അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

“എനിക്ക് ഒരു കാര്യം പറയാനുണ്ട് ഫ്രീയാണെങ്കിൽ ഒരു അഞ്ചു മിനിറ്റ്”

 

അത് പറഞ്ഞപ്പോൾ അവൾ ഒരു പുച്ഛത്തോടെ എന്നെ നോക്കി

 

 

“എനിക്കറിയാം എന്താ പറയാൻ പോണത് അതുകൊണ്ട് വേണ്ട!, എനിക്ക് നിങ്ങളോട് വെറുപ്പാണ്. ഒരു പെണ്ണിനെ കണ്ട അപ്പോ തുടങ്ങും പ്രണയമാണ് ഇഷ്ടമാണ് എന്നൊക്കെ! ഇപ്പൊ തന്നെ കുറെ പേർ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ ഉണ്ട് ഇനി നീയും കൂടിയായിട്ട് അങ്ങനെ വേണ്ട”

എന്നു പറഞ്ഞ് അവൾ ദേഷ്യത്തിൽ എണീറ്റ് പോയി…..

 

 

പിന്നെ ഞാൻ അതിനായിട്ട് മുതിർന്നില്ല. വിഷമം തോന്നിയെങ്കിലും അത് മനസ്സിൽ അടക്കിപ്പിടിച്ച് നടന്നു ആ വിഷമത്തിൽ മറ്റൊന്നും ശ്രദ്ധിക്കാതെയായീ…

 

 

 

ആയിടയ്ക്കാണ് ഞങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ഒരാൾ ഫ്രണ്ട് ആയിട്ട് വന്നത്… അർജുൻ!

തുടക്കത്തിലെ കുഴപ്പം ഒന്നും ഇല്ലെങ്കിലും പയ്യെ പയ്യെ അവൻറെ സ്വഭാവം ശരിയല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു. അതുകൊണ്ട് അവനായിട്ട് അധികം കമ്പനി കൂടാൻ ഞങ്ങൾ നിന്നില്ല…. അവനിൽ നിന്ന് അധികം മാറി നടന്നു ഞങ്ങൾ…..

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.