അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. ഹർഷ,വായിച്ച് കഴിഞ്ഞ് അഭിപ്രായം പറയാൻ ആണ് നോക്കിയത്.എല്ലാ തവണയും പോലെ ഉഗ്രൻ ആയിട്ടുണ്ട്.വേറെ ഒന്നും പറയാൻ ഇല്ല .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. Waiting….. ❤️❤️❤️❤️

  3. ഒരു ആരാധകൻ

    എനിക്കൊന്നും പയാനില്ല. ഇന്തമാതിരി ഒരു കഥ നാൻ എങ്കയും പാതത്തില്ലെ. രൊമ്പ അടിപൊളി ആയിരുക്ക്‌.????

  4. Bro super….

  5. കൃത്യം ആയിട്ടുള്ള ചോദ്യം….. എന്താ മനു കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് എന്ന്….. എന്നോട് ചോദിച്ച പോലെ ഒരു ഫീൽ പിന്നെ താഴത്തെ ലൈൻ വായിച്ചപ്പോളാണ് ഓർത്തത് ഇത് …. ഇതിൽ ഉല്ലാത്തണല്ലോ എന്ന്…. ഓരോ വർണനയും അതിന്റെ ഉച്ചസ്ഥയിൽ തന്നെ ആണ് ഇതിൽ കൂടുതൽ ആയി വർണ്ണിക്കാൻ വാക്കുകൾ ഉണ്ടോ എന്ന് അറിഞ്ഞുട…..ഹർഷാപ്പി എടുക്കുന്ന ഈ എഫ്‌ഫോർട് ആണ് ഏറ്റവും വലുത്… വളരെ വലുതായിട്ട തന്നെ റീസേർച്ച് നടത്തുന്നുണ്ടല്ലേ…. അതാണ് അപരാജിതന്റേയും പൂർണ്ണത….. ആ കോവിലിനെ കുറിച്ചൊക്കെ ഉള്ള വിശദീകരണം വളരെ നന്നായിരുന്നു….പാറുവിൽ വന്ന മാറ്റം മനസിന് ഒരേ സമയം സന്ദോഷവും അതേ സമയം വിഷമവും ഉണ്ടാക്കുന്നു….. ഹർഷ വളരെ അധികം നന്ദി…. എഴുത്ത് തുടരുക…. നോക്കി ഇരിക്കുകയാണ് ഓരോ part നും ആയിട്ട്… ഇന്ന് ഞാൻ റീമൻഡർ വച്ചാണ് നോക്കി ഇരുന്നത്…. കൂടുതൽ ആയി പറയാൻ ഹർഷന് ഉള്ള വാക്ക് ചാധുര്യം ഒന്നും എനിക്കില്ല… പറയാൻ മനസ്സ് തുറന്ന് നന്ദി എന്ന് മാത്രം…. വളരെ നന്നായിട്ടുണ്ട് തുടരുക… കാത്തിരിക്കുന്നു…

  6. Dear Harshan,

    അപ്പുവിന് വിവിധ അനുഭവങ്ങളിലൂടെ രഹസ്യം വെളിപ്പെട്ട പോലെ പാറുവിനു അവളുടെ യഥാർത്ഥ സ്നേഹവും വെളിപ്പെട്ടു വരുന്നു അപ്പുവിന്റെ അവഗണയിലൂടെ . ഇനി വൈഗയിലൂടെ ആണോ അപ്പു അടുത്ത സ്ഥലത്തേക്ക് മാറുന്നതെന്നൊരു സംശയം ? പ്രിയദർശൻ മൂവി പോലെ പല സ്ഥലങ്ങളിലും പല ആളുകളെയും പരിചയപെടുത്തി തന്നിട്ടില്ല അവരെ ഒക്കെ കണക്ട് ചെയ്യണ്ടേ ഇനി ? tough ടാസ്ക്!
    ഇനി ഇത്തവണത്തെ ഭാഗം . ഇപ്പൊ വളരെ നന്നായി എന്നത് cliche ആയി പോവുന്നു , പുതിയ വാക്ക് കണ്ട പിടിക്കട്ടെ വിശേഷിപ്പിക്കാൻ . ശപ്പുണ്ണി വിചാരിച്ച പോലെ നിഷ്‌ക്‌ അല്ല , കുബുദ്ധി ആവശ്യത്തിനുണ്ട്. kk അല്ലാത്ത കൊണ്ട് തേന്മൊഴിയെ കൊണ്ട് അധികം തേൻ പൊഴിപ്പിക്കാൻ പറ്റിയില്ലെന്നു തോന്നുന്നു . കാങ്കയം കാളകളെ ബാഹുബലി കണ്ട ആരും മറക്കുമെന്നു തോന്നുന്നില്ല . എന്തായാലും അവയും ആദിയുമായ ഏറ്റുമുട്ടലിനായി കാത്തിരിക്കുന്നു .

  7. Enta ponnu harshan chetta ithippo next 3 week oru samadanam undavillallo pinna harshan bronta karayam ayath kond uhikkan varey sadikkilla enth sambavikkum enn katthirunn kanam #bahubali2 kanan polum ithra Qurioucity undayittillaaa pinna varikaley kurich parayukayanekkil oru cinima kanunnathinum mukali aaa feel MT yude 2 uzham vayichathin shesham otta iruppin vayichu theerkkan thonniyath APARAACHITHAN mathrm aaaaaa

  8. ഹർഷപ്പി , ഒരു തെലുങ്കു സിനിമയും മലയാളം പടവും പിന്നെ കുറെ തമിഴ് പടവും മിക്സ് ചെയ്തു കണ്ട ഫീൽ ആയിപ്പോയി .പുതിയ pageless ഫോർമാറ്റും ഇഷ്ടായി .. ഒരേ സമയം വേഗത്തിൽ തീർക്കാനും എന്ന തീർന്നു പോവുമല്ലോ എന്ന് ഓർത്തു വായിക്കാതിരിക്കാനും പ്രേരിപ്പിക്കണ അപരാജിതൻ ഒരു ജിന്ന് ആണ് ..

    എന്നാലും നീ എന്റെ വനറോജയെ യക്ഷിടെ ഡ്യൂപ്പേ ആക്കി കളഞ്ഞല്ലോ ഡാ ..
    ആ കോട്ടയെ പറ്റി കേട്ടപ്പോഴേ ചുറ്റിക്കളി മണത്തത.. പക്ഷെ ഒറിജിനൽ യക്ഷി ഉണ്ടാവുനമെന്ന സ്വപ്നേനി നിരീച്ചില്യാട്ടോ ..യക്ഷിയും കൊള്ളാം,ഇടയിലൂടെ അവളും ഒരു ലൈൻ വലിച്ചൂ ..ആദി ഇതൊക്കെ എങ്ങനെ താങ്ങുവെന്ന ..വേണമെങ്കിൽ ഒരു സപ്പോര്ടിനു.. നിര്ബന്ധിക്കുവാണേൽ മാത്രം .. വരാം

    നമ്മുടെ നരനെ പരിചയപ്പെടുമ്പോൾ പ്രായം ഒത്തിരി കൂടിയ ഒരാൾ ആയ്യിരുന്നു ഫീൽ ,പക്ഷെ ഇപ്പൊ ആള് കുറെ കൂടി ചെറുപ്പമായ ഫീൽ .. പ്രണയം മനസ്സിനെ ചെറുപ്പമാക്കും എന്ന് കേട്ടിട്ടേ ഉള്ളു.. ഏതാണ്ടതുപോലെ ..യമുനേട്ടത്തിയെ സോപ്പ് ഇടുന്നതു മനസ്സ്സിലാക്കാം എന്നാലും കാവേരിയെ കൂടി ചേർത്തുള്ള സോപ്പ് …..അത് മാത്രമോ വൈഗ ഇത്രയും ഓപ്പൺ ആയി പറഞ്ഞിട്ടും മനസ്സ്സിലാവാത്ത നിഷ്കളങ്കാ.. അപ്പു ..ഏയ്.. അതൊന്നുമല്ല ..അവൻ പക്കാ സാഡിസ്റ്റാ .. പാവം പെൺപിള്ളേരെ ഇട്ടു വട്ടം കറക്കുന്നതിൽ രസിക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ സണ്ണി ..

    അത് പറഞ്ഞപ്പോഴാ നമ്മുടെ പാറൂനെ വേദനിപ്പിക്കണത് ആദ്യം ഒരു രസം ആയി തോന്നിയെങ്കിലും ഇപ്പൊ ഒരു വേദനയാടോ .. അതിന്റെ അവസ്ഥ അങ്ങാനായിപ്പോയി,പഴയ ജന്മവും പുതിയജന്മവും എല്ലാ കൂടി പെണ്ണ് കൊളമായ അവസ്ഥ … ഭാഗ്യം ..ശിവയെ തെറി വിളിച്ചില്ല …മാലിനിയുടെ വിഷമമായിരിക്കും… ഒരിക്കൽ നടക്കണമെന്ന് ശെരിക്കും ആഗ്രഹിച്ചത് മുന്നിൽ നടന്നു കാണുമ്പോൾ എതിർക്കേണ്ട അവസ്ഥ ..ലക്ഷ്മി ‘അമ്മ വരാത്തത് ഓർത്തു വിഷമിക്കണ അപ്പൂന് ലക്ഷ്മി അമ്മ വാക്ക് പറഞ്ഞ പോലെ പാറുവിനെ നല്കിയതാണെന്നായിരുന്നു എന്റെ മനസ്സിൽ .. ആ സ്വപ്നത്തിലെങ്കിലും .. അല്ലേലും വരണ്ടെവിടെ പോകാൻ..

    മിഥിലയിലെ അപ്പുന്റെ കുടുംബം ഒരുപാട് ഇഷ്ടമായി ..നമ്മുടെ പെരുമാൾ അണ്ണനെയും കഥയെ മുന്നോട്ട് കൊന്നു പോണ ശപ്പുണ്ണിയെയും ഒക്കെ … വൈഗയോട് പറഞ്ഞാൽ കാര്യം നടക്കുമെന്ന് മനസ്സിലാക്കിയ അവൻ വെറും പൊട്ടനല്ലെന്നു തെളിയിച്ചു .. ഭീകരനാണവൻ ..കൊടും ഭീകരൻ …

    അത് പോലെ ക്ഷേത്രവും ഗ്രാമോത്സാവും എല്ലാം .. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പോലെ കന്നഡദേശത്തു കംബള എന്നൊരു കാളപൂട്ട് മതസരം ഉണ്ട് ..കാളയോട്ടം ആണ് .. ആദ്യ ഭാഗം കണ്ടപ്പോൾ അതോർമ വന്നു .. ഈ മിഥിലയിൽ എല്ലാ സംസ്കാരങ്ങളും ഒത്തു ചേരുന്ന ഇടമല്ലേ .. അതും ഉണ്ടാവും ..അല്ല ഉണ്ട് ..
    മാണിക്യനെ വെല്ലാൻ ഇറങ്ങിയ അപ്പുന്റെ ബാഹുബലി പെർഫോമൻസ് പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു മുത്തേ .. ഇനിയും നന്നായി വേഗത്തിൽ എഴുതാൻ കഴിയട്ടെ …

  9. “എന്താ മനു കണ്ണോക്കെ നിറയുന്നുണ്ടല്ലോ ? ചിന്നു ചോദിച്ചു

    അപ്പോള്‍ ആണ് മനു സ്വബോധത്തിലേക് വന്നത്

    ചിന്നുവിന്റെ വാക്കുകളിൽ അവൻ സ്വയം അപ്പു ആയി അതെല്ലാം അനുഭവിക്കുക ആയിരുന്നു”

    ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് ❤️❤️ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെങ്കിൽ വലിച്ചുനീട്ടലായി തോന്നിയന്നെ അത് ഉണ്ടായില്ല അത് നിങ്ങളുടെ കഴിവാണ് മനുഷ്യ ❤️❤️??

  10. njn inuvare vaayichitulla kadhakalil ithrem ennee swaadeenicha oru kadha ithuvare undayittillaa…..ank angne comment edan onnum areella….ellam like adich pokuve ullu…but ee effort inu njgl enth thannalum mathiyaakillaa
    ♥️♥️♥️

  11. M.N. കാർത്തികേയൻ

    അണ്ണാ ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത്. അടുത്ത പാർട്ടിന്റെ ഒരു ഏകദേശ ഡേറ്റ് പറഞ്ഞാൽ വെയിറ്റ് ആക്കാമായിരുന്നു??

    1. ഒത്തിരി വൈകാതെ തന്നെ അടുത്ത പാർട്ടും ഇടണേ സഹോ ,date എങ്കിലും പറഞ്ഞിരുന്നേൽ നന്നായേനെ

    2. അമ്രപാലിയുടെ കാമുകൻ

      Sept 29th…

  12. വരുന്നു കമന്റ്സ് മുഴുവൻ വായിച്ചു നേരെ ഉൾട അടിച്ചാണ് കഥയുടെ പോക്കെന്ന് മനസ്സിലായി. അഭിവാദ്യങ്ങൾ.. tanx tanx tanx ചെറുപ്പത്തിൽ കോട്ടയം പുഷ്പനാഥിന്റെയും ഏറ്റുമാനൂരിന്റെയും മെഴുവേലി ബാബുജിയുടേയുമെല്ലാം കഥകൾ വായിക്കുമ്പോൾ കിട്ടിയിരുന്ന ഫീൽ വീണ്ടും തന്നതിന്

  13. Harshaappi….vazhichittila 2 part koode oppam paranju kodukannam ….

    Teacherammakkum anjuvinum innu nalla panni aanu nalla nadan dham biriyani thayyar akuka aanu avar pinne desert kayinju eveningode njn kadha paranju thudangum…

    Eda enne kuzhapikunna malayalam word onnum illallo alle..songs undennu paranjond athu mathram aadhyame onnu kelkannam athinte meaning ok teacheramma paranju koduthollum….athinu munne arannu shivan enna chodhyathinu utharam teacheramma paranju kodukam ennu paranjittund….allu katta shiva bakthayannu….

    Appo ellam kayinju varam njn appo oru all the best thanne

  14. ഒരു സിനിമ കഴിഞ്ഞ ഫീൽ ആയി വിശദമായി കമെന്റ് നാളെയിടാം ഇപ്പൊ സന്തോഷം ആയി

  15. E പാർട്ടും സൂപ്പർ ?????
    ശപ്പുണ്ണി ക്ക് കുറച്ചു കുരുത്തക്കേട് ?ഉണ്ടെങ്കിലും
    പറയുന്ന ഓരോ വാക്കിനും 500 രൂപ വിലയുണ്ട്
    ആ ഒരു ഇത് ആരും കാണാതെ പോവല്ലേ ?

  16. ഭായ് കഥ മൂഴുവൻ ട്വിസ്റ്റ് ആണല്ലോ. പ്രതീക്ഷിച്ച അവിടെ ഒന്നും എത്തിയില്ല. ഈ ഭാഗത്ത് ഉത്സവം കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. നന്നായിരുന്നു. ഇനി 3 ആഴ്ച്ച കഴിയണ്ടെ??????

    1. പ്രതീക്ഷിക്കാൻ പാടില്ല..
      ഏറ്റവും വലിയ തെറ്റ്….

      1. പ്രതീക്ഷ അതല്ലെ എല്ലാം . ജീവിതം തന്നെ പ്രതീക്ഷ അല്ലെ. സമയത്തിന്റെ പ്രതീക്ഷ, നാളെയുടെ പ്രതീക്ഷ, അഴ്ച്ചയുടെ പ്രതീക്ഷ, മാസത്തിന്റെ പ്രതീക്ഷ. അഛന്റെ പ്രതീക്ഷ അമ്മയുടെ പ്രതീക്ഷ, ഭാര്യയുടെ പ്രതീക്ഷ, മക്കളുടെ പ്രതീക്ഷ. അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനും പ്രതീക്ഷ. പ്രതീക്ഷയില്ലാത്ത മനുഷ്യൻ ശവം ആയിരിക്കും. അല്ലെങ്കിൽ ……… (“ഞാൻ കഥയെ കുറ്റം പറഞ്ഞിട്ടില്ല. ഇത്രയേറെ കാത്തിരുന്നു വായിക്കുന്ന ഒരു കഥ വേറെയില്ല”)

        1. സുകു അണ്ണാ
          ഈ കഥയിൽ പ്രതീക്ഷകൾ ആസ്ഥാനത് ആണ് എന്നാ കവി ഞാൻ ഉദ്ദേശിച്ചത്

          1. എന്നാ ശരി ഭായ്, പ്രതീക്ഷകളെ മാറിപോകൂ ……..

  17. വിശ്വാമിത്രൻ

    അടിപൊളി ആയിട്ടുണ്ട് ബ്രോ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️??????

    1. ഇങ്ങള് പണ്ടേ പൊളി അല്ലെ…
      രാജാവ് സന്യാസി ആയി രാജഋഷി ആയ ആളല്ലേ…

      1. വിശ്വാമിത്രൻ

        ????

  18. Harshetta…ee partum athi manoharmayitund…laksmiyammayude ormakalula swapnavum paruvum pinne jagodha dharana enna patttum….ingal magic aanu manushya…orupadu sneham mathram adutha part inni 3 azcha alla 3 masam eduthalum vayikan njangaloke kathirikum

    1. സ്നേഹാം മാത്രം മുത്തേ..

  19. ഹാ അടിപൊളി. ഒന്നും പറയാനില്ല ഇഷ്ടപ്പെട്ടു.

    ഓരോ ഭാഗവും അത്രമേൽ ത്രില്ല് അടിപ്പിച്ചുകൊണ്ടിരുന്നു. തേന്മൊഴി സീനൊക്കെ നല്ല രസമായിരുന്നു ഒര് പ്രേതം ഉള്ള സീനിൽ കോമഡി പോലെ അവതരിപ്പിച്ചത് വളരെ ഇന്ട്രെസ്റ്റിംഗ് ആയി.
    പിന്നെ അപ്പുവിന്റെ അല്ല ആദിഷങ്കരന്റെ പൂണ്ടുവിളയാട്ടം ഒക്കെ വളരെ മികച്ചതായിരുന്നു.
    അത്പോലെ പാറുവിന്റെ മാറ്റവും അവളിലെ അപ്പുവിനോടുള്ള ഇപ്പോഴത്തെ ഓരോ പ്രവർത്തനങ്ങളും എല്ലാം അതിമനോഹരം.

    എഴുതാൻ ഒരുപാട് ബുദ്ധിമുട്ടാണെന്ന് നല്ലവണ്ണം എനിക്കറിയാം അത് കൊണ്ട് മികച്ചരീതിയിൽ വായനക്കാർക്ക് എത്തിക്കാൻ കഴിയട്ടെ അതിന് വേണ്ടി സമയമെടുത്താലും പ്രശ്നമില്ല.
    സമയമെടുത്തു ഇത്പോലെ നല്ല ഓരോ പാർട്ടുകളും തന്നാൽ മതി.

    സ്നേഹം
    Ly♥️

    1. ലില്ലി ഒരു പാവം പൂവേ……
      ഹായ് ബിർഗ്…

  20. Ente ponno kalakki,ithinu vendi waiting aayirunnu supr

    1. നന്ദി മാത്രം….

  21. കലക്കിയിട്ടുണ്ട് അപ്പുവിന് ഒന്ന് പറ്റില്ലരിക്കും ല്ലെ ????

    Next enna വരാ….

    1. വിശ്വാമിത്രൻ

      ആദിശങ്കരനു എന്ത് സംഭവിക്കാനാണ് bro..

    2. എവിടെ….. എന്ത് പറ്റാനാ…

  22. Manoharam gambheeram adipoliii….. Parayuvaan vakkukkal ellaaaa… Mani annanum yamunayum onnayii eni Paru um Aadhi um avarude sangamam… Aadhi kali thudangiyittu alle ulluuu… Sathyam paranjaal ntha parayendathu ennu onnum ariyillaaa happy aanu manassu full…. Adutha part nu aayii wait cheyyunnu….

    1. കണ്ണാ…❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. ചെമ്പൂർ പട്ടേരി

    പൊളിച്ചു ഹർഷാപ്പി ഈ പ്രാവശ്യവും സൂപ്പർ ആണ്

    1. പട്ടേറി
      നമുക്കൊന്നും കാണണം
      ഹോമം വേണം..

      1. ചെമ്പൂർ പട്ടേരി

        തീർച്ചയായും വല്ല ഒർജിനൽ ബാധയും ഒഴപ്പിക്കാൻ നേരത്ത് ഈ പാവം പട്ടേരിയെ കൂടെ പരിഗണിക്കന്നെ

  24. Harshan bro aadyayitta comment idunne

    Ingeneyoru saitine Patti 2 masangalkk munpaan arinjath ath kazhinj aadyayitt vaayikkan thudangiyad ee kadhaya
    Aadyathe 25 part vaayikkunnathinte idakk urangaan ravile 6 Mani vare aayirunnu enthaanennariyilla ee Vaayikkumbol orupaad happy aakunnu
    Vaayikkunnavante manasine satisfaction
    Nalkaan kazhiyunna ezhuthukal oru nalla ezhuthukaarane konde Pattu.
    Oro partum avasanikkumbol adutha bhagathinaayi kaathirikkukayaan ennum Vann comments nokkum ennan adutha part varunnathenn nokkum ithokkeyalle oru kadhakk oraalude jeevithathil undaakkan pattunna swaadheenam.
    Ee kadha vaayikkunnavante manas nirakkunnu.oro partum athinte ozhikku nashtapedathe munnot pokunnu.adutha paartinaayi kaathirikkunnu

    “”AVANTE AADI SHANKAR ANTE
    SAMHARA THANDAVATHINAYI””

    SNEHA POORVAM
    “Vaishnav”

    1. ആദ്യമായി തന്ന കമന്റ്‌ നല്ല മധുരം ഉള്ള കമന്റ് ആണ്…
      സന്തോഷം.
      വായിക്കക
      സപ്പ്പോർട് തരിക…

Comments are closed.