അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. Yatheenthran ano baalu..

  2. അറിഞ്ഞൂടാ ?

  3. കലാസൃഷ്ടി എന്നത് എത്ര തച്ചെടുക്കും എന്നു മുൻകൂട്ടി പറഞ്ഞുറപ്പിച്ചു ചെയ്തു തീർത്തെടുക്കാൻ പറ്റുന്ന ഒന്നല്ലല്ലൊ. Best of Luck for a fast finish.

  4. ഇപ്പോൾ പാർവതി വളരെയധികം മനസ്സിൽ തറച്ചുപോകുന്നു….ആദി കൊട്ടാരത്തിൽ കയറി ആർമാദിക്കുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു. സുര്യനേയും മനവേന്ദ്രനെയും പൊക്കിയിട്ടിടിക്കുന്ന സീൻ പിന്നെ കുവലയനെമെരുക്കി എടുക്കുന്ന സീനും…..കാത്തിരിക്കുന്നു.അമ്രപാലി—ആദി കണ്ടുമുട്ടൽ..ചാരുവിനെ രക്ഷിക്കുന്നത്…കങ്കാണികളുടെ കയ്യിൽ നിന്ന് ആ പാവം കുട്ടികളെ രക്ഷിക്കുന്നത്…..കാത്തിരിക്കുന്നു പ്രതീക്ഷയോടെ

    1. ?
      അറിഞ്ഞൂടാ
      ?

      1. ഒരുപാട് ഇഷ്ടം മാത്രം

  5. എന്റെ പൊന്നണ്ണ നിങ്ങൾ അടുത്ത പാർട്ട് ദയവ് ചെയ്ത് മുള്ളേൽ നിർത്തുന്ന പോലെ ആക്കി വെച്ചിട്ട് പോവല്ലേ അപേക്ഷയാണ് ക്ലൈമാക്സ് വരും വരെ മനസ്സിനൊരു സമാധാനം തരുന്ന ഒരു ഭാഗം തന്നാൽ മതി പ്ലീസ് അപേക്ഷയാണ്

    മറുപടി “അറിഞ്ഞൂടാ” ന്ന് ആയിരിക്കുമെന്ന് അറിയാം എന്നാലും ഇത് വായിക്കുവല്ലോ …
    Ok bei thenks?

    1. ?
      അറിഞ്ഞൂടാ
      ?

  6. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ഈ ഭാഗത്തിൽ മുതലായെ കൊന്നപ്പോൾ എങ്കിലും ശിവശൈലത് ഉള്ളവർക്ക് ആദിയാണ് രുദ്ര തേജൻ എന്ന തിരിച്ചറിവ് വരും എന്ന് കരുതി … അതുണ്ടായില്ല…. Ok എന്നാൽ അടുത്ത ഭാഗത്തെങ്കിലും അവരുടെ ഉള്ളിൽ രുദ്ര തേജൻ അറിവാഴക്ൻ ആണെന്നുള്ള സംശയം എങ്കിലും കൊണ്ടു വന്നാൽ നന്നായേനെ!!!!

    ❤️?❤️?

    1. Rudrthajan ഇല്ലല്ലോ..
      വരുമെന്ന് പറഞ്ഞ rudrthejan വന്നില്ല
      പകരം ഏതോ ഒരു സര്ക്കാര്

      1. ?സിംഹരാജൻ

        ?????????????? ഞാൻ ഒന്നും പറഞ്ഞിട്ടില്ല

        1. ?
          അറിഞ്ഞൂടാ
          ?

  7. പഞ്ചാപകേഷൻ എങ്ങനെ ഉണ്ട്??
    അയാളുടെ കഥാപാത്ര നിർമ്മിതി.
    വലിയ രോൾ ഇല്ല
    Enaal maanavendra വർമനെ പലതിലേക്കും നയിക്കുന്നത് അയാൽ ആണ്

    1. ഒറ്റ വാക്കിൽ പറഞ്ഞാൽ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ?

    2. ?സിംഹരാജൻ

      പഞ്ചാപകേഷൻ എങ്ങനെ ഉണ്ട്??
      ANS= പിൻപ് ?

    3. അങ്ങേരോരു വെടക്ക് ആവുമെന്ന് കൃത്യമായി അയാളുടെ സ്വഭാവത്തിൽ നിന്ന് മനസ്സിലായി..പുറമെ പരിഹാസ്യമായ കഥാപാത്രമായും എന്നാൽ കുരുട്ടുബുദ്ധി നല്ലോണം ഉളളയൊരു കഥാപാത്രം?

      1. ?
        അറിഞ്ഞൂടാ
        ?

    4. അറിഞ്ഞൂടാ ?

    5. ഉറുമി സിനിമേലെ ജഗതിയെ പോലെ തോന്നി

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. Bro ee part super aayinn aduth bagam whiting ?

  10. കിട്ടി മോനെ കിട്ടി
    ബാലു ചേട്ടൻ അത് കോൺസ്റ്റബിൾ യതീദ്രൻ ആണ് എന്നാണ് എൻ്റെ ഊഹം

    1. ബു ഹ ഹ ഹ ഹ…….

    2. ?
      അറിഞ്ഞൂടാ
      ?

    3. എനിക്കുമത് തോന്നിയിരുന്നു മുൻപ് പക്ഷെ അവരുതമ്മിൽ ഇതുവരെ വല്യ ബന്ധമൊന്നും ഇല്ലായിരുന്നല്ലോ..ഇനിയിപ്പോ ഉണ്ടാവാൻ നല്ല ചാൻസും കാണുന്നു..അതുകൊണ്ടൊരു സംശയം എനിക്കുമുണ്ട്..പകത്തെ യാതീന്ദ്രന് കുടുംബം ഇല്ലേ?

    4. Chemmu
      നീ പറഞത് കാരണം ഹർഷാപ്പി അത് വെട്ടി എഴുതുവാൻ സാധ്യത ഉണ്ട് ..

      1. ബാലു ആരെന്ന് അറിഞ്ഞാൽ ഞെട്ടും

        1. ആരായാലും അപ്പു ആകരുത്.. തകർന്ന് പോകും..

        2. ഫാൻഫിക്ഷൻ

          ????

        3. Ehemm Mr parananadhan Njan parayatte allenkil venda enne onnu kanenda reethiyil kandal parayanilla ?

          1. Parana nadhano..??

        4. ചുടല ആണോ?????

        5. തരാദാസ്

          Mr.സൂര്യസേനൻ അല്ലെ ബാലു……

    5. മിക്കവാറൂം. പക്ഷെ ഭാസുരനെയാണു എനിക്കു സംശയം – കാരണം നിഴലിനെപോലും വിശ്വസിക്കരുത് എന്ന മുന്നറിയിപ്പു -ചുടലയുടെ

      പിന്നെ ബാലുവിന്റെ ഒരിക്കലെ ആത്മഗതവും

    6. Pakshe yatheendranu bharyem kuttikalum und micher

  11. ഈ ഭാഗവും ഇഷ്ടമായി.. അവസാന പബ്ലിഷിംഗ്.. അത് കഴിഞ്ഞ് വരുന്ന ക്ലൈമാക്സ് മഹാമഹം എന്നിവക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    പ്രതീഷ്

  12. മാർക്കോ

    Harshan bro ഈ പാർട്ടും പൊളിച്ചു കുറച്ച് ഗ്യാപ്പ് വരുമെങ്കിലും കട്ട വെയിറ്റിംങ് പിന്നെ ആ മണിവത്തുരിന്റെ climax എന്തായി ?

  13. ഹർഷൻ ബ്രോ ഈ പാർട്ട്‌ രോമാഞ്ചിഫിക്കേഷൻ at the peak. അതിപ്പോ ശ്യാം ഇന്ദു ആദിയെക്കുറിച്ച് പറഞ്ഞ ഭാഗം, പാർത്ഥസാരഥിയെ ആദി വിരട്ടിയത്, രാക്ഷസമുതലയെ കൊന്നതു ശിവശൈലം നിവാസികൾക്ക് മുന്നിൽ എല്ലാം കിടിലം.ഒരു req മാത്രം ദയവു ചെയ്തു സൂര്യസേനനുമായുള്ള പോരാട്ടത്തിന് തൊട്ട് മുൻപ് കൊണ്ട്പോയി അടുത്ത പാർട്ട്‌ നിർത്തരുത്.പിന്നെ vitala ചോദിക്കുന്നത് മാനവേന്ദ്രന്റെ ശിരസ്സിൽ വരച്ച വര ഈയുള്ളവന്റെ പൃഷ്ടത്തിൽ ഒന്ന് പോറിയിരുന്നെങ്കിൽ എന്നത് അങ്ങയുടെ പൃഷ്ടത്തിൽ വരച്ച വര എന്റെ തലയിൽ വരച്ചിരുന്നെങ്കിൽ എന്നതല്ലേ ശരി ??

    1. അല്ല..
      അതായത് നിങ്ങളുടെ തല വര കൊണ്ട് എൻ്റെ പിന്നിൽ പോലും ഒരു വര വന്നാൽ ഞാൻ വലിയ സംഭവം ആകും എന്നതാണ്..
      പഞ്ഞാപകേഷൻ ഉദ്ദേശിച്ചത്

  14. ഈ ഭാഗം എങ്ങനെയുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ?

    ?
    അറിഞ്ഞുടാ
    ?

  15. പ്രജപതികൾ ഇനിമേതാൻ പക്കാ പോറേൻ നയാനരുടെ തുരുവിളയടൽ….. ഹാ… ഹാ..

  16. ɢǟքɨռɢɖɛʟɨƈǟƈʏ

    അടുത്ത ഭാഗതോടെ ഈ സീസൺ പബ്ലിഷിംഗ് കഴിയുമല്ലോ, സോ ഇനിയും ഒരു 600 പേജസ് എഴുതണം. അപ്പോൽ അതിന് ഒരു 2 മുതൽ 3 മാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പറയാൻ കാരണം എന്തായലും കുറച്ച് നാൾ എടുക്കും, അപ്പോൽ എഴുതിയത് എല്ലാനും കൂടെ ഒരുമിച്ച് സമയം എടുത്ത് എഡിറ്റ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോൾ ഒഴുക്കോടെ കഥ വായിക്കാൻ ആകും. ഇത് ഇപ്പൊൾ ഒരാഴ്ച അടുത്താണ് ഓരോ പാർട്ട് ഇടുന്നത്.600 പേജ് എഴുതി അത് സമയം എടുത്ത് എഡിറ്റ് ചെയ്താൽ പിന്നെ ഓരോ ദിവസവും ഓരോ പാർട്ട് വീതം അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഒഴുക്കോടെ ഒരുമിച്ച് വായിക്കുമ്പോൾ കിട്ട്ട്ടുന്ന ഒരു സുഖം ഉണ്ട്, അതിന് ഒരു രണ്ട്, മൂന്ന് മാസം വെയ്റ്റ് ചെയ്യുന്നത് തന്നെ ഒരു സുഖം.
    ഇത് എൻ്റെ മാത്രം പേഴ്സൺ അഭിപ്രായം ആണ്
    കഥ ഈ ഭാഗവും മനോഹരം

    1. എന്റെയും അഭിപ്രായം അതാണ്… അല്ലെങ്കില്‍ എഡിറ്റിങ് സമയത്ത് ingerku വീണ്ടും കഥ polichezhuthan thonniyal വീണ്ടും ഇടക്ക് gap വരും..

      1. അപരാജിതൻ തീരുകയാണ് എന്നോർക്കുമ്പോൾ ?????

        1. തീർക്കുകയാണ്

          1. മനസ്സ് നടുക്കുന്ന claimaksode

          2. ?സിംഹരാജൻ

            അങ്ങനെ അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നാണോ സഹോ ഈ അപരാജിതൻ ?… കമ്മിറ്റിമെൻറ്റ്സ് കുറേ ഇല്ലേ????

          3. Ellaam shivamayam
            എല്ലാം odungaan ഉള്ളത്.
            എല്ലാം ശിവപാദത്തിൽ തീർക്കും.
            അത്രേ ഉള്ളൂ കമ്മിറ്റിമെൻ്റ്സ്

          4. തീരുന്നു എന്നറിയുബോള്‍ വിഷമം ഉണ്ട് എന്നാലും ഒരവസാനം അനിവാര്യം ആണല്ലോ.

            SO REMAIN HAPPY

  17. അൽ കുട്ടൂസ്

    ❤️❤️

  18. Ennalum Amru appuvine kalanj oru chinakaranu vendi koduthath seri aayilla ??

    1. ?
      അറിഞ്ഞുടാ
      ?

  19. പൊന്നാശാനെ… ഒന്നും പറയാൻ ഇല്ലാ ?❤️

  20. കിട്ടി മോനെ കിട്ടി.
    ബാലു ചേട്ടൻ കൻസ്റ്റബിൽ യാധീദ്രൻ ആണ് എന്നാണ് എൻ്റെ ഊഹം

  21. ഹർഷാ
    ഒരു സംശയം മാത്രം…
    ഈ പ്രജാപതികളുടെ നെഞ്ചത്തോട്ടുള്ള പഞ്ചരിമേളവും പൊങ്കാലയും.. പിന്നെ ചായേം വടേം… അടുത്ത പാർട്ടിലുണ്ടാവുമോ അതോ ക്ലൈമാക്സ്‌ പാർട്ടുകളിലെ ഉണ്ടാവൂള്ളു???
    ആകാംഷ ഇത്തിരി കൂടുതലാ.. അതോണ്ടാ.. ❤❤❤❤

    1. അതൊക്കെ ചോദിക്കാൻ ഉണ്ടോ.അടുത്ത publishing നോക്കിയാൽ മതി. അടുത്ത പാർട്ടിൽ നമ്മളെ മുള്ളേൽ നിർത്തിയിട്ടു ഒറ്റ പോക്കായിരിക്കും ഹർഷൻ ??

      1. ?
        അറിഞ്ഞൂടാ
        ?
        എന്ന് കഥ ക്ലൈമാക്സ് ആകുന്നോ അന്ന് പബ്ലിഷിംഗ്??

        1. പണ്ടരിപുര൦ പാണ്ഡുരംഗ വിഠല,

          വിഠലവിഠല ഹരി ഓം വിഠല

          1. ഉറപ്പിച്ചു.. കലാശകോട്ട് വരുമ്പോൾ ബാക്കി.. അടുത്തതിൽ സസ്പെൻസ് ഇട്ട് നിർത്തും… ഇങ്ങള് ആള് ബല്ലാത്ത ജാതി തന്നെ പഹയാ

  22. മുസാഫിർ

    ഇനി കൂടെ നിന്ന് ചതിക്കാൻ പോകുന്നത് ശൈലജയാണോ ?. ? അറിഞ്ഞൂടാ ? comment വേണ്ട

    1. ?
      അറിഞ്ഞുടാ
      ?

  23. മുതലയുടെ സീൻ ഒരുപാട് ഇഷ്ടമായി
    ഒപ്പം ചില സംശയങ്ങളും

    ശൈലജയുടെ അമ്മ
    അവരുടെ വാക്കുകൾ??

    ആരായിരുന്നു അവർ

    കാത്തിരിക്കുന്നു

Comments are closed.