“എല്ലാം ചെയ്യാം മുത്തശ്ശാ ,, “ സൂര്യസേനന്‍ പറഞ്ഞു.
“മോളെ ഇശാ ,,” അയാള്‍ ഇശാനികയെ വിളിച്ചു
അവളയാളുടെ മുഖത്തേക്ക് നോക്കി.
“നീ വിഷമിക്കാതെ ,,നീയും കണ്ടതല്ലേ ,,അവൾ ആദിലക്ഷ്മിയായാൽ നമുക്ക് ഈ ചടങ്ങു വിജയകരമായി പൂർത്തിയാക്കാം ,, അത് കഴിഞ്ഞാൽ പിന്നെ അവൾക്കെന്തു സ്ഥാനം ,, നീ തന്നെയല്ലേ സകലരും കുമ്പിടുന്ന രാജകുമാരി ,,അവൾ വെറും മൂന്നാം സാമന്തകുടുംബത്തിലെ പെണ്ണല്ലേ ,,നീ ആദിലക്ഷമി ആയിട്ട് നമ്മൾക്ക് പരാജയം സംഭവിച്ചാൽ അത് നിന്നെ ജീവിതകാല൦ മുഴുവനും പിന്തുടരും , ഇപ്പോൾ അങ്ങനെ ഒരു പ്രശ്നവുമില്ലല്ലോ ,,”
“എന്നാലും മുത്തശ്ശാ ,,വല്ലാത്തൊരു അപമാനമായില്ലേ എനിക്ക്, അവള്‍ എല്ലായിടത്തും എന്നെ തോല്പ്പിച്ചു കൊണ്ടിരിക്കുകയല്ലേ ,, എന്‍റെ ശിരസല്ലേ കുനിഞ്ഞു പോകുന്നത് , ഇന്ന് കണ്ടില്ലേ,, ആ മൂന്നാം സാമന്തപ്പെണ്ണിന്‍റെ കാലുവരെ പിടിപ്പിച്ചില്ലെ “ ഇശാനിക വിഷമം പങ്കുവെച്ചു.
അയാള്‍ അവള്‍ പറയുന്നത് കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു .
“ഇശാ,,, നാലും മൂന്നു ഏഴുപേരുടെ മുന്നിലല്ലേ ഇതൊക്കേ നടന്നത്, ഇവിടത്തെ ഉല്‍സവം ആരംഭിച്ചാല്‍ പിന്നെ നൃത്തമല്‍സരമല്ലേ വരാന്‍ പോകുന്നത് , നിന്നെ എതിരിടാന്‍ പോന്ന ആരെങ്കിലുമുണ്ടോ,,,ഈ നാടിന് മുന്നില്‍ നീ ആടും, എല്ലാവരിലും മുന്നില്‍ നീ വരും , അത് മാത്രം ചിന്തിച്ചാല്‍ മതി “
അയാള്‍ അവളെ സമാധാനിപ്പിച്ചു
“ശരി ,, എനിക്ക് വിശ്രമിക്കാന്‍ നേരമായി ഇറങ്ങട്ടെ “
മാനവേന്ദ്രവര്‍മ്മന്‍ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അയാള്‍ വെണ്ണക്കലുകൾ പാകിയ വലിയ ഇടനാഴിയിലൂടെ വടി കുത്തി നടന്നു നീങ്ങുമ്പോൾ ആണ് മുന്നിലുള്ള വാതിലിൽ നിന്നും കൊട്ടാരത്തിലെ ഒരു സുന്ദരിയായ വേലക്കാരി പാത്രങ്ങൾ കൈയിൽ പിടിച്ചു നടന്നത്.ആ യുവതി , തന്‍റെ പിന്നിൽ മാനവേന്ദ്രവർമ്മൻ തമ്പുരാൻ നടന്നു വരുന്നത് കണ്ടില്ല.
സ്വതവേ ഒരു കമ്പിൽ തുണി ചുറ്റിയാൽ പോലും നോക്കി വെള്ളമിറക്കുന്ന സ്തീലമ്പട പുരസ്‌കാരം സ്വന്തമായി നിർമ്മിക്കാൻ കെൽപ്പുള്ള മാനവേന്ദ്ര വർമ്മൻ ആ പെൺകുട്ടിയുടെ അന്നനട കണ്ടു വികാരവിജൃംഭിതനായി വേഗം നടക്കാൻ തുടങ്ങി
അയാളുടെ കണ്ണ് മുന്നേ പോകുന്ന യുവതിയുടെ തുടകളിലും നടപ്പിൽ മെല്ലെ ചലിക്കുന്ന അവളുടെ സുന്ദരമായ നിതംബങ്ങളിലും.
അയാൾ കൈ വിരലുകൾ വലിച്ചു നിവർത്തികൊണ്ടിരുന്നു
മുഖത്ത് വിയർപ്പ് പടർന്നു തുടങ്ങിയിരുന്നു.
അല്പം കൂടെ മുന്നോട്ടു വേഗം നടന്നു കൊണ്ട് കൈ മുന്നോട്ടു നീക്കി കൊണ്ട് വന്നു അതിവേഗം ആ യുവതിയുടെ നിതംബത്തില്‍ ശക്തിയായി പിടിച്ചമർത്തി.
പെട്ടെന്നുള്ള പിടിത്തത്തിൽ അമ്മേ ,,,,എന്നലറി ആ യുവതി മുന്നിലേക്ക് കുതിച്ചു ചാടി.
അവളുടെ കൈയിലിരുന്ന പാത്രങ്ങൾ ശക്തിയിൽ നിലത്തേക്ക് വീണു
ഭയത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു വഷള ചിരി ചിരിച്ചു കൊണ്ട് മാനവേന്ദ്ര വർമ്മൻ നില്ക്കുന്നു.
അപ്പോളേക്കും മറ്റുള്ളവർ ഓടിയെത്തി കാര്യം തിരക്കി
തമ്പുരാൻ പി൯ഭാഗത്തു പിടിച്ചമർത്തിയ കാര്യം പറയാനൊക്കുമോ , അതിനു സാധിക്കാത്തതിനാൽ പുച്ചി ദേഹത്തേക്ക് വീണു എന്ന് പറഞ്ഞു കൊണ്ട് താഴെ വീണ പാത്രങ്ങൾ പെറുക്കിഎടുത്തു.
മാനവേന്ദ്ര വർമ്മൻ തന്‍റെ ഗൗരവഭാവത്തെ മുറുകെ പിടിച്ചു രതിലീലകളാടാൻ തനിക്കായി ഏർപ്പാടാക്കിയ മാളികയിലേക്ക് നടന്നു നീങ്ങി
<<<<<O>>>>>
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???