അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ♥️♥️♥️♥️♥️♥️♥️

    1. എത്ര പെഗ് കപാസിട്ടി ഉണ്ട്..??

      1. അങ്ങനെ ഒന്നും ഇല്ല ഫ്രണ്ട്സിന്റെ കൂടെ ഇരുന്നാൽ ബോധം പോകുന്നവരെ അടിക്കും. അത് കഴുഞ്ഞു ബോധം വരുമ്പോൾ ഒരു രണ്ടെണ്ണം കൂടി ???

        1. വല്ലാത്തൊരു kanakkanallo

          1. ഭയങ്കരമാണ ആള്

      1. 7 ലവ് ഇട്ടിട്ടുണ്ട് അപ്പൊ 7 ലാർജ് ആവും കപ്പാസിറ്റി

        1. ഇതൊക്കെ alakkan പറ്റുമോ.. ഓരോ സമയത്തും ഓരോ reethiyalle

        2. ഭയങ്കര കണ്ടു പിടിച്ചു ല്ലേ ???

  2. ?✨N! gHTL?vER✨?

    Bgm idu …. Power varatte… Ashaane???…. Anyayam… Maraakam… Enth pratheekshichuvo… Kitty.. Athukkum mele… Oru pad santhosham… I love you ashaane???

  3. To be very honest,you are one of the best online of this time.love ur narration..

  4. ????

  5. പട്ടാമ്പിക്കാരൻ

    Uff poli????

  6. ദിവാകരൻ പി പി

    അണ്ണാ… അടുത്തത് ഇറക്കണ്ണാ… എനിക്ക് വായിച്ചു ധൃതംഗപുളകിതനാകണം..അര മണിക്കൂറിൽ ഇട്ടാൽ അത്രേം സമാധാനം?.. അടിച്ചവന്റെ പണ്ടം പുറത്തെടുക്കണ്ണാ….. ആ മുതലയെ എറിഞ്ഞ പോലെ കള്ളതെണ്ടി സൂര്യനെയും എയരിലാക്കിയേര്..പിന്നെ ഒരു മാസ്സ് കാണിക്കാൻ ആ കൊട്ടാരം അങ്ങ് കത്തിച്ചേരെ….

    1. ഇതിലൊന്നും veezhunnavanalla മോനെ ഹര്‍ഷന്‍ ??

  7. എൻറെ പൊന്നു മച്ചാനെ

    എന്താ ഇതിനെ പറയുക.

    പൊളി,,, ? പൊളി എന്ന് പറഞ്ഞാൽ പൊളി ❤?

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… ?

  8. A least next partil ethengilum oru bagam poorthi aakumennu karuthunnu allel pinne athukazhinjulla part varunnath vare oru samadhaanavum undaavilla ???

  9. ഹാർഷേട്ടാ ഒരു വിഷമമേ ഉള്ളു അടുത്ത പാർട്ട്‌ വന്ന് കഴിഞ്ഞാൽ വായിച്ചു തീരുമ്പോൾ സങ്കടം ഉണ്ടാകും എന്താണെന്ന് വെച്ചാൽ വീണ്ടും കാത്തിരിപ്പ് തുടങ്ങുകയല്ലേ പക്ഷെ കുഴപ്പം ഇല്ലാ ഇതിലും വലുത് എന്ത് പ്രധീക്ഷിക്കാനാ ഊഫ്…. രോമാഞ്ചിഫിക്കേഷൻ അല്ലാരുന്നോ പൊളിയെ വൈഗയും പാറുവും ഒരു കനൽ ആയിട്ട് എറിയുന്നുണ്ട് വികടാങ്ക ഭൈരവന്റ റോൾ മാത്രം മനസിലായില്ല സാരമില്ല വരും അപ്പു വരും അവനേം തീർക്കും പക്ഷെ അപ്പോഴും ബാലു ചേട്ടൻ ആരാ എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണല്ലോ സ്വയം ചിന്തിച്ചാൽ അതിന് ഉത്തരം കിട്ടൂല്ല അത് കൊണ്ട് അതിന് മുതിരാറുമില്ല
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  10. പൊളി പാർട്ട്

    പിന്നേം കാത്തിരിപ്പ് ?
    ❤❤❤❤❤❤❤❤❤❤❤❤❤❤

  11. Abdul Fathah malabari

    വയ്യാത്ത അച്ചനോട് പാറുവിനു പറയാനും കഴിയുന്നില്ല അവൾക്ക് അപ്പുവിനോടുള്ള ഇഷ്ടം….
    ചുരുക്കി പറഞ്ഞാൽ പാർവതി അപ്പുവിനെ കെട്ടില്ല

    1. പറയേണ്ട സാഹചര്യം വരുന്നില്ല.. അതിനു മുമ്പുതന്നെ രാജശേഖരന്‍ പോകും

      1. ??? ʍคʟʟʊ ʋÀʍքɨʀє ???

        അതാണ്…. അങ്ങനെ അല്ലേ സംഭവിക്കൂ.. പിന്നെ വൈഗക്ക് വല്ലതും സംഭവിക്കൂമോ എന്നാണ് എൻ്റെ ഒരു പേടി?…എന്തായാലും ആരെങ്കിലുമൊക്കെ….

  12. Its great……????????

  13. ??? ʍคʟʟʊ ʋÀʍքɨʀє ???

    അപ്പുവിൻ്റെ അച്ഛനുമായി ഇനി യോറിക്ക് connection വല്ലതും ഉണ്ടോ….ഇനി ജപ്പാനിൽ വല്ലതും……തടവിൽ?….according to നായനാർ family…..?

  14. ഉഫ് രോമാഞ്ചം????

  15. ബാലു ചേട്ടൻ യദീദ്രൻ തന്നെയാണ്.കാരണം ബാലു ചേട്ടൻ മനുവിനോട് പറഞ്ഞിരുന്നു ഇതു പോലെതെ ഒരു രാത്രിയിൽ റയിൽവേ സ്റ്റേഷൻ നിൽ വച്ചാണ് appuvine കണ്ടത് എന്ന്.അവരു തമ്മിൽ ഇതുവരെ കണ്ടിട്ടുമില്ല.
    ഇനി അധവാ യാദീദ്രൻ അല്ലെങ്കിൽ upcoming charchter ആയിരിക്കും

  16. മണിവത്തൂർ എന്താ എഴുതാതെ?

  17. Ini ippo angot samharam aanalee
    Ith kalakkum ???

  18. ഈ പാർട്ടും അടിപൊളി.ഇനി ഭാസുരൻ ആകുമോ ബാലു ?

  19. എന്തിനും ഒരു അവസാനം വേണമല്ലോ.. എല്ലാം അനന്തമായി പോകാന്‍ സാധിക്കില്ല ??

    1. അവസാനം ഇല്ലാത്തതു പലതും ഇല്ലേ.. ഈ പ്രപഞ്ചത്തിന് അവസാനം ഉണ്ടോ ? നമ്പർ സിസ്റ്റം എടുത്തേ… അവസാനം ഉണ്ടോ… ശിവം.. അവസാനം ഉണ്ടോ… അങ്ങനെ എന്തൊക്കെ ?

      1. പ്രപഞ്ചം അവസാനിക്കും.. എല്ലാത്തിനും അവസാനം ഉണ്ട്… ശിവം അവസാനം ഉണ്ട്…

      2. പ്രപഞ്ചത്തിന് അവസാനം ഉണ്ടാകും ഇൻഫിനിറ്റിയെന്നു പറയുമ്പോഴത് തീരുന്നില്ലെന്നല്ലലോ..എണ്ണിയാലൊടുങ്ങാത്ത എന്നല്ലേ അതായത് അതിനുമൊരു അവസാനം ഉണ്ടെന്നല്ലേ

  20. Harshettaa ❤️❤️❤️

  21. അപ്പോള്‍ ചാരുലത രക്ഷപെടാന്‍ ഒരു സാധ്യതയും അടുത്ത കാലത്തെങ്ങുമില്ല..

  22. എല്ലാവരും അപ്പുവിനെ മോഹിച്ചു പിന്നാലെ നടക്കുമ്പോൾ ( പാറു , വൈഗ , ചിന്നു , ഇശാനിക , യക്ഷി , പിന്നെ ആരൊക്കെയോ) ,

    അപ്പു സ്വപ്നങ്ങളിൽ വന്ന് പിഠിപ്പിച്ചിട്ടും അവളുടെ മനസ്സിൽ അവൻ മാത്രമേയുള്ളൂ ,,,,

    അതെ 7 കടലും താണ്ടി വരുന്ന എന്നെ മാത്രം കാത്തിരിക്കുകയാണ് എൻറെ അമ്മു ??

    കാരണം എന്താണെന്ന് അറിയാമോ?

    ?
    അറിഞ്ഞൂടാ
    ?

    1. eshanika eppo aa appunte pinnale nadanne

      1. അതൊക്കെ നടക്കും കണ്ടോളൂ ,,,,

        അമ്മു മാത്രം ഉയിർ ?

        ബാക്കിയെല്ലാം ?
        അറിഞ്ഞൂടാ
        ?

        1. അവള് വേണ്ട്രാ ഇവള് വേണ്ട്രാ
          ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
          ലൗ വേണ്ട്രാ നമുക്ക് വേണ്ട്രാ
          ഇവിടെ അല്ലേലും സീൻ മൊത്തം കോൺട്രാ

          1. വയസ്സായില്ലേ ഇനി അങ്ങനെയൊക്കെ തോന്നും ,,,,

  23. ജാപ്പനീസ് കണക്ഷൻ മാത്രം എന്താണെന്ന് ഒരു പിടിയുമില്ലാതെ വട്ടം കറങ്ങുകയാണ്

    1. അടുത്ത ഭാഗം അതും പിടികിട്ടും

    2. Epol njn varum
      Kzhinjathinu kure ezhuthi.ayakan pattiyilla.
      Really sorry da

      1. സമയം പോലെ മതി ചേട്ടാ..
        വർണ്ണത്തിൻ്റെ പേരിൽ
        തിരസ്കരിക്കപ്പെടുന്നവനെ തീണ്ടാപാട് അകലെ നിർത്തുന്ന ഓരോ ആളുകളുടെയും പ്രതീകമാണ്
        അപ്പു….
        അവൻ ഇഷ്ടപ്പെടുന്നതും അവർന്നത്വത്തെയാണ്.
        ശിവൻ എന്ന അവർന്നനെ

Comments are closed.