“തത് ദിവസം
പൂർവ്വകാല വിധികൾ ആചാരങ്ങൾ യുക്തമായി കൈകൊണ്ടു
ശ്രീമാൻ ചിരഞ്ജീവി സൂര്യസേന യുവ മഹാപ്രഭു
ചണ്ടാല ശിവാംശി നായക പ്രമുഖനുമായ്
അടരാടി വിജയം വരിക്കുന്നതും
അടരിൽ തോറ്റ ശിവാംശി പ്രമുഖ൯
വൈകുണ്ഠനാരായണനു ഭൃത്യനാകുന്നതും
ജീവ൯ ബലിദാനം മാർഗ്ഗമായി
വൈകുണ്ഠത്തിലേക്ക് അയക്കപ്പെടുകയും
ചെയ്യുന്നതാകുന്നു.
ആകയാല്‍
ചണ്ടാല ശിവാംശികൾ സർവ്വരും
യഥാ വിധി,,, യഥാ നിയമ,,, യഥാ ആചരണ൦
മുൻനിർത്തി
ദാസ്യത്വം അർപ്പിക്ക!!!
ഇവ
പ്രജാപതി മന്നനിൻ
കല്ലേ പിളർക്കുന്ന രാജശാസനം
ഇവ്വിധം വിളംബരം നൽകികൊള്ളുന്നു.”
എന്നിട്ട് ആദിയെ നോക്കി ചോദിച്ചു
“ഇതിൽ ചണ്ടാലശിവാംശിനായകപ്രമുഖ൯ ,,അതായത് ചണ്ടാലരായ ശിവാംശികളുടെ നായകപ്രമുഖൻ ,,,, അതാരാടാ ശങ്കരാ ?”
“അറിയില്ല ,,എനിക്കറിയില്ല ചുടലേ ”
“ചണ്ഡാലരായ ശിവംശികളുടെ നായകനും നായകപ്രമുഖനും ,,,അത് ,,അത് ,,,”
“ഹ ഹ ഹ ഹ ഹ ,,,,,,,,” ചുടല വീണ്ടും അട്ടഹസിക്കാൻ തുടങ്ങി
“അത് അവൻ ,,,അവനെ താൻ ,,, ഹ ഹ ഹ ,,അന്ത കാലകാലൻ ,,മഹാകാലൻ ,,,മഹാരുദ്ര൯ ,,,,ശങ്കരൻ ,,,”
ചുടല ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു
ആദി ഒന്നും മനസിലാകാതെ ചുടലയെ തന്നെ നോക്കി നിന്നു.
“അണുവാകി പൊരുളാകി അണ്ഡമാകി
അണ്ഡമതില്‍ ആടുകിന്ട്ര ഭൂതമാകി
ഉണര്‍വ്വാകി ഒളിയാകി ഇരുളുമാകി
ഓംകാരം ശെയ്കിന്ട്ര നാദമാകി
ഗണമാകി പൊഴുതാകി കാലമാകി
കലൈജ്ഞാന വടിവാകിയിരുപ്പവ൯
അവനേ നീ
“ആദിയും നീ അന്തവും നീ
ഉടലും നീ ഉയിരും നീ
അറിവും നീ അഴകും നീ
അന്പും നീ
സിവമും നീ
അന്പാക്കിയ സിവമും നീ
സിവമാകിയ അന്പും നീ
അന്ത സിവസങ്കരനും ഇന്ത ആദിസങ്കരനും
എല്ലാമേ ഒന്ന്
പുരിഞ്ചിതാ ,, ,,,,,,”
നീ ,,,,,,
നീ മട്ടും താന്‍
അന്ത ചണ്ടാല ശിവാംശി നായകപ്രമുഖ൯
പോരാട്ടം ,,,
അത് ഉന്നോടെ പോരാട്ടം
ആട്ടം മുടിയാട്ടം പോരാട്ടം വിളയാട്ടം
പുരിഞ്ചിതാ ,,,,,,,,,,,
എൻ ശങ്കരാ “
ഹ ഹ ഹ ഹ ഹ “
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???