അവളെ കാണാൻ ഞാൻ വേഗം തന്നെ അവിടേക്ക് ചെന്നെങ്കിലും അവിടത്തെ തിരക്കുമൂലം എനിക്ക് അവളെ ഒറ്റയ്ക്ക് കണ്ടു സംസാരിക്കാൻ പറ്റിയില്ല. അതിൽ പിന്നെ അവളുടെ അച്ഛനെ കണ്ട് കാര്യം പറയാൻ ഞാൻ അവളുടെ അച്ഛൻ അടുത്തേക്ക് നടന്നു…
“ഹലോ ചേട്ടാ”
“ഇതാരാ ഹർഷൻ മോനോ! എന്തായി മോൻ ഭക്ഷണം കഴിച്ചോ? അമ്മ വന്നില്ലേ?”
“ഇല്ല ചേട്ടാ അമ്മ വന്നില്ല. വയ്യ നാളെ വരാം എന്ന് പറഞ്ഞു പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്!”
“എന്താ മോനെ പറയ്”
“അത് ചേട്ടാ അർജുനനെ കുറിച്ചാണ്!”
ഞാൻ അത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞങ്ങൾക്കിടയിലേക്ക് വേറെ രണ്ടു മൂന്നുപേർ വന്നുകൊണ്ട് അദ്ദേഹത്തിൻറെ ചിന്ത മറ്റുള്ളവരിലേക്ക് നീണ്ടു ….
അതിൽ പിന്നെ എനിക്കും നിളയുടെ അച്ഛനോട് കാര്യം പറയാൻ പറ്റില്ല. പിന്നെ കുറച്ച് ശ്രമങ്ങൾ നടന്നുവെങ്കിലും കാര്യത്തിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചില്ല. പിന്നെ എന്ത് ചെയ്യുന്നു ആലോചിച്ചു നിന്നപ്പോഴാണ് സഞ്ജുവിനെ കാര്യം ഓർമ്മ വന്നത് അപ്പോൾ തന്നെ അവനെ ഫോണെടുത്ത് ഡയൽ ചെയ്തത് ഞാൻ അവനെ വിളിച്ചു
Kiduvey
Thanks bro ❤️
Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro
Starting nannayitt und bakki pettenne poratte
On the way bro!
❤️
FTR 1203 ? liked it