അപരാജിതന്‍ 35 [Harshan] 7906

അയാളുടെ മടിയിലിരിക്കുകയായിരുന്ന സുനന്ദ പഞ്ചാപകേശനെ നോക്കി മന്ദഹസിച്ചുകൊണ്ടു മാനവേന്ദ്രന്‍റെ   തുടയിൽ അല്പം കൂടെ അമർന്നിരിക്കുകയും നഗ്നമായ ഇടത്തെ കാലിനു മുകളിൽ വലത്തേ കാൽ  വെച്ച് കൊണ്ട് ഇരിക്കുകയും ചെയ്തു

ഒപ്പം അവളുടെ കൈ വിരലുകൾ വാർദ്ധക്യത്താൽ ചുളിവുകൾ ബാധിച്ച മാനവേന്ദ്ര വർമ്മന്‍റെ  മാറിടത്തിൽ  മെല്ലെ തലോടി കൊണ്ടിരുന്നു.

അല്പം നേരം ആ കാഴ്ച കണ്ടു മയങ്ങി പോയ പഞ്ചാപകേശൻ

” പണ്ടരിപുര൦  പാണ്ഡുരംഗ വിഠല,  വിഠല വിഠല ഹരി ഓം വിOലാ ”  തലയിൽ വിരൽ കൊണ്ട് താളമിട്ടു കൊണ്ട്  ഉറക്കെ ജപിച്ചു നടന്നു

വെറ്റില ചെല്ലപെട്ടിയിൽ താളം ഇട്ടു കൊണ്ട് കാലുകൾ മെല്ലെ മെല്ലെ താളം ചവിട്ടി കൊണ്ട് പഞ്ചാപകേശൻ  കീര്‍ത്തനം ചൊല്ലി ആ ശരീരവും വെച്ച് നൃത്തമാടാൻ തുടങ്ങി

വിOല  വിOല  പാണ്ഡുരംഗ പാണ്ഡുരംഗ പാണ്ഡുരംഗ

പണ്ടരിപുരo പാണ്ഡുരംഗവിഠല വിOല  വിOല  ഹരി ഓം വിOലാ

വിOല  വിOല  പാണ്ഡുരംഗ പാണ്ഡുരംഗ പാണ്ഡുരംഗ

പണ്ടരിപുരo പാണ്ഡുരംഗവിഠല വിOല  വിOല  ഹരി ഓം വിOലാ

വിOല  വിOല  പാണ്ഡുരംഗ പാണ്ഡുരംഗ പാണ്ഡുരംഗ “

അത് കണ്ടു മാനവേന്ദ്ര വർമ്മൻ മടിയിലിരിക്കുന്ന യുവതിയുടെ വയറിലും മാറിലും തടവി താളമിട്ടു കൊണ്ടിരുന്നു. പഞ്ചാപകേശൻ കൈകൾ മുകളിലേക്ക് ഉയർത്തി കാൽ പാദങ്ങൾ കൊണ്ട് താളം ചവിട്ടി നടന്നു കൊണ്ട് അയാളുടെ സമീപം വന്നു നിന്നു കൈകൾ കൂപ്പി.

മാനവേന്ദ്ര വർമ്മന്‍റെ  കാൽചുവട്ടിലിരുന്നു.

 

“മന്നവേന്ദ്രാ മാനവേന്ദ്രാ വിളങ്ങുന്നു നിന്മുഖം

സഹസ്രസൂര്യ൯മാർ ഒരുമിച്ചുദിച്ചപോൽ

മന്നവേന്ദ്രാ മാനവേന്ദ്രാ ജ്വലിക്കുന്നു നിൻപ്രഭ

കോടിസൂര്യൻമാർ ഒരുമിച്ചുദിച്ചപോൽ

നീയോ ത്രിഭുവനോത്തമ൯ മനുജരിൽ മഹോന്നതൻ

നിന്തിരുവടിതന്‍ പാദാരവിന്ദങ്ങളിൽ

വിനീതവിധേയനാമീ  ദാസന്‍ പഞ്ചാപകേശ പ്രണാമം ,,,”

 

കവിത ചൊല്ലി പുകഴ്ത്തി അയാളുടെ കാൽ തൊട്ടു വണങ്ങി.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.