അപരാജിതന്‍ 35 [Harshan] 7906

അപരാജിതൻ 35

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അറിവിലേക്ക്:

ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട്
അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും.
അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം.
ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും.
ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് എല്ലാം കണക്ട് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.
അപ്പൊ , അടുത്ത ഭാഗം കൂടെ പബ്ലിഷ് ചെയ്തതിനു ശേഷം ക്ളൈമാക്സ് എഴുതി തീർത്തതിന് ശേഷം എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞു മാത്രമേ ഇനിയൊരു പബ്ലിഷ് ഉണ്ടാകൂ.ഫ്ലോ പോയാൽ പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു സംഗ്രഹവും ഇടുന്നതാണ്.എന്ന് വരുമെന്ന് കണക്കു കൂട്ടി പറയാൻ സാധിക്കില്ല,

എന്തായാലും വരും.
നന്ദി

<<<<O>>>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ഒരു സമാധാനത്തിന് വേണ്ടി മാത്രം ഇടക് എപ്പോഴെങ്കിലം കമൻറ് കോളത്തിൽ എന്തെങ്കിലും രേഖപ്പെടുത്തി തരണേ

    1. ഇല്ല.
      അടുത്ത part കഴിഞ്ഞാൽ
      Manivathoor ഇടും.
      പിന്നെ ഇത്. വഴി ഉണ്ടാകില്ല.
      ക്ലൈമാക്സ് കൊണ്ടുള്ള വരവ് മാത്രം ഉള്ളൂ..

  2. ❤❤❤❤❤

    1. മുതലയുടെ സീൻ ഒരുപാട് ഇഷ്ടമായി
      ഒപ്പം ചില സംശയങ്ങളും

      ശൈലജയുടെ അമ്മ
      അവരുടെ വാക്കുകൾ??

      ആരായിരുന്നു അവർ

      കാത്തിരിക്കുന്നു

  3. Ente harshaa……

    Ninne onn kaanan pattuo?

    1. ?
      അറിഞ്ഞൂടാ
      ?

  4. കാത്തിരുപ്പാണ് മുരളീ ഏറ്റവും വലിയ വേദന ???. അതും ഇതുപോലൊരു സ്റ്റോറിയുടെ ബട്ട്‌ എഴുത്തുകാരന്റെ ഭാഗത്തുനിന്നും ചിന്തിക്കണമല്ലോ. പ്രതേകിച്ചും താങ്കളെ പോലെ കുറെ പേജ് എഴുതുന്നവരുടെ സമയ നഷ്ടവും നോക്കണം കാത്തിരുന്നോളാം ❤️❤️❤️. ഒരുപാട് ഇഷ്ടം മാത്രം സ്റ്റോറിയോട് ❤️❤️

    1. പിന്നല്ലേ..
      ഒരു പരിധി കഴിഞ്ഞാൽ നമുക്കും മടുക്കും.
      പ്രോടക്ടീവ് ആയി ഉപയോഗിക്കേണ്ട എത്ര സമയം ആണ് ഇതിനായി പോകുന്നത്.
      അതും ഒരു നോൺ റവന്യു ആക്ടിവിറ്റി കൂടെ ആകുമ്പോൾ.
      അതാണ് എങ്ങനെയെങ്കിലും ഇതൊന്നു തീർക്കുന്നത്.

      1. റവന്യു കിട്ടത്തക്ക രീതിയിൽ സീരീസ് ആയോ മറ്റോ ഒരുപാട് ആളുകൾ കാനുണ ഒരു പ്ലെറ്റുഫോമിൽ കഥ വരണം
        അതിനു കൂടി ശ്രമിക്കൂ സഹോ
        സീരിയൽ, വെബ് സീരീസ് ഒക്കെ ആവാം
        ഭക്തി, ശക്തി, പ്രണയം, ഒക്കെ ആണ് കണ്ടണ്ട് എന്നുള്ളത് കൊണ്ട് കാഴ്ചക്കാരും ഉണ്ടാകും

  5. പാർട്ട് ബൈ പാർട്ട് ആയി എഴുതിയാൽ വായനക്കാരുടെ അഭിപ്രായങ്ങളും എഴുത്തിനെ സ്വാധീനിക്കും.. ???

    1. ശരി അല്ലെ..
      അപ്പോ പിന്നെ എനിക്ക് എന്നെ തൃപ്തി പെടുത്തി എഴുതാൻ സാധിക്കില്ല.
      വേമാവരം ബുദ്ധഭിക്ഷു മരണം ഒക്കെ വനപ്പോ എന്തൈയ്രുന്ന്..
      കുളിപ്പിച്ച് കൊച്ചിനെ ഇല്ലണ്ടക്കുന്ന്.
      ഇതൊക്കെ kelkumbo നമുടെ ഉളിൽ ടെൻഷൻ ആകും.
      മറ്റുള്ളവരാൽ ഞാൻ ഇൻഫ്ലുവൻസ് ചെയ്യപ്പെടും.
      എനിക്കതിനു താൽപര്യമില്ല.

  6. അയ് ശരി… അപ്പോ വേറൊരു ക്ലൈമാക്സ്‌ പെന്റിങ് ആണല്ലോ.. അത് എപ്പോ തരാനാണ് പ്ലാൻ… മണിവത്തൂർ മണിവത്തൂർ………
    കേൾക്കുന്നുണ്ടോ. കേൾക്കുന്നുണ്ടോ…
    ഇത് കമ്പിളി പുതപ്പ്… എന്ന് പറഞ്ഞത് പോലെ ആണല്ലോ..
    ?????.

    1. അടുത്ത aprajithan പബ്ലിഷിംഗ് കൂടെ കഴിഞ്ഞാൽ
      പിന്നെ ഡിസംബർ പകുതി കഴിഞ്ഞേ എഴുത്ത് തുടങ്ങൂ. .
      അടുത്ത വീക്ക് ഇരുന്നു manivayhoor തീർക്കണം..

      1. ❤❤❤❤❤❤❤❤❤??????????????

  7. ❤️❤️❤️

  8. Chumma…theee?????????

  9. അയ്‌ശെരി.?❤️❤️❤️?

  10. ?? ? ? ? ? ? ? ? ??

    ❤️❤️❤️❤️❤️

  11. Harsha mwonuse ❤️❤️❤️
    Kazhinja partil date parayathirunnappo late aakum enn vicharichu . But happy ?

  12. ?സിംഹരാജൻ

    രുദ്ര ❤️?

  13. Surprise ayi poii

  14. ❤️

    1. ഇന്ധ് വരില്ലെന്ന് പറഞ്ഞിട്ട് … പറ്റിച്ചു … കഥ പോസ്റ്റ് ചെയ്തതിന് നന്ദി …

  15. ഫാൻഫിക്ഷൻ

    ❤❤❤❤

  16. ❤❤❤❤❤❤അത് പൊളിച്ചു

  17. First ❤️❤️❤️❤️

  18. ഫസ്റ്റ്

Comments are closed.