അപരാജിതന്‍ 35 [Harshan] 7906

വീണ്ടും പെരുമ്പറ മുഴങ്ങികൊണ്ടേയിരുന്നു.

ഡും ,,,,ഡും ,,,,,ഡും,,,,,,ഡും ,,,,

 

“വരും വാരം രവിവാസരം, പുണർതം നക്ഷത്രം

സുമുഹൂർത്തത്തിൽ

നൃപൻ ശ്രീ ധർമ്മസേന മഹാപ്രഭു  തൻ അധികാരം

സുപുത്രൻ , വില്ലാളി വീരൻ , സര്‍വ്വോത്തമ൯

സർവ്വ അലങ്കാര  യുക്ത൯

സുമുഖൻ ചിരഞ്ജീവി

മഹാവിഷ്ണു സമ൯

സുരരിപുബല സംഹാരി

ശ്രീനിവാസൻ

ശ്രീമാൻ സൂര്യസേന യുവ മഹാപ്രഭുവിലേക്ക്

നിക്ഷിപ്തപ്പെടുത്തുന്ന വിവരം സസന്തോഷം

അറിവിലേക്ക് നൽകുന്നു.

സർവ്വരും ഈ അറിവിനെ യുക്തമായി സ്വീകരിക്ക!!!!

ഇത് രാജകൽപ്പന

ഇതിനാൽ അതിപ്രധാന സംഗതി

ഇവ കൂടെ കേട്ട് കൊള്‍ക!!!!”

 

പെരുമ്പറ നിർത്താതെ മുഴക്കി

ഡും ,,,,ഡും ,,,,,ഡും,,,,,,ഡും ,,,,

 

തത് ദിവസം

പൂർവ്വകാല വിധികൾ ആചാരങ്ങൾ യുക്തമായി കൈകൊണ്ടു

ശ്രീമാൻ ചിരഞ്ജീവി സൂര്യസേന യുവ മഹാപ്രഭു

ചണ്ടാല ശിവാംശി നായക  പ്രമുഖനുമായ്

അടരാടി വിജയം വരിക്കുന്നതും

അടരിൽ തോറ്റ ശിവാംശി പ്രമുഖ൯

വൈകുണ്ഠനാരായണനു ഭൃത്യനാകുന്നതും

ജീവ൯ ബലിദാനം മാർഗ്ഗമായി

വൈകുണ്ഠത്തിലേക്ക് അയക്കപ്പെടുകയും

ചെയ്യുന്നതാകുന്നു.

——–

ആകയാല്‍

ചണ്ടാല ശിവാംശികൾ സർവ്വരും

യഥാ വിധി,,, യഥാ നിയമ,,, യഥാ ആചരണ൦

മുൻനിർത്തി

ദാസ്യത്വം  അർപ്പിക്ക!!!

ശിവാംശി നായകപ്രമുഖ൯ ജീവത്യാഗം

വരിക്കേണ്ടതുമാകുന്ന രാജനിർദേശം

ഇവ

പ്രജാപതി മന്നനിൻ

കല്ലേ പിളർക്കുന്ന രാജശാസനം

ഇവ്വിധം വിളംബരം നൽകികൊള്ളുന്നു.

 

പെരുമ്പറ നിർത്താതെ മുഴങ്ങി.

ഡും ,,,,ഡും ,,,,,ഡും,,,,,,ഡും ,,,,

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.