വണ്ണം”

    അങ്ങനെയല്ലേ

    1. Sorry atgu shari akkaam…

  21. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

  22. രോമഞ്ചം.. ❤️ ഇനി ഇഷാനി ആകുമോ ചെക്കന്റെ പെണ്ണ്. അല്ല.. ഈ അല്പം വീറും വാശിയും കൂടിയ ഇനങ്ങളെ വളച്ചു എടുത്താൽ പൂച്ചക്കുട്ടി പോലെയാകും. ☺️? അങ്ങനെ ആണ് അതിന്റെ ഒരു ഇത്. ?

    ശൈലജ കാണുന്ന സ്വപ്നം വെറുതെ അല്ല എന്നൊരു തോന്നൽ. ഒത്തിരി സ്നേഹത്തോടെ വെയ്റ്റിംഗ്.

    നെക്സ്റ്റ് പാർട്ട് അടുത്ത ആഴ്ച ഞായർ ഒക്കെ ആകും അല്ലെ? 20ത് ഞാൻ ഒരു ബല്യ യാത്ര പോകുവാണ്‌. തിരിച്ചു വരാൻ തന്നെ അൻപതു ദിനം എടുക്കും.. പിന്നെ ഇവിടേക്ക് വരുമോ എന്നുള്ളത് വിധി പോലെ ഇരിക്കും.
    അപ്പോൾ ഒത്തിരി സ്നേഹത്തോടെ.. ❤️എന്നെങ്കിലും കാണാം.
    ബി സേഫ്

    1. Eahh MK evide povanu ethrem valiya yathra okke

    2. ഇങ്ങളീ 50 ദിവസത്തേക്ക് ഒക്കെ എങ്ങോട്ടാ പോണേ?

    3. Angottu poyalum thirike evide varan marakanda

      Happy Journey
      See you soon

      ?

  23. താൻ യഥാർത്ഥത്തിൽ ആരാണെന്ന് ശിവഷൈലത്തുള്ളവർ ഏതാണ്ട് അറിഞ്ഞു വരുന്നു. യാഥാർഥ്യം മനസ്സിലാക്കുമ്പോൾ ശൈലജയുടെ പ്രതികരണം എന്തായിരിക്കും..
    ഓരോ സംഭവങ്ങളും വളരെ മനോഹരമായി മുൻപോട്ടു കൊടുപോകുന്നു. പരിണാമഗുപ്തിയിലേക്കുള്ള യാത്ര ആരംഭിച്ചു എന്ന് സാരം. ബ്രോയ്ക്കൂ അഭിനന്ദനങ്ങൾ.

  24. ????????????????

Comments are closed.