അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

“ശരി ഒക്കെ ഞാൻ സമ്മതിച്ചു നമുക്ക് വഴിയുണ്ടാക്കാം, അതെല്ലാ നീ എന്താ കാറിൽ വന്നത് ഇത്തവണ എപ്പോഴും നീ ബൈക്കിൽ അല്ലേ വരാറ്?”

 

 

        “അതൊന്നുമില്ലടാ, മനസ്സ് ഇപ്പ എൻറെ ഒപ്പം അല്ല. ബൈക്കിൽ വന്നാ ചിലപ്പോൾ എൻറെ സ്പീഡും കൂടും നിനക്കറിയാലോ. അതുകൊണ്ടാ കാർ എടുത്തത്”

 

 

ആ അവസ്ഥയിൽ ഞാൻ എന്തോരം കുടിച്ചെന്ന് എനിക്ക് പോലും അറിയില്ല…

നാക്കൊക്കെ കുഴയുന്നു, തലക്ക് നല്ല പിടുത്തം തലകറങ്ങുന്നതുപോലെ…. ഉള്ള ബോധം വച്ച് ഫോണെടുത്ത് സമയം നോക്കിയപ്പോൾ മൂന്നുമണി…

 

കുടിച്ച് കാരണം കൊണ്ടാണോ എന്നറിയില്ല എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നി…

അവളെ ഇപ്പോൾ തന്നെ കാണണം എന്ന് വിചാരിച്ചു അവനെ നോക്കിയപ്പോൾ നല്ല ഉറക്കം. പിന്നെ അവനെ വിളിക്കാൻ നിന്നില്ല എങ്ങനെയൊക്കെയോ അവളുടെ വീട്ടിലേക്ക് നടന്നു.

 

അവളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഡെക്കറേഷൻ ലൈറ്റ് ഒക്കെ കത്തി തന്നെ കിടക്കുന്നുണ്ട്. കുറച്ചു പേർ പുറത്ത് നല്ല ഉറക്കത്തിലാണ്…

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.