അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

അവൾ കേൾക്കുന്ന കട്ടിലിന് അടുത്തെത്തിയതും ഞാൻ അവളുടെ സൗന്ദര്യത്തിൽ ഞാൻ ലയിച്ചു നിന്നുപോയ നിമിഷം…

ഈ നാലു വർഷത്തിൽ അവൾക്ക് ഉണ്ടായ മാറ്റങ്ങൾ എനിക്ക് സ്റ്റേജിൽ വച്ച് കണ്ടപ്പോൾ ഒരു അവസ്ഥയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല…

അന്നത്തെകാലും സൗന്ദര്യം കൂടിയിട്ടുണ്ട് ഇപ്പോൾ ഒന്ന് നോക്കിനിന്നു പോകും അത്രയ്ക്ക് അഴകാണ് അവൾക്ക്…

പയ്യെ ഞാൻ അവളുടെ അടുത്ത് ചെന്ന് താഴെ ഇരുന്ന് കട്ടിലിൽ തല വെച്ച് അവളെ നോക്കികൊണ്ടിരുന്നു…

 

ഇങ്ങനെ സുഖിച്ച് കിടന്നോ…

തനിക്ക് എൻറെ വിഷമം വല്ലതും മനസ്സിലാവുന്നുണ്ടോ…

എത്ര നാളായി ഞാൻ തൻ്റ്റെ പുറകെ നടക്കുന്നു… ഒന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ എന്നെ?

ശേഷം കണ്ണുനീർ തുടച്ചു കളഞ്ഞു ഞാൻ അവളുടെ മുഖത്ത് കിടന്നിരുന്ന മുടി പയ്യെ മുഖത്ത് തൊടാതെ പയ്യെ മറ്റികൊണ്ട്  ഞാൻ അവളെ നോകികൊണ്ടിരുന്നൂ….

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.