അപരാജിതന്‍ 33 [Harshan] 8002

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ? മല്ലു ??????? ?

    ആരൊക്കെ പോയാലും വന്നാലും അപ്പു അവസാനം വരെയും ഉണ്ടാകും?എനിക്ക് അത് മാത്രം മതി….ഒരുപാട് ആഗ്രഹം ഒന്നും ഇല്ല എന്തായാലും എല്ലാം കാര്യവും Happy ആകണമെന്നില്ല എവിടേലും ഒക്കെ എന്തേലും സംഭവിക്കും…?

  2. അറിഞ്ഞൂടാ…ഹർഷാപ്പി…
    അറിഞ്ഞൂടാ…

    ഹാപ്പി ദിവാലി ??

  3. Harshan , orikkal Pl thankalde pic kandappol i got confused njan udheshicha kakshide husband ayirikonnu ,,, well,so i just visited her fb pfle to clarify ,,,,,
    njan paru padicha collegil super senior ayirunnu i knw her bt she doesn’t kw me haha ,i think so,, thats the reason i told you i got excited that she is ur wife such a pretty cute girl ,
    God bless you both & Happy Diwali to you & your family ?

    1. അങ്ങനെ….
      ശോ…പറയണ്ടേ….

    2. College??
      Kunnukara or edathala???

      1. Yes Edathala.Oru karyam open ayittu parayanu dont take it negative nigalde kadhayil define chaithirikunna paruvinelum gorgeous girl anatto harshante wife paru . you both together are also nice couples ente brother also story vayikanund and i show him ur pic he is also very happy to see u ?

        1. Bro name onn parayo fb

          1. Harshettante

      2. ഞമ്മന്റെ നാട് ?????

  4. aarka ariyathe entha ariyathe engana ariyathe enikkonnum manasilavunnillallo

  5. ഹാഷപ്പി കമന്റ്‌ ഇടാൻ ഒരുപാട് വൈകി, വേറൊന്നും കൊണ്ടല്ല കോളേജ് തൊടങ്ങിയെ പിന്നെ ഒട്ടും സമയം കിട്ടാതെ ആയി, കൂടാതെ അപരാചിതനിൽ ചുമ്മ ഒരു കമന്റ്‌ ഇട്ടാൽ പോരല്ലോ, അതുകൊണ്ട് നോ രക്ഷ അങ്ങനെ ആയി പോയി, അതാണ് വൈകിയേ.. ?

    അതുപോലെ വേറെ ഒരു സംഭവം എന്തെന്നാൽ കഴിഞ്ഞ പാർട്ട്‌ അവസാനം കസ്തുരി ആയുള്ള സീൻ ഒക്കെ കണ്ടപ്പോ ഇതിൽ ഞാൻ ഒരുപാട് പൊട്ടിത്തെറി പ്രതീക്ഷിച്ചു, പക്ഷെ അത് നടക്കാതെ വന്നപ്പോ മൈൻഡ് ബ്ലാങ്ക് ആയി പോയി, ബട്ട്‌ എങ്കിലും ഈ പാർട്ടിലെ ഹൈലൈറ് ബാലു ആണ്‌, ഭയങ്കര ആകാംഷയാണ് അതുപോലെ തന്നെ കൺസർണിങ്ങും, പുള്ളിക് എന്ത് സംഭവിക്കും, പുള്ളി ആരാണ് ശെരിക്കും, അങ്ങനെ കൊറേ ചോദ്യങ്ങൾ, ഈ സംശയങ്ങൾ കഥയുടെ തുടക്കം മുതലേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പൊ ഭയങ്കര ഇന്റെൻസ് ആയി വരുന്നു, എന്താകും എന്ന് കണ്ടറിയാം.. ?

    ബാക്കി ഒരുപാട് കണ്ടെന്റ് ഒക്കെ ഞാൻ മറന്നു പോയി ഈ പാർട്ടിൽ, ഇത്രേം കമന്റ്‌ ഇടാൻ ഡിലെ വന്നതുകൊണ്ട്, അതുകൊണ്ട്, അടുത്ത പാർട്ട്‌ തൊട്ട് അപ്പൊ തന്നെ അഭിപ്രായം പറയാൻ ശ്രെമിക്കാം.. ?

    അപ്പൊ ഹാപ്പി ദീവാലി ഹർഷാപ്പി..?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  6. Happy diwali ❤️…..

  7. Mod

  8. ക്ലൈമാക്സ്: അപ്പുവിനെ കൊല്ലാം വന്ന കത്തിക്ക് മുമ്പിൽ പാറു വരുന്നു. അവൾക് കുത്തു ഏൽക്കുന്നു. അവൾ ആഗ്രഹിച്ചത് പോലെ അവൾക് അപ്പുവിന്റെ മടിയിൽ കിടന്നു മരണം. ആ നിമിഷം അപ്പു അവളുടെ പ്രണയം തിരിച്ചറിഞ്ഞു. പാറുവിന്റെ മരണശേഷം അപ്പു വൈഗയെ വിവാഹം ചെയ്യുന്നു.
    ഈ ഒരു ക്ലൈമാക്സ് പറഞ്ഞപ്പോൾ എൻ്റെ ഭാര്യ എന്നോട് പിണങ്ങി. ഈ കഥക്ക് അവൾ ഒരു ഹാപ്പി എൻഡിങ് ക്ലൈമാക്സ് ആഗ്രഹിക്കുന്നത് കുറ്റമാണോ?

    1. ?

      അറിഞ്ഞുടാ

      ?

    2. നിങ്ങൾ tarrantino fan alle…??

  9. സംഭവം ആൾക്കാർ ഗസ്സ് ചെയ്ത് ചെയ്ത് എല്ലാം കയ്യിന്ന് പോയൊ ???

    1. ?
      അറിഞ്ഞൂട
      ?

  10. ,”ചേച്ചി ,,,എനിക്കും അനുവിനും ഇപ്പോ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അപ്പുനെയും പാറുനേയും ഒരു തവണ കാണണം ,,, എന്ന് മാത്രാ ,,,അവരിപ്പോ ഒരുമിച്ചു സുഖായി ജീവിക്കുന്നുണ്ടാകും ല്ലേ ,,,” അവൻ എന്നിട്ടു വീണ്ടും കായലോളങ്ങളെ നോക്കി

    പെട്ടെന്ന് ചിന്നുവിന്റെ മുഖം വല്ലാതെ ആയി ,,അവൾ അത് മറച്ചുവെച്ച് ,,,ചിരിയോടെ ബാക്കി തുട൪ന്നു

    1. Abdul Fathah malabari

      അതിനർത്ഥം പാറു ഇഹലോക വാസം വെടിഞ്ഞു,..
      അതുകൊണ്ട് അപ്പു മുന്പ് പറഞ്ഞ പോലെ ലക്ഷ്മി അമ്മയുടെ പോലെ അവന്റെ കാലിലും ചങ്ങല വീണിട്ടുണ്ടാകും

    2. ?
      അറിഞ്ഞൂടാ
      ?

  11. “എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”

    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

    “ഹമ്… ചിന്നു ,, എനിക്കെന്തെലും പറ്റിയാൽ എനിക്ക് എന്റെ അപ്പുവിന് ഒരു കൂട്ടായികോളണം നീ ,,അത്രക്കും പാവമാ അവൻ ,,,”

    “ഇങ്ങനെ ഒക്കെ പറയല്ലേ ,,,മാഷേ ,, എനിക്കെല്ലാം അറിയില്ലേ ,, എന്റെ മാഷിന് ഒന്നും പറ്റില്ല , ഞാൻ പ്രാര്ഥിക്കുന്നുണ്ട് അത് പോരെ ”

    ########
    “അവന്‍ അപ്പു ,,,,,,,,,,,,,,,,,അപ്പു സുഖായി ഇരിക്കുന്നോ ?”

    ബാലു സേവ്യറേട്ടനെ നോക്കി ,,

    “മറന്നിട്ടില്ലല്ലേ അവനെ ,,,”

    “അങ്ങനെ മറക്കാൻ ഒക്കുമോ ?………………….”

    അതായിരുന്നു സേവ്യറേട്ടൻ ബാലുവിനോട് പറഞ്ഞ മറുപടി

    “ഇല്ല ,,,,,ഒരിക്കലും ഇല്ല ,,,,ഒരിക്കലും മറക്കാൻ ഒക്കില്ല സേവ്യറേട്ടാ ,.,,,,”

    ബാലു ചിരിച്ചു

    ######
    “മനു,,, ബാലു ഒരു പ്രത്യേക വ്യക്തിത്വം ആണ് , അവന്‍ അവനെ കുറിച്ചു മറ്റുള്ളവര്‍ അറിയുന്നതിനെ ഇഷ്ടപ്പെടുന്നില്ല ”

    “എന്നാല്‍ , ബാലുചേട്ടന്റെ അഡ്രെസ്സ് എങ്കിലും അറിയാമോ , വീട് അന്വേഷിച്ചു കണ്ടുപിടിക്കായിരുന്നു ”

    “അതെനിക്കും അറിയില്ല , ബാലു എവിടെ ആണ് താമസിക്കുന്നത് എന്ന് ”

    “എന്ന ബാലുച്ചേട്ടന് ഒരു അനിയൻ ഇല്ലേ , ആ അനിയന്റെ കോൺടാക്ട് നമ്പർ കിട്ടിയിരുന്നെ അത് നന്നായിരുന്നു ”

    “മനു ,,,,,,,,,,,,,,, ഞാൻ ഇപ്പോ ഇതിനൊന്നും വന്നതല്ല ,നിനക്കു ബാലു നിർത്തിയിടത്തു നിന്ന് ആദിശങ്കരന്റെ കഥ പറഞ്ഞു തരാൻ വന്നതാ ,,,അത് പറഞ്ഞു ഞാൻ തിരികെ പോകും ”

    അതുകേട്ടു ഒരേ സമയം മനുവിന്റെ മുഖത്ത് ടെൻഷനും ആകാംഷയും ആശങ്കയും ഒക്കെ കൂടെ വന്നു

    ####

    1. ?
      അറിഞ്ഞൂടാ
      ?

    2. baku cheruthayitt kattappaparipadi nadathi annitt ippo athinte bakki nokkikkondirikkunnu

  12. Kuttettaaa harshan bro nte iniyulla ella “arinjuuda” comment um moderation il ittu psycho aakan Pattumoo kuttettanu illalleeee ?

    1. ?
      അറിഞ്ഞൂടാ
      ?

  13. “അപരാജിതൻ” തുടക്കം മുതൽ കഥ വരുന്ന ദിവസം തന്നെ വായിക്കാറുണ്ടെങ്കിലും ആകെ രണ്ടോ മൂന്നോ പ്രാവശ്യമേ ഞാൻ ഇവിടെ comment ഇട്ടിട്ടുള്ളൂ….അതും ഭൃഗു ആയി ഇരിക്കുമ്പോൾ…….(വല്ലപ്പോഴുമേ ഭൃഗു ആകൂ)……ഇന്ന് ഭൃഗു ആകാതെ എനിക്ക് തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയണമെന്ന് തോന്നിയത് കൊണ്ട് ആണ് comment boxൽ വന്നത്
    പണ്ട് പഠിക്കുന്ന കാലത്ത് ഇത്രയും ആത്മാർത്ഥതയോടെ പഠിച്ചിരുന്നെങ്കിൽ ഒരു doctorate ഉറപ്പായിരുന്ന്….അതുപോലെ അപരാജിതന്റെ ഓരോ വരികളും മനസിലുണ്ട്…..രണ്ടാമതൊന്നു വായിക്കുക പോലും വേണ്ട….അതിനാൽ ദിവസവും ഉള്ള പണി അപരാജിതനിലെ comments വായിക്കുക ആണ്…..അങ്ങിനെയാണ് എന്റെ മനസിലുള്ളത് പറയാം (actually ഹർഷനോടുള്ള ചോദ്യമാണ്…..പക്ഷെ ഉത്തരം ഇപ്പോഴേ അറിയാം…….”അറിഞ്ഞൂടാ”) എന്ന് തോന്നിയത്….

    ആദ്യം ബാലുവിന്റെ കാര്യം……എന്റെ മനസ്സിൽ ആദ്യമൊക്കെ ബാലുവിന്റെ സ്ഥാനത്തു ഉണ്ടായിരുന്നത്….നരൻ ആയി രുന്നു….എന്നാൽ കഥ തുടരുന്ന രീതിയനുസരിച്ചു അത് മാറി….പിന്നെ ഉണ്ടായിരുന്ന സൂര്യസേനൻ match ആയി വരുന്നില്ല……ഇടയ്ക്കു ജഗന്നാഥൻ വന്നുവെങ്കിലും അത് ശരിയാവില്ല…..പിന്നെ ഉള്ളത് ശ്യാം ആയിരുന്നു…..തൽക്കാലം ശ്യാമിനെ ഞാൻ ഒരു sideലേക്ക് മാറ്റി നിർത്തി….അതിനു കാരണം ഈ part ആണ്……ബാലുവിന്റെ dialoge ‘I am the secret of secret’,,,,,,,,,ഇവിടെ secret സ്വഭാവമുള്ള മൂന്നു characters ഉണ്ട് ……..എന്തായാലും ബാലു അപ്പു അല്ല എന്നുള്ളത് ഉറപ്പ് …..അപ്പോൾ പിന്നെ ആ secret സ്വഭാവമുള്ള മൂന്നു പേര് ….. കഥയിൽ ഉണ്ടെങ്കിലും കഥാരീതി വച്ച് നോക്കുമ്പോൾ അത്ര പ്രധാനമല്ലാത്ത, കഥയുടെ ആവശ്യത്തിന് വേണ്ടി മാത്രം വന്ന മൂന്ന് പേർ……യതീന്ദ്രൻ, Dr. ഗോപി പിന്നെ……ശിവ
    ഇതിൽ യതീന്ദ്രന്റെ റോൾ മറ്റെന്തോ ആണെന്ന് എന്റെ മനസ് പറയുന്നു…..നമ്മളാരും ഇത് വരെ ഊഹിക്കാത്ത എന്തോ ഒന്ന്…..അതെ പോലെ തന്നെ Dr. ഗോപി…..ഇവർ രണ്ടു പേരും ബാലു ആകുവാൻ സാധ്യത ഇല്ലാത്തതിന് എനിക്ക് തോന്നിയ ഒരു കാരണം അവർക്കു രണ്ടു പേർക്കും കുടുംബം ഉണ്ട് എന്നതാണ്…..
    പിന്നെ അവശേഷിക്കുന്നത്……ശിവ…..രാജകുമാരനായ, പാർവതിയുടെ കല്യാണ നിശ്ചയം കഴിഞ്ഞ ശിവ……ശിവയിൽ ഒരുപാട് രഹസ്യങ്ങൾ ഞാൻ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു….ഗന്ധർവനെ കുറിച്ച് പറഞ്ഞാണ് ശിവയെ പരിചയപ്പെടുത്തിയത്, ഒപ്പം നീല കണ്ണുകളും ഏതൊരു പെണ്ണിനേയും ആകർഷിക്കുന്ന ശരീര സൗന്ദര്യവും…….ഇവിടെ ശിവശൈലത്തിൽ ദേവദാസികൾ പൂജിക്കുന്ന ഗന്ധർവക്ഷേത്രം ആദ്യം ശിവക്ഷേത്രം ആയിരുന്നു എന്ന് പറയുന്നു…..ഒപ്പം വാസവേശ്വരൻ എന്ന ഗന്ധർവനെക്കുറിച്ചും ……….എനിക്ക് തോന്നുന്നത് ഈ ഗന്ധർവനും ശിവയുമായി എന്തോ ബന്ധം ഉണ്ടെന്നാണ്………അത് തന്നെയാണ് ശിവയെ ബാലുവുമായി കൂട്ടി ചിന്തിക്കുവാൻ ഇടയാക്കിയതും…..കാരണം ബാലുവിന്റെ അസുഖത്തിന്റെ ഒരു രീതി…….പൗർണമിയും അമാവാസിയുമായി ബന്ധപ്പെട്ടത് അതിലൊന്ന് മാത്രം…..കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല…….ശിവരഞ്ജനാണോ ബാലു എന്നത് എന്റെ ഒരു സംശയം……

    പിന്നെ ഇവിടെ മുൻപാരോ ചോദിച്ച പോലെ അപ്പുവിന്റെ പുനർജന്മമാണോ മനു എന്ന് എനിക്കും തോന്നിയിരുന്നു…….പക്ഷെ അത് നേരത്തെ തന്നെ മാറിയിരുന്നു…..ബുദ്ധ സന്യാസികളുടെ കുലപാതകത്തെക്കുറിച്ചു school assembly യിൽ മനു അന്നത്തെ പത്രവാർത്തകൾ അടിസ്ഥാനമാക്കി പറഞ്ഞിട്ടുണ്ടെന്നുള്ളത് വായിച്ചതോടു കൂടി അത് ഉറപ്പിച്ചു……എങ്കിലും ഒന്നുറപ്പാണ്, മനുവും അപ്പുവുമായി എന്തോ ബന്ധമുണ്ട്……

    ഇനി ഒന്ന്…….എന്റെ ഊഹം ശരിയാണെങ്കിൽ അപ്പു, പാർവ്വതി ഇവർ ഒന്നിച്ചിട്ടുണ്ട്…….എന്നാൽ ഇവരിൽ ഒരാൾ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ……എനിക്ക് തോന്നുന്നത് അപ്പു മരിച്ചു കാണണം…….പാർവ്വതി എവിടെയോ ജീവിച്ചിരിക്കുന്നുണ്ട്.(ഒരു പക്ഷെ ഒരു ഭ്രാന്തിയായി) അവർക്കു ജനിച്ച കുഞ്ഞിന്റെ സംരക്ഷണം……..അതായിരിക്കുമോ മനുവിന്റെ ദൗത്യം……?????

    സത്യമായും ഞാൻ ഇന്ന് ഭൃഗു അല്ല കേട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്കൊരു കഥ എഴുതിക്കൂടെടാ ഉവ്വേ….

      1. ? മല്ലു ??????? ?

        Waiting for ദേവാസുരം ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???

      2. പ്രണയം……
        അത് ഒരു അനുഭൂതിയാണ്……
        ആർക്കും നിർവചിക്കുവാനാകാത്ത…..
        ആരാലും രചിക്കപ്പെടുവാനാകാത്ത ഒരു അനുഭൂതി…….
        അനുഭവിച്ചറിഞ്ഞവനു മാത്രമേ പ്രണയത്തിൻറെ ആത്മസുഖവും ആത്മനൊമ്പരങ്ങളും ചെറുതായെങ്കിലും മനസിലാകൂ…….
        ശതമാനക്കണക്കിലാണെങ്കിൽ എന്നെപ്പോലെയാകകണം ………
        ആരുമില്ലാതെ………ആരോരുമില്ലാതെ, എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു ജന്മമാകണം…….
        എന്നാൽ പോലും പ്രണയത്തിന്റെ പത്തു ശതമാനം പോലും ആകുകയില്ല…..
        ഇനി; ഞാൻ ആരാണെന്നല്ലേ……..ഹഹഹഹ ഞാൻ ഒരു ഭ്രാന്തൻ……….ഒരു വെറും പാവം ഭ്രാന്തൻ………
        എവിടെയാണ് പിഴച്ചത്……………അറിയില്ല
        എവിടെയാണ് കാലിടറിയത്…………..അറിയില്ല
        എവിടെയാണ് ഞാൻ എന്നെ മറന്നത്………………..അറിയില്ല
        എവിടെയാണ് ഞാൻ ഇല്ലാതെയാകുവാൻ തീരുമാനിച്ചത്…………??????…അറിയില്ല
        ഇനി…..ആരാണ് ഞാൻ………
        എന്താണ് എന്റെ പേര്………..
        ആരാണ് എനിക്കുള്ളത്………..
        ആർക്കാണ് ഞാൻ പിറന്നത്……..
        ആരാണ് എന്റെ കൂടെ പിറന്നത്…….
        ഒന്നും അറിയില്ല………ഒന്നും
        ………..അറിയാവുന്നത് ഒരേ ഒരു കാര്യം മാത്രം
        ഇന്ന് അവൾ എന്റെ കൂടെയില്ല………
        മരിച്ചതാണോ………അതോ എന്നെ ഉപേക്ഷച്ചു പോയതോ….?
        അറിയാവുന്നതു ഒന്ന് മാത്രം….
        എന്നെ അറിയുന്നവർ ഇന്ന് എന്നെ വിളിക്കുന്ന ഒരു പേര് മാത്രം…….
        ഭ്രാന്തൻ…….
        ഹാഹാഹാഹാഹാ………
        ഞാൻ ഒരു ഭ്രാന്തൻ..,,,,,,,,

        ഞാൻ എഴുതിത്തുടങ്ങണോ ബ്രോ………..?????

    2. “എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”

      “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

      “ഹമ്… ചിന്നു ,, എനിക്കെന്തെലും പറ്റിയാൽ എനിക്ക് എന്റെ അപ്പുവിന് ഒരു കൂട്ടായികോളണം നീ ,,അത്രക്കും പാവമാ അവൻ ,,,”

      “ഇങ്ങനെ ഒക്കെ പറയല്ലേ ,,,മാഷേ ,, എനിക്കെല്ലാം അറിയില്ലേ ,, എന്റെ മാഷിന് ഒന്നും പറ്റില്ല , ഞാൻ പ്രാര്ഥിക്കുന്നുണ്ട് അത് പോരെ ”

      1. ?
        അറിഞ്ഞൂടാ
        ?

      2. ഇതൊന്നും കാണാതെ അല്ല ബ്രോ ഞാൻ ഈ comment ഇവിടെ ഇട്ടത് ………..
        അപ്പുവിന്റെ മരണം ഞാൻ കണ്ടതിന് പ്രധാനമായും രണ്ടു കാരണങ്ങൾ ആണ്……
        ഒന്ന്……..പാറുവിന്റെ സ്വപ്‌നങ്ങൾ…….
        രണ്ട്…………എല്ലാവരും മറന്നു തുടങ്ങിയ ഒരു കഥാപാത്രം, വികടാംഗഭൈരവൻ ………….കാരണം പുള്ളി ഏതോ ഒരു യജ്ഞത്തിൽ ആണ്…….അതും ശവങ്ങളെ കൊണ്ട് പൊതിഞ്ഞു മണ്ണിനടിയിൽ ഉള്ള യജ്ഞത്തിൽ……..
        പുള്ളിക്ക് വേണ്ടത് സർവ്വം തികഞ്ഞ ഒരു പെൺകിടാവിനെ ആണ്……….
        ഇവിടെ സർവ്വം തികഞ്ഞ ഒരു പെൺകിടാവ് പിറക്കുവാൻ എന്ത് കൊണ്ടും യോഗ്യത ഉള്ളത് ആദിശങ്കര രുദ്രതേജ നായനാരുടെ ബീജത്തിനാണ്…………അത് പൂർണമാകണമെങ്കിൽ അത് ഉത്ഭവിക്കുന്നത് ശക്തിയുടെ, ഒപ്പം ഏതോ ഒരു അദൃശ്യദേവിയുടെ അവതാരമായ പാർവതിയിൽ നിന്നുമാകണം…….

        ആദിശങ്കര രുദ്രതേജ നായനാർ ജീവനോടെയുണ്ടക്കിൽ വികടാംഗഭൈരവൻഎന്നല്ല, ഭൂമിയിൽ ഒരു ശക്തിക്കും ഒന്നും ചെയ്യുവാൻ കഴിയില്ല………

        പിന്നെ കാഥാഗതി അനുസരിച്ചു അപ്പുവിന്റെ മുത്തശ്ശന് പിറന്നതും ഒരു പെൺകിടാവാണ്‌…….ശിവന്റെ അനുഗ്രഹമുള്ള ലക്ഷ്മി

        അപ്പൊ………….അതാണ്…………
        വേറെ ഒന്നുമല്ല……………എന്റെ ഒരു അനുമാനം

        So Dear Harshan ………..We are waiting for the second season of “APARAAJITHAN”

        ഹർഷൻ:……” അറിഞ്ഞൂടാ……….എനിക്കൊന്നും അറിഞ്ഞൂടാ…….”

    3. shahs

      ?
      അറിഞ്ഞൂടാ
      ?

  14. Part23 10K+ likes ആയി…???
    അവിടെ Comments Close ആയത് കൊണ്ട് ഇവിടെ പറഞ്ഞു എന്നൊള്ളു…???

    1. നരേന്ദ്രൻ?❤️

      Aysari .. ?

  15. ഡെയ് മച്ചാ എങ്കടാ

  16. മല്ലു vÂmpíre

    10k adichu ep 23?⚔️?

  17. Aparajithan 23 bhaagam 10K like adipichitund???

  18. അപരാജിതൻ part 23 4 ലൈക്‌ കൂടെ കിട്ടിയാൽ 10k ആവും ഒന്ന് സഹകരിക്കൂ

  19. ഹായ് ഫാഷൻ ബ്രോ ഞാൻ ഈ ഭാഗവും വായിച്ചു കൊള്ളാം അടിപൊളി ആണ് ആണ് ഞാൻ ഇപ്പോഴാണ് കമൻറ് ചെയ്യുന്നത് .ആക്സിഡൻറ് പറ്റി. Hand yill plaster ഇട്ടിട്ടുണ്ട്. Oru hand kond okkee kidannuu read cheythuu.

  20. “അറിഞ്ഞൂടാ”എന്ന വാക്ക് അപരാജിതൻ കമന്റ്‌ ബോക്സിൽ നിരോധിച്ചിരിക്കുന്നു.

    1. ?
      അറിഞ്ഞൂടാ
      ?

    2. സജികുമാർ

      അറിയാം ആർക്കറിയാം….

  21. കരിവീട്ടിയുടെ നിറമാണവൾക്ക്.
    ഏഴഴകുള്ള കറുപ്പ്നിറം
    കരിമുകിലവളുടെയഴകിനുമുന്നിൽ നാണമാർന്നുനിന്നുപോകും.
    മേരുധാമത്തിനുമപ്പുറം കൊടുംകാട്ടിലെ കാട്ടാളവംശത്തിന്റെതലവൻ ഇരുൾപ്പാണ്ടിമൂപ്പന്റെ മകൾ
    name

    ?
    അറിഞ്ഞൂടാ
    ?

    ?

    രംഗനയകിയാല്ലല്ലോ ല്ലെ

    ?

    1. ?
      അറിഞ്ഞൂടാ
      ?

  22. ഒന്നും അറിയാൻ പാടില്ല അതോണ്ട്

    ??
    അറിഞ്ഞൂട
    ??

  23. ഹർഷാ,നീ പോ മോനെ ദിനേശാ സവാരി ഗിരി ഗിരി
    രാത്രിയാ പതിവായി വായിക്കാൻ ഇരിക്കാറുള്ളത് ഞാൻ പക്ഷെ 2 ദിവസായിട്ട് അതിനുള്ള സമയം കിട്ടിയില്ല അതാ ഇപ്പൊ സൂര്യ വെളിച്ചത്തിൽ വായിച്ചത്?.തുടക്കം തന്നെ കിടു ഇദയക്കാനിയെ ചൂണ്ടായിട്ട് പിടിച്ചു പുഴയിൽ കെണി ആക്കി എറിഞ്ഞല്ലേ നുമ്മ ചെക്കൻ?.നല്ല മുത്തുവിനേയും ഷെഡ്‌ഡിൽ കേറ്റി.തിരുവാതിര നക്ഷത്രത്തിൽ പിറന്ന അശ്വജാതിയിലെ ആണിന്റെ കാമം വല്ലാത്തത് തന്നെയാണല്ലോഡെയ് ,എന്റെ ആദിയെ നീ കുതിരായക്കുമോഡെയ്.ആദിക്കും ഈയിടെയായി ചെറുതായി ചൂട് പിടിക്കുന്നുണ്ടെന്നു അറിയാം.മിനിഞ്ഞാന്ന് രാത്രി പാമ്പുകളുടെ സംഗമം കണ്ടപ്പോൾ അല്ല അവന് അങ്ങേയറ്റം ഇളകിയത് അവന് വേണ്ടപ്പെട്ടയൊരളുടെ നഗ്ന രൂപം കുറച്ചു നാള്‌ മുൻപ് നേരിട്ട് കണ്ടപ്പോൾ ലവന്റെ പിടിവിട്ടു പോയതാ അവന്റെ ഭാഗ്യത്തിന് ബ്രമ്മചര്യം പോയില്ലാന്നെയുള്ളൂ നാണമില്ലാത്തവൻ ഇജ്ജാതി ഒളിഞ്ഞുനോട്ടം.

    “നിന്‍റെ രേതസിനൊരു അവകാശിയുണ്ട് , അത് ആ ആൾക്ക് മാത്രം അർഹതപ്പെട്ടതാ”
    ഡെയ് നീ ആകെ കുഴപ്പിക്കല്ലേ വേറെ വല്ലോർക്കൊന്നും കൊടുക്കല്ലേടാ മോനെ.

    ജയദേവൻ അച്ഛൻ പാർവതിയുടെ സ്വപ്നത്തിൽ വന്നത് ഞെട്ടിച്ചു കളഞ്ഞു,അത് വല്ലാത്തൊരു കാഴ്ചയായിരുന്നു താൻ ചെയ്യാത്ത തെറ്റിന്റെ ഭാരം പേറി അടിമ ജീവിതം നയിക്കുന്ന മകൻ ഹോ ഒരാൾക്കും അത് സഹിക്കാൻ പറ്റത്തില്ല.ജയദേവന്റെ തിരോധാനം ആണ് അപരാജിതന്റെ ആദ്യത്തെ സീക്രട്ട് എന്നാൽ ഇപ്പോഴും disclose ചെയ്യത്ത സെക്രെട്ടും. അതിനൊക്കെ വേണ്ടി ഇടിക്കട്ട വെയ്റ്റിംഗ് ആണ്. അച്ഛനും മോനും തമ്മിലുള്ള മുഹൂർത്തങ്ങൾ ഒരുപാടൊന്നും നീ പറഞ്ഞിട്ടില്ലല്ലോ ഹർഷാ,ഒരുപാട് ആഗ്രഹമുണ്ട് അത് കാണാൻ, അതിന് സാധിക്കുമെന്ന് കരുതാം. “തങ്ങളാൽ അപ്പുവിന് സംഭവിച്ച നഷ്ടങ്ങൾക്ക് എങ്ങനെ പരിഹാരം ചെയ്യും ? എന്നൊരു ചോദ്യം രാജശേഖരനെ തളർത്തിക്കളഞ്ഞില്ലേ ,അയാൾക്ക് എന്ത് ചെയ്യാൻ ആകും..? പണ്ട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു അപ്പുവിന്റെ അച്ഛൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ മലിനിയമ്മയുടെ സിന്ദൂര രേഖ ആദി ശങ്കരൻ മായിച്ചു കളയണമെന്ന്.പക്ഷെ ഇപ്പോൾ അതല്ല വേണ്ടത് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കൊടുക്കാനാവില്ലെങ്കിലും അയാൾക്ക് അയാളുടെ ജീവൻ കൊടുക്കാം അല്ലെങ്കിൽ ജീവന്റെ ജീവനെപ്പോലെ കാണുന്ന മകൾ പാർവതിയുമാവാം അല്ലെ.ചിന്നുവും ബാലുവും തമ്മിലുള്ള intimate സീൻസ് ഒക്കെ നല്ല ഫീൽ ആയിരുന്നു അവരുടെ സംഭാഷണങ്ങൾക്ക് ഒരു പ്രതേകതയുള്ള പോലെ.അപ്പൊ ഇനി next ചാപ്റ്ററിൽ പാക്കലാം.

    “ആണിന്‍റെ അഴക് , അതെന്‍റെ ഈ അനിയന് മാത്രമുള്ളതാ,,കാരണം അറിവിനെ അഴകാക്കിയ ശിവന് മുന്നിൽ വേറെയൊരു അഴകുണ്ടോ”?

    സ്നേഹപൂർവ്വം സാജിർ???

    1. എടെ തെണ്ടി സാജിരെ

      ഷൂഗമല്ലേ

      1. ആ സുഖം തന്നഡെയ്‌ നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ എനിക്ക്.ഓട്ടം തന്നെയാനല്ലേ.

  24. എന്റെ ഏറ്റവും വല്ല്യ സംശയം ആണ്….

    അപ്പു ആരെയൊക്കെ കാമിക്കും….. ?

    പറഞ്ഞു വരുമ്പോൾ നീണ്ട ഒരു ലിസ്റ്റ് തന്നെ ഉണ്ട്….

    പാറു അവള് പോരെ താൻ നഷ്ടപെടുത്തിയതിനെ വീണ്ട് എടുക്കാൻ ഇത് അറ്റം വരെ പോന്ന പെണ്ണ്…..

    അത് തന്നെ അല്ലെ സാക്ഷാൽ ശക്തി…

    ബാലു ഒരു സസ്പെൻസ് തന്നെ ആണ്….

    1. ?
      അറിഞ്ഞൂടാ
      ?

      1. Harshanum Paruvum poli anatto perfect pair ?

        iam very excited & happy to see you both ???

        1. evide kandu???

          1. ?
            അറിഞ്ഞൂടാ
            ?

          2. @Nitin.. Thenks mahn ?

  25. ഭീഷമവർദ്ധൻ

    ഹർഷൻ ബ്രോ
    നെക്സ്റ്റ് പാർട്ട്‌ ഈ ആഴ്ച്ച ഉണ്ടാകുമോ? ?

    1. 2 കൂപ്പുകൈ നടുവിൽ ഒരു അറിഞ്ഞൂടാ ഇതുവരെ വന്നില്ലേ ?

      1. ?
        ?
        അറിഞ്ഞൂടാ
        ?
        ?

Comments are closed.