അപരാജിതന്‍ 35 [Harshan] 7906

“അപ്പോൾ പാർത്ഥസാരഥി നടന്നോളൂ ,,

,നിങ്ങൾ ഇവിടെ വന്നിട്ടുമില്ല എന്നെ കണ്ടിട്ടുമില്ല

, കൂടുതൽ രാജഭക്തി കാണിക്കാനാഗ്രഹം ഉണ്ടെങ്കിൽ കാണിച്ചോളൂ ,,

എനിക്ക് സന്തോഷമേയുള്ളൂ ,,

തമ്പുരാക്കൻമാരുടെ പട്ടട കൂടെ ശ്മശാനഭൂമിയിൽ കൊളുത്തിയിട്ടെ

ഈ അറിവഴക൯ ഇവിടെ നിന്നും പോകൂ ,,,എന്നോർത്താൽ  നിങ്ങൾക്ക് നല്ലത് ……”

ആദി ചുണ്ടിൽ എരിയുന്ന ചുരുട്ട് വെച്ചു

“നിങ്ങൾക്ക് പോകാം ,,,”

എന്ന് പ്രൌഢഗംഭീരമായ കല്‍പ്പനാസ്വരത്തില്‍ പറഞ്ഞുകൊണ്ട് ബോണറ്റിൽ നിന്നും താഴെയിറങ്ങി.

അയാൾ ഒരക്ഷരം മറുത്ത് പറയാതെ ഭയത്തോടെ തിരിഞ്ഞു

“മിസ്റ്റർ പാർത്ഥസാരഥി ” അവൻ ഉറക്കെ വിളിച്ചു.

വിറയലോടെ അയാൾ തിരിഞ്ഞു.

താനും തന്‍റെ തമ്പുരാക്കന്മാരും കൂടെ ഞങ്ങൾക്ക് കിട്ടേണ്ടുന്നതും കിട്ടികൊണ്ടിരിന്നതുമായ സഹായങ്ങൾ ഒക്കെ നിർത്തലാക്കിച്ചു , സാരമില്ല പാർത്ഥാ ,,, നാളെ ഒരു ദിവസ൦ ,,, ഒരേ ഒരു ദിവസം ,,  ,, ” ആദി വലം കൈ ഞൊടിച്ചു.

“കാണിച്ച് തരാം ,, ഈ അറിവഴക൯ ആരെന്നും ഈ ശിവശൈലത്തിന്‍റെ ശക്തി എന്തെന്നും ”

“അപ്പൊ ,, ഇനി എന്‍റെ മെയിൻ എതിരികൾ,,

പ്രജാപതികളാ ,,എന്‍റെ ടാർഗറ്റും ,,

അത് ഞാൻ മനസ്സിൽ അങ്ങ് സെറ്റ് ചെയ്തു ,

അപ്പൊ താൻ മനസിൽ കുറിച്ച് വെച്ചോ

അറിവഴകൻ VS  പ്രജാപതി എമ്പയർ

ഹ ഹ ഹ ,,, കാണ് പാർത്ഥാ കാണ്,,

ഇനി നിങ്ങളൊക്കെ കാണാൻ കിടക്കുന്നെയുള്ളൂ

ഈ അറിവഴകന്‍റെ വെളയാട്ടത്തെ,,, “

 

ആദി ഉറക്കെ ചിരിച്ചു.

അയാൾ ആകെ പരവേശത്തിലായി.

 

“അവൾക്കു സുഖമല്ലേ ,, ഇശാനിക തമ്പുരാട്ടിക്ക് ,,

ഏട്ടൻ അന്വേഷിച്ചതായി പറയണ്ട ,,എന്നാ പാർത്ഥൻ ചെല്ല് ,,

ഞാൻ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചാൽ തനിക്ക് കൊള്ളാം,,

എന്നോട് ഉടക്കാനോ ഇടയാനോ വന്നാൽ തന്‍റെ പ്രായം പോലും ഞാൻ നോക്കില്ല ,,

എനിക്കതിനു മടിയുമില്ല ,,അതറിയാമല്ലോ ,,

അപ്പൊ ഇടയ്ക്കിടക്ക് കാണാം ,,, ഞാൻ പറഞ്ഞത് മറക്കണ്ട ,,,

രാജാവിനെയും രാജസ്ത്രീകളെയും മുൻപ് പറഞ്ഞ പോലെ

ജോലികൾ ചെയ്യിപ്പിക്കാൻ എനിക്കറിയാം ,,

അതിനെന്നെ പ്രകോപിപ്പിക്കരുന്ത് ,,എന്നാ താൻ പോ ,,”

 

അയാൾ കൈ കൂപ്പി തിരിഞ്ഞപ്പോൾ

“അതെ ,,,,,,,”

അയാൾ പേടിയോടെ തിരിഞ്ഞു നോക്കി.

“പോകും വഴി ആ ശിവലിംഗത്തെ നല്ലപോലെ നമസ്കരിച്ചു പ്രാർത്ഥിച്ചു വേണം പോകാ൯ ”

ആദി മുഷ്ടി കൊണ്ട് ഇടം കൈയിൽ മെല്ലെ ഇടിച്ചു പറഞ്ഞു.

അത് കേട്ട താമസം പാർത്ഥസാരഥി അതിവേഗം അവിടെ നിന്നും ഓടി.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.