അന്മയുടെ സ്വപ്നo
Author : അപ്പു
ശിവ എഴുന്നേൽക്ക് 7 മണി ആയി ഇന്ന് എക്സാം ഉള്ളതല്ലേ.അമ്മെ ഒരു 5മിനിട്ടും കൂടി. മര്യാദയ്ക്ക് എണിക്ക് ഇല്ലെങ്കിൽ ചൂട്ചട്ടുകം ഞാൻ ചന്തിയ്ക് െെവയ്ക്കുo.വേണ്ട ഞാൻ എണി േറ്റാളാം . ഹായ് ഞാൻ ശിവകൃഷ്ണ. ശിവ എന്ന് വിളിക്കും. ഇപ്പൊൾ എൽഎൽബിക് പഠിക്കുന്നു.ഫൈനൽ year Annu.എൻ്റെ അമ്മേടെ ആഗ്രഹമാണ് എന്നെ വക്കിൽ ആക്കണം എന്നത്.എൻ്റെ ചെറുപ്പത്തിലേ അച്ചൻ മരിച്ചു.പിന്നെ വീട്ടു ജോലി ചെയ്താണ് അമ്മ എന്നെ വളർത്തിയത്.അമ്മെ ചായതാ examinu ടൈം ആയി.അമ്മേടെ കയിൽ നിന്നും ചയ കുടിച്ച് examinu പോയി.വൈകിട്ട് വീട്ടിൽ വന്നു .അമ്മ: പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ശിവ.ഞാൻ:എല്ലാം എളുപ്പം ആയിരുന്നു.അമ്മ:എന്നാ നീ പോയി കുളിച്ചിട്ട് വാ അമ്മ ചായ എടുക്കാം .ഞാൻ: മം. അമ്മേ നാളെ വിഷു അല്ലേ നമ്മുക് ഒന്ന് പുറത്ത് പോയി കറങ്ങിയിട്ട് വരാം. വേണ്ട.കഷട്ടംഉണ്ട് അമ്മ പ്ലീസ്.വേണ്ട മോനെ എൻ്റെ കയ്യിൽ അതിനുള്ള പൈസ ഇല്ല.ഉള്ളപൈസ െകാണ്ട് നാളെ ഒരു സദ്യ ഉണ്ടാകാം. ശരി അവൻ പറഞ്ഞു. പിറ്റേന്ന് അമ്മ എഴിനേൽകും മുന്നേ അവൻ എണിറ്റു അമ്മയെ വിളിക്കാൻ അവൻ റൂമിൽ പോയി അമ്മേ അമ്മേ എണിക്ക് ഇന്ന് വിഷു അല്ലെ എഴു േന്നൽക്ക് .പക്ഷേ അവൻ എത്ര വിളിച്ചിട്ടും അവൻ്റെ അമ്മ എണിറ്റില്ല.4വർഷങ്ങൾക്ക് ശേഷം അമ്മയുടെയും അച്ഛെന്റെയും അസ്ഥിതറക്ക് മുന്നിൽ തിരി കൊളുത്തിയ ശേഷം അവൻ പറഞ്ഞു അമ്മേ അമ്മേടെ ആഗ്രഹം പോലെ ഞാൻ ഇന്ന് ഒരു വക്കിൽ ആണ്. അതു കാണാൻ ഇന്ന് അമ്മ എൻ്റെ കൂടെ ഇല്ല . അതും പറഞ്ഞു അവൻ തിരിച്ചു നടന്നു. അപ്പൊൾ ആകാശത്തിൽ നിന്നും ഒരു നക്ഷത്രം മിന്നുന്നത് അവൻ കണ്ടില്ല.
സ്നേഹപൂർവ്വം
അപ്പു
Nalla രചന ആണ് bro ❤️❤️
editing ശ്രദ്ധിക്കണം സംഭാഷണങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ വായിക്കുമ്പോള്‍ സുഖം ഇല്ല
❤
അമ്മയെഴുത്ത് .. നല്ലെഴുത്ത്..
Thanks
✍️??
Thanks
അമ്മയെ കുറിച്ചെന്തേഴുതിയാലും അത് മനോഹരമായിരിക്കും ,,
Thanks
Sed aakiii….??
Thanks.
❤️❤️
Thanks
Sed aaki… Adipoli… Advance happy vishu
Happy vishu