അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

അച്ഛൻ മൂന്നു തലമുറക്ക് വേണ്ടി ഉണ്ടാക്കിയിട്ടിട്ടാണ് യാത്രയായത് അതുകൊണ്ടുതന്നെ

സാമ്പത്തികപരമായി ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എൻറെ അമ്മയുടെ പേര് ലക്ഷ്മി എന്നാണ് ഞാൻ ലക്ഷ്മിയമ്മ എന്ന് വിളിക്കും. ക്ലാസിക് ഡാൻസർ കൂടിയാണ് എൻ്റ അമ്മ…

 

ഒഴിവുസമയങ്ങളിൽ അമ്മ വീടിൻറെ അടുത്തുള്ള കുട്ടികൾക്ക് ഫ്രീയായിട്ട് ഡാൻസ് പഠിപ്പിച്ചു പോരുന്നു.

 

ആയിടക്കാണ് ഡാൻസ് പഠിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞ് വീട്ടിലേക്ക് ഒരു ഒരു പെൺകുട്ടി അച്ഛനെയും കൂട്ടി വന്നത്. അപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നതും.

അവളുടെ അച്ഛൻ ഒരു സർക്കാർ ജോലി കാരൻ ആയതുകൊണ്ട് സ്ഥലം മാറി വന്നതാണ് ഞങ്ങളുടെ നാട്ടിലേക്ക്. രാജൻ എന്നാണ് അവളുടെ അച്ഛൻറെ പേര്. സ്വന്തമായി ഒരു വീട് വീട് പണിത് പിന്നെ അവിടെ സ്ഥിരമാക്കി…

 

അവൾക് ഒരു അനിയത്തി കൂടെയുണ്ടായിരുന്നു പേര് അതിര..

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.