അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

അങ്ങനെ അമ്മയുടെ ആഗ്രഹം മൂലം തുടർപഠനത്തിന് എനിക്ക് ബാംഗ്ലൂരിൽ ഒള്ള അമ്മാവൻറെ അടുത്തേക്ക് പോകേണ്ടിവന്നു.

 

അമ്മക് ആകെ ഒരു സഹോദരനായിരുന്നു ഉണ്ടായിരുന്നത് പേര് രാജൻ. ഫാമിലിയായിട്ട് അമ്മാവന് അവിടെയാണ്.

 

ഇനി എന്നെ പരിചയപ്പെടാം (ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും കഥയിൽ നായകനെ ഇത്രേം വൈകി പരിചയപ്പെടുത്തുന്നത്! ഒരുപക്ഷേ!)

 

 

എൻറെ പേര് ഹർഷൻ. അടുത്തറിയുന്നവർ അജു എന്ന് വിളിക്കും (മുടി കുറച്ചു നീട്ടി വളർത്തിയ ഒരു പൂച്ചക്കണ്ണൻ അത്യാവശ്യം പഠിച്ചത് കൊണ്ട് ബാംഗ്ലൂരിൽ ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒരു നല്ല പോസ്റ്റിൽ വർക്ക് ചെയ്യുന്നു 6 അക്കമുള്ള നല്ലൊരു സംഖ്യ സലരിയായി കിട്ടുന്നു….

പോരാത്തതിന് അത്യാവശ്യം നല്ലൊരു തുകയും എനിക്ക് സ്റ്റോപ്പ് മാർക്കറ്റിലൂടെയും കിട്ടുന്നു ഒപ്പം അല്ലറചില്ലറ ബിസിനസും…

അവിടെ തന്നെ എനിക്ക് നല്ലൊരു ഫ്ലാറ്റും ഉണ്ട്.

ഒരു ഒരു മുറി ബാൽക്കണിയായ് കണക്ട് ചെയ്തു കൊണ്ട് അവിടെ നിന്ന് ചെറിയൊരു ജിം തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യം നല്ലൊരു സിക്സ് പാക്ക് ബോഡി ഉള്ള ആളാണ് ഞാൻ പിന്നെ അവസാനമായി ഒരു വണ്ടി ഭ്രാന്തും കൂടി ഉണ്ട് എനിക്ക്…)

 

 

ഇനി കഥയിലേക്ക്…..

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.