അപരാജിതന്‍ 35 [Harshan] 7906

 

പ്രജാപതി കൊട്ടാരത്തിൽ നിന്നും മുൻകൂട്ടി ഏർപ്പാടാക്കിയ വിളംബരഗണങ്ങൾ അവർക്കായി നിയോഗിച്ചിരുന്ന കുതിര വണ്ടികളിൽ വലിയ പെരുമ്പറകളുമായി നാടിന്‍റെ  പല ഭാഗങ്ങളിലേക്ക് തിരിച്ചു.

പ്രദേശത്തിന്‍റെ  സകല മുക്കിലും മൂലകളിലും പെരുമ്പറ കൊട്ടിയവർ രാജശാസനം വിളമ്പരം നടത്തി.

ശിവശൈലത്തേക്ക് വിളംബരഗണങ്ങൾ ഒരു കുതിരവണ്ടിയിൽ എത്തി ചേർന്നു.

വണ്ടിയിൽ നിന്നും വലിയ പെരുമ്പറകൾ എടുത്തു പുറത്തേക്ക് വെച്ചു.

അവിടെ സ്ഥാപിച്ച ശിവസ്വരൂപത്തിനു മുന്നിൽ തന്നെ വന്നവർ ഉച്ചത്തിൽ പെരുമ്പറയിൽ കൊട്ട് വടി കൊണ്ട് ആഞ്ഞടിച്ചു.

ശബ്ദം കേട്ട് ഗ്രാമീണർ ഓടി പുറത്തേക്ക് വന്നു.

ഡും ,,,,ഡും ,,,,,ഡും,,,,,,ഡും ,,,,,പെരുമ്പറ നാദം ഉച്ചത്തിൽ മുഴങ്ങി.

അതിലൊരാൾ ശാസനം തുറന്നു താളാത്മകമായി ഉറക്കെ ചൊല്ലി വിളിച്ചു പറഞ്ഞു.

 

ഓം നമോ നാരായണായ””

ചണ്ടാലൻ ശിവൻ വാഴുമിടം

ശിവശൈല മണ്ണിൽ നായ് നരി നാഗ സമാനരാം ശിവാംശികൾ

അധഃകൃതരായ  അടിമജനങ്ങളെ “

 പ്രജാപതി പൊന്നുടയതിന്‍ കല്‍പന ശിരസാ  വഹിച്ച

വിളംബരഗണകൻ

സുയോധനന്‍

വിവരം ധരിപ്പിക്കുന്നതെന്തെന്നാൽ…….”

 

വീണ്ടും പെരുമ്പറ മുഴങ്ങികൊണ്ടേയിരുന്നു.

ഡും ,,,,ഡും ,,,,,ഡും,,,,,,ഡും ,,,,

എന്നിട്ടയാൾ വീണ്ടും തുടർന്നു

ഓം നമോ നാരായണായ

വൈകുണ്ഠ നാരായണനിൻ പ്രിയർ,,

അഷ്ടലക്ഷ്മിമാർ ശ്രീയാളികുടികൊള്ളുമിട൦

പെരുംതൃക്കോവിൽ പ്രജാപതിരാജകുലം

കുലത്തിന്നധിപതി,,

നാരായണ സമ൯

നാരസിംഹാകൃതിയിൽ ഉദിതൻ

സകല കലാ വല്ലഭൻ

സർവ്വ ലോക പ്രിയൻ

മഹാജ്ഞാനി

ധീര വീര മഹാ ബലി

മഹോത്തമൻ

മഹോന്നതൻ

നൃപൻ

ശ്രീമാ൯ ശ്രീ ധർമ്മസേന മഹാ പ്രഭു

കല്പിച്ചറിയിക്കുന്ന വിളംബരസന്ദേശം

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.