അപരാജിതന്‍ 35 [Harshan] 7906

“എവിടെയായിരുന്നു പഞ്ചാപകേശാ നീ ?”

“പൊന്നുടയതേ ,,,ബദരിനാഥവും ദ്വാരകയും ദർശിച്ചുകൊണ്ടു അങ്ങയുടെ വിനീതദാസൻ പഞ്ചാപകേശൻ പ്രജാപതിരാജമാളികയിൽ ,,,,,,,” എന്ന് പറഞ്ഞു കൊണ്ട് കൂടെയുള്ള സ്ത്രീകളെ ഒന്ന് നോക്കി

ഒരു വിശാലമായ വഷളചിരി ചിരിച്ചു കൊണ്ട്

പ്രജാപതിരാജമാളികയിൽ ,

രതിമന്മദനായി  വാഴും

മാധവപുരമന്നൻ

വീര മാനവേന്ദ്ര വര്‍മ്മന്‍

തിരുമനസ്സിനഞ്ജലികള്‍

ഏകുന്നു ഞാന്‍

പഞ്ചാപകേശൻ തന്നെ പുകഴ്ത്തി പാടുന്ന കവിതകൾ കേട്ടയാൾ സ്വയമൊന്നു പൊങ്ങി.

പഞ്ചാപകേശൻ കഴുത്തിലെ നീളൻ മഞ്ഞ മുണ്ട് മടക്കി തോളിലേക്കിട്ടു.

തുടിച്ചു തള്ളി നിൽക്കുന്ന മൂന്നു സ്ത്രീകളുടെയും മാറിലും വയറിലും അരക്കെട്ടിലും തുടകളിലും മാറി മാറി നോക്കി കൊതിയിട്ട് കൊണ്ടിരുന്നു.

 

“താംബൂലമാകാം പഞ്ചാപകേശാ  ” മാനവേന്ദ്ര വർമ്മൻ കല്പിച്ചു

പഞ്ചാപകേശൻ വെറ്റില ചെല്ല൦ തുറന്നു.

ഒപ്പം അര്‍ദ്ധനഗ്നയുവതികളെ നോക്കി പുഞ്ചിരിച്ചു.

വെറ്റിലയും വാസനചുണ്ണാമ്പും സുഗന്ധപാക്കും ഏലക്കായും കരയാമ്പൂവും പെരുംജീരകവും ചേർത്ത്  താംബൂലമുണ്ടാക്കി മാനവേന്ദ്രവർമ്മന്‍റെ  തുടയില്‍ ഇരിക്കുന്ന

സുനന്ദയ്ക്കു നല്കി . എന്നിട്ടു ഒരു വഷളചിരിയോടെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

“ഹും ,,,പൊന്നുടയതിന് നല്കിയാട്ടെ സുമുഖി സുന്ദരി സുനന്ദ മനോന്‍മണി “

അവൾ ഒരു പുഞ്ചിരിയോടെ അതും കൈയിൽ പിടിച്ചു മാനവേന്ദ്രവർമ്മനെ നോക്കി

വികാരലോലുപനായ മാനവേന്ദ്ര വർമ്മൻ ആസക്തിയോടെ അവളുടെ തൊണ്ടയിൽ അമർത്തി ചുംബിച്ചുകൊണ്ട് തന്‍റെ  തുടയിൽ അമർന്നിരിക്കുന്ന സുനന്ദയുടെ ഘനനിതംബങ്ങളെ പിടിച്ചു ഞെരിച്ചു കൊണ്ടിരുന്നു.

സുനന്ദ പഞ്ചാപകേശനെ നോക്കി ചുണ്ടിൽ പല്ലു കടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി .  തന്‍റെ  വാ വലുതായി തുറന്നു.അവൾ വാ തുറക്കുന്നത് കണ്ടു പഞ്ചാപകേശ൯ താടിയിൽ കൈ താങ്ങി ഒരു നഷ്ടബോധത്തോടെ നെടുവീർപ്പിട്ടു  കൊണ്ടവളെ നോക്കിയിരുന്നു.

അവളാ താംബൂലം വായിൽ വെച്ച് കൊണ്ട് മെല്ലെ വായടച്ചു

അന്നേരം .മാനവേന്ദ്രവർമ്മന്‍റെ  കൈകൾ അവളുടെ ഉദരത്തെയും പൊക്കിൾകുഴിയെയും താലോലിക്കുകയായിരുന്നു

പഞ്ചാപകേശനാണ് സുനന്ദയെയും ഭാനുമതിയെയും മാനവേന്ദ്ര സേവനത്തിന് ഏര്‍പ്പാടാക്കിയത്. സുനന്ദ തുളുവച്ചിപ്പട്ടണത്തില്‍ നിന്നുള്ളവളാണ്.

താടിയില്‍ കൈ താങ്ങിനിലത്തിരിക്കുന്ന പഞ്ചാപകേശന്‍ സുനന്ദയുടെ വിരിഞ്ഞ മാറില്‍ നോക്കി പറഞ്ഞു.

“പൊന്നുടയതെ,, സുമുഖിയാമിവള്‍ സുനന്ദയെ അങ്ങേക്ക് സമര്‍പ്പിക്കുന്ന നാള്‍ ഇവളുടെ കൊങ്കകളിത്രയും   തുടുത്തു വിരിഞ്ഞിരുന്നില്ല , ജഘനങ്ങളിത്രയും  വികസിച്ചിരുന്നില്ല ഞാനൊരു യാത്ര പോയി വന്നപ്പോളേക്കും ഇവളൊരു കാന്തിമതിയായല്ലോ ,, എല്ലാം അങ്ങയുടെ കരബലത്തിന്‍റെ ഫലം ,, “

“മാനവേന്ദ്രന്‍ അതുകേട്ട് പൊട്ടിചിരിച്ചു.

സുനന്ദ അയാളുടെ ചുണ്ടുകളിൽ തന്‍റെ  ചുണ്ടു ചേർത്ത് കൊണ്ട് അല്പം  ഉയർന്നു വായിൽ പാതിയോളം ചവച്ച സുഗന്ധതാംബൂലം  അവളുടെ ഉമിനീര്‍ സഹിതം അയാളുടെ വായിനുള്ളിലേക്ക് പകർന്നു.

അയാൾ അത് പൂർണ്ണ സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ട് സുനന്ദ ചവച്ച താംബൂലം വായിൽ നിറച്ചു ചവയ്ക്കാൻ തുടങ്ങി.

“ഹാ ,,,,,,,,,,,,,” എന്ന് വായ പൊളിച്ചു കൊണ്ട് പഞ്ചാപകേശൻ വീണ്ടുമൊരു നെടുവീർപ്പിട്ടു

“പണ്ടരിപുരo പാണ്ഡുരംഗവിഠല ഹരി ഓം വിOലാ  , പൊന്നുടയതേ “

“ഹും എന്തു വേണം ?”

“പൊന്നുടയതിന്‍റെ ശിരസ്സില്‍ വരഞ്ഞ വര , ഈയുള്ളവന്‍റെ  പൃഷ്ഠത്തിൽ ഒന്ന് പോറിയിരുന്നുവെങ്കിൽ  അടിയനൊരു  വാത്സ്യായനൻ ആയിമാറിയേനെ ”

സ്വന്തം പിൻഭാഗത്തിൽ തടവി പഞ്ചാപകേശൻ  ആഗ്രഹം പറഞ്ഞു .

അതുകേട്ടു മൂന്നു സ്ത്രീകളും ചിരിച്ചു ,മാനവേന്ദ്ര വർമ്മനും കുലുങ്ങി ചിരിച്ചു.

“ഇനി നിനക്കൊരു യാത്രയുമില്ലല്ലോ പഞ്ചാപകേശാ  ”

“ഇനി എനിക്കെന്തു യാത്ര പൊന്നുടയതെ,,, അങ്ങയുടെ വലം കൈയായി അങ്ങയുടെ വിനീതദാസൻ പഞ്ചാപകേശൻ കൂടെ തന്നെ കാണും ”

“ഉത്തമം ,, നീ കൂടെ വന്നപ്പോൾ എനിക്കൊരു ,സഹായമായി ,ഇനി നമ്മുടെ സമയമാണ് ,, പ്രജാപതി കൊട്ടാരത്തിൽ ഈ മാനവേന്ദ്ര വർമ്മന്‍റെ  സമയം ,,, ”

“പൊന്നുടയതെ ,ഈ പഞ്ചാപകേശൻ മറന്നുപോയല്ലോ ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.