അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

അവളുടെ ഒപ്പം മണ്ഡപത്തിൽ ഇരിക്കുമ്പോഴും അവരുടെ കഴുത്തിൽ താലികെട്ടും പോലും അവളുടെ കണ്ണിൽ ദേഷ്യം കട്ടിയുള്ളതും അവളുടെ മനസ്സിൽ എന്നോടുള്ള പക നിറഞ്ഞു വരുന്നതും ഞാൻ മനസ്സിലാക്കിയിരുന്നു “ഇതിനൊക്കെ നീ അനുഭവിക്കും” എന്നമട്ടിൽ…

 

ഇവിടെ നിന്നാണ് ഞങ്ങളുടെ ജീവിതം തുടങ്ങുന്നത് എൻറെയും ഒപ്പം അവളുടെയും…

അവളുടെ പേരാണ് നിള

 

 

കഥ അൽപം പിന്നോട്ട്……..

 

 

 

ഞാൻ ജനിക്കുന്നതിനു മുൻപേ തന്നെ അച്ഛൻ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. പിന്നെ അമ്മ മാത്രമാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമോക്കെ. അച്ഛൻറെയും അമ്മയുടെയും ഒരു എതിർപ്പും നിറഞ്ഞ പ്രണയവിവാഹമായിരുന്നു…

അതുകൊണ്ട് തന്നെ ഞങ്ങൾക് അങ്ങനെ ബന്ധുക്കളെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല…

ആകെ ഉണ്ടായിരുന്നത് അമ്മയുടെ സഹോദരൻ മാത്രമായിരുന്നു..

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.