അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

ലൈഫ് ഇങ്ങിനെ എൻജോയ് ചെയ്തു നടക്കുമ്പോഴും ഞാൻ രണ്ടു മാസം ഇടവിട്ട് നാട്ടിലേക്ക് പോകുമായിരുന്നു…

 

പാലക്കാടാണ് എൻറെ നാട്, നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ അമ്മയുടെ കുടെയും പിന്നെ അവന്മാരുടെ കൂടെയും എന്തേലും പരിപാടിയായി നടക്കുമായിരുന്നു…

 

ആ ഇടക്കാണ് അഖിൽ ഗൾഫിലേക്ക് പോയതും പിന്നെ അർജുൻ അവൻ ബാംഗ്ലൂരിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അവൻ ആയിട്ട് ഒട്ടും കമ്പനി ഇല്ലാത്തതുകൊണ്ട് കൂടുതൽ അന്വേഷിക്കാൻ മെനക്കെടാറില്ല. അതു മനസ്സിലാക്കിയ കൊണ്ട് അവൻ ആയിട്ട് അതിന് നിന്നതും ഇല്ല..

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.