അവളുടെ വീട് ഒരു രണ്ടു നില വീടാണ്.. അകത്തു കയറിയപ്പോഴേക്കും ഹാളിൽ കുറെ അമ്മാവന്മാർ കിടന്നുറങ്ങുന്നുണ്ട് കുടിച്ചു കെട്ടു കാരണം ഞാൻ അവരെ പിറുപിറുത്തു ചിരിച്ചുകൊണ്ട് ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി നീങ്ങി…
താഴെ രണ്ടു റൂം ആയിരുന്നു ഉണ്ടായിരുന്നത്. മുകളിൽ ഒരെണ്ണവും…
താഴെ രണ്ടും അവളുടേത് ആവാൻ ചാൻസ് ഇല്ലാത്തതുകൊണ്ട് ഞാൻ പയ്യെ പയ്യെ കോണിപ്പടി കയറി മുകളിലെത്തി…
മുകളിലെ റൂം കണ്ടപ്പോ തന്നെ എനിക്ക് തോന്നി അത് അവളുടെ റൂം ആയിരിക്കുമെന്ന് കാരണം അവിടെ ചെറിയ ലൈറ്റ് കൊണ്ട് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്..
ഞാൻ പയ്യെ ഡോറിന് അടുത്ത് ചെന്ന് പയ്യെ തുറന്നുനോക്കി എൻറെ ഭാഗ്യകേടിന് അത് അകത്തുനിന്ന് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല..
പുറത്ത് ഡെക്കറേറ്റ് ചെയ്ത് ലൈറ്റിൻറ്റെ പ്രകാശം ചെറുതായിട്ട് റൂമിന് അകത്തും ഉണ്ടായിരുന്നു…
അവൾ നേരത്തെ ഉടുത്തിരുന്ന പിങ്ക് സാരി തന്നെയായിരുന്നു അവളുടെ വേഷം. നല്ല ഉറക്കത്തിലാണ് കക്ഷി എന്ന് മനസ്സിലാക്കി ഞാൻ വേഗം ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് പയ്യെ നടന്നു… അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴും എൻറെ ഹൃദയം വല്ലാതെ ഇടിക്കുന്നത് ഞാനറിഞ്ഞു…
Kiduvey
Thanks bro ❤️
Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro
Starting nannayitt und bakki pettenne poratte
On the way bro!
❤️
FTR 1203 ? liked it