അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 3
Previous Part | Author : Harshan
പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി അവിടെ നിന്നും നടന്നു
ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി
കൂപ്പുകൈയോടെ പറഞ്ഞു
“അപ്പോൾ ,,,,,,,,,പാർവതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”
ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു
ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു
<<<<<0>>>>
പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.
തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍ നിറം മാറിയതും കാണിച്ചു കൊടുത്തു
ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി എല്ലാം കേട്ടിരുന്നത്.
എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.
മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ നോക്കി.
ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.
ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,
എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.
സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും
അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.
<<<<<O>>>>
മിഥിലയില്‍
അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.
വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.
വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.
“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”
അവൾ റൂമിലേക്കു കടന്നു വന്നു
എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു
“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”
“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു
അവൾ അപ്പുവിനെ നോക്കി നിന്നു.
“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”
“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,” നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി
അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി
ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,, വന്നുനോക്കിയപ്പോ പാറു ആണ്
അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു
പിന്നെയും ഫോൺ അടിച്ചു
അവൻ ഫോൺ മനസില്ലാ മനസോടെ അറ്റൻഡ് ചെയ്തു
“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു
“എന്താ ” അവൻ കോപത്തോടെ ചോദിച്ചു
“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ …………..”
“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു
“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”
“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു
“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു
“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു
അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല
“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”
“അതെ,, നിര്‍ത്തിക്കേ ,, എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”
“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”
“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക് വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”
അതുകേട്ട് അവള്‍ക്ക് ആകെ വിഷമമായി
“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്” സങ്കടത്തോടെ അവൾ ചോദിച്ചു
“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”
പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു
“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.
Harshan bro katta waiting ane aparajithanu venditttu…..next part epozha varika
Part 4 കാണുന്നില്ലല്ലോ ഡിലീറ്റ് ചെയ്തോ?
undallo
author listil poyi nokko
allenkil
ivide harshan enna perilil klik cheyyooo
ബ്രോ 27– part4 ഇട്ടത് മാറ്റിയോ കാണുന്നില്ലല്ലോ ???
നിങ്ങൾ എന്നു അത്ഭുതപ്പെടുത്തിയിട്ടെ ഉള്ളൂ ഓരോ പരത്തിലും ഉണ്ടാകുന്ന വ്യത്യസ്തതകൾ എല്ലാം ഇതിന്റെ അടുത്ത ഭാഗം വരണത് വരെ കാത്തിരിക്കാൻ ഉള്ള ഊർജം ആണ് നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ അടുത്ത part നായി കാത്തിരിക്കുന്നു
HELLBOY
Half hour more
പബ്ലിഷ് ആയല്ലോ
എവിടെ??
https://kadhakal.com/
Thank u ഹ ർഷേട്ടാ
Part 3 വരെ കാണുന്നുള്ളല്ലോ
എനക്ക് പുരിഞ്ച ചിന്ന വിഷയം സോല്ലട്ടുമാ, ഇന്ത പാർട്ടിൽ സോല്ല പോകിറ ഭാഷ തമിൾ താനെ. അതിനാൽ താനെ ഹർഷ അണ്ണാ തമിൾ മട്ടും പേസകിറത്
ഹർഷൻജി. താങ്കളുടെ കഥ കാത്തിരുന്നു കിട്ടിയാലും അതിൽ ഞങ്ങൾക്ക് നാഷട്ടമുണ്ടാകില്ല എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ട്. പക്ഷേ 27 പാർട്ട് ഭാഗം 3 നിറുത്തിയിരിക്കുന്നത് ഒരു പ്രത്യേക അവസ്ഥയിൽ ആണ്. അതാണ് ഞങ്ങൾ വായനക്കാർ താങ്കൾക്ക് ഒരു സ്വൈര്യവും തരാതെ ഇപ്പോ തരും എന്നും ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത്. പിന്നെ താങ്കൾക്ക് ഒരു കമന്റ് ഇട്ടാൽ അതിന് മറുപടി കിട്ടും എന്നും ഞങ്ങൾ വായനക്കാർക്ക് ഉറപ്പുണ്ട്.
ഞങ്ങൾ വായനക്കാർ മുൾമുനയിൽ ആണ് അപ്പുവിന്റെ അടുത്ത നീക്കം എന്താണ് എന്നറിയാൻ.
ജെല്ലിക്കെട്ട് കാണുന്നത് പോലെ ഒരൈറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇതിന് ഒരു PDF പാർട്ട് ഞാൻ എന്ന വായനക്കാരൻ ആഗ്രഹിക്കുന്നില്ല, അതിന് പകരം താങ്കൾ ഇത് ഒരു ബുക്ക് രൂപത്തിൽ പബ്ലിഷ് ചെയ്താൽ ഞാൻ അടക്കമുള്ള താങ്കളുടെ വായനക്കാർ വാങ്ങും എന്ന് ഉറപ്പാണ്. ഞാൻ ഉറപ്പായും വാങ്ങിയിരിക്കും…..
PDF ഇറക്കിയാൽ ചിലപ്പോൾ അത് ആളുകൾ വാങ്ങണം എന്നില്ല.
താങ്കൾ എടുത്ത ഈ എഫർട്ടിന് കുട്ടൻ ആരാധകർ ബുക്ക് വാങ്ങി നന്ദി അറിയിക്കും എന്നാണ് ഞാൻ കരുതുന്നത്…..
താങ്ക്സ് ഞങ്ങൾക്ക് വേണ്ടി എഴുതുന്നതിന്…
പിന്നെ മറ്റുള്ള കഥകളിൽ ആരാധകർ അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ കഥയിൽ എഴുത്തുമോ എന്ന് ചോദിക്കുന്നത് കാണാറുണ്ട്. പക്ഷേ ഈ കഥയിൽ അങ്ങിനെ ചോദിച്ചു വരുന്നവരെ കാണുന്നില്ല…..
entammo ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ho bhrugu
10 copies ഞാനും വേടിക്കും…….. അടുത്ത പാർട്ട് എത്രമണിക്ക് ഇടും…. ഒന്ന് ഫ്രീ ആകാനാണ്…….
ഞാൻ കാര്യമായി പറഞ്ഞത് ആണ്..
ഇതെന്താ അണ്ണാ തമിഴ് അണ്ണന് തമിഴ് പേശാൻ തേരിയൗമ
പെരുസാ തെരിയാത്.. ആന ഇന്ത സിനിമാവുക്ക് ഡയലോഗ് എളുതി തമിഴ് തെരിഞ്ചു പോചെ..
നാഗവല്ലി പിടിച്ചച്ചാച്ചു
സഹോ ഈ കാത്തിരിപ്പിന്നെ ഭ്രാന്തനാക്കുന്നു
ഇന്നു വരുവോ…
☺☺☺☺⏳⏳⏳⏳⏳⏳⏳⏳⏰
അനൈവരും അപരാജിതൻ രസികർക്ക് എൻ അന്പാർന്ന വണക്കോ൦
മുന്നാലെ സോൽരത് പടി , ഇൻട്രു ഇരവ്ക്കു നമ്മ കഥ വരുവാർ
എംന്റു ഉങ്കളെ തെരുവിപ്പെടുത്തികോൾറത് എൻ പൊറുപ്പ് …
വണക്കം
????
Muthe time eppola
8pm
Appo polikkum with faithfully your fan boy? ezrabin????
വണക്കം തലൈ …. ❤️., വെട്ടൈ പാകത്തിക്ക് മനം തുടിക്കരയ്..
❤️❤️❤️
????????????
എന്റെ പൊന്ന് ഹർഷാപ്പി ചേട്ടാ ഇന്ന് കഥ വന്നാൽ കലക്കും വേറെ ഒന്നും അല്ല ഞാൻ ക്വാറന്റൈൻ ഇരിക്കണേനു ഈ സൈറ്റ് ഒക്കെ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ചു നിക്കണെ ഇന്ന് ചേട്ടന്റെ കഥ കൂടി വന്നാൽ തകർക്കും, അത് പോലെ തന്നെ ഈ ആഴ്ച തന്നെ എല്ലാരു മാക്സിമം കഥ ഇടാൻ നോക്കണെ അല്ലെങ്കിൽ എനിക്ക് വെല്ല തലക് പ്രാന്ത് ആയി പോകും പ്ലീസ് ??
200 something pdf files und stories ath kond matharaaa nanum pidich nilikkunnath illel ippo bore adich chatthaney
Inn undavooo harshettaaa
ആദ്യത്തെ കമൻ്റ്……അപ്പുവിന് ഹർഷേട്ടന് ഒരു പാട് സ്നേഹത്തോടെ കുഞ്ഞനിയൻ???
ഹർഷൻ ഭായ് നാട്ടിൽ എത്തിയോ എത്ര ദിവസം ആയി വന്നിട്ട്,മോൻ എന്ത് പറയ്യുന്നു,,
Bro എപ്പോൾ കഥ published ചെയ്യും ⌚⌚⌚⌚⌚⌚⌚⌚?
മറ്റൊരു കഥക്ക് വേണ്ടിയും ഇത്രമേൽ കാത്തിരുന്നിട്ടില്ല അത്രയ്ക്ക് ഫീൽ നൽകി ഹൃദയത്തിൽ ഇടം നൽകിയ കഥ എത്ര മനോഹരം അതാകും ചിലപ്പോ കാത്തിരിപ്പിനും ഇത്രമേൽ സുഖം …
പ്രീയപ്പെട്ട ഹർഷൻ – അടുത്ത ഭാഗം ഒക്ടോബർ പകുതിയിലേ വരുകയുള്ളു എന്ന പ്രതീക്ഷയിൽ വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വന്നു. ഇപ്പോഴത്തെ വായനയിൽ ശ്രദ്ധയിൽ പെട്ട ഒരു കാര്യം -മാലിനിയമ്മയുടെവൈശാലിയിലുള്ള ചേച്ചിയുടെ പേര് മല്ലിക എന്നാണ് ഭാഗം 17-18 ൽ പേജ് 43 ൽ. എന്നാൽ പേജ് 120 ൽ പേരു് രാജേശ്വരി എന്നായി.ഭാഗം 26 പേജ് 37 ൽ വീണ്ടും മല്ലിക എന്നായി. വ്യാസമഹാഭാരതം പോലെവളരെയധികം കഥാപാത്രങ്ങളെ ഉൾപ്പെടുത്തി അതീവ ഹൃദ്യമായ രീതിയിൽ കഥ തയ്യാറാക്കേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന ചെറിയ പിശകുമാത്രം.( ഞങ്ങൾ വായനക്കാർക്ക് വായിച്ചു നിർവൃതി അടയുകയും എന്തെങ്കിലുമൊക്കെ അപാകതകൾ കണ്ടെത്തുകയും ചെയ്താൽ മതിയല്ലോ) ഏതായാലും അടുത്ത ഭാഗം ഇന്നു വരുമെന്നു പറഞ്ഞിരിക്കുന്നത് വളരെയധികം സന്തോഷവും ആശ്വാസവും നൽകുന്നു. കാത്തിരിപ്പു കാലാവധി കുറഞ്ഞു കിട്ടിയല്ലോ. പ്രതിഫലേച്ഛയില്ലാതെ വായനക്കാരുടെ സംതൃപ്തിക്കുവേണ്ടി മാത്രം(താങ്കൾക്കും രചനയിൽ ആത്മ സംതൃപ്തി ലഭിക്കുന്നുണ്ടായിരിക്കും) വളരെയധികം ഗൃഹപാഠം ചെയ്തു്കഥാരചന നിർവ്വഹിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
❤️
സുദര്‍ശന്‍ ചേട്ടാ ശരി ആക്കി
കണ്ടു.നന്ദി.
നന്ദി
ഞാൻ അത് ശരി ആക്കാം സുദര്ശൻ ചേട്ടാ..
ഒരുപാട് സ്നേഹo..
അതെ മിഷ്ടർ ഹർഷൻ
കഥ ഇന്ന് വരുമോ..
??
ഇന്ന് എത്ര മണിക്ക് പോസ്റ്റ് ചെയ്യും ഹർഷൻ ഭായ്
Samayam onnum paranjittillallo bro
Bros good morning
അപ്പോൾ ഇന്ന് അടുത്ത പാർട് കാണും അല്ലെ …. ടൈം ഒന്നു പറയാമോ ബ്രോ
ഹർഷ അണ്ണാ മുടിയലെയെ…. ഏതവത് ആയിടും അണ്ണാ…..കണ് കഴ്ച്ചു….ഇന്ന് എങ്കിൽ ലും ഇടനെ…
കണ്ടീപ്പാ പോടുവെന്‍
എന്‍ റാസാ
❤️???
Ente ponu harshetta iniyum part aayi idaruthe plz kalu pidikam vayanakarke avrudethaya opinions um agrahanaglum indakum ene vijariche athine athintethaya reethiyil change varathanm enila Oct pakuthi varum ene parnaju wait cheyam ee parnaaj varum wait cheyum njnum. ❤️❤️❤️
മുത്തേ താങ്കമുടിയിലയെ ,,
അത് താനേ പ്രചനോം
എന്നാലേ മുടിയാത് , അതിന്നാലെ താന്‍ നാന്‍ എവളോ എളുതി മുടിഞ്ചിടിച്ചു , അത് മൊത്തമാ ഇന്നെക് പൊട്രെന്‍ ….മണിച്ചിടുങ്കോ മാമാ
Po mindula???
അന്ത മാതിരി സൊല്ലാതുങ്കോ
Yethavathu nan sona antha mathiri nadakana vareyum nan summa irika maate ???ana yenaku prechanayeileya purinchitha???
Please at what time, Please share the time
എനക്ക് പുരിഞ്ച ചിന്ന വിഷയം സോല്ലട്ടുമാ, ഇന്ത പാർട്ടിൽ സോല്ല പോകിറ ഭാഷ തമിൾ താനെ. അതിനാൽ താനെ ഹർഷ അണ്ണാ തമിൾ മട്ടും പേസകിറത്
ഹർഷൻജി. താങ്കളുടെ കഥ കാത്തിരുന്നു കിട്ടിയാലും അതിൽ ഞങ്ങൾക്ക് നാഷട്ടമുണ്ടാകില്ല എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ട്. പക്ഷേ 27 പാർട്ട് ഭാഗം 3 നിറുത്തിയിരിക്കുന്നത് ഒരു പ്രത്യേക അവസ്ഥയിൽ ആണ്. അതാണ് ഞങ്ങൾ വായനക്കാർ താങ്കൾക്ക് ഒരു സ്വൈര്യവും തരാതെ ഇപ്പോ തരും എന്നും ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത്. പിന്നെ താങ്കൾക്ക് ഒരു കമന്റ് ഇട്ടാൽ അതിന് മറുപടി കിട്ടും എന്നും ഞങ്ങൾ വായനക്കാർക്ക് ഉറപ്പുണ്ട്.
ഞങ്ങൾ വായനക്കാർ മുൾമുനയിൽ ആണ് അപ്പുവിന്റെ അടുത്ത നീക്കം എന്താണ് എന്നറിയാൻ.
ജെല്ലിക്കെട്ട് കാണുന്നത് പോലെ ഒരൈറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇതിന് ഒരു PDF പാർട്ട് ഞാൻ എന്ന വായനക്കാരൻ ആഗ്രഹിക്കുന്നില്ല, അതിന് പകരം താങ്കൾ ഇത് ഒരു ബുക്ക് രൂപത്തിൽ പബ്ലിഷ് ചെയ്താൽ ഞാൻ അടക്കമുള്ള താങ്കളുടെ വായനക്കാർ വാങ്ങും എന്ന് ഉറപ്പാണ്. ഞാൻ ഉറപ്പായും വാങ്ങിയിരിക്കും…..
PDF ഇറക്കിയാൽ ചിലപ്പോൾ അത് ആളുകൾ വാങ്ങണം എന്നില്ല.
താങ്കൾ എടുത്ത ഈ എഫർട്ടിന് കുട്ടൻ ആരാധകർ ബുക്ക് വാങ്ങി നന്ദി അറിയിക്കും എന്നാണ് ഞാൻ കരുതുന്നത്…..
താങ്ക്സ് ഞങ്ങൾക്ക് വേണ്ടി എഴുതുന്നതിന്…
പിന്നെ മറ്റുള്ള കഥകളിൽ ആരാധകർ അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ കഥയിൽ എഴുത്തുമോ എന്ന് ചോദിക്കുന്നത് കാണാറുണ്ട്. പക്ഷേ ഈ കഥയിൽ അങ്ങിനെ ചോദിച്ചു വരുന്നവരെ കാണുന്നില്ല…..
Ennekku poduma
M.harshan
Please post next part asap