അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Harshan bro,

    Super.

    1. സ്നേഹം ജോ മോനെ..

  2. Harshetta njn ee cmt malayalathil idanamenu vijarich thudangitharnu pakshe enik speed kittunila so shemikuka.???
    Ini kathade karyam entha paraya etta pwolichadaki.
    Angane appunte moonamathe rahasyam maraneeki vannukondirikukayanu.
    Pine paaruvinte maatangal. Avalk appunte ormakal oke varumbo entha paraya vere feel thaneya. Paavam orupaad kashtapedunund appunte ishtam kittan.
    Pine fight scene oke adipoli ayrnu.
    Pine Thenmozhi yakshi Kollam. Avan aa yakshiye thalakunathoke nalla rasamayirunu vaykan.
    Ee partil sappunni ayrnu tharam?
    Pine last bagam appunu entho abath varunu ennu paaru swapnam kanunu. But appunu onnum pattilalo. Ini aduth bagam manikan chathu ennu vaykan kothiyayi??.
    Enthayalum oro pointum itrem vivarich ezhuthunundalo Oru cinima kanunna feela tharunath.
    So katta waiting for nxt part harshetta. God bless❤️❤️❤️

    1. ഇന്ദു രാഗ ഹായ്…..
      ഭൃഗു………

      കമന്റിന് സ്നേഹ ഭൃഗു
      മലയാളത്തിൽ ടൈപ്പാൻ നോക്കിയത്തിനു നന്ദിഭൃഗു
      അതിൽ തൊട്ടുപോയെന് സഹതാപഭൃഗു

  3. ഹൃദയം കറുത്ത് ഇരിക്കുമ്പോൾ ഒക്കേ ലൈക്ക് കൊടുക്കാം

    1. അത് വേണ്ട
      ഒരേ ഒരു ലൈക്‌
      അത് പോതും

  4. ഈ ഭാഗവും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു. മനസ്സ് നിറഞ്ഞു. വായനക്കാരന്റെ മർമ്മം മനസ്സിലാക്കിയ എഴുത്തുകാരനാണ് ഹർഷൻ. അധികമൊന്നും പറയുന്നില്ല. സ്നേഹം.

  5. Ente harshettaa mwuthe ee partum polichu❤️?❤️
    Enikkidhil paruvinte baghangal valare ishtamyi?
    Paavam kure vishamikkunnund pnne kurchum koodi anubhavikkatte karanam appuvine okke athra vedhanippichittille
    Pand appu avalod mindan kothichu avale shabdham kelkkan kathorthirikkum avlde saadhanagal sookshikkum edh neravum avale kurichavum chintha pnne avlk aapath varuvanel adh munne swapnathiloode ariyum ippo ellm thirichum?
    Avne apakadam pattunadh munne ariyunnu avnod mindan kothikkunnu edh neravum appu enna chintha mathrm
    Shivakk avalodulla sneham kurayunnu avlkum angne thanne pnne edh neravum appu enna chindha mathrm?
    Pnne thenmozhi? ingthe oru variety yakshiye njn vere kndittilla nnalum thenmozhi oru aagrham prnjallo avle avde kudiyirthanam thanikk vendi ivr pooja chuyanamnnokke paavam thonni appol enikk ishtappettu thenmozhiye?
    Pnne appu vere lvl ee partilum avre oru velya maanakedil ninnlle rekshpeduthiyadh?
    Allelum appu angnalle snehikkunnavark vendi eadh attam vareyum povum avn
    Pnne narettanem yamuneym orimippichu ❤️
    Fights okke poli?
    Pnne enikk thonnunnadh appu narante kudumbakkaran aavan aan chance
    Velyammakkum narettanum pryunnundallk avnod oru prethyekha aduppam thonnunnuvenn ee rakthabandhangalkum kudumbabhandhagalkum aan angne thonnal varuka
    Pnne parichyamillathorod koottavatha paattiyamma avne kaanumbol kann nirayunnu avanod vegm koottavunnu ithokko oro adayalangal alle
    Pnne indhu❤️avl appoonte swantham sahodariyan avne sahayikkan koode nilkunnaval
    Pnne shappunni aal comedyan pnne perumal adhinekkal velya comedy?
    Shappunni perumalne pattich cash indakkunnu pnne perumalnte ororo kaattikoottakukal appuvine kaanumbol?
    Bt avr avasanam chydhadh moshamayi shappunniyum perumalum ingne chyyumenn karuthiyilla vygayum onnm mannassilakathe pavam appuvine apakadpeduthi?
    Pakshe appu avan saakshal aadhi shankaranalle iniyum ethra douthyangal chythu theerkanund ithinekkal velya budhimuttum apakadavum tharanam chythittullavana appu onnm sambhavikkilla appoon❣️ angne vishwasikkunnu
    Midhila oru sambhavam thanne ethreyethra kazhchakal rahasyangal okke aan avide
    Pnne nagamani mwuthan? avnte oru velya aagraham aayirinnille lakshimiyammaye swapnam kaananamenn adh sadhichu koduthille
    Pnne harshetta oru karyam orkumbol enikk tension kaaranm munnathe partilokke manu baluvinod appu ippo evde ennokke chodhikkumbol baluvinte mugham vishamam vann nirayarund ippo ee partilum chinnuvinod paaruvineyum appuvineyim patti chodhichappol avldem kann nirnaju endhan harshetta idhinartham paruvum appuvum onnikkille avrk onnm pattarudhe avr onnich santhoshathode irikknm kure naal?
    Pnne harshetta munnathe partsilokke soundtracks okke add chyyarille tym kuravaythondum pnne storyil mathram sreddikunnond njnadh athra sredhichirunnilla bt ee partil oru 2 paat indayirinnille vrde onn kett nokki macha endha paraya oru vallatha feel? munb adhokke njn miss chdhadhil khedikkunnu
    Appu rahasyangalikk aduthu thakolum kitti pnne endho vararuchitharam ini avn vyshaliyilekk ethaan samayamayo
    Ellm ariyan vendi kathirikkunnu
    Dear harshan bro ithra effort eduth njnglk vendi ee story tharunnadhin tharan manass niraye sneham mathrm❤️
    Eagerly waiting for nxt part?
    Snehathoode………… ♥️♥️♥️

    1. ente ponnu berline ,,,,
      ithonnu malayalathil type cheythirunne enthoram azhak aakumayirunnu
      sneham mathram vanmathile

      1. Harshetta ini adutha part muthal ente cmnt malayalathil aayirikkm❤️
        Sneham❤️

  6. ഹർഷാപ്പി,
    ഈ ഭാഗവും പോളി സാനം….
    നരേട്ടന് കൊടുത്ത പണി കിടുക്കിട്ടോ.
    ചെലർക്ക് ഇങ്ങനത്തെ പണി
    കൊടുത്താലേന്നാവു.

    സ്നേഹത്തോടെ ഹൃദയം…♥♥♥♥♥

  7. പതിവുപോലെ ഈ ഭാഗവും സൂപ്പർ …. ഹർഷൻ ബ്രോ…. അഭിനന്ദനങ്ങൾ

    1. aahaa ,,,,,,,,,,,,,,,,,,,,,theeyodau kalikkilla

  8. സഹോദരാ നിങ്ങളുടെ ഈ കഥ വായിക്കാനായി ഞങ്ങൾ എല്ലാവരും കാത്തിരിയ്ക്കുകയാണ്. നല്ല രീതിയിൽ തന്നെയാണ് കഥ താങ്കൾ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതിലെ ഓരോ വരിയും വായിക്കുമ്പോഴും താങ്കൾ എത്രമാത്രം എഫർട്ട് എടുക്കുന്നുണ്ടന്ന് മനസ്സിലാകും. അടുത്ത ഭാഗങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ എഴുതുവാനുള്ള മനസ്സും ആരോഗ്യവും നൽകട്ടെ എന്ന് സർവ്വശക്തനായ ആദിശങ്കരനോട് പ്രാർത്ഥിക്കുന്നു .

    1. sneham mathram u k chetaaa

  9. ആദിശങ്കരൻ അപ്പു

    ഹർഷാ എന്ന് വിളിക്കണോ ഹർഷേട്ട എന്ന് വിളിക്കണോ, ഹർഷേട്ടാ അതു മതി ഇനിയും ഞാൻ ഈ കഥയെ പറ്റി പറഞ്ഞില്ലേൽ അതിൽപരം തെറ്റ് വേറെ ഒന്നും ഇല്ല. ആദ്യത്തെ പേജിൽ നിന്നും വായിച്ച് വായിച്ച് അടിമപ്പെട്ട് പോയതാണ് ഞാൻ, പേജിൽ വരുന്ന മറ്റ്‌ കഥകൾ കാരണം മറ്റൊരാൾക്ക് പേജ് പറഞ്ഞ് കൊടുക്കാൻ കഴിയാതെ വിഷമിച്ച് ഇരിക്കുവായിരുന്നു. ഇപ്പൊൾ എന്നാൽ ആ വിഷമം മാറി ഈ പേജ് എല്ലാവർക്കും പറഞ്ഞ് കൊടുത്തു?. ഹർഷേട്ടാ നിങ്ങളൊരു പുലി തന്നെയാണ് ഇതുവരെ ഒരു കഥാ ബുക്കും ഫുൾ വായിക്കാത്ത എന്നെ നിങ്ങള് നിങ്ങളുടെ കഥയിൽ പിടിച്ചിരുത്തി എന്ന് വേണം പറയാൻ… ഓരോ ഭാഗവും വരാൻ വേണ്ടി ഞാൻ കാത്തിരുന്നു, ചേട്ടാ ചേട്ടനെ ഒന്ന് കാണാൻ പറ്റുമോ?? Pls… ഹർഷേട്ടൻ മുത്താണ്

    1. enthelum vilicho appuve
      sneham orupad sneham

  10. അടിപൊളി…..

    മിഥിലയിലെ കാഴ്ചകൾ ഒക്കെ ന്റെ മോനെ uff ??

    ടൈം എടുത്ത് പതിയെ എഴുതിയാൽ മതി

    We are waiting ❤

    1. pinnallaa ,,,,,,,,,,,,,alfred birgola disoosa

  11. ഗസ്റ്റ് റോളുകൾക്ക് വരെ ഫാൻസ്‌ ആണല്ലോ ഭായ്
    തലൈവർ ?

    അടുത്തത് ഈ മാസം 27ന് ആ ലെ

    മാണിക്യനെ ഓർത്ത് പേടി ആകുന്നു.
    മാണിക്യന് ഒന്നും പറ്റല്ലേ…
    ആദി മാണിക്യനെ കീഴ്പ്പെടുത്തുമ്പോ തലൈവർക്ക് അപ്പൂനോടുള്ള ദേഷ്യം കൂടുമോ അതോ അവന് രക്ഷപ്പെട്ടോണ്ട് ആശ്വാസം ആകുമോ

    ശിവ പറയുന്നത് കേട്ടിട്ട് ശിവേടെ മനസ്സിൽ നിന്നും പാറു അകന്ന് പോകുവാണെന്ന് തോന്നണു
    എന്നാലും രണ്ടാമൻ ആകാൻ അപ്പൂന് താല്പര്യം ഇല്ലല്ലോ

    ഉഫ്? തേന്മൊഴി

    1. sghappunni

      aal kerala fans association

  12. പ്രിയ ഹർഷ,

    എന്താ പറയുക…മനോഹരം..ഗംഭീരം.
    എത്ര സൂക്ഷ്മതയോടെ ആണ് ഓരോ വർണനയും..തേന്മൊഴി എന്താ ഒരു വർണ്ണന. ഉത്സവം, ജെല്ലിക്കെട്ട്, കരുവാടി സംഘട്ടനം എല്ലാം. പാറുവിന്റെ പ്രണയം ശക്തിപ്രാപിക്കുന്നു. എല്ലാം കൊണ്ടും അതി മനോഹരം. അറിയാതെ ഈ നാടുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ് ഹർഷന്റെ വിവരണത്തിലൂടെ കിട്ടുന്നത്… ? ? ? ? ? ? 

    മൂന്നാഴ്ച സഹിക്കാൻ പറ്റില്ല ബ്രോ. രണ്ടാഴ്ച തന്നെ സഹിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്.

    1. nandi raaji saho ,,,,,,,,,,,,,,,,,,,,,,,,,,

  13. Great story.Every character in this story is superb.The superman Appu is rocking.Eagerly waiting for the next parts. Thanks.

  14. പതിവു പോലെ തന്നെ ഈ പാർട്ടും ഗംഭീരം.. പ്രബോധ എന്ന ഭാഗം ആവേശഭരിതമായ മുഹൂർത്തങ്ങളോടെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു..
    തുടക്കം മുതൽ ഈ ഭാഗം വരെ അപരാജിതൻ ഒരു വിസ്മയമാണ് എനിക്ക്???

    അപ്പുവിന്റെ മിഥിലയിലെ ജൈത്രയാത്ര മനോഹരമായി തുടരുന്നു..പാറുവിനു ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രവചനാതീതമായത്.. പിടിതരാതെ വഴുതി പോകുന്ന കഥാപാത്രം.. അവൾക്കും തന്റെ നിയോഗം വെളിപ്പെടാൻ ഉള്ള സമയമായി അല്ലെ..
    ദൃതി ഒട്ടുമില്ലാതെ ഹർഷന്റെ മനസ്സിലുള്ളത് പോലെ തന്നെ കഥ അതിന്റെ ഒഴുക്കിൽ എഴുതുക..അപ്പോഴാണ് അപരാജിതന് പൂർണ്ണത ലഭിക്കുകയുള്ളു..

    കഴിഞ്ഞ പാർട്ടിന് കമന്റ് ഇട്ടിട്ട് മറുപടി കിട്ടിയില്ല കെട്ടോ???..

    വിവരും ഭാഗങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്നു.. നിറഞ്ഞ സ്നേഹം.. ആശംസകൾ കൂട്ടേ????

    1. marupadi ittirunallao ,,,,,,,,,,,,,,,,,,,,,,,,,,,
      ini alle jaithrayathra

  15. Hi ഹർഷ,
    പാർട്ട്‌ വളരെ നന്നായിട്ടുണ്ട്.
    ആളുകളുടെ കമന്റ്‌ അനുസരിച്ചു. കഥക്ക് സ്പീഡ് കൂട്ടേണ്ട അവശ്യമില്ല.

    എഴുത്തുകാരന്റെ എല്ലാ അധികർവും ഉപയോഗിച്ചു കഥ എഴുതു.

    1. suresh bro sneham mathram

  16. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ, കഥ വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്. ആദ്യ ദിവസം തന്നെ പൂർണ്ണമായും വായിച്ചെങ്കിലും ഒരു ചെറിയ കമൻറ് മാത്രമേ രാത്രി വൈകിയതിനാൽ രേഖപ്പെടുത്തിയിരുന്നുള്ളു. ഇപ്പോൾ കഥയും കമൻറുകളും വായിക്കേണ്ടി വരുന്നു. വളരെ നല്ല, പ്രോത്സാഹന ജനകമായതും കഥാകാരന് ആത്മസംതൃപ്തി തരുന്നതുമായ കമന്റുകൾ വരുന്നുണ്ട്.( ആത്മസംതൃപ്തി മാത്രമല്ലേ ഇവിടെ നിന്നും കിട്ടുകയുള്ളൂ) ഓരോ ഭാഗവും വന്നു കഴിഞ്ഞ് അടുത്ത ഭാഗത്തിനായി നല്ല കാത്തിരിപ്പ് വേണ്ടി വരുന്നതിനാൽ ( താങ്കളുടെ കുറ്റമല്ല. വളരെ ശ്രമകരമായ ഒരു കഥയെഴുത്താണല്ലോ – അപരാജിതൻേറത് ) കഥ ആദ്യം മുതൽ പല ആവർത്തി വായിക്കേണ്ടി വരുന്നുണ്ട്. ഇപ്പോൾ ഭാഗം 6 – 10 ൽ 39-ാം പേജിൽ ശ്യാമിന്റെ കാർ അപകടം സംബന്ധിച്ച വിവരണം വായിച്ചപ്പോൾ സാങ്കേതികമായി ശരിയല്ലെന്നു തോന്നുന്നു. ശ്യാം കാർ ഇടത്തോട്ടു തിരിച്ചു.അതു പോലെ ടാങ്കർ ഡ്രൈവറും വലത്തോട്ടു തിരിച്ചു എന്നാണ് കഥയിൽ ഉള്ളത്. ടാങ്കർ ഡ്രൈവറും ഇടത്തോട്ടു തിരിച്ചിരുന്നെങ്കിലാണല്ലോ വലിയ അപകടം ഒഴിവാകുന്നത്. അതുപോലെ കാറിന്റെ മുന്നിലെ വലത്തേ മൂലയ്ക്ക് ലോറിയുടെ ഇടത്തേ അരിക് ഉരസിയെന്നാണ് കാണുന്നത്. കാറിന്റെ മുന്നിലെ വലത്തേ അരികിൽ ലോറിയുടെ മുന്നിലെ വലത്തേ അരികല്ലേ ഉരസുക. ഇക്കാര്യം അന്നേ ആരോ കമന്റു ചെയ്തിരുന്നതായി ഓർക്കുന്നു . കൂടാതെ ഞാൻ നേരത്തേ അറിയിച്ചിരുന്ന തുടിക്കുന്ന ഇടതു കൺപോള_ തിരുത്താമെന്ന് താങ്കൾ പറഞ്ഞിരുന്നത് ഭാഗം 23, 8-ാം പേജിൽ അതുപോലെ തന്നെ കാണുന്നുണ്ട്. ഇന്ന് TV യിൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ ഒരു സംഭാഷണത്തിൽ ഇടതു കൺപോള തുടിച്ചത് മോശകാലമായി സംഭാഷണം കണ്ടു. അവർക്കും പിശകുപറ്റിയതായിരിക്കാനാണ് സാധ്യത. ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കാത്തിരിപ്പു കാലത്ത് കഥ ആദ്യം മുതൽ വീണ്ടും വീണ്ടും വായിക്കുകയും ചെയ്യും. ആശംസകളോടെ……

    1. ഭാഗം 6 – 10 ൽ 39-ാം പേജിൽ
      23, 8-ാം പേജിൽ

      ഇടതു കൺപോള ഒരുഇടതു ഞാൻ ക്ലിയർ ചെയ്തിരുന്നതിയിരുന്നല്ലോ
      ഒന്നുകൂടെ നോക്കട്ടെ

      ആ അപകടം ഞാൻ ഒന്നുകൂടെ വായിച്ചു തിരുത്താം ,,

      ഒരുപാട് thanks സുദർശൻ ചേട്ടാ

      ആ ചിറ്റ ഞാൻ ശരി ആക്കിയിരുന്നു
      അതുപോലെ കൺപോളയും എഡിറ്റ് ചെയ്തിരുന്നത് ആയിരുന്നു
      ചിലപ്പോ അപ്‌ഡേറ് ആയി കാണില്ല

      1. മാലിനിചിറ്റശരിയാക്കിയതുകണ്ടു.

    2. ?️ ആര്യൻ ?️

      അടുത്ത അദ്ധ്യായം എന്നാണ് ചേട്ടായി…

  17. മനോഹരമായ ഒരു പാർട്ട്‌….വല്ലാത്തൊരു സസ്പെൻസ് ഇട്ടായിപ്പോയി നിർത്തിയത്… അപ്പുവിലേക്ക് പാറുവിന്റെ അടുപ്പം കുറച്ചു ബുദ്ധിമുട്ടാക്കിയല്ലോ…അവിടെയും എന്തെങ്കിലുമൊക്കെ കരുതിയിറ്റ്ണ്ടാവുമെന്നറിയാം അടുത്ത ഭാഗം വരാൻ കാത്തിരുപ്പ് കുറച്ചേറെ… എന്നാലും കാത്തിരിക്കുന്നു…

  18. ഈ ചാപ്റ്റർ ഒരു 70% കഴിഞ്ഞു കഥയുടെ സാധാരണ ഉണ്ടായിരുന്ന ശക്തി അൽപ്പം കുറഞ്ഞോ എന്ന് സംശയം…
    എന്നാൽ മറ്റു കഥകളെ അപേക്ഷിച്ചു വളരെ മുൻപിൽ തന്നെ ആണ്..

    1. oru shakthiyum kuranjittilla

  19. Ennale paathirathriyaanu theerthathu.ennu varam ketto muthe …chilathu parayaanund .. good morning ?…
    Valiyettante umma♥️

    1. Hai bro…നിങ്ങളുടെ കഥയുടെ പ്രത്യേകത എന്താണെന്ന് അറിയുമോ, വായിക്കാൻ തുടങ്ങിയാൽ പിന്നെ complete തീരാതെ എഴുന്നേൽക്കാൻ കഴിയില്ല. അത്രയ്ക്ക് ചടുലമായ രീതിയിൽ ആണ് നിങ്ങൾ ഇത് അവതരിപ്പിക്കുന്നത്. ഇത്രയും വൈവിദധ്യമാർന്ന കഥാ സന്ദർഭങ്ങളെ ഒന്നിച്ചിണക്കി ഇങ്ങനെ അവതരിപ്പിക്കാൻ നല്ല കഴിവ് തന്നെ വേണം. അതു നിങൾ തെളിയിച്ചു കഴിഞ്ഞു. ഇനി അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

      1. sneham mathram ee nallavakkukalk

  20. എല്ല കമന്റുകളും വായിക്കുന്നുണ്ട്
    ഇപ്പൊ നല്ല ജോലി തിരക്കിൽ ആൺ
    ഈ ശനി കഴിഞ്ഞാൽ ഫ്രീ ആകും
    അപ്പൊ മറുപടി എല്ലാവർക്കും തരാം.കേട്ടോ..

    മാമനോട് ഒന്നും തോന്നല്ലേ..

    1. Rashid ❤️❤️❤️

      ❤️❤️❤️❤️❤️❤️?????????

    2. അരൻ മായാവി

      pettannu adutha paartinte pani thodangikko iille maamaa………………..

    3. Harshan bro kadhakal type cheyyan orupad budhimutt und ennariyam…
      Bro oro pagum paperil ezhuthiyitt enikk mail cheythal njan ath type chyth tharam. Budhimutt aakum ennu vicharikkaruth. Ithin reply pratheekshikkunnu.
      Great fan!?

      1. പിന്നെ….
        എന്റെ കൈ വേദന എടുപ്പിക്കാനോ..എന്ത് കാര്യമിരിക്കുന്നു

        1700 പേജ്ജ്ഖിൽ ടൈപ് ചെയ്തിലെ ബ്രോ ഇതുവരെ

        ഞാൻ തന്നെ ചെയ്തോലാം..

        നന്ദി
        സ്നേഹഖ്‌ത്തിനു..

  21. ശിവശൈലത്ത് എത്തുമ്പോഴാണ് കളി മക്കളെ.അവിടത്തെ കുറെ പാവങ്ങളെ രക്ഷിക്കാനുണ്ട് നമ്മടെ ചെക്കന്. അതിന് വേണ്ടിയാണ് ഇവിടെ വെയ്റ്റ് ചെയ്യുന്നത്.

    1. pinnallaa ,,,,,,,,,,,,,,,idi alle idi

  22. Harshetta

    ശിവനാമം മീനിംഗ് ഉള്ള നല്ല കുറച്ചു പേരു sugest ചെയ്യാമോ കുഞ്ഞിന് പേരു ഇടാൻ

    1. Hi Harshan,

      Suuuuper bro…..
      മറ്റ് എന്ത് പറയാനാണ്.

      പൊളിച്ചു…….

      സ്നേഹത്തോടെ…..

      സ്വന്ത൦
      ???????
      ???????
      ???????
      ???????
      ???????
      ???????

  23. ഒരു അർദ്ധരാത്രി വെറുതെ വായിച്ചു തുടങ്ങിയതാണ് അപരാജിതൻ 2nd പാർട്ട് മുതൽ കാത്തിരുന്നു വായിച്ചിട്ടുണ്ട് കഥ ഇങ്ങോട്ട് പറിച്ച് നട്ടിട്ടും 27ഓളം പാർട്ടുകൾ ആയിട്ടും പുതുമ നഷ്ടപ്പെടുത്താതെ ഞങ്ങൾ വായനക്കാരെ അക്ഷമരാക്കി കഥക്കായി വെയ്റ്റ് ചെയ്യിപ്പിക്കാൻ സാധിപ്പിക്കുന്നത് തന്നെ താങ്കൾക്കുള്ള അംഗീകാരം തന്നെയാണ്. നിങ്ങളുടെ കഥക്കായി അപരാജിതന് വേണ്ടി വീണ്ടും കാത്തിരിക്കുന്നു..സ്നേഹം മാത്രം

    1. orupad snehm kadappadu muthe

  24. ആരെയും നഷ്ടപെട്ടില്ല എല്ലാവരും കൂടെ ഉണ്ട്… ഇത്തവണയും ഹർഷ തകർത്തു… നമ്മുടെ ബാലു ചെട്ടന് വരാറായോ.. മൃതാരി യുടെ മരണം അടുക്കാറായോ..

    1. എനിക്ക് ഒരു സംശയം തോന്നുന്നു.?..
      കഴിഞ്ഞ പാർട്ടിൽ നരേൻന്റെ അമ്മ ആത്രി എന്ന ഒരു കുടുംബ സമൂഹത്തെ കുറിച്ചു പറഞ്ഞിരുന്നു.അപ്പുവിന്റെ അമ്മയുടെ കയ്യിലെ പച്ചകുത്തിയതും ആത്രി എന്നായിരുന്നു. അപ്പൊ അപ്പു മർന്നുപോയതാണോ അതിനെ കുറിച്ചു. അതോ മനപ്പൂർവം അന്നോ. ഒരു സംശയം.

      1. athu gothram alle athu appuvinu ariyaallo

        1. APPUVINOD PARANJIRUNALO… AMMAYE PRASAVICHAPOL THANE AMUMMA MARICHU ENUM AVARUDE KAYIL ATHRI ENNU PACHAKUTHI ENNUM BHADRAMA PARANJIRUNNU. CHANDRAKALAYUM SURYANTE CHITHRAVUM KANNICHIRUNNU. ETHINTE ARTHAM ENGANE KANNDUPIDDIKUM ENNU CHINTHICHU ERIKUNNA APPUNE KURICHUM PARANJIRUNNU.ATHA CHOTHICHATHU,ORU SAMSHAYAMKONDU…….

  25. Perfectly presented.ഹർഷൻ നിങ്ങൾ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.മിഥില ?

    1. Da Harsha

      Nee appone kollo. Adutta partial vayikkam manikkan chattoonnu.

      Manu chinmayiyodu appoonem paroonem
      Kanan thonnunnu ennu paranjppol
      Entinada avalude mukham vallathaavunne

      Nee. PAROONE KONNODA da angane aavalle

      ❤️ ❤️ ❤️ ❤️ PAROOM ❣️❣️❣️ APPOOM❤️❤️❤️❤️ RANDALUM VENAMEDA CLYMAXIL

      Ee. parttinde clymax aano 30 ennu paranjthu.

      Nannayittundu ee partum

      WELL WRITER AANEDA APARAAJITHA
      LOVE YOU DAAAAAAAAA CHAKKARE UMMMMMMMMAAAAAAAAAAAAAA
      ❤️❤️❤️???????????????????

      1. Da 2part aayi Nee marupadi tharunnilla entaa problem

      2. njan thannirunnallo
        nokkike second partil thannirunnu
        vaiki aanu thannathu ezhuthionte thirakkil aayirunnu
        ningalk njna tharathe irikkumo
        prakasm parathunnavane,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

        31 il theerum

Comments are closed.