“നിനക്ക് അത് പറഞ്ഞാ മനസിലവില്ല”
“ശരി ഇത് കുറച്ചു കുടിക്യാം എന്നിട്ട് ഇരുന്ന് ആലോചിക്കാം പോരെ?”
അതും പറഞ്ഞു അവൻ കൈയ്യിലിരുന്ന ബിയർ കുപ്പി എടുത്ത് അവിടേക്ക് വെച്ചു
(ഞാനങ്ങനെ എപ്പോഴും കഴിക്കാത്ത ഒരാൾ ആണ് വല്ലപ്പോഴുമൊക്കെ ഇവ നോടൊപ്പം അല്പം കഴിക്കും)
“ആഹാ ബിയറോ ഇതെവിടുന്ന്, എന്തായാലും നീ കൊണ്ടുവന്നത് നന്നായി വല്ലാത്ത ടെൻഷൻ”
“പിന്നെ നിനക്ക് ഭ്രാന്ത് അല്ലേ, നിൻറെ ടെൻഷൻ കണ്ടാൽ തോന്നും ഇതും പറഞ്ഞ് അവളെ കെട്ടാൻ പോണ പോലെയാണല്ലോ!”
“ഹേ ഇല്ലടാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിന്നോട് അല്ലേ അമ്മേ നോട് ഞാൻ എപ്പോഴോ പറഞ്ഞേനെ. അവളെ ആദ്യം കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാ അവളോടുള്ള ഇഷ്ടം അവളെ കല്യാണം കഴിക്കാൻ ഭാഗ്യം ഇല്ലെങ്കിലെന്താ എല്ലാവരും ആഗ്രഹിക്കുന്നപോലെ അല്ലേ ഞാനും ആഗ്രഹിക്കുന്നുള്ളൂ നല്ല ഒരാളോടൊപ്പം ജീവിച്ചു കാണുന്നത്”
Kiduvey
Thanks bro ❤️
Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro
Starting nannayitt und bakki pettenne poratte
On the way bro!
❤️
FTR 1203 ? liked it