അപരാജിതന്‍ 35 [Harshan] 7906

“അത് ,,അതുപിന്നെ ,,ജോലി ,,ഞാൻ ബ്രാഹ്മണനല്ലേ,,, ജോലി നിഷിദ്ധമല്ലേ ..പാറാവുകാരാ ”

“അപ്പൊ ജീവിക്കാൻ ,അതിനൊരു ജോലി വേണ്ടേ ,,?”

“അതുപിന്നെ,, ജോലി ,,, ഞാൻ പൊന്നുതമ്പുരാന്‍റെ ആശ്രിതനല്ലേ ,, തമ്പുരാന് വേണ്ടത് സജ്ജമാക്കി കൊടുക്കുക , അതിലൂടെ തമ്പുരാൻ സ്നേഹത്തോടെ നൽകുന്നത് ഇരുകൈനീട്ടി വാങ്ങുക , അങ്ങനെയൊക്കെ പുലർന്നു പോകുന്നു ,,പാറാവ് കാരാ ”  പഞ്ചാപകേശൻ പറഞ്ഞു

അതുകേട്ട് അയാള്‍ ഒന്നു ചിരിച്ചു.

പഞ്ചാപകേശൻ തിരിഞ്ഞു കൊട്ടാരത്തെ ഒന്നു നോക്കി.

“ഹും ,,, വിശാലമായ പ്രാസാദം ,, കൊള്ളാം “

“അതേ പാറാവ് കാരാ , ഇവിടത്തെ വാല്യക്കാരികള്‍ ഒക്കെ എങ്ങനെ മദാലാസകള്‍ ആണോ ?” ഒരു വഷളചിരിയോടെ പഞ്ചാപകേശൻ ചോദിച്ചു.

“എനിക്കറിയില്ല ,, “ അയാള്‍ ഇഷ്ടകേടോടെ മറുപടി പറഞ്ഞു.

“ഇതൊക്കെ അറിയണ്ടേ പാറാവ്കാരാ ,, ഇങ്ങനെയുള്ള മാളികകളിലെ വാല്യകാരികള്‍ , അവരുടെ പ്രായം , അവരില്‍ മദാലസകള്‍ എത്ര പേര്‍ , ബാന്ധവത്തിന് തല്‍പരകക്ഷികള്‍ ഇതൊക്കെ അറിഞ്ഞു വെക്കണ്ടേ ,, ഈ പ്രായത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോളാ ,,ഇതൊക്കെ ഹീ ,,,,ഹീ ,,,ഹി ഹി ഹി “പഞ്ചാപകേശൻ ഒരു ചിരിയോടെ പറഞ്ഞു

അപ്പോളേക്കും ഉള്ളിലേക്ക് പോയ ആൾ  തിരികെ  വന്നു

” ചെല്ലാൻ പറഞ്ഞു ”

അതുകേട്ടു പഞ്ചാപകേശൻ ഒന്ന് ചിരിച്ചു കൊണ്ട്

“പണ്ടരിപുര൦  പാണ്ഡുരംഗ വിഠല,  വിഠല വിഠല ഹരി ഓം വിOലാ”

എന്നു ജപിച്ച് കൊണ്ട്  ഉള്ളിലേന്‍റെക്ക് കയറി.

“ആരാ ഇത് ?” വന്നയാൾ ചോദിച്ചു

“ഇലനക്കിപട്ടിയുടെ കിറിനക്കി പട്ടി ”  പഞ്ചാപകേശനോട് സംസാരിച്ച അംഗരക്ഷകൻ മറുപടി പറഞ്ഞു.

<<<<O>>>>

മാളികയുടെ ഉള്ളിൽ

വലിയ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് വില കൂടിയ മദ്യം സേവിച്ചു കൊണ്ടിരിക്കുകയാണ് മാനവേന്ദ്രവർമ്മൻ.

സഖിമാർ മൂവരും ചുറ്റിനുമുണ്ട്

ഉള്ളിലെ ദൃശ്യം കണ്ടതും ഒരു നിമിഷത്തേക്ക് പഞ്ചാപകേശൻ അസ്ത്രപ്രജ്ഞനായി നിന്നുപോയി.

വിവിധ പ്രായത്തിലെ മൂന്നു സ്ത്രീകൾ മൂവരും തങ്ങളുടെ മേനി സൗന്ദര്യം തുറന്നു കാട്ടി അർദ്ധനഗ്‌നരായിരുന്നു.

മാറിൽ ഒരു തുണി മടക്കി പിന്നിലേക്ക് വലിച്ചുകെട്ടി മാറിടങ്ങളെ മറച്ചിരിക്കുന്നു.

തുണിയുടെ മുകളിലൂടെ തുടിച്ചു നിൽക്കുന്ന കുചാഗ്രങ്ങൾ വ്യക്തമായി ദൃശ്യമാണ്.

ഉദരഭാഗം പൂർണ്ണമായി അനാവൃതമാണ്.

അരയിൽ ചെറിയ കസവ് മുണ്ട് തുടയുടെ പകുതിക്കും മുകൾ വരെ വലിച്ചു താറുടുത്തിരിക്കുന്നു.

മൂവരുടെയും അരയിൽ പൊന്നരഞ്ഞാണം

പൊക്കിൾ തുളച്ചു സ്വർണ്ണവളയം അണിഞ്ഞിട്ടുണ്ട്.

തുട മുതൽ പാദം വരെ നഗ്നം

കാലിൽ തങ്കകൊലുസ്സും.

അതിൽ ഇളയവൾ  സുനന്ദ മാനവേന്ദ്ര വർമ്മന്‍റെ  വലത്തേ തുടയിൽ നിതംബമമർത്തിയിരിക്കുന്നു.

മറ്റു രണ്ടു പേരും നിന്നുകൊണ്ട് അയാളുടെ ഇരുചുമലുകളും കൈകളും മെല്ലെ തടവുന്നു.

മാനവേന്ദ്ര വർമ്മന്‍റെ  കൈകൾ തന്‍റെ  മടിയിലിരിക്കുന്ന സുനന്ദയുടെ ഉൾതുടകളിൽ മേയുന്നു. അവൾ ഇടയ്ക്ക് പുളിയുള്ള മുന്തിരി അയാളുടെ വായിൽ വെച്ച് കൊടുത്തുകൊണ്ടിരിക്കുന്നു.

ഇടയ്ക്കയാൾ തന്‍റെ  ദേഹം തടവുന്നവരുടെ ഉദരഭാഗത്തും പൊക്കിൾ കുഴിയിലും വിരലോടിച്ചു കൊണ്ടും മാറിടങ്ങളെ അമർത്തിയും അവരോടു ശൃംഗരിച്ചു കൊണ്ടേയിരുന്നു.

പഞ്ചാപകേശനെ കണ്ടു മാനവേന്ദ്ര വർമ്മൻ ഒന്ന് പുഞ്ചിരിച്ചു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.