അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. വായനക്കാരൻ

    ശ്രിയ അവനെ വിളിച്ചു ശല്യപ്പെടുത്താവാണല്ലോ അവന് അവളുടെ നമ്പർ അങ്ങ് ബ്ലോക്ക്‌ ചെയ്തിട്ടൂട്ടെ
    അവൾക്ക് തോന്നുമ്പോ തോന്നുമ്പോ ഇട്ട് വിഡ്ഢിവേഷം കെട്ടിക്കാനുള്ള കോമാളിയല്ല ആദി എന്നവൾ മനസ്സിലാക്കണം.

    ഒരുത്തനെ പ്രേമിച്ചു അവനുമായി കുറേ സല്ലപിച്ചു നടന്ന് അവസാനം നിക്ശ്ചയം വരേ വാശി പിടിച്ചു നടത്തീട്ട് മറ്റൊരുവന്റെ പിന്നാലെ നടക്കാൻ അവൾക്ക് നാണമില്ലേ

    ഒരേ സമയം രണ്ട് തോണിയിൽ കാലിടുന്നത് നല്ല സ്വാഭാവമല്ല എന്നവൾ മനസ്സിലാക്കണം

    ആദിക്ക് അവൾ വിളിക്കുന്നത് ശല്യം ആണെന്ന് മനസ്സിലായിട്ടും വീണ്ടും അവൾ അവനെ വിളിച്ചു ശല്യപ്പെടുത്തുന്നത് എന്തിനാണാവോ

    അവളെ രക്ഷിച്ചതിന് നന്ദി പ്രകടിപ്പിക്കുവാണേൽ അവന്റെ അമ്മയുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത അവരുടെ വീട് നിന്ന സ്ഥലം തിരികെ കൊടുക്കുവാൻ അവൾ അവളുടെ അച്ഛനെ നിർബന്ധിക്കണമായിരുന്നു, അവന്റെ നഷ്ടപ്പെട്ട അഞ്ചുവർഷത്തിനുള്ള നഷ്ടപരിഹാരവും കൊടുക്കണമായിരുന്നു അല്ലാതെ ചുമ്മാ സോറി പറഞ്ഞാൽ അവനോടും അവന്റെ അമ്മയോടും അവളും അവളുടെ വീട്ടുകാരും ചെയ്ത ദ്രോഹം ഇല്ലാതെയാകില്ല !!!

    ഇനി കഥയിലേക്ക് വരുവണേൽ
    നാഗമണി ആണ് കയ്യിലുള്ളതെന്ന് ആരോടും പറയരുത് എന്നല്ലേ നിയമം
    പക്ഷെ ഇവിടെ യക്ഷിയോട് നാഗമണിയാണ് അത് എന്ന് പറഞ്ഞില്ലേ

    പിന്നെ ഇടക്ക് മനുവിന്റെ ഭാഗം വരുന്നത് കഥയിൽ ഭയങ്കര ഡിസ്ട്രാക്ഷനായിട്ട് ഫീൽ ചെയ്യുന്നു
    നല്ല ഒരു സിനിമ കാണുന്നതിനിടക്ക് പരസ്യം വരുന്നതുപോലെ ഉണ്ട്.

    വൈകക്ക് ആദിയെ ഇഷ്ടമാണ് അവളെ ഇനി മറ്റൊരു മായ ആക്കല്ലേ ബ്രോ

    Anyway waiting for next part

    1. ഇങ്ങനെയുള്ള നല്ല അഭിപ്രായങ്ങൾ ഹർഷൻ എന്ന എഴുത്തുകാരന് ഗുണം ചെയ്യുംബോ

      1. വായനക്കാരൻ

        ഞാൻ എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞതാണ് ബ്രോ
        ഹർഷൻ ഹർഷന്റെ ഇഷ്ടം പോലെ എഴുതട്ടെ

    2. കഥ നടക്കുന്ന കാലഘട്ടത്തിൽ ഫോൺ ഇല് block എന്നൊരു option ഒന്നും വന്നിട്ടില്ല എന്നു അനുമാണിക്കാനം. കാരണം sms call തുടങ്ങിയ features മാത്രമേ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളൂ. 2005 മുതൽ മൊബൈൽ ഉപയോഗിക്കുന്നുണ്ട്. എന്റെ ഓർമ്മയിൽ ആ സമയങ്ങളിലെ ഫോണുകളിൽ block എന്ന option ഇല്ല.

      “ആദിക്ക് അവൾ വിളിക്കുന്നത് ശല്യം ആണെന്ന് മനസ്സിലായിട്ടും വീണ്ടും അവൾ അവനെ വിളിച്ചു ശല്യപ്പെടുത്തുന്നത് എന്തിനാണാവോ” ആദ്യമൊക്കെ ഈ പെണ്ണിന്റെ സ്വഭാവം കണ്ട് ഞാനും അന്തം വിട്ടിട്ടുണ്ട്. പിന്നെ മനസ്സിലായി അത് അങ്ങനെ ആണെന്ന്.

      പിന്നെ അച്ഛനെ നിർബന്ധിക്കേണ്ട കാര്യമെന്താണ്?? അയാള് കഥയുടെ പാതി ഭാഗം കഴിഞ്ഞപ്പോൾ തന്നെ അതൊക്കെ വിട്ടുനൽകാൻ തയാറായി. But ആദിക്ക്‌ അവന്റെ ethics വച്ച് ഓസിനു ഒന്നും വേണ്ട. അവൻ അന്വേഷിക്കുന്നതിന് ഉള്ള ഉത്തരങ്ങൾ ആണ് അവൻ തേടുന്നത്. അതാണ് വെറുതെ കൊടുത്താലും അവൻ അങ്ങനെ വാങ്ങാതത്‌. അങ്ങനെ ഉള്ള ഒരുപാട് ആൾക്കാർ ഉണ്ട്.

      പിന്നെ നാഗമണി, അത് മനുഷ്യരോട് അല്ല ഒരു യക്ഷി/ആത്മാവിനോടാണ് ആദി പറഞ്ഞത്. യക്ഷി അതിൽ ഉൾപ്പെടുത്തുമന്ന് അറിയില്ല. (ഹർഷൻ ബ്രോ പറയട്ടെ)

      വൈഗയെ ആദി സ്വീകരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ എനിക്ക് ഒരു പുഞ്ചിരി മാത്രം ആണ് ബ്രോ മറുപടി.

      1. പിന്നെ മനു ഇടക്കിടെ വരുന്നത് തന്നെയാണ് എനിക്കിഷ്ടം.. അത് കഥക്ക് ഒന്ന് കൂടി മൊഞ്ച് കൂട്ടുകയാണ് ചെയ്യുന്നത്..

        പക്ഷേ മനുവിന്റെ ചില സംസാരങ്ങൾ തീരെ അപക്വമായ രൂപത്തിൽ (ഭാഷാ ശൈലി) ഇടക്ക്‌ തോന്നുന്നുണ്ട്…

        അതൊന്നു കൂടി parishkarichaal കൊള്ളാം എന്ന അഭിപ്രായമുണ്ട്

    3. വായനക്കാരാ കഥ മനസ്സിൽ ഇരുത്തി വായിക്കു… ഈ ചോദ്യങ്ങൾക്കു ഒരു പ്രദാന്യവും ഇല്ല… കഥാപാത്രങ്ങളെ അറിയൂ..

    4. അയ്യേ വൈഗയെ ആദി കെട്ടാനോ?
      അവള് കൊച്ചു കുട്ടിയല്ലേ..

      ആദി അവളെ ഒരു കൊച്ചു കുട്ടിയായി മാത്രമാണ് കാണുന്നത്… ഭാര്യ എന്ന നിലക്കൊന്നും അവളെ കാണാൻ ആദിക്ക് കഴിയില്ല…

    5. എല്ലാം പ്രോഗ്രാമ്ഡ് ആണ് വായനക്കാരാ
      അന്നവർ ഒരു പോക്ക് പോയിരുന്നെ അവനു നാഗമണി കിട്ടില്ലായിരുന്നു
      എല്ലാം ,,,,,,,,,,,,,,,,,,,,,,,,,,,,
      ഓരോരോ തീരുമാനങ്ങൾ

  2. പ്രിയ ഹർഷൻ, തുടക്കം മുതലേ അപരാജിതൻ വായിക്കുന്ന ഒരാളാണ് ഞാൻ. കമന്റ് ചെയ്തിട്ടില്ല എന്ന് മാത്രം. വരാൻ പോകുന്ന part നേ പറ്റി പറഞ്ഞത് കൊണ്ട് ഞാൻ കമന്റ്‌ ചെയ്യുകയാണ്.

    “ഒരുപാട് ചങ്ങലകണ്ണികളേ പലയിടത്തും ഇട്ടിടുണ്ട്” ഒരെണ്ണം ഞാനും നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. താങ്കൾ പിന്നീഡ് ഇതുവരെ അതേ പറ്റി mention ചെയ്തിട്ടില്ല. നമുക്ക് നോക്കാം താങ്കൾ അത് connect ചെയ്യുമോ എന്ന്. (എനിക്ക് ഉറപ്പുണ്ട് താങ്കൾ അത് ചെയ്യുമെന്ന്)

    പിന്നെ, ഇത് വരെ ഉള്ള കഥയിൽ മാത്രം എത്രത്തോളം details താങ്കൾ ഇട്ടു. ഒരു സാധാരണ മനുഷ്യൻ അവനു അറിയുന്ന മേഖലെയെ പറ്റി നന്നായി സംസാരിക്കും. താങ്കളുടെ എഴുത്തിൽ minimum ഒരു 30+ ടോപ്പിക്ക് നേ പറ്റിയെങ്കിൽ വിവരിച്ചിട്ടുണ്ട്. ബിസിനസ്, ഹിസ്റ്ററി, ഫൈറ്റ്, രോഗങ്ങൾ, അങിനെ എന്തെല്ലാം.. ഇതൊക്കെ എല്ലാവരും അറിയണം എന്നില്ലല്ലോ. എപ്പോൾ അറിയാത്ത മേഖലകളെ പറ്റി പഠിക്കേണ്ടി വരും. അങ്ങിനെ പഠിക്കുമ്പോൾ ആണ് ഒരു രചയിതാവ് തന്റെ സൃഷ്ടിയിൽ തന്നെ പൂർണ്ണമായും സമർപ്പിച്ചു എന്ന് പറയാൻ കഴിയുക. അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.

    ഒരു നൂറിലധികം കഥാപാത്രങ്ങളെ താങ്കൾ ഇതുവരെ നല്ല detail ആയിട്ട് അവതരിപ്പിച്ചു കഴിഞ്ഞു. സിനിമയിൽ പോലും അപൂർവ്വമായ ഒരു കാര്യമാണിത്. അതും തമ്മിൽ ശരിയായ രീതിയിൽ connect ചെയ്ത്. Introduction രണ്ടാമത് അവതരിപ്പിച്ചപ്പോൾ മുതൽ ഞാൻ കാത്തിരുന്നു ഒരു പോരായ്മ എങ്കിലും ചൂണ്ടി കാണിച്ചു തന്നു ആദ്യത്തെ കമന്റ് ഇടാൻ. സാധിച്ചില്ല. 30+ ലക്കം കഴിഞ്ഞ്. ഞാൻ ഒന്നും കണ്ടെത്തിയില്ല. പിന്നെ ഉള്ളതു പറഞ്ഞാൽ ഞാൻ പാട്ടുകൾ കേൾക്കാറില്ല ഹർഷാ. അതെന്താണെന്ന് എനിക്കും അറിയില്ല. ഒരു ആയിരം വർഷത്തെ കഥ കാലം തെറ്റാതെ, കരാക്ടർ തെറ്റാതെ ഇങ്ങനെ അവതരിപ്പിക്കുന്നത് വളരെ അൽഭുത- പ്പെടുത്തുകയാണ്‌ എന്നെ.

    പ്രത്യേകിച്ച് ലാഭം ഒന്നും പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് വേണ്ടി വിലയേറിയ സമയം മാറ്റിവച്ച് ഈ സൃഷ്ടി ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരുപാട് നന്ദിയുണ്ട്.
    ഒരുപാട് സ്നേഹത്തോടെ..

    1. ????♥️♥️♥️♥️

  3. (Repost)

    ഞാൻ കമന്റ്‌ ആലോചിച്ചോണ്ട് ഇരിക്കുവാ,,,,, എങ്ങനെ appreciate ചെയ്യണം എന്നു ഒരു പിടിയില്ല, അതോണ്ട് ആണ് ഒന്നും ഇടാത്തത്, എന്നാലും ആ മന്ത്രവാദിടെ പാർട്ട്‌ ഒക്കെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു പിന്നെയും കുറെ പാർട്ടും, പിന്നെ സാധാരണ പോലെ അവസാന പേജ് ആവല്ലേ എന്നൊരു ആഗ്രഹവും… ഇനിയും കുറെ പറയാൻ ഉണ്ട്… ആലോചിച്ചിട്ട് വരാം……

    വിത്ത്‌ ലവ് W. F. L

    Stay safe, healthy and happy…….

    Spread love

    1. sanmthosamaayi
      manasu nirnaju

      sneham matrham

  4. ഹർഷ നല്ലത് എന്ന് ഞാൻ പറയുന്നില്ല പറഞ്ഞു മടുത്തു.

    പിന്നെ മുത്തേ ഇതിൽ ഇപ്പോഴും പാറുവിന്റെ ഭാഗം വരുമ്പോൾ സങ്കടം ആണ്, എന്നാൽ അതു അവളെ ഓർത്തല്ല അപ്പുവിനെ ഓർത്തു ആണ്.

    പാറുവിനു ശേരിക് അപ്പുവിനെ ഫ്രണ്ട് ആയിട്ടാണ് വേണ്ടത് അല്ലാതെ കാമുകൻ ആയിട്ടല്ല അതിനു വേണ്ടി ആണ് അവൾ വിളിക്കുന്നത്.

    പിന്നെ മോനെ ഈ ഭാഗം വെച്ചു നോക്കുമ്പോൾ അപ്പു നരന്റെ കുടുംബം ആവാൻ ആണ് സാധ്യത ആ കിടപ്പിലായ പാടിയും അല്ലാതെ ഉള്ളതും വെച്ചുനോക്കിയൽ അങ്ങനെ ആണ്. പിന്നെ ഈ കുടുംബം ആവുമ്പോൾ രാജാക്കന്മാരെക്കാളും വലുതല്ലേ.

    പിന്നെ ഒരു അപേക്ഷ ആ പരുന്തിന്റെ ഡയലോഗ് ഒന്ന് മാറ്റുമോ (ആ……..യി)
    ഇതു കേക്കുമ്പോ തന്നെ ആ പരട്ട ആയിയെ ആണ് ഓർമ വരുന്നത് അതുകൊണ്ടാണ്.

    പിന്നെ 3 തല്ലൊക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കുറെ പ്രദീഷിച്ചു. പിന്നെ fight സീൻ ഒക്കെ കുറച്ച നന്നാകാനുണ്ട് ട്ടോ.

    ആ കാള സീൻ കൂടെ കഴിഞ്ഞിട്ടു നിർത്തിയാൽ പോരായിരുന്നോ. ഏതായാലും അവൻ മരിക്കില്ല അപ്പൊ തുകൂടെ ഒന്ന്.

    പിന്നെ ഏറ്റവും മനസ്സിൽ വന്നത് മനു അപ്പു പാറു എണ്ണവുമല്ലോ എന്നു ചോദിച്ചപ്പോൾ അവളുടെ മുഖം മാറിയതാണ്.
    ഒന്നേ പറയാൻ ഉള്ളു പറ്റുമെങ്കിൽ ഒന്നിക്കില്ല എന്നു ഓർമ്മപ്പെടുത്തുന്ന ഇതുപോലുള്ള ഭാഗം ഒഴിവാക്കിക്കൂടെ.
    പെറുവിനെ ഇഷ്ടമിയിട്ടല്ല മറിച്ചു അപ്പു അവളെ അത്രക്കും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഒന്നിച്ചാലും ഇല്ലേലും അതു അവസാനം പറഞ്ഞപ്പോരെ ???.

    1. okke shari aakkaam koori

  5. Harshan cheruppathil vayicha manthrika novelukal orma varunu ee new generation kalathum njangale pazhaya kalatheku kondu povunathinu nandi oru cinema aakan pattiya ella elements und ee storyl

    1. njan ezhuthumbo athaa chinthichath
      engane bor aaakkaathe aa vazhiyilek kathaye thirichu vidam ennu

  6. Priya harshan kuttanu…,♥️
    എല്ലാത്തരം കഥകളും ഞാൻ വായിക്കും. ചിലത് കാത്തിരിക്കാനും ഒരു സുഖമാണ്.പലപ്പോഴും അപരാചിതൻ.. കാത്തിരുന്നിട്ടുണ്ട്… ഇപ്പോഴും അതെ… പക്ഷേ .. എന്തുകൊണ്ടോ 3am ഭാഗം 9 am തിയതി വരുമെന്നറിഞ്ഞ് 27-2 വെളുപ്പിനാണ് തീർത്തത്.8 മണിക്ക് വരുമെന്നറിഞ്ഞ് കാത്തിരുന്നു… എന്തോ വല്ലാത്തൊരു ആവേശമായിരുന്നു 27-3 വായിക്കാൻ. ആ ദിവസം ഒരായിരം തവണ സൈറ്റ് ഓപ്പൺ ചെയ്ത് നോക്കി. നിരാശയായിരുന്നു ഫലം. ഒരു കാലവും ഇല്ലാത്ത ഫീലിംങ്ങോടെയുള്ള കാത്തിരുപ്പായിരുന്നു ഇത്തവണ.വായിച്ചു തീർന്നപ്പോൾ കാത്തിരുപ്പിന് ഫലമുണ്ടായി എന്ന് മനസ് പറഞ്ഞു. അത്രമേ ൾ ഈ ഭാഗവും ഇഷ്ടപെട്ടു.
    യാത്രകൾ കഥാകാരൻമാരെ ഒത്തിരി സ്വാധീനിക്കുന്നുവെന്ന് MD യുടെ കാലത്തെ ഞാൻ മനസിലാക്കിയിരുന്നു. ഒരു കാലത്ത് പുസ്തക പുഴുവായിരുന്ന ഞാൻ വായനയിൽ നിന്നും വളരെ അധികം അകന്നു.( തകർന്നടിഞ്ഞ പ്രണയം ഒരു കാരണം… പിന്നെ ഒന്നു കാലിൽ നിൽക്കാനുള്ള ശ്രമവും)
    ഇപ്പോൾ കുറേ കാലമായി ഈ സൈറ്റിൽ നിങ്ങളോപ്പമാണ്.
    മിഥിലയിലേയ്ക്കുള്ള യാത്ര ഒരു കഥയല്ല.. വല്ലാത്തൊരു അനുഭവമായി തോന്നി. ഫോട്ടോകൾ മിഥിലയ്ക്ക് അഴക്കൂട്ടി. യാത്രയിൽ ഇടയ്ക്കുണ്ടായ ഹിജഡകളുടെ കൂട്ടത്തിൽ നിന്നും ഉയർന്നെഴുനേൽറ്റ ചിന്മയി കഥയിൽ വലിയൊരു മുതൽകൂട്ടായത് വളരെ ആകാംശയുളവാക്കി.( ബാലു ഇപ്പോഴും ചോദ്യചിഹ്നമാണ്) അപ്പുവിന്റെ കഥ പറയുന്ന ചിന്നു അല്പം കഥയാണ് അപ്പുവിനെ കുറിച്ചറിഞ്ഞത്. എന്നിട്ടും മനുവിനോട് കഥ പറയുന്നു. എങ്ങനെ?…….
    പാറു 2 പാർട്ടിലും വായനക്കാരിൽ വളരെ വലിയ ചോദ്യങ്ങളുയർത്തുന്നു.പെട്ടെന്നൊരു വെളിപാട് പോലെ ഏതോ നഷ്ടബോധത്തിന്റെ നീറ്റൽ വെളുപ്പെടുത്തിയ അവൾ എവിടെയ്ക്കാണ് മുങ്ങി താഴുന്നത്? അതൃശ്യ ശക്തികളുടെ മാറ്റമാണോ?24 മണിക്കൂറും ശിവ എന്ന ഒറ്റ നാമം ജപിച്ച പാറു ഇപ്പോൾ അപ്പു അപ്പു എന്ന വാക്കിന് അടിമയായി. എങ്ങനെ?
    പഴയ കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെയാണ് ഒരു മാറ്റം കാണുന്നതായി തോന്നിയത്.ആ മാറ്റം വായനക്കാർ ആഗ്രഹിച്ചതാണ്. ഞാനും.. എന്നാലും ചോദ്യങ്ങൾ നിലനിൽക്കുന്നു. ഒക്കെ പെട്ടെന്ന് ആയോന്നൊരു തോന്നൽ. അതിനെക്കാളും എന്നെ ഞെട്ടിച്ചത് ശിവയുടെ വാക്കുകളാണ്. മുൻജന്മസുകൃതം പോലെ കൂടി ചേർന്നതാണെന്ന് പറഞ്ഞിട്ട് സഡൻലി ഒരകൽച്ച… കല്ലുകടി പോലെ തോന്നിച്ചു.വിളിക്കുമ്പോൾ പഞ്ചാമൃതം കുഴച്ച വാക്കുകളാൽ അവളെ കുളിരണിയിച്ച ശിവക്ക് എന്തുകൊണ്ട് തന്റെ പ്രണയിനിയുടെ ചില മാറ്റങ്ങളെ തിരിച്ചറിയാൻ കഴിയാതെ മുൻകൂട്ടി ഒരിക്കൽച്ച വെളുപ്പെടുത്തി.? ഇതായിരുന്നോ അവരുടെ മുൻ ജന്മ സുകൃത പ്രണയം?
    തന്റെ ജീവൻ പലപ്പോഴും, താൻ ദ്രോഹിച്ച അപ്പുവിന്റെ കൈകളിലുടെയാണ് നിലനിന്നതെന്നറിഞ്ഞ ഏതൊരു പെണ്ണിനും ഒരറ്റാച്ച്മെന്റ് തോന്നുന്നതിൽ തെറ്റില്ല.പ്രത്യേകിച്ച് ആദിശങ്കരൻ എന്ന പ്രതിഭാസത്തോട്. പക്ഷേ… അതിനേക്കാൾ വളരെ വലുതായി ശിവപാർവതി പ്രണയം തളിരിട്ടിരുന്നു എന്ന് നമ്മൾ മുൻ അദ്ധ്യായങ്ങളിൽ കണ്ടതാണ്. പക്ഷേ.. പലക ആയി പോയി എന്ന തോന്നൽ.
    അപ്പുവിനോട് പ്രേമമോ?ആങ്ങനെ ആകണമെന്ന് ഏത് വായനക്കാരാണ് ആഗ്രഹിക്കാത്തത്? ഞാനും അങ്ങനെ പ്രത്യാശിക്കുന്നു.
    എന്നാൽ അപ്പുപാറുവിനോട് ഇപ്പോൾ കാണിക്കുന്നത് ശരിയാണോന്ന് ചോദിച്ചാൽ… 90% ശരിയാണ്.IO % ഓവറായോ എന്ന സംശയം നിലനിൽക്കുന്നു .പാറു കെഞ്ചണം (കെഞ്ചുന്നു ) കാലു പിടിക്കണം അനുഭവിക്കണം എന്നത് സത്യമാണ്. അത്രമേൽ അവളിൽ നിന്നു പോലും അപ്പു അനുഭവിച്ചിട്ടുണ്ട് താനും.
    ഞാൻ കാണുന്നു…….
    അവൾടെ പ്രാണനിൽ അവൻ പ്രണയമായി നീന്തുന്നു.സ്വരരാഗമായി കുലംകുത്തി ഒഴുകുന്നു. മാസ്മരികമായ ഒരു പുക്കാലം തേൻ മഴയായി അവളിലേക്ക് അപ്പു പെയ്തിറങ്ങുന്നു .എന്നാൽ അകലുന്ന മേഘങ്ങളെ നോക്കി അവൾ കേഴുന്നു.
    ആ വേദനിക്കുന്ന പാറുവിനെ മനസ്സ് കണ്ട് അപ്പു ആവോളം ആസ്വദിക്കുന്നു. എന്നാലും അവനിൽ അവൾ, തന്റെ പാതിയായി മുത്തുകുട ചൂടി പുഞ്ചിരി തൂകി നിൽക്കുന്നതും കാണാം.
    ഒരമ്മയുടെ റോൾ മാലിനി വളരെ ഭംഗിയായി അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.ഈ അവസ്ഥയിൽ ഒരമ്മയുടെ ആധി ആ മനസിന്റെ നീറ്റൽ ഹർഷൻ എന്ന ഒരെഴുത്തുകാരന്റെ പൊൻതൂവൽ തന്നെയാണ്.
    പൂർവ്വ ജന്മ പ്രശ്നമുള്ള തന്റെ മകൾ ഒരാളുടെ കയ്യിൽ സുരക്ഷിതമാണെങ്കിൾ.. അത് അപ്പുവിന്റെ കൈകളിൽ മാത്രമാണ് സുരക്ഷിതമെന്ന് അറിയാവുന്ന അമ്മ തന്നെ മകളുടെ ഇഷ്ടത്തിന് കൂട്ട് നിൽക്കേണ്ടി വന്നു. എന്നിട്ട് പശ്ചാത്താപവും.(സാഹചര്യം ഇങ്ങനെയൊക്കെ ആയത് കൊണ്ട് മാലിനിക്ക് എന്തു ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ പറ്റില്ല എന്നാണോ? )

    ??????????????????
    ”എന്റെ മോള എനിക്ക് തിരിച്ച് താ അപ്പു…
    മാലിനി കൊച്ചമ്മ പൊട്ടി കരഞ്ഞു…
    ” അപ്പൂ… അപ്പു…മാനസികനില തെറ്റിയ ന്റ മോളെ ചങ്ങലയിൽ കെട്ടി ഇട്ടിരിക്കുന്നപ്പു… അപ്പൂ… എന്റപ്പൂ…. എന്റെ മോളെ… പഴേപാറുവായി തിരിച്ച്താപ്പൂ….
    ഹൃദയം പൊട്ടി കരയുന്ന മാലിനി കൊച്ചമ്മയുടെ വാക്കുകൾ ഫോണിലൂടെ കേട്ട് അവന്റെ അന്തരംഗം നുറുങ്ങി.
    ”അപ്പൂ…. അവക്ക് അമ്മയെ വേണ്ട പപ്പ വേണ്ട ശ്യാമിനെകാണണ്ട…. ശിവയെ കാണണ്ട. അപ്പു അപ്പു എന്ന് നിലവിളിച്ച് ചങ്ങലകളിൽ കിടന്ന് പൊട്ടി കരയുന്നെടാ….പ്പു…. ന്റ മോളുടെ കയ്യിലൂടെക്കെ ചോര പൊടിയുന്ന പൂ… ന്റ മോളെ രക്ഷിക്കപ്പു…..
    നിന്ന നിൽപ്പിൽ തരിച്ചിരുന്നു പോയ അപ്പുവിന്റെ കയ്യിൽ നിന്നും ഫോൺ നിലത്ത് വീണ് പൊട്ടി ചിതറി.
    ഒരു ക്രിയേഷൻ… മാത്രം. ഒരു പക്ഷേ… പാറു ഇങ്ങനെ ആയിപോകുമോ എന്നൊരു തോന്നൽ…വെറുതെ കുത്തി കുറിചെന്നേയുള്ളു.
    പലരും കഥാപാത്രത്തിനനുസരിച്ച് മുഖസാമ്യങ്ങൾ കൊടുക്കാറുണ്ട്. പക്ഷേ ഞാൻ… അറിയാത്ത കാണാത്ത ഹർഷന് ഒരു മുഖം കൊടുത്തിട്ടുണ്ട്. ആ മുഖം തന്നെയാണ് അപ്പുവിനും കൊടുത്തത്.ഇവിടെ ഒരു 25 വയസായ അതിസുന്ദരിക്കുട്ടിയുണ്ട്. കാലം കനിഞ്ഞ് കൊടുത്ത വരദാനം പോലെ… അവളെയാണ് പാറുവായി കാണാൻ തോന്നിയത്.പിന്നെ അവളുടെ അമ്മ തന്നെ മാലിനിയായും കണ്ടു. ഇതൊക്കെ മനസ്സിൽ പതിഞ്ഞു പോയി. ഇപ്പോഴും ക്രിയേഷൻ പൂർത്തിയാകാത്തത് നരൻ വൈഗ യമുനയും .
    നരന്റെ ജീവിതത്തിന്റെ സിറ്റുവേഷനൊക്കെ വിസ്മരിക്കാനാകാത്ത അനുഭവങ്ങളാണ് തരുന്നത്. യമുനയുമായുള്ള വർണ്ണശബളമായ പ്രണയ നിമിഷങ്ങളൊക്കെ ജീവിതത്തിൽ കഴിഞ്ഞ് പോയ വസന്തകാലങ്ങളെ ഓർമപെടുത്തി.
    ഒരു പ്രണയത്തിന്റെ ലാളിത്യം വൈഗയിൽ ഉടലെടുത്തത് അതിശയോക്തി തോന്നിയില്ല. കാരണം അപ്പുവെന്ന അമാനുഷ്യകനെ ആരാണ് സ്നേഹിച്ച് പോകാത്തത്.അതാണ് വൈഗയിലും ഉണ്ടായ മാറ്റം. അതിനവളെ കുറ്റം പറയാൻ കഴിയില്ല. ഒരു പെണ്ണിന്റെ കുശുമ്പും അസൂയയുമൊക്കെ വൈഗയിൽ അനുരാഗത്തിന്റെ ദളങ്ങളായി വിരിയുന്നത് കാണാൻ കഴിയും. അപ്പു എന്നെങ്കിലും അത് തരണം ചെയ്യുമ്പോൾ വേദനിക്കുന്ന വൈഗയുടെ മുഖം കൂടി കാണേണ്ടി വരുമ്പോൾ
    വായനക്കാരിൽ അത് മറ്റൊരു നോവായി മാറും എന്നതിൽ ആശങ്കയുണ്ട്.
    ഇനി ആരൊക്കെയാണ് അപ്പുവിന്റെ അടുത്ത് പ്രേമവുമായി വരുക??…. അതൊക്കെ പാറു അറിയേണ്ടിവന്നാൽ ഞാൻ മുകളിൽ പറഞ്ഞ പോലെ ചങ്ങലയിൽ കാണേണ്ടി വരും പാറുവിനെ .( എന്റെ കടന്ന ചിന്തയാണ് ട്ടോ)
    എതിക്കൊരു ആഗ്രഹമുണ്ട് ട്ടോ ഹർഷൻ കുട്ടാ.. എന്തായാലും ഇത്രയൊക്കെ ആയില്ലെ… ഒരു ദിവസം പാറുവിളിക്കുമ്പോൾ വൈഗ യാ യി രിക്കണം ഫോൺ എടുക്കേണ്ടത്. അവർക്ക് പരസ്പരം തോന്നുന്ന കശുമ്പുകൾ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും’. മാത്രമല്ല ഇന്ദുവിൽ നിന്നു കൂടി അപ്പുവിനെക്കുറിച്ച് പാറു അറിയുന്ന നിമിഷങ്ങൾ…പാറു അതിജീവിക്കില്ല.ഉറപ്പ്.
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാണിക്യനെ തളക്കാതിരിക്കാൻ അപ്പുവിന് കഴിയല്ല… എന്ന് വിശ്വസിക്കുന്നു. അല്ലങ്കിലും അങ്ങനെ തന്നെയല്ലെ വരാവു…

    കഴിഞ്ഞ പാർട്ടിലെ അവസാന നോട്ട് അവിടെ ഒരാവശ്യം തന്നെയായിരുന്നു. ചരിത്രത്തിൽ ഇതിലൊന്നും സ്ഥാനമില്ലല്ലോ….
    അടുത്ത ഭാഗത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു’
    സ്നേഹം♥️
    ഉമ്മ♥️
    ഭീം♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Bheeman chetta..
      ഹോ…ആശ്വാസം ആയി
      ഇപ്പൊ വായിച്ചു
      ഓഫീസിൽ ആണ്
      മറുപടി വീട്ടിലെത്തി കുറിക്കാം
      മനസ് നിറഞ്ഞു….

      1. Pathukke mathi kutta…freeyaayitt..thirakkilla..
        Nandan evideyaanu

    2. ഭീമൻ ചേട്ടാ

      നല്ലപോലെ തിരക്കിൽ ആണ്
      അതാണ് മറുപടി വൈകുന്നത്
      ഒരുപാട് മറുപടികൾ പെന്റിങ് ആണ്
      ഓഫിസിൽ തിരക്കുകൾ കടോരം
      ഒപ്പം ഒറ്റക്ക് ആണ് താമസം എങ്കിൽ പോലും വീട്ടിലെത്തി വീട്ടുകാര്യങ്ങൾ ഒക്കെ ആയി ആകെ തിരക്ക്
      ഒപ്പം എഴുത്തും

      ആദ്യമായി നന്ദി പറയുന്നു
      മനോഹരമായി കുറിച്ച ആ അഭിപ്രായങ്ങൾക്
      എല്ലാം

      “”””അവൾടെ പ്രാണനിൽ അവൻ പ്രണയമായി നീന്തുന്നു.സ്വരരാഗമായി കുലംകുത്തി ഒഴുകുന്നു. മാസ്മരികമായ ഒരു പുക്കാലം തേൻ മഴയായി അവളിലേക്ക് അപ്പു പെയ്തിറങ്ങുന്നു .എന്നാൽ അകലുന്ന മേഘങ്ങളെ നോക്കി അവൾ കേഴുന്നു.”””””
      സത്യത്തിൽ അവൾക് പ്രണയം എന്തെന്ന് അറിയില്ല
      ശിവയെ പോലും അവൾ ഒരു ആകര്ഷണത്തിന്റെ പേരിൽ മാത്രം ആണ്
      ഇപ്പോ അവൾക്കു പോലും ഉറപ്പില്ല ശിവയെ താൻ പ്രണയിച്ചിരുന്നുവോ എന്ന് ,,,

      അവൾ ഒരു തെരത്തിൽ ഭ്രാന്തി ആണ്
      അപ്പുവിന്റെ ചിന്തകൾ തന്നെ കുറിച്ച് ആകണം
      താൻ ആകണം അപ്പുവിന്റെ മനസിൽ എന്നുള്ള വാശി

      എല്ലാം ആരോ തീരുമാനിച്ച പോലെ
      ഒരു സുപ്രഭാതത്തിൽ ശിവയെ കാണുന്നു
      ഇഷ്ടമാകുന്നു
      നിശ്ചയം വരെ ആകുന്നു
      ഇപ്പോ അവര്ക്ക്കു വിരക്തി വരെ തോന്നുന്നു
      അപ്പോളോ ഉഗ്രജ്യോതിയാർന്ന സൂര്യനെ പോലെ ആദിശങ്കരൻ കത്തിജ്വലിച്ചു നിൽക്കുന്നു
      ആദിശങ്കര പ്രഭ അത് അനുപമമായ വർണ്ണനകൾക്കതീതമാണ്‌ ..

      വൈഗ ബാലികയല്ലേ
      ബാല്യചപലതകൾ ഉള്ള കുട്ടി
      അതൊക്കെ ഇപ്രാവശ്യം ശരി ആകും ,

      ഇത്തവണ വലിയ ചാപ്റ്റർ ആണ്
      സമയം എടുക്കും
      ഏലാം കവർ ചെയ്തു അപ്പു ശിവശൈലത്തേക്ക് പുറപ്പെടും
      അതാണ് ക്ളൈമാക്സ്

      ഒരുപാട് സ്നേഹം ചേട്ടായി

  7. Njan itta msgne replay vennam??????

  8. Bro today read again e kada vayijan Anne e site vannate eppol happyane nalle orupade kadhakal und harshan bro athu kodane story kambikuttanil edattate?????

    1. Njan itta msgne replay vennam??????

    2. നന്ദി
      വീണ്ടും.വായിക്കുന്നത്തിനു
      നല്ല വാക്കുകൾക്

  9. hi .. ente frnds recommend cheyh vayich thudangiyathanu.. 1 monthil ivde vare ethi.. kidiloolkidilam vayana experience aanu Mr. Harshan bro..oro partum onninonn mecham aanu
    next partinayi eagerly waiting.. orupaad hardwork undennariyam ithrayum nannayi ezhuthan engilum next part enn varum arinjirnnengil kollaamyirunnu..
    thanks for this story

    1. സ്നേഹം മാത്രം മജ്നു..

  10. ഒന്നും പറയാൻ ഇല്ല ഇത്തവണയും കലക്കി തിമിർത്തു അപ്പുവിന്റെ മനസ്സിൽ പാറു വീണ്ടും ഒരു താമര ആയി വിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥന ഹർഷൻ ചേട്ടൻ കേൾക്കും എന്ന് ആണ് എന്റെ മനസ് പറയണെ ??

    1. റിസ് വാണേ….❤️❤️❤️❤️❤️❤️❤️❤️

  11. Third parts um vaayichu kazhinju.. eagerly waiting for the next..got addicted to the story…

    1. വരും…വന്നിരിക്കും

  12. “…..അടിസിതൾ യശോദ”
    ഗീതം ഞാൻ ആവർത്തിച്ചാവർത്തിച്ചു കേട്ടു..

    അ സന്ദർഭവും പാട്ടും തമ്മിലുള്ള മാച്ചിംഗ് ആണ് പ്രധാന കാരണം ?

    1. അതാണല്ലോ
      തുടക്കം മുതലേ ഉള്ള വൈബ്..

  13. ഞാൻ ആദ്യമേ വിചാരിച്ചിരുന്നു വൈഗ ഒന്ന് നന്നാകണമെങ്കിൽ അപ്പൂന് ഒരു കുത്ത് കിട്ടണം എന്ന്…
    പക്ഷേ അടുത്ത ഭാഗത്തിൽ മാണിക്യനെ മലർത്തിയടിക്കുന്ന ആദിശങ്കരനേ കാണണം…
    ഇല്ലേൽ മോനെ ഹർഷാപ്പീ. ?

    ചുമ്മാ ?

    1. പാവം വൈഗ..
      എന്തോ ചെയ്യാനാ..

    2. പ്രിപ്പെട്ട ഹർഷാപ്പി അപരാജിതൻ എന്ന നോവൽ ഫസ്റ്റ് പാർട്ട്‌ തുടങ്ങുബോൾ മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ…. ഞാൻ കമന്റ്‌ ഇടാത്തതല്ല…ഒരു പാട് തവണ കമന്റ്‌ ഇടും സെൻറ് ചെയാതെ ഡിലീറ്റ് ആക്കും…… കാരണം എനിക്ക് ഞാൻ എത്ര മനോഹരംമായി വർണിക്കാൻ ശ്രമിച്ചാലും കുറഞ്ഞു പോയപോലെയെ എനിക്ക് തോന്നാറുള്ളു….ഇന്നും ഇതിനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല…….. ഒന്നു മാത്രം പറയാം എനിക്ക് എത്ര തിരക്കുണ്ടെകിലും….അപരാജിതൻ വായിച്ചു കഴിഞ്ഞേ ഉളൂ അതെല്ലാം …….
      മാത്രമല്ല എന്റെ ഒരുപാട് ഫ്രണ്ട്‌സ് ഇപ്പോൾ നിങ്ങളുടെ സ്ഥിരം വായനക്കാരാണ്
      മുമ്പ് കമ്പികുട്ടൻ ആയിരുന്നപ്പോൾ എനിക്ക് എന്റെ ലേഡീസ് ഫ്രണ്ട്സിനോട്‌ പറയാൻ ബുദ്ധിമുട്ടായിരുന്നു…… ഇവിടെ വന്നപ്പോൾ അവരും വായിക്കുന്നുണ്ട്…… എല്ലാവരും ഒന്നേ പറയുന്നുള്ളു ഇതു നിർത്താതെ ഇരിക്കാൻ കഴിയുമോ എന്ന്….. കാരണം ഒരോ പാർട്ടും അത്രക്കധികം മനസ്സിൽ കുടിയേറികഴിഞ്ഞു …. ഇതു അവസാനിച്ചു എന്ന് കേൾക്കാൻ ഇഷ്ടമില്ലാത്ത അവസ്ഥയായി…
      കാത്തിരിക്കുന്നു അടുത്ത പാർട്ട്‌നായി ഞാനും എന്റെ കൂട്ടുകാരും…. എന്തിനധികം എന്റെ ബോസ് അടക്കം……….

      1. ellarodum ente anveshangal parayu
        amaan enna heemaane

  14. ഹർഷാപ്പി ഒന്നും പറയാനില്ല ഇപ്പോളാണ് വായിച്ചു കഴിഞ്ഞത് കാരണം……

    ഇഷ്ടമുള്ള ഭക്ഷണം നമ്മൾ ആസ്വാദിച്ചു കഴിക്കണം എന്നു പറഞ്ഞപോലെ താങ്കളുടെ കഥ ആസ്വാദിച്ചു വായിക്കാൻ വേണ്ടിയാണ് ഇത്രയും വൈകിയത്. ഇനി കഥയിലേക്ക് കടക്കാം……
    ???????????????????????????????????????????????????????????????????????????????????????????????

    ഈ പാർട്ടിലുള്ള രണ്ടു ഗീതങ്ങളും വളരെ നന്നയിരുന്നു ????????????

    സന്ദര്ഭത്തിനനുസരിച്ചുള്ള ഗീതങ്ങൾ മനസിലേക്ക് മ്മടെ അപ്പുനെ ആഴത്തിൽ പതിപ്പിക്കുന്ന വിധമായിരുന്നു ??????????????????????????

    പിന്നെ എനിക്കു വളരെ ആകര്ഷണീയമത് ഇതിൽ ശിവഭഗവാനെ വളരെ വിശാലമായി അവതരിപ്പിച്ചത്…….. ??????????????????????????????????????????????

    പുരാണങ്ങളിലേക്കുപോയാൽ ഇതുപോലെ പല കഥകളും മ്മടെ മനസിനെ പിടിച്ചുലക്കുന്ന രീതിയിൽ നമുക്ക് കാണുവാൻ കഴിയും ????????????????????????????????????????

    എന്നെ ഒരു വിശ്വാസിയാക്കിയത് ന്റെ ഹര്ഷാപിയാണ് അതിനു താങ്കളോടെന്നും ഞാൻ കടപ്പെട്ടിരിക്കും ???????????????????????????????????????????????????????????????????

    പിന്നെ താങ്കൾ എന്നെ ഒന്ന് സഹായിക്കുമോ പരമേശ്വരൻ നെ പ്രീതി പെടുത്താനുള്ള മന്ത്രങ്ങൾ അങ്ങേക്കു അറിയാമെങ്കിൽ ഇല്ലെങ്കിൽ അതിനുള്ള മാർഗം അങ്ങ് നല്കുമെങ്കിൽ എനിക്ക് വളരെ ഉപകാരപ്രദമായേനെ ????????????????????????????????????????????????

    പിന്നെ ഈ കഥയിൽ എനിക്കൊരൊറ്റ അഭിപ്രായമുണ്ട് എന്തൊക്കെ സംഭവിച്ചാലും മ്മടെ അപ്പൂന് പാറൂനെ കൊടുക്കണേ ഹർഷപി ഇത് ഒരു അപേക്ഷ ആയി അങ്ങ് സ്വീകരിക്കണം ???????????????????????????????????????????????????

    അടുത്ത പാർട് പെട്ടെന്ന് ഇടുവാൻ ഹർഷപിക്കു പെട്ടെന്ന് തോന്നിപ്പിക്കണെ എന്നു പരമേശ്വരനോട് പ്രാർത്ഥിക്കാം നമുക്ക് എല്ലാവർക്കും

    ഓം നമശിവായ:

    താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    ???????????????????

    1. സോജാ രാജകുമാരി
      സോജാ……

      ഇത് മതിയാകും…

  15. ഇന്ദു രാഗ

    രാഗ ഇന്ദു

    ഹായ്……

    1. Ivdeyano itte njn avide nokka.??

      1. Hi harshetta brigu!!!

  16. സത്യത്തിൽ ഇ ഒരു കഥ വായിക്കാൻ മാത്രം ഇവിടെ വരുന്നത്

    1. ഒരുപാട് നല്ല കഥകൾ അതോടെ വായിക്കണം..

  17. Next part ennanu ennu onnu para bro…
    Athinu vendi maatram aanu kqathiripppp…❣️

    1. താങ്കളോട് ശരിക്കും ആരാധന തോന്നുന്നു… ഈ കഥ വായിച്ചതിൽ നിന്നും താങ്കൾ ഈ സ്ഥലങ്ങളെല്ലാം സന്ദർശിച്ചതായി തോന്നുന്നു… റിയാലിറ്റി ഫീൽ ചെയ്യുന്നു.. അപ്പു എന്ന കഥാപാത്രം വായിക്കുന്ന എന്റെ മനസ്സിൽ ഞാനാണെന്ന് തോന്നിപ്പോകുന്നു.. അവിടെയാണ് താങ്കളെന്ന കഥാകാരന്റെ കഴിവ്… നേരിൽ കാണാൻ ആഗ്രഹമുണ്ട്…കഥ തീരുമ്പോൾ കാണണം അതുവരെ എന്റെ എല്ലാ നൻമകളും നേരുന്നു… ഈ കഥയുടെ ഓരോ പാർട്ടിനായുള്ള കാത്തിരിപ്പുകൾക്കും ഒരു പാട് സന്തോഷം നൽകുന്നുണ്ട്… ആദ്യമായിട്ടാണ് കമാൻറിടുന്നത്…

      1. Vineethe aradhana
        Only mahavanod mathram…

    2. വരും തിരു തിരു തേയ

  18. Harshaa….. Samayameduthanu vayichad…. Onnum paraynilla…. Atrak bangiyayitund… Oro thavana vayikumbozhum Oru puthumayaanu ninte ezhuthinu… Pratyekichu Oro sandharbangalkum anusarichulla vakkukalude soundaryam… Oro bagathilum varunna visuals atrak manoharamayi visualize cheyyan sadikkunnund.. idinte climax kazhnjal ee story nalloru publications vazhi Oru novel aayi publish cheyyan sramikkanam..

    1. രാമ ശ്രീരാമ രഘുരാമ ജയരാമ
      നന്ദി ഈ നല്ല വാക്കുകൾക്

  19. ഹർഷ പാറുവിന്റെ അവസ്ഥ കാണുമ്പോ ഒരു മലയാളം പാട്ടാണ് ഓർമ വരുന്നത്..

    പാർവനെന്തു മുഗി പാർവതി..
    ഗിരിശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞു ..

    നിദ്ര നീങ്ങിയല്ലും പകലും മഹേശ രൂപം
    ശൈല പുത്രികുള്ളിൽ തെളിഞ്ഞു..

    1. ശിവശൈല ഗിരി നിരയുടെ ഈശനായ സാക്ഷാൽ (ആദി)ശങ്കരനോട് ആ തോന്നൽ പാർവനെന്തു മുഖിയായ പാർവതിക്ക് ഉണ്ടാകണം….
      അങ്ങനെ അല്ലെ…

  20. ഡെയ് നീ ഇട്ട reply കണ്ടു അതിന് റിപ്ലൈ ഇടാത്തത് കണ്ടില്ലെങ്കിലോ എന്ന് വിചാരിചാണ്. എനിക് ഓർമ്മയില്ലടെ മറന്ന് പോയ്‌ ബാക്കി parts മുഴുവൻ ഈ സൈറ്റിൽ ആണെന്ന് പറഞ്ഞ കാര്യം ഞാൻ എന്നും നോക്കി നിക്കും.ഇടക്ക് കൊറേ നാള് മുൻലെ ഞാൻ മെസ്സേജ് അയച്ചത് ഓർക്കുന്നില്ലേ …സാരമില്ല ഞാൻ തൊട്ടു പിറകിൽ തന്നെയുണ്ട് ഇതാ എത്തിപ്പോയ് മോനെ ഇനി അപരാജിതൻ അല്ലാതെ വേറെ പരിപാടി ഇല്ല അത് ഉറപ്പിച്ചതാ.
    പാക്കതാനെ പോറെ ഇന്ത രുദ്രനുടെ ആട്ടത്തെ..

    1. നീ പോടാ നാറി
      ആദ്യം കമന്റുകൾ 26 മുതൽ താ എന്നിട് പാർക്കലം…

      1. എല്ലാം കൂടെ ഒരു റെക്കോര്ഡ് comend ലോഡിങ് ആണ് മോനെ ഹര്ഷാ

  21. യഥാർത്ഥ ജീവിതത്തിൽ താങ്കൾ എന്താണ് ചെയ്യുന്നത് എന്നൊന്നും അറിഞ്ഞുകൂടാ,
    പക്ഷെ തങ്ങളുടെ തൂലികക്ക് അപാരമായ ഒരു വശീകരണം ഉണ്ട്.
    കഥാ തലങ്ങൾ, പാത്രസൃഷ്ടി,അവതരണം, വികാരസുന്ദര സംഭാഷണം എല്ലാം അതി മനോഹരം…
    ആദ്യം തൊട്ടേ അപ്പുവിന്റെ നോവും ഒറ്റപ്പെടലും വല്ലാതെ വേട്ടയാടിയിരുന്നു… ഒരുപക്ഷെ പാർവതി ഒരു മാക്സിമം 10 ആദ്യത്തിൽ ആദിയെ കെട്ടി, കഥാ തീരും എന്ന് കരുതിയ എന്റെ മുന്നിൽ പിന്നെ കഥകളുടെ, മാന്ത്രിക ലോകം തീർത്ത കൂട്ടുകാരാ അഭിനന്ദനങ്ങൾ…
    എപ്പോഴും അപ്പുവിനു താങ്ങായി ഒരു സാന്ത്വനം ആയി ഓരോ ഘട്ടത്തിലും ഒരാളെ കൂട്ടാക്കിയതിൽ ഒരുപാട് സ്നേഹം…
    ശെരിക്കും താങ്കൾ കളരി പഠിച്ചിട്ടുണ്ടോ, ചെലപ്പോ അങ്ങനെ തോന്നും, ചെലപ്പോ തോന്നും കട്ട ബുജി പഠിപ്പിസ്റ് anennu, ചെലപ്പോ ഒരു ചരിത്രകാരൻ ആണെന്ന്… കാരണം താങ്കൾ എന്തു എഴുതുമ്പോഴും അതിന്റെ പൂർണത അനുവാചകർക്ക് അതിന്റെ ഉദാത്തരീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന കാര്യം അറിയിച്ചു കൊള്ളട്ടെ….
    കഷ്ടതകളുടെ കഠിന പാത താണ്ടി അപ്പു ആദിയായതും ആദിശങ്കരൻ ആയതും രോമാഞ്ചത്തോടെ ആണ് വായിച്ചത്…
    എത്രയും വേഗം ആദിയുടെ ലക്ഷ്യം പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ബുക്ക്‌ ആയി പ്രസിദ്ധീകരിച്ചാൽ ആടുജീവിതം പോലെ അനുവാചകർ ഏറ്റെടുക്കും…..

    1. ഇതൊന്നുമല്ല

      ഒരു പാവം വിരാകുവെട്ടുകാരൻ

      Tinkru…

      ഒരുപാട് നന്ദി മാത്രം…

  22. വലിയ കമെന്റുകൾ എഴുതി ശീലമില്ലാത്തതുകൊണ്ട് ഒന്ന് മാത്രം പറയാം, നന്നായിരിക്കുന്നു, ഇനിയും മുന്നോട്ടു പോവുക, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

    1. മതി മേബിനെ….

  23. എങ്ങനെ സാധിക്കുന്നു. സൂപ്പർ

    1. കൗതുകം…അതൊന്നു മാത്രം..

  24. ഞാൻ കമന്റ്‌ ആലോചിച്ചോണ്ട് ഇരിക്കുവാ,,,,, എങ്ങനെ appreciate ചെയ്യണം എന്നു ഒരു പിടിയില്ല, അതോണ്ട് ആണ് ഒന്നും ഇടാത്തത്, എന്നാലും ആ മന്ത്രവാദിടെ പാർട്ട്‌ ഒക്കെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു പിന്നെയും കുറെ പാർട്ടും, പിന്നെ സാധാരണ അവസാന പേജ് ആവല്ലേ എന്നൊരു ആഗ്രഹവും… ഇനിയും കുറെ പറയാൻ ഉണ്ട്… ആലോചിച്ചിട്ട് വരാം……

    വിത്ത്‌ ലവ് W. F. L

    Stay safe, healthy and happy…….

    Spread love

  25. Wonderful story telling ..keep going on ..waiting for the climax..

    1. Thanks eldose bhai

Comments are closed.