അപരാജിതൻ 16 [Harshan] 10070

അതുകൊണ്ടു തന്നെ അപ്പു തനിക് സംശയം തോന്നിയ ഇടത്തിനടുത് വണ്ടി നിർത്തി

അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ ഒളിച്ചു നിന്നു,

അവിടെയും അവനു ചില സംശയങ്ങൾ അനുഭവപ്പെട്ടു

പിന്നെ ഒന്നും നോക്കിയില്ല

ജീപ്പ് നേരെ മയിലാവരം കോട്ടക്ക് കാൽ കിലോമീറ്റർ അകലെ കൊണ്ട് നിർത്തി.

എന്നിട്ടു ഉറക്കെ ശബ്ദമുണ്ടാക്കി ഒരു കള്ളുകുടിയനെ പോലെ അഭിനയിച്ചു ആ വഴിയിലൂടെ മയിലാവരം കോട്ട ലക്ഷ്യമാക്കി നടന്നു.

നാൻ ആണയിട്ടാൾ   അത് നടന്തു വിട്ടാൾ

ഇങ്ക് ഏഴയ്കൾ വേദനയ് പടമാറ്റാർ

ഉയിർ ഉള്ള വരൈ ഒരു തുമ്പം ഇല്ലൈ

അവർ കണ്ണീർ കടലിലെ വിഴമാറ്റാർ

അവർ കണ്ണീർ കടലിലെ വിഴമാറ്റാർ

 

എന്ന് പാടി അപ്പു നടക്കുക ആണ് .

മൂങ്ങയുടെ ശബ്ദം കേൾക്കുന്നു

നായ്ക്കൾ ഓരിയിടുന്നു

 

അപ്പു നടന്നു നടന്നു മുന്നോട്ടു പോയി കുളത്തിനു സമീപം എത്തി

ശ്,,,,,,,,,,,,,,,,,,,,,,,,,,എന്നൊരു ശബ്ദം

അപ്പു ,,കുളത്തിലേക്ക് നോക്കി

വെള്ളം കിടന്നു ആകെ അലയടിക്കുന്നു

 

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

വൃത്തികെട്ട അട്ടഹാസം മുഴങ്ങി കേൾക്കുന്നു

നാഗമണി പോക്കറ്റിൽ ഉള്ള അപ്പുവിന് ആരെ പേടിക്കാൻ

പെട്ടെന്നാണ്

ആ കുളത്തിനു നടുക്കിൽ നിന്നും ഒരു അസ്ഥികൂടത്തിന്റെ തല പതുകെ പൊങ്ങി വന്നു

അപ്പു അത് നോക്കി നിന്നു

പതുകെ അത് ഉയർന്നു ഉയർന്നു കുളത്തിന്റെ മുകളിലുള്ള മരത്തിന്റെ ശാഖ വരെ ഉയർന്നു കൊണ്ടിരുന്നു

ഹ ഹ ഹ ഹ ഹ …………..ഒരു വൃത്തികെട്ട ചിരി ശബ്ദം ഉയർന്നു

“ആഹ ,,,,,,,,,,,,,,ഹായ് ഹായ് അസ്ഥികൂടം അസ്ഥികൂടം ,,,,,,,,,അവൻ തുള്ളിച്ചാടി കൈകൊട്ടി അലറി വിളിച്ചു

ഹ ഹ ഹ ഹ ,,,,,,,,,,,,ഹായ് ഹായ് അസ്ഥികൂടം ,,,,,,,,,,,,,,,,,,,”

പെട്ടെന്നു ആ അസ്ഥികൂടം നേരെ കുളത്തിലേക്കു വീണു

പെട്ടെന്ന് ആണ് മുരളുന്ന ശബ്ദം അപ്പു കേട്ടത്‌

നോക്കുമ്പോൾ ഇരു വശങ്ങളിൽ നിന്നുമായി തന്റെ നേരെ പാഞ്ഞടുക്കുന്ന നായ്ക്കൾ

897 Comments

  1. ഹർഷൻ ഭായി ഞാൻ 29-ാം ഭാഗത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി അത് ഒന്ന് അപ് ലോഡ് ചെയ്യൂ പ്ലീസ്

    1. മാസങ്ങളോ ????
      ഏപ്രിൽ 11 inu ഒരുമാസം അല്ലെ aaku??

  2. അബൂ ഇർഫാൻ 

    ഹർഷൻ ബ്രോ, ഈ അധ്യായം കഴിയുമ്പോൾ ഒന്നേ എനിക്കു പറയാനുള്ളൂ. നിങ്ങളീ കഥ ഇവിടെ വെച്ചു നിർത്തണം. മുമ്പത്തെ അധ്യായങ്ങളൊക്കെ റിമൂവ് ചെയ്യണം. ഇത് കേവലം  ഒരു വെബ്സൈറ്റിൽ കിടക്കേണ്ട നോവലല്ല. ഹാർഡ് കോപ്പി പ്രസിദ്ധീകരിച്ച് കേരളം മുഴുവൻ, അല്ല  ഭാഷയുടെ  അതിരുകൾ  മുഴുവൻ താണ്ടി ഓരോ ദേശങ്ങളിലെയും വായനക്കാരന്റെ സിരകളെ ത്രസിപ്പിച്ചു കടന്നുപോകേണ്ട ഒന്നാണ്. വെറുതെ പറയുന്നതല്ല. ഞാൻ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ചിട്ടുണ്ട്. ‘സംഹാരരുദ്രനായ ശിവൻ ഒരു മനുഷ്യനായിരുന്നുവെങ്കിലോ, കർമം കൊണ്ട് ദിവ്യത്വം നേടിയതാണെങ്കിലോ..’ എന്ന ചിന്തയിൽ നിന്നുള്ള ഒരു ക്‌ളാസ്സിക് എഴുത്താണത്. പക്ഷെ, അപ്പോഴും ആ ചിന്തയെ ഒരു ആധുനിക പരിപ്രേക്ഷ്യത്തിലേക്ക് കൊണ്ടുവരാൻ ആ എഴുത്തുകാരന് സാധിച്ചിട്ടില്ല. എന്നാൽ ഹർഷൻ ബ്രോ വളരെ മനോഹരമായി അത് ചെയ്തിരിക്കുന്നു. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം, അപ്പുവിന്റെ നിയോഗം, അവന്റെ ജീവിതത്തിൽ വന്നു ചേരുന്ന അപ്രതീക്ഷിത ദുരന്തങ്ങൾ, പാറു-അപ്പു ആത്മീയ പ്രണയം, കൗമാര  പ്രായത്തിൽ അപ്പു അനുഭവിക്കുന്ന അഞ്ചു വർഷത്തെ അടിമത്വം, മാർഷ്യൽ ആർട്സിലുള്ള അവന്റെ താല്പര്യം, ഐഐഎം-ബി യിലെ പഠനം, അവൻ കാണുന്ന സ്വപ്‌നങ്ങൾ (ഇനിയുമുണ്ട് കുറെ എഴുതാൻ…) അങ്ങിനെ എല്ലാ കാര്യങ്ങളും ഒന്നിനോടൊന്നു ബന്ധിതമാണ്. മിത്തും ആധുനികതയും ഇങ്ങനെ സുന്ദരമായി, മടുപ്പുളവാക്കാതെ ബ്ലെൻഡ് ചെയ്യാൻ അപൂർവം ചിലർക്കേ സാധിക്കൂ. ഇനിയുള്ള അധ്യായങ്ങൾ കൂടുതൽ തകർപ്പൻ ആയിരിക്കുമെന്നറിയാം. അതുകൊണ്ടാണ് ഇപ്പോഴേ പറഞ്ഞത്. ആദ്യ അധ്യായങ്ങളിലെ ചില വാക്കുകൾ, ശൈലികൾ എന്നിവ എഡിറ്റ് ചെയ്താൽ ഒരു ക്‌ളാസിക് തന്നെയാണിത്.  ഇതിന്റെ  ഹാർഡ് കോപ്പി പ്രസിദ്ധീകരിക്കണം, എന്തുകൊണ്ടും ഇത് അതിനു യോഗ്യമാണ്. 

    1. അബു ,,,,
      നല്ല വാക്കുകള്‍ക്ക് നന്ദി
      ഞാന്‍ കണ്ടിരുന്നില്ല ഈ കമന്‍റ്
      സത്യത്തില്‍ — എന്റെ മനസിലും ആ ഒരു വ്യൂ തന്നെ ആയിരുന്നു
      ഹിന്ദു വിശ്വാസപ്രകാരം സ്രഷ്ടാവും സൃഷ്ടിയും വെവ്വേറെയല്ല
      ജീവാത്മാ പരമാത്മാ എന്നൊരു കണ്‍സെപ്റ്റ് ആണ്
      അതില്‍
      ബോധ്യത്തില്‍ രണ്ടും വെവ്വേറെ ആണെന്ന് തോന്നും
      പക്ഷേ ഒരു പോയിന്റില്‍ മനസിലാകും
      ഇത് രണ്ടും രണ്ടല്ല ഒന്നു തന്നെയാണെന്നു
      അതാണ് റിയല്‍ ആയ ആത്മീയത
      അതുപോലെ ശിവ എന്നൊരു കണ്‍സെപ്റ്റ് അത് ശക്തി ഇല്ലെങ്കില്‍ അപൂര്‍ണ്ണമാണ്
      പുരുഷനോടോത്ത് പ്രകൃതി എന്ന പോലെ
      അതുകൊണ്ട് തന്നെ ആത്മീയതയില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രധാന്യമുണ്ട്
      അതുകൊണ്ടാണ് പരബ്രഹ്മ0 അതിനെ നിര്‍വികാര -നിര്‍ഗുണ – പരഭ്രഹ്മം എന്നു വിളിക്കുന്നത് അതിനോടു കൂടെ പരാശക്തി ചേരുമ്പോള്‍ മാത്രമാണു സഗുണ മാകുന്നത് അതാണ് സൃഷ്ടിക്കൂ കാരണമാകുന്നതും —

      ഇനി ഈ കഥയില്‍ ആദിശങ്കരന്‍ മനുഷ്യനാണ്
      പക്ഷേ –അവന്‍ പുരുഷനാണ്
      പാര്‍വതി മനുഷ്യസ്ത്രീയാണ്
      പക്ഷേ അവള്‍ പ്രകൃതിയും
      ആരുടെ പ്രകൃതി
      പുരുഷന്റെ പ്രകൃതി ,,,
      ഞാന്‍ ആ ഒരു തലത്തിലൂടെയാണ് നോക്കികാണുന്നതും
      പുരുഷ പ്രകൃതികളെ – ശിവ ശക്തി രൂപത്തില്‍ എങ്ങനെ – സാധാരണ രണ്ടു മനുഷ്യരില്‍ ഇന്‍ഫ്യൂസ് ചെയ്യിക്കാമെന്ന് മാത്രം ,,

      മേല്‍ പറഞ്ഞ പോലെ
      ഇതിനായി എഡിറ്റിങ് ആവശ്യമുണ്ട്
      അത് ഈ സീസണ്‍ കഴിഞ്ഞേ ചെയ്യുകയുള്ളൂ
      —————–
      ഇതില്‍ തുടക്കം മാറ്റാന്‍ ഉണ്ട്
      കുറെ കൂതറ കഥപാത്രങ്ങളെ ഒഴിവാക്കാനുണ്ട്
      കുറെ കൂടെ സ്ഥല കാല വിവരണങ്ങള്‍ ആവശ്യമുണ്ടു
      അതുപോലെ കുറെ കഥാപാത്രങ്ങളെ ഇനിയും ശക്തിപ്പെടുത്താനുണ്ട്
      ഉദാഹരണത്തിന് രാജശേഘരനൊക്കെ
      അതുപോലെ
      ഇതിനെ 250 പേജുകള്‍ വീതമുള്ള പത്തു e ബുക്ക് ആക്കാന്‍ ആഗ്രഹം ഉണ്ട് –സീസണ്‍ 1
      അതില്‍ ഞാന്‍ രണ്ടു കൊല്ലം മുന്നേ എഴുതിയ ശൈലില്‍യിലല്ല
      ഇപ്പോ എഴുതുന്ന ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി
      അത് സീസണ്‍ 1 കഴിഞ്ഞാലെ നടക്കൂ
      അത് ചെയ്യാന്‍ എങ്ങനെ പോയാലും 10 മാസങ്ങള്‍ എടുക്കും
      എങ്ങനെ പോയാലും
      ഇതെല്ലാം കഴിഞ്ഞേ
      സീസണ്‍ 2 തുടങ്ങുകയുള്ളൂ

      1. അബൂ ഇർഫാൻ 

        വളരെ നന്ദി ബ്രോ, പരിഗണിച്ചതിന്.സത്യത്തിൽ നിങ്ങളുടെ കമന്റ് പൂർണമായും എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഞാൻ പറഞ്ഞത് കേവലം നല്ല വാക്കുകളോ അഭിനന്ദനങ്ങളോ അല്ല. എന്റെ ഉള്ളിൽ തട്ടിയുള്ള അഭിപ്രായമാണ്. കാരണം ഈ നോവൽ അതർഹിക്കുന്നു. കേവലം E ബുക്ക് അല്ല, പ്രിന്റഡ് കോപ്പി തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്, അതും ഒന്നിലേറെ ഭാഷകളിൽ. . ഇതിന്റെ ഒരു കോപ്പി എടുത്ത് കൊടുത്താൽ ഒരു പ്രസാധകനും നോ പറയില്ല എന്നാണെന്റെ വിശ്വാസം.  പിന്നെ എഡിറ്റിങ് ആവശ്യമാണ്. ഒരു ക്‌ളാസ്സിക് നോവലിന് ആവശ്യമില്ലാത്ത കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഇതിൽ ഉണ്ട്. 

        1. ????✌✌✌

  3. *വിനോദ്കുമാർ G*❤

    യാഷ് bro ജെല്ലിക്കെട്ട് സൂപ്പർ പെരുമാൾ മച്ചാൻ പാട്ടിയമ്മ വല്യമ്മ വൈഗ ശപ്പുണ്ണി യമുന ഈ കഥാപത്രങ്ങൾ സൂപ്പർ അപ്പു യക്ഷിയെ തളക്കുന്നത് സൂപ്പർ ആയിരുന്നു

  4. Hy bro avasana part kittunnilla

    1. നിങ്ങൾ നിൽക്കുന്നത് അവസാന പാർട്ടിലാണ് – Numbers ഒന്നു Rearrange ചെയ്തതാണ്

      1. sorry തെറ്റി

    2. വെറും 19 എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യൂ

  5. എനിക്ക് ബാക്കി പാർട്ട് കൾ കാണാൻ പറ്റുന്നില്ല

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      harshan enne search jeyy kittum

  6. മച്ചാൻ മാരെ എവിടെ യാ Profil pic ഇടാൻ കഴിയുന്ന

    1. കുഞ്ഞാവാടെ ഹോർലിക്സ് ബിസ്ക്കറ്റ് കട്ടുതിന്നവൻ

      google play store il poyi “wordpress” app download cheythu install cheythu ivide use cheyyunna ” mail id ” use cheythu login cheythu easy aayi profile photo set cheyyam…. avide set cheyyunna pic evide automatically varum …?❣️

  7. പാർട്ട് 27 കിട്ടുന്നില്ല

    1. ശങ്കരഭക്തൻ

      19 aanu part 27 rename cheythathanu…

  8. *വിനോദ്കുമാർ G*

    ഹർഷൻ താങ്കളുടെ ഈ കഥ വായിക്കുമ്പോൾ വീണ്ടും വീണ്ടും വായിക്കുവാൻ തോന്നുന്നു അത്രക്ക്‌ മനോഹരം ആണ് ഈ കഥ

    1. Thanks bro…

      1. Bro,
        Part 19വരെ കിട്ടുന്നോള്ളൂ. അതെന്താ….

  9. ഒന്ന് പറയാമോ കഥ എന്നു വരും എന്ന് part 28 െ വയറ്റിങ്ങ് BRO

    1. 28 allla… 27 പാർട്ട് 5 on സാറ്റർഡേ

  10. ആദിക്ക് വൈഗയുടെ ഇളക്കം മനസ്സിലാവാത്തതാണോ അതോ അഭിനയിക്കുവാണോ?
    അവൾടെ ഒരു കൊപ്പുവണ്ണാ?ചെക്കനെ കാണിച്ച് ആളാവാൻ നോക്കുന്നോ ??

    1. Athey manasilavathathe aane

  11. Adutha part le lakshmi amma varumo???choichane ullu??

      1. ????

  12. ബ്രോ പറഞ്ഞ തിയതി കഴിഞ്ഞു. ഞാൻ വെയ്റ്റ് ചെയ്യുകയാണ് എന്ന് വരും എന്ന് പറഞ്ഞാൽ നന്നായിരുന്നു. ഈ കഥ വായിക്കാൻ എന്റെ ഫ്രെണ്ട്സ് കാത്തിരിക്കുകയാണ്. എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ

    1. Dec pakuthi avam jan 1st akam ene eshuthi kashiyano ane idum ok machane ??

  13. 27 പാർട്ട് 4 തിരയുന്നവരോട് വെറും 27 ടൈപ്പ് ചെയ്ത് നോക്കുക 27 ലെ 4 പാർട്ടും കാണിക്കും

    1. അത് കിട്ടുന്നില്ലല്ലോ ബ്രോ.. ലിങ്ക് അയച്ചു തരുമോ പ്ലീസ്

      1. https://kadhakal.com/author/harshan/

        മുകളിൽ ഓത൪ ലിസ്റ്റ് എടുത്തു എന്റെ പേര് നോക്കൂ
        അതിൽ ഞാൻ എഴുതിയ കഥകൾ എല്ലാം ഉണ്ട്

  14. അപ്പു ഇത് ഇടങ്ങറാക്കലാണ് പ്ളീസ്…. എവെരി day thhree four times… എങ്ങാനും ബിരിയാണി കൊടുത്താലോ…. പ്ലീസ് ഫാസ്റ്റ്…?

    1. അപരാജിതൻ 27 part 4?????????????

  15. ബായ് ഹർഷൻ കാത്തിരിക്കുന്നു കാത്തിരിക്കുന്നു ?‍?♂️

  16. ഹർഷൻ ബ്രോ നെക്സ്റ്റ് പാർട്ട്‌ നു വെയ്റ്റിംഗ് ആണ് കേട്ടോ പെട്ടെന്നുണ്ടാവില്ലേ

    1. part 4 vannathanu bro

    2. 27 പാർട്ട് 4 തിരയുന്നവരോട് വെറും 27 ടൈപ്പ് ചെയ്ത് നോക്കുക 27 ലെ 4 പാർട്ടും കാണിക്കും

  17. മൂന്നാമത്തെ ആഴ്ചയാണ് ഇപ്പോ കാത്തിരിപ്പ് തുടരുന്നു

    1. part 4 undallo bro
      part 5 november 20 aanu pratheeksha

      1. ബായ് ഹർഷൻ കാത്തിരിക്കുന്നു കാത്തിരിക്കുന്നു ?‍?♂️പാർട്ട്‌ 4 കിട്ടുന്നില്ല ബായ്

        1. ഇതിൻ്റെ മുകളിലെ previous parts enna link ( title nte oppam und) click cheythallo, author name il click ചെയ്താലോ പുള്ളിടെ stories കാണാം ബ്രോ. അതിൽ ഉണ്ട് പാർട്ട് 4

        2. Harshan bro part 4 evide. Katta waiting aanu

      2. ബായ് കിട്ടുന്നില്ല 27(part 4)പ്ലീസ് ചെക്ക് ചെയ്യാമോ അല്ലെങ്കിൽ link തായോ its request brooo

        1. ഹർഷൻ എന്ന പേരിൽ ക്ലിക്ക് chey മേലെ എന്നിട്ട് താഴേക്ക് സ്ക്രോൾ chey…. 27/4 അതിൽ ഉണ്ട്

  18. അടുത്ത പാർട്ട്‌ ഇനി എന്നാണ് വരുന്നത് ബ്രോ

    1. part 4 undallo bro
      part 5 varaan november 20 okke aakum
      60 pege kal aayi

      1. ഹർഷൻ ചേട്ടാ നിങ്ങൾ ലാപ്ടോപ് ഇൽ മലയാളം {story} ടൈപ് ചെയ്യുന്നത് microsoft indic keyboard വെച്ചാണോ അതോ വേറെ എന്തേലും യൂസ് ചെയ്തണോ? ഒന്നു പറഞ്ഞു തരാമോ harshetta ??

          1. thankyou harshetta . ഞാൻ indic വെച്ച് മലയാളം ടൈപ് ചെയ്യുമ്പോ പല വാക്കുകളും കിട്ടുന്നില്ല. അതാ ചോയിച്ചേ.??

      2. പാർട്ട്‌ 4ഉണ്ടോ കിട്ടുന്നില്ലല്ലോ

        1. ഉണ്ടല്ലോ
          സര്‍ച്ച് ഇല്‍ Harshan എന്നു നോക്കോ ലിസ്റ്റ് ഉണ്ടാകും

          1. എന്തായി ബ്രോ? (ഇടക്കിടക്ക് ചോദിക്കുന്നത് അലംബാണെന്ന് അറിയാ., Aakamshakondaane) ?

    2. ഡ്രാക്കുള

      ഹർഷാപ്പീ അടുത്ത ഭാഗം എന്നാണ് തരുന്നത് ???

      ഒരു മനസമാധനത്തിന് ചോദിക്കുകയാണ് എഴുതി തീരാറായോ ?????

      പഹയൻമാരെല്ലാം ഇപ്പോ ഹർഷാപ്പീടെ ലൈനിലാണ് ?????ആഴ്ചകളും,മാസങ്ങളുമെടുത്താണ് ഓരോ പാർട്ടും തരുന്നത് അത് കൊണ്ട് കാത്തിരിപ്പ് വല്ലാത്തൊരു സംഭവമാണ് ??????….വരുമ്പോൾ എല്ലാവരും ഒരുമിച്ചായിരിക്കും ഇടവിട്ട് വരികയാണെങ്കിൽ കാത്തിരിപ്പ് ദിവസങ്ങൾ പോകുന്നതറിയില്ല..പക്ഷേ എന്ത് ചെയ്യാം എല്ലാവരും ഹർഷാപ്പിയെ റോൾ മോഡലാക്കിയില്ലേ?????????????

      Waiting for next part ???❤️❤️❤️❤️❤️❤️

  19. Good morning friends

  20. Harsha
    Aadyathe part muthal vaich thudangya aalan njan site mariyappolum vidathe thanne vaichu
    Orupaad ishtamayi ee theme
    Enthengilum onn enne ee kathayil ninn pinnott valikkunundengil ath edak varunna painkili bhagangal aan
    Vaiga aayalum paru aayalum appu aayalum bakki ulla bhagathinte aa oru sugam ee painkili bhagam illathakkunnund

    1. കണ്ണാ
      അത് ഒരുപക്ഷെ കൂടുതലും കളാസ്സിക് നോവലുകൾ വായിക്കുന്നത് കൊണ്ടാകും

      ഉള്ളിലെ വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കുമ്പോ അതിൽ ചില തലത്തിൽ പൈങ്കിളി അനുഭവപ്പെട്ടേക്കാം..
      അത് വ്യക്തിപരം ആണ്..

      പൈങ്കിളി ആയിരിയ്ക്കും
      പക്ഷെ അതൊക്കെ അങ്ങനെയേ എഴുതൻ സാധിക്കൂ..
      അതാണ് അതിന്റെ ഭംഗി…

      കണ്ണൻ ഒന്ന് നോക്കൂ..ഇതിൽ കിട്ടിയ 500 ഇൽ പരം അഭിപ്രായം പങ്കുവെച്ച വായനക്കാർ അവർ പൈങ്കിളി എന്ന് പറഞ്ഞിട്ടില്ല..
      അഭിപ്രായം പങ്കുവെക്കാത്ത ബാക്കി വായനകകർ ഒരു 3000 കൂട്ടിക്കെ
      അവർ ഇഷ്ടം ചുവപ്പിച്ചു

      അതിനർത്ഥം അവർക്കിഷ്ടമായി
      ഞാൻ എപ്പോളും മജോറിറ്റി യെ ഫോലോ ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്..
      അവർ എന്ത് ആഗ്രഹിക്കുന്നുവോ അത് കൊടുക്കുക..

      ഞാൻ കണ്ണൻ പറയുന്ന ആ പൈങ്കിളി ഒഴിവാക്കി ഒക്കെ പോയാൽ അത് പക്ഷെ എല്ലാര്ക്കും ഇഷ്ടം ആകണം എന്നില്ല..

      പറഞ്ഞു വരുന്നത്
      ഞാൻ പരത്തി എഴുതാനും ഡീറ്റൈൽ കൂട്ടാനും ഒരല്പം കുളിരു കയറ്റുന്ന പൈങ്കിളി സീനുകൾ എഴുതാനും താത്പര്യപ്പെടുന്നു

      ഒരുപാട് നന്ദി

  21. Good morning friends ellavarum sugamayittirikkunno

  22. ഹർഷൻ ചേട്ട അടുത്ത പാർട്ട് എന്ന് വരും എന്ന് വരും എന്ന് ഒന്നു പറയെണെ കട്ട weighing ആണ് bro

    1. nov 20 enthayalum kazhiyum aadikuttaa

        1. ഹർഷട്ടാ ഇനി ഒരു മാസം കൂടി ഉള്ളു ഈ കാത്തിരിപ്പു നല്ല വലിയ part തരുമെന്ന് നല്ല വിശ്വാസം ഉണ്ട്
          അപ്പു എപ്പോൾ ഞങ്ങളുടെ ഒരു ഫാമിലി മെമ്പർ പോലെ ആയി അവൻ ഇല്ലാണ്ട് പറ്റുന്നില്ല ഒരു തരാം ശ്വാസം മുട്ടൽ പോലെ ആയിരിന്നു ഈ 4 മാസം കഴിഞ്ഞിരുന്നത്
          വജനം തന്നേക്കണേ ഞങ്ങളുടെ അപ്പൂന് പിന്നെ അവന്റ ആ മുറപ്പെണ്ണ് വൈഗയും

Comments are closed.