അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. എളുപ്പാല്ലാട്ടോ നിങ്ങൾ

  2. Waiting for next part my ?

  3. കുടുംബബന്ധങ്ങള്‍ക്കും പ്രണയത്തിനും സൗഹൃദത്തിനും കൂടുതൽ പ്രാധാന്യം നല്‍കുന്ന ഈ കഥ ഒരു വേറിട്ട അനുഭവം ആണ്.. അടുത്ത ഭാഗത്തിന് ആകാംഷയോടെ കാത്തിരിക്കുന്നു ❤️❤️❤️

    1. oru rasam
      sneham mathram

  4. Harshettoi kidukki
    ശപ്പുണ്ണി സീൻസ് വരുമ്പോൾ തേന്മാവിൻ കൊമ്പത്‌ സിനിമയിലെ അപ്പകാളയെ പോലെയുണ്ട്, പെരുമാൾ മച്ചാനും ശപ്പുണ്ണി യും കൂടി ഹ്യൂമർ ഭാഗം പൊളിച്ചടുക്കി, യക്ഷി യുടെ ഭാഗവും പൊളിച്ചടുക്കി.ലക്ഷ്മി അമ്മയെ ഇനിയെങ്കിലും കൊണ്ടു വന്നൂടെ ഭായ്, പാറു സീൻസ് കിടിലം, വൈഗയെ അനിയത്തി ആയാണ് കണ്ടതെന്ന് ഉടൻ പറയുമെന്ന് പ്രതീക്ഷിക്കുന്നു.
    ശപ്പുണ്ണി ആളൊരു സംഭവമാണല്ലോ ഓരോ വാക്കിനും 500 രൂപ യാണ് വില, naran-യമുന പ്രേമം അങ്ങനെ വിജയമായി ലെ. ഈ ഭാഗത്തു അമൃപ്പാലിയെ മിസ്സ്‌ ചെയ്തു, അംരു ഇഷ്ട്ടം ?

    താങ്കളുടെ എഴുത്തിന്റെ ശൈലി അപാരം തന്നെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു, ഒരു കാര്യവും കൂടെ പറഞ്ഞോട്ടെ കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ചു നോക്കുമ്പോ ഈ പാർട്ടിന് ലേശം intensity കുറവായിരുന്നു, അടുത്ത ഭാഗത്തിൽ അത് പരിഹരിക്കുമെന്ന് തോന്നുന്നു

  5. ,,,,എന്നെ ജീവിതത്തിൽ ക്ഷമയോടെ  കാത്തിരിപ്പിക്കാൻ പഠിപ്പിച്ച ഹർഷേട്ടാ നിങ്ങൾക്ക് പ്രണാമം,,,,, ?
    കഥ വന്ന അന്ന് തന്നെ 8.30 ഓടെ തന്നെ വായിച്ചു. ഇത്രയും ആവേശകരമായ രചനയുടെ പിതാവിനെ അഭിനന്ദിക്കാഞ്ഞാൽ നന്ദികേട് കാണിക്കൽ ആകും എന്ന് തോന്നിയതിനാൽ ഞാൻ കമന്റ്‌ ചെയ്യുന്നത്. (ഇതുവരെ കഥ ആസ്വദിച്ചു മിണ്ടാതെ നിന്നതിൽ ക്ഷമയും ചോദിക്കുന്നു ).

    നാട്ടിലും വീട്ടിലും കൊറോണ കാരണം 2 മാസത്തോളം ആയി ഞാൻ full ഫ്രീ ആണ്. ഈ സമയം ആകെ ഉള്ള വിനോദം വീട്ടിലെ ചോട്ടാസിന്റെ കൂടെ കളിക്കലും ഫിലിം ഉം പിന്നെ ഓൺലൈൻ സ്റ്റോറീസ് വായനയും ആണ്. ഇതിൽ പ്രധാനമായത് ഹർഷേട്ടന്റെ അപരാജിതൻ തന്നെ. ഓരോ പാർട്ട്‌ കഴിഞ്ഞ് അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്ന വേറെ ഒരു പണിയും ഇല്ലാത്ത എനിക്കൊക്കെ, അപരാജിതന്റെ അടുത്ത പാർട്ട്‌ സൈറ്റിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു feel ഉണ്ട്. അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല.
    ഒരുപാട് സന്തോഷം അതുപോലെ ആവേശം ആണ് ഈ കഥ വായിക്കുമ്പോൾ.

    ഈ പാർട്ട്‌ അവസാനിച്ചപ്പോൾ ഒരു ആധി ആയിരുന്നു അപ്പുവിനെ കുറിച്. ഞാൻ പ്രതീക്ഷിക്കുന്നത്
    = സ്വാമി അയ്യയോട് പറയാതെ ശിവശൈലത്ത നിന്നും ഗുരുനാഥൻ പോയത് അപ്പു നേരിടുന്ന ഈ ഒരു പ്രതിസന്ധി സമയത്ത് കൂടെ നിൽക്കാൻ ആയിരിക്കും. കൂടെ നന്ദികേശനും. ഗുരുനാഥൻ വരുന്നു അപ്പുവിനെ *രുദ്രതേജാ* എന്ന് വിളിക്കുന്നു. അപ്പു രുദ്രതേജന്റെ ശക്തിയോടെ മണിക്കുട്ടനെ മലർത്തിയടിക്കുന്നു. (ഇങ്ങനെ കരുതി ഞാൻ സമദാനിക്കുന്നു? ). എന്നിട്ട് രഹസ്യങ്ങൾ ഒക്കെ ചുരുളഴിച്ച രുദ്രതേജന്റെ റോൾ മനസിലാക്കുന്നു.

    = അപ്പുവിന്റെ വല്യമ്മേ എന്നുള്ള വിളിയും ഏട്ടൻ വിളിയും ഡയലോഗുകളും കേക്കുമ്പോ അപ്പു ദേവർമടത്തെ അനന്തിരവൻ തന്നെ ആയിരിക്കണം. പിന്നെ നരേട്ടനും വല്യമ്മയും അപ്പുവും പറയുകയും ചെയ്തല്ലോ അപരിചിതത്വം തോന്നിയില്ല എന്ന്. അതുപോലെ പാട്ടിയമ്മയുടെ രംഗങ്ങളും. അപ്പു അന്വേഷിക്കുന്ന കുടുംബ പരമ്പര ദേവർമടം തന്നെ ആണ് എന്ന് ഉറപ്പിചിട്ട് വേണം ചണ്ഡാളൻ എന്ന് വിളിച്ച ആ തള്ളയെ കൊണ്ട് അപ്പുവിന്റെ കാല് കഴുകിയ വെള്ളം കുടിപ്പിക്കാൻ?. പിന്നെ വലിയൊരു പോരാട്ട ഗോദയിൽ തള്ളയുടെ മക്കൾ തോറ്റു നിക്കുമ്പോ തള്ളയുടെ മുൻപിൽ അപ്പുവിന്റെ മാസ്സ് fight?.ശ്ശോ….

    =27 വർഷങ്ങൾക്ക് മുൻപ് അപ്പു ജനിച്ചപ്പോൾ ദിവക്ത്ര പരശു അഘോരി സന്യാസി എടുത്ത് കൊണ്ട് പോയി, അതാകും ഇപ്പോൾ ശിവശൈലത് സ്ഥാപിക്കപ്പെട്ടത് അപ്പുവിന്, അല്ല രുദ്രതേജന് വേണ്ടി.ആയുധമേന്താൻ സമയം ആയതിനാൽ അഘോരി ദിവക്ത്ര പരശു ശിവശൈലത് എത്തിച്ചിരിക്കുന്നു. കുറുവാടികളെ തീർത്താൽ അപ്പുവിന് മിഥിലയിൽ നിന്നും ധൈര്യമായി തിരിക്കാം.

    =യമുനേടത്തി
    നരൻ ആവലാതിപ്പെടുന്നു എന്ന് കേട്ടപ്പഴേക്കും സങ്കടപ്പെടുന്ന പ്രണയിനി?. ആ കണ്ണുനീരിന് നരേട്ടനെ ഒന്നുകൂടെ ചുറ്റിക്കമായിരുന്നു.

    =തേന്മൊഴി
    ഭീകരതയോടെ വന്ന് മോഹിപ്പിച്ചവൾ. Uff ഗംഭീരം. അപ്പുവും തേന്മൊഴിയും തമ്മിലുള്ള സംസാരവും തേന്മൊഴിയേയും ഒരുപാട് ഇഷ്ടായി???.

    “യക്ഷിയാത്രെ യക്ഷി ,, കുടുംബത്തില്‍ പിറന്ന യക്ഷികൾ ചെയ്യണ പണി ആണോ ഇത് ,, പ്രായം ചെന്ന ചെറുക്കന്റെ മുന്നില് പിറന്ന പടി നില്‍ക്കുന്നത് ,,,,പോയി തുണി എടുത്തുടുക്കെടി.” ഒരുപാട് ഇഷ്ടം??

    = അപ്പു അറിയാതെ ആണെങ്കിൽ കൂടിയും വൈഗയ്ക്ക് ആശ കൊടുക്കുന്നുണ്ട്. അതും കൂടെ വയ്യ. വൈഗ നല്ല കുട്ടി ആണ്. അവളെ കരയിപ്പിക്കല്ലേ ഹർഷേട്ടാ…
    അതുപോലെ യമുനേടത്തിയുടെ അനിയത്തി കുട്ടിയും. ആശ കൊടുത്ത് വേദനിപ്പിക്കല്ലേ…..
    = ശപ്പുണ്ണി ആള് കോമഡി പീസ് പെട്ടെന്ന് ആണ് ദേഷ്യം പിടിച്ചു വാങ്ങിയത്. കുളി സീനും പിടിച്ചു നടന്ന ശപ്പുണ്ണിയുടെ കുത്തിത്തിരുപ്പ് ആണ് വലിയ അപകടത്തിന് ഹേതു ആയത്.അവന് പെരുമാൾ മച്ചാൻ തന്നെ ഒന്ന് കൊടുത്താൽ ഹാപ്പി ആയി.

    =ശിവയുടെയും പാറുവിന്റെയും മാറ്റം അപ്പുവിന്റെ മാഷും ആശാനും പണി തുടങ്ങി എന്ന് സൂചിപ്പിക്കുന്നു. മാലിനി പാങ്ങോടന്റെ അടുത്ത് ഇപ്പൊ ഒന്ന് പോയി നോക്കിയാൽ നന്നാകും.

    =എന്തായാലും എല്ലാം ശുഭമായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ തന്നെ അവസാനിക്കട്ടെ. അതിന്റെ ഇടക്ക് മുൻപ് കഥാവസാനത്തെ കുറിച് മനു സൂചിപ്പിക്കുമ്പോൾ ബാലുവിന്റെ മുഖത്തും ഇപ്പോൾ ചിന്നുവിന്റെ മുഖത്തും ഉണ്ടാകുന്ന ഭാവമാറ്റം ആകെ എടങ്ങേറ് ആക്കുന്നു.

    ഒരുപാട് പറയണം എന്ന് കരുതിയിരുന്നു. ഏറെക്കുറെ എന്റെ തോന്നലുകളും പ്രതീക്ഷകളും കുറിച്ചിട്ടുണ്ട്.ഇനി 27 ന് വരുന്ന അടുത്ത ഹർഷേട്ടൻ മാജിക്കിനായി ഇപ്പഴേ കാത്തിരിക്കുന്നു.

    1. പോസ്റ്റ്‌ cheyth നോക്കിയപ്പോൾ എവിടൊക്കെയോ എന്തൊക്കെയോ തകരാർ പോലെ. പേരുകൾ ഒക്കെ marippoyi. ദേവർമടം അല്ല ഭാർഗവ ഇല്ലം.

      ????

    2. മണിക്കുട്ടൻ അല്ല മാണിക്യൻ
      പുല്ല് ആകെ മൊത്തം മിസ്റ്റേക് ?‍♂️

      ഇനി എനിക്ക് വയ്യ. ഇനിയും മിസ്റ്റേക്ക് ഉണ്ടേൽ തിരുത്തി വായിക്കാൻ അല്ലേൽ ഒഴിച്ചു വിടാൻ അപേക്ഷ ?

      1. നരേട്ടനെ വീട്ടിൽ വിളിക്കുന്ന പേരാണ് മണിക്കുട്ടൻ

        പെരുമാളിന്റെ ജെല്ലിക്കെട്ട് കാളയുടെ പേരാണ് മണിക്യൻ

  6. തൃശ്ശൂർക്കാരൻ ?

    ?????????????????സ്നേഹത്തോടെ കാത്തിരിക്കുന്നു ഹർഷേട്ടാ ??

  7. Harshan broi
    Comments onum thane parayanillaa..enik angne vishdmayi parayn onum arilla.. superbbb❤❤❤

  8. കാത്തിരിപ്പിന് നീളം കൂട്ടരുത് കഥ സൂപ്പറാണ് ഇത് മറ്റ് മാധ്യമങ്ങളിൽ കൂടി അച്ചടിച്ച് വരണം എന്നാണ് എന്റെ ആഗ്രഹം പൊളിച്ചു മച്ചാനെ .അടുത്ത പാർട്ട് വേഗം പോരട്ടെ. നല്ല കഥ ക്ക് വായക്കാരുണ്ടാകും തീർച്ച. താങ്കൾ നല്ലൊരു കഥാകൃത്താണ്.

  9. ഇത് പ്രതീക്ഷിച്ചില്ല..ഇൗ പാറു ഓരോ ആവശ്യം ഇല്ലാത്ത സ്വപ്നം ഓക്കേ കണ്ടോളും ബാക്കി ഉള്ളവരെ ടെൻഷൻ ആക്കാൻ.. ആ സ്വപ്നം ഇല്ലെങ്കിൽ ഒരു പേടിയും ഇല്ലായിരുന്നു..ഇതിപ്പോ മനുഷ്യനും അല്ലല്ലോ..എന്നാലും അപ്പു അങ്ങനെ അങ്ങ് വിട്ടു കൊടുക്കില്ല എന്ന് ഒരു വിശ്വാസം ഉണ്ട്..എന്തായാലും കണ്ടറിയാം…

    പിന്നെ പാറു കരയുന്നത് കേൾക്കുമ്പോൾ ഒരു ചെറിയ സങ്കടം ഓക്കേ തോന്നാറുണ്ട്..എന്നാലും കൊറച്ച്‌കൂടെ കരഞ്ഞൊട്ടെ?.ഇപ്പൊൾ എന്തിനാണ് രഞ്ജനേ ഓർക്കാൻ ഇഷ്ടപ്പെടാത്തത് ഇവളുടെ വല്യ സ്വപ്നം ആയിരുന്നല്ലോ അത്.അതൊക്കെ ഓർക്കുമ്പോൾ ആണ് അങ്ങ് പൊളിഞ്ഞ് കേറുന്നത്..

    നാഗ വിഗ്രഹം മാത്രം ഇത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ലായിരുന്നു.എന്തിനാണ് എന്ന് പക്ഷേ ഇപ്പോളല്ലെ അത് മനസ്സിലായത്…അത് എന്തോ രഹസ്യത്തിന്റെ താക്കോൽ ആണെന്ന്..അത് കൊള്ളാമായിരുന്നു..ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു അത്..അത് എന്തിലേക് ഉള്ളതാണെന്ന് അറിയണം..

    കൃഷ്ണപരുന്ത് ഇപ്പൊ വന്നാലും ഒരു വല്ലാത്ത ഫീൽ ആണ്..അത് എന്തോ ഒരു നല്ല കാര്യം നടക്കാൻ പോകുന്ന പറയുന്നത് പോലെ❤️.പാറു ആയിട്ട് പിന്നെ പണ്ടെ ഒരു ബന്ധം ഉണ്ടല്ലോ പക്ഷേ ആദിയെ വിളിച്ച് കൊണ്ട് പോവുന്നത് ഒരു സീൻ ആയിരുന്നു?.പിന്നെ നമ്മുടെ മച്ചാൻ curious minded പറഞ്ഞത് പോലെ ആ….യി…. ഒഴിവാക്കി മറ്റെന്തേലും ഇടമോ.. .കാരണം ആ തള്ളയെ ഓർമ വരും?.

    യക്ഷി കൊള്ളാലോ…ഇങ്ങനെ ഒക്കെ ഒരു യക്ഷി വശീകരിക്കാൻ വന്നാൽ ഒന്നും നോക്കില്ല അങ്ങ് വഴങ്ങി പോവും..കൊല്ലുന്നെങ്ങിൽ കൊല്ലട്ടെ പുല്ല്?. തേൻ മൊഴി കൊള്ളാം..ഒരു പാവം യക്ഷി. യക്ഷിയുടെ സീൻ മുഴുവൻ വീണ്ടും വായിക്കാൻ തോന്നുന്നു.നമ്മുടെ ആശാൻ ആള് പുലി ആണെന്ന് അറിയാലോ..യക്ഷി അല്ല ആരൊക്കെ വന്നാലും മുട്ട് മടക്കും?.പിന്നെ ആ പാല നിറം മാറിയ സംഭവം കുടുക്കി?.

    അതേപോലെ ലക്ഷ്മി അമ്മ വരുന്നത്..ഇപ്പോളും ആകെ ഒരു വിഷമം ഉള്ള ഒരു കാര്യം ആണത്..അന്നത്തെ സംഭവത്തിന് ശേഷം ലക്ഷ്മി അമ്മ വരും എന്ന് എപ്പോഴും ഓർക്കാറുണ്ട്..ഇത്രേ നാളായിട്ടും ലക്ഷ്മി അമ്മ പിണങ്ങി നടക്കുന്നത് ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല..എല്ലാം എന്തെങ്കിലും കാരണം ഉള്ളത്കൊണ്ടും കൂടി ആവും.എന്നാലും അപ്പുവിന് പോലെ നമ്മുക്കും ഒരു ആശ്വാസം തരുന്ന സീൻ ആയിരുന്നു അത്.അതൊക്കെ ആശാൻ ഒപ്പിച്ച പണി ആണെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി..അല്ല അന്നാ ആശാന് ഒന്ന് ശെരിക്കും കൊണ്ടുവരാൻ പാടില്ലേ..ലക്ഷ്മി അമ്മയെ?.

    മറ്റവൻമാരെ പറപിച്ചത് ഇഷ്ടായി…ആരോടാ കളിക്കുന്നത് എന്ന് അറിയില്ല.ഇപ്പൊ അറിഞ്ഞല്ലോ..അപ്പു അല്ല ആദിശങ്കരൻ ആരാണെന്ന്?.
    അപ്പോ അടുത്ത ഭാഗം പറഞ്ഞത് പോലെ നല്ല സമയം എടുത്ത് എഴുതിയാൽ മതി.അല്ലെങ്കിൽ തന്നെ നല്ല കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം.അപ്പോ അടുത്ത ഭാഗം പതിവ് പോലെ മനോഹരം ആവട്ടെ.ഒരുപാട് സ്നേഹത്തോടെ❤️??

    1. കുടുക്കി അല്ലട്ടോ കിടുക്കി?

  10. ഹോ.. ഒരു വല്ലാത്ത ഇടതുകൊണ്ടാണല്ലോ നിർത്തിയത്????????

  11. Hashetta ..
    Comparing to last part of this chapter ,this part gives little more satisfication for me … Nannayitund … ??

    ഈ ചപ്റ്റെരിനെ കുറിച് പറയുകയാണെങ്കിൽ എനിക്ക് ഏറ്റവും അധിക strike cheyded മനു ആണ്. Hw can he be included in appu’s stry … അദ്യം balu and appu എന്തോ reltion ഉണ്ടെന്ന് നിങ്ങൾ പറഞ്ഞു…. Later chinnu and appu ….. Nw manu … Hw does that railway station deals with appu …that is what i tink …!!

    എന്നി saying abt mithilaa … യക്ഷികഥ ഓക്കേ നല്ലൊരു രീതി യിൽ നിങ്ങൾ പറഞ്ഞു … ഞാൻ ആലോചിച്ചു അതിന്റെ ആവശ്യം ഇവിടെ ഉണ്ടായിരുന്നൊ എന്ന് … Bt later I tink it shws abt those people of mithila … still some of the people are living in this world with such superstations… അവർ അത്രക്കും പുരോഗതി ആയിട്ടുള്ള ഒരു സമൂഹമെല്ല എന്നു kaanichdaano… ഞാൻ അങ്ങനെയാണ് ആ ഒരു കഥ ഇവിടെ include ചെയ്തപ്പോൾ വിലയിരുത്തിയത് …
    Thenmozhi … Such a beautiful ghost … ?? .. Avle kurich describe cheyded okke … ❤❤ … Adipoli aayikn ..

    Pineaa തോന്നിയ … Appu എന്താണ് പൊട്ടനായി kalikaanoo … അവന് എന്താണ് വൈഗക് തന്നോട് ഉള്ള ഇഷ്ടം മനസിലാവതെതു ….ഈ വായിക്കുന്ന നമ്മുക്ക് എല്ലാവര്ക്കും മനസിലായി vaiga is deeply in love with appu … Bt y cant he understnd … I dont know …. പാവം വൈഗ ..

    Pinea aa code ഇതു വരെ decipher aayilenkilum , we had got another clue .. That key ….. വരുമതിരുചിതിരം… 2 clues kitti … അത് നന്നായി … സമാധാനമായി..

    Pinea paaru, avl korch anubavikatte …
    Bt endh kondaan shivak ipol angne okke tonaan kaarnm … ?? that is creating some doubts in me..

    Next partiloode almost endekeyoo sambavikum enn tonunu …
    Adhkond nxt partin vendi katta waiting aan …

    Harshetta part aayit iddund kondulla cheriye prshnm maatrollu .. Adh kond oru completion kitunilla …. Adh maati nirtiyaal ee paart nyc aayikn …bt pandathe atre power kittunilla ninglude eyuthin … Endh kondaan enn ariyoolaa … Frstilokke vaayikumbol oru complete satisfication kittarund … Bt ipol evdekeyoo endekeyoo oru prshnm … I dont know …? (jst manasil thonund parann enollu)

    anyway thankz for this update …. ❤❤

    -shana-

    1. U malayalam.. ??? മലയാളം ഓക്കേ എഴുതാൻ അറിയോ കുട്ടിക്ക് ??

    2. Shana… ejathi review ?

    3. ഷാന

      ഈ കഥയില്‍ ഒരു ലോജിക്കും ഇല്ലാത്ത വികടങ്ങഭൈരവന്‍ പരുന്ത് ആര്‍മി നാഗമണി കാലകേയന്‍ മൂര്‍ത്തി പൂജകള്‍ നാഗമണി അതുപോലെ മഹാദേവന്‍ നാരായണന്‍ ഇവരൊക്കെ വരുന്നുണ്ട് ,,,,

      അത് സ്വീകാര്യം എങ്കില്‍ യക്ഷിയും സ്വീകാര്യം ആകേണ്ടതല്ലേ ,,,,

      അപ്പു അവളുടെ ഒരു കുട്ടിത്തം ആയി മാത്രമേ കണ്ടിട്ടുള്ളൂ
      അതാണ് ചെവിക് പിടിക്കുന്നത്
      അവന്‍ നാളെ പോകാന്‍ കാത്തു നില്‍കുന്നവന്‍ മാത്രം ആണ്

      (bt pandathe atre power kittunilla ninglude eyuthin )

      ഇതിന് ഒരു മറുപടി തരാന്‍ എനികരിയില്ല
      എന്റെ അറിവില്‍ എനിക് ഒരു മാറ്റവും വന്നിട്ടില്ല

      പഴേ എഴുത്തില്‍ നിനോകെ ഒരുപാട് പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നു എനിക് ഉത്തമബോധ്യം ഉണ്ട് ,,

      എവിടെ ആണ് പവര്‍ കിട്ടാത്തതെന്ന് പറയൂ
      ഉളിലെക് കുതികയറുന്ന സീനുകള്‍ മുന്നേ ഉട്നായിരുന്നു
      അത് ഒക്കെ കഴിഞ്ഞു അപ്പു ഇപ്പോ ട്രാന്‍സ്ഫോര്‍മേഷന്‍റെ പാതയില്‍ ആണ്

      പിന്നെ ഫീല്‍ അതൊക്കെ പല ഫാക്ടര്സില്‍ ഡിപെണ്ട് ആണ്
      297 കമന്റുകള്‍ കിട്ടിയതില്‍ ഫീല്‍ കുറവാണ് അല്ലെങ്കില്‍ എഴുത്തിന് ഡെപ്ത്ത് ഇല്ല എന്നൊരു അഭിപ്രായം കിട്ടിയിട്ടില്ല

      നമ്മള്‍ ഒരു പ്രൊഡക്ട് ഇറക്കി, ആ പ്രൊഡക്സ്റ്റ് ഇഷ്ടമായി 1291 പേര് വാങ്ങി
      അതില്‍ 298 പേര്‍ പ്രൊഡക്റ്റിനെ കുറീച് റിവ്യൂ ഇട്ടു
      അതില്‍ 40 പേരെങ്കിലും നെഗറ്റീവ് ആയി ഒരു റിവ്യൂ തരിക ആണെകില്‍ അത് വളരെ സീരിയ്സ സുയി ചിന്തിച്ചു പരിഹാരം തേടേണ്ട വിഷയം ആണ് ,,

      ഒന്നോ രണ്ടോ പെര്‍ക്ക് മാത്രമേ ഈ ഒരു അഭിപ്രായം ഉള്ളൂ എങ്കില്‍ ,,,ഒന്നും ച്ചെയാണ്‍ സാധിക്കില്ല

      നന്ദി കഷ്ടപ്പെട്ടു മലയാളം ടൈപ് ചെയ്യാന്‍ ശ്രമിച്ചതിന് ,,,,
      കേട്ടോ ,,,,,,,,,

      അടുത്ത ഭാഗം ശ്രദ്ധിക്കാം ,,,പവര്‍ കൂട്ടാന്‍ ആയി

      1. Enik jst tonniydaavum … I dint mean to hurt you .. Sry .. ??

        Jst leav it .. ?

        1. ദേ…. പിന്നേം..
          എടി കുഞ്ഞേ..
          കൃത്യമായി പറയു.

          നമുക് പരിഹരിക്കാം..

          1. Harshetta .. Njn niglude eyuthine patti moshamaayi paranad pole enk tonni …
            I dint mean lyk that …

            Angne parayaaan enk oru powerm illa … Njn enk feel cheyde korch changes paranathaan … Nothng moree …

            Enk maatrm toniyd kond tenne … U dint make it as a serious issue … Adhkond .. Jst leav it ..

        2. Shana, പറഞ്ഞതിൽ നിന്ന് എനിക്ക് തോന്നുന്നത് മലയാളം action movie യിൽ നിന്നും tamil ആക്ഷൻ movie യിലേക്ക് വരുമ്പോഴുള്ള ചില രസക്കേടുകൾ ആകാം.. മലയാളത്തിനെ വച്ചു നോക്കുമ്പോൾ തമിഴിൽ ഇമോഷണൽ touch കുറവായിരിക്കും. അതുപോലെ മലയാളത്തിൽ അത്രയും അനിവാര്യമായ ഇടങ്ങളിൽ മാത്രമേ ആക്ഷൻ sequence വരാറുള്ളത്. Continues ആയിട്ടുള്ള ആക്ഷൻ വരുമ്പോൾ ആയിരിക്കാം depth കുറഞ്ഞത് പോലെ തോന്നുന്നത്. പണ്ട് അപ്പു പല കാര്യങ്ങളിലും നിസ്സഹായനായ പച്ച മലയാളി മനുഷ്യൻ ആയിരുന്നു. രാജശേഖരന്റെ അടുത്തുള്ള ഭാഗങ്ങളിൽ ഈ അപ്പു ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിപ്പിച്ചു നമ്മളെ അതിന്റെ കൊടുമുടിയിൽ എത്തിച്ച ശേഷമാണ് അവന്റെ ഹീറോയിസത്തിലേക്ക് ചുവടു മാറുന്നത്.ഇന്ന് ആദിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന ട്രാൻഫോർമേഷൻ ൽ ആണ്.പണ്ട് അപ്പു ആരെയും ഒരു കാര്യത്തിലും വേദനിപ്പിയ്ക്കാൻ ആഗ്രഹിക്കാത്ത, എല്ലാവരെയും സ്നേഹിക്കാൻ മാത്രം കഴിയുന്ന ആളായിരുന്നു.ഇന്ന് അപ്പു ഒരുപാട് പ്രണയിച്ച പാറുവിനോട്, മാലിനിയമ്മയോട്, എന്തിനേറെ പെരുമാൾ മാച്ചായനോടും മോശമായി പെരുമാറുന്നു.അപ്പുവിന്റെ ഹീറോയിസം കാണിക്കുവാൻ മറ്റുള്ള ആളുകളെ വേദനിപ്പിക്കുമ്പോൾ അവിടെ സത്യത്തിൽ അപ്പുവിന് തന്നെ അല്ലെ കളങ്കം ഉണ്ടാകുന്നത്?.കോമഡി സീനുകൾ കഥയുടെ തീവ്രത കുറയ്ക്കുന്നതായി തോന്നാം.ഇതെല്ലാം കൂടുതൽ ചിന്തിച്ചാൽ കഥാഗതിയെ ശരിയായ ദിശയിൽ കൊണ്ട് പോകാൻ ഉള്ളതാണ് എന്ന് മനസിലാകും.പിന്നെ കഥയുടെ ഇടക്കുവച്ചു കല്ലുകടിയായ പല സന്ദർഭങ്ങളും റോളുകളും പിന്നീട് നല്ല അനുഭവങ്ങൾ ആയിട്ടുണ്ട്.ചിന്മയി എല്ലാം ഉദാഹരണങ്ങൾ ആണ്.അതുകൊണ്ടു തന്നെ അപ്പുവിൽ നിന്നും ഉണ്ടാകുന്ന മാറ്റങ്ങൾക്കും പാറുവിൽ നിന്നുള്ള മാറ്റങ്ങൾക്കും എല്ലാം കൃത്യമായ justification ആയി നമുക്ക് കാത്തിരിക്കാം.എല്ലാവരെയും വിസ്‌മൃതിയിൽ ആഴ്ത്തിയ ഹർഷൂന് കഥ എങ്ങനെ വേണം എന്നതിൽ ആരും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ല!.ഈ കാര്യത്തിൽ ആളൊരു തല ധോണി(07) തന്നെയാണ്, ക്യാപ്റ്റൻ കൂൾ, Good finisher, most dedicated person!.

          എന്ന്

  12. നന്നായിട്ടുണ്ട്, വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് തീർന്നതായി തോന്നി.. ???
    ഒരു തെലുങ്ക്മൂവി കണ്ട ഫീലിംഗ്..?

  13. 2 song oru rekshayum illa
    Njan 3 tym aa song kettu
    Eppzhatheyumpoole kadha aavesham kollichu
    Adutha partinayi waiting

  14. ഹർഷേട്ടാ ഗംഭീരം..! അതിൽ കൂടുതൽ എന്നാ പറയണ്ടെന്ന് അറിഞ്ഞുട… അപ്പൂന് ആദിശങ്കരന് ഒന്നും സംഭവിക്കൂലാ ന്ന് ഉറപ്പാണ് , ഇതിലും വലുത് കണ്ടിട്ടാണല്ലോ മൂപ്പര് മിഥിലയിൽ എത്തിയത്.. എന്നാലും ഒരു tension ഉണ്ട്, bcz എഴുതുന്ന ആൾ ഹർഷേട്ടൻ ആയത്കൊണ്ട് ? നിങ്ങൾ കഥ എങ്ങനാ കൊണ്ടോകാന്ന് ഒരിക്കലും പ്രതീക്ഷിക്കുന്ന രീതിക്കാകുലാ.. എന്നാലും ശുഭാപ്തി വിശ്വാസത്തോടെ അടുത്ത ഭാഗത്തിനായി ഒരുപാട് ഇഷ്ടത്തോടെ കാത്തിരുപ്പ് ??

    1. ഹർഷപി പൊളിച്ചു മിഥില പക്ഷെ ടെന്ഷന്റെ മുൾമുനയിൽ നിർത്തിയിട്ടാണ് പോകുന്നത് എന്ന ഓർമ വേണം അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു

  15. ഹർഷ കഥ വായിച്ചു അവസാനം വിഷമിച്ചു ഇരിക്കയാണ്. അപ്പുവിന് ഒന്നും സംഭവിക്കരുത്. സംഭവിച്ചിട്ടുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.

    വേറെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എല്ലാ പാർട്ടും പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്. എല്ലാതും കൺമുമ്പിൽ കണ്ടത് പോലെ തോന്നി. ഇനിയും എഴുതി ഉയരങ്ങളിൽ എത്തുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. പാറൂനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ

  17. അപാരം അസാധ്യം മിഷന് വൈശാലി റൊമ്പ റൊമ്പ പുടിച്ചിറുക്ക് ഇന്ത എപ്പിസോഡെയ്.

    സ്നേഹപൂർവ്വം
    സംഗീത്

  18. Harshetta….. valare valare നന്നായിട്ടുണ്ട് e partum….
    അവിടുന്ന് ഇവിടെക്ക് parichu mattiyapo. Vayana kare kurich orth oru pediyum വേണ്ട..
    പിന്നെ ന്റെ ഒരു കാര്യം പറഞ്ഞാൽ.. പണ്ടൊക്കെ ഇടുന്ന അഹ് day. തന്നെ വായിക്കാൻ pattarund. പക്ഷെ ഇപ്പോ. ഞാൻ അറിയുന്നില്ല ചട്ടായി ഈ സൈറ്റ് ഇൽ ഒരേ ഒരു കഥ വായിക്കാൻ ആയിട്ടല്ലേ varunnr. Athakum…..കഴിഞ്ഞ പാർട്ട്‌ അടുത്ത edakk. അഹ് vayichr…. pinne. ഇന്നു ചുമ്മാ കേറിനോക്കിയപ്പോ കണ്ടതാ… എന്നാലും ലേറ്റ് ആയാലും വായിച്ചിരിക്കും…….. all. The very best….

  19. Oro pary verumbozhum kothi annu ethavum story ennathu ugran ayitund

  20. Harshettaa vallatha suspense anutto ith?

  21. Harshappi ???????

    ഈ ലക്കവും അടിപൊളി ആയിട്ടുണ്ട്
    ഒരുപാട് ഇഷ്ടമായി

  22. ഇപ്രാവിശവും കലക്കി, മുൾ മുനയിൽ നിർത്തി നിർത്തിയാണേല്ലോ തീർത്തിരിക്കുന്നത് വൈഗ മോൾ നല്ല പണിയാണലോ തന്നത്

  23. ഇതിപ്പോ എന്താ പറയുക ഹർഷേട്ട???

    ആ മണ്ടൻ ശപ്പുണ്ണിയെ ഒക്കെ വേണ്ട പണി ഉണ്ടല്ലോ??

    പിന്നെ നമ്മടെ സപ്പു ചേട്ടനെ മനസ്സിൽ ധ്യാനിച്ചു ഞാൻ സ്വയം സമാധാനിപ്പിച്ചു?

    ശിവ എന്തോ സ്വയം ഒഴിഞ്ഞുമാറും എന്ന ഒരു തോന്നൽ ഉണ്ട് എനിക്ക്…അതിപ്പോ അപ്പുവും പാറുവും ഒന്നാവാൻ വേണ്ടി ആണോ??

    ശേ….ആ രഹസ്യം അറിയുന്നതിന് മുന്നേ അപ്പുന് ഒരു പണി കൊടുക്കാൻ ഉള്ള പോക്ക് ആണോ ഇങ്ങള്???

  24. Harshan bro ee bhagathile Appuvinteyum
    Yakshiyudeyum dialoges kidilan comedy ayirunnu,Ella episodum pole ee bhagavum kidilan?

Comments are closed.