അപരാജിതന്‍ 33 [Harshan] 8011

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ???

  2. ഒരു പാട് നല്ല രീതിയിൽ കഥ മുന്നോട്ട് പോവുന്നുണ്ട് ഹർഷൻ bro ????
    എന്നാലും പാറു ഫാൻ ആയ ഞാൻ അമ്രപാലിയേ എതിർകുന്നു ? അവർ ആണ് ഒന്നികണ്ടത് നോക്കട്ടെ ബ്രോയുടെ കഥ എപ്പോളും twist ഓട് twist ആണല്ലോ ഇനി അങ്ങനെ വല്ലതും പ്രേതിഷിക്കാം

  3. കുറുമ്പൻ

    ????
    കിടുവേ

  4. ❤️❤️❤️

  5. Your story is such a hit… Congrats ??
    The flow is back

    1. ഈ partum ഇഷ്ടപ്പെട്ടു. ??
      Waiting for next part
      ഹര്‍ഷന്‍❤️ broku tharaan ഇതേ ഉള്ളൂ ഒത്തിരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      With lot of love
      ANN

  6. Dear Harshan

    Just now finished reading this part. It took me ore than 2 hours.

    There were lots of events / situations which i found (may be for me alone) quite confusing and difficult to inter connect.

    Hmm honestly i am a bit confused after reading this part. May be things will clear in the coming parts.

    As usual With Warm Regards

    Very-Old-Man

  7. അപരാജിതൻ ഇതുവരെ തുടങ്ങിയിട്ടില്ല, ഏതെങ്കിലും long leave കിട്ടിയിട്ട് വേണം വായിച്ച് തുടങ്ങാൻ (33 part and ongoing അല്ലേ?)❕
    ഇപ്പോൾ waiting for “മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ” ❤️

  8. സൂപ്പർ നന്ദി ഈ ത്രിൽ പോകാതെ ബാക്കി കൂടി തരൂ

  9. സ്നേഹം മാത്രം.. ♥️♥️♥️

  10. രുദ്രരാവണൻ (???)

    ❤❤❤

  11. നന്ദി ഹര്‍ഷാ.. ഇന്ന് എന്റെ ജന്മദിനം ആണ്.. അതിന് കിട്ടിയ നല്ലോരു ഗിഫ്റ്റ് ആയി ഇത്.. ഇനി പോയി കഥ വായിച്ചിട്ട് വരാം..

    1. ഹാപ്പി ബര്ത്ഡേ അമ്പാടി ??

      1. താങ്ക്സ് നൗഫു… ?❤️

  12. Thanks

  13. thirakkukal und enn paranjappol inn varum enn pratheekshichilla

    eethayalum vannallo orupaad santhosham

  14. Finally ????

  15. ❤️❤️❤️

  16. മാത്തുകുട്ടി

    ആദ്യമെത്തിയത് pl ൽ ആയിരുന്നു അവിടെനിന്ന് വായിച്ചു

    സൂപ്പർ

    1. Pl entha sambhavum.. Avide engane join cheyyan pattum.. Link vallathum Undoo?

      1. Vera site nta link onm choikala, allenkil thenna moderation നീട്ടാൻ ഓരോ കാരണവും nokiyirikina?‍♂️

      2. മാത്തുകുട്ടി

        കൂടുതൽഒന്നും ചോദിക്കല്ലേ നമുക്ക് ?പ്രതി?ആവാൻ പറ്റില്ല

        മാണെങ്കിൽ മാണെങ്കിൽ ?ലിപി? ആകാം

    2. vere onnum parayan ille moderation okke onn kurach konduvannatharunnu

  17. ❤️❤️❤️

  18. വന്തിട്ടാ…. വന്തിട്ടാ….. വന്തിട്ടാ….. ???

    1. തലൈവരെ നീങ്ങളാ

  19. ?? ? ? ? ? ? ? ? ??

    ❤️❤️❤️❤️❤️❤️

  20. വായിച്ചിട്ട് വരാട്ടോ ……???❤️❤️❤️

  21. അൽ കുട്ടൂസ്

    ❤️❤️

  22. Dr. പശുപതി ??

    Thanks dear harshan

    1. ???

Comments are closed.