അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

(എനിക്കിവിടെ സ്വന്തമായി ഒരു ദുകാട്ടി 959 panigale ബൈകും പിന്നെ ഒരു BMW 530d M Sportum ആണ് ഒള്ളത്. അത് അൽപം മോഡിഫൈ ചെയ്തതാണ്.., അത്യാവശ്യം നല്ലൊരു തുക ബാങ്ക് ബാലൻസ് ആയപ്പോ എടുത്തതാണ്. പിന്നെ വീട്ടിൽ സ്വന്തമായി ഒരു ടൊയോട്ട ഫോർച്യൂണർ ഉണ്ട് പിന്നെ ഒരു INDIAN FTR1200 ബൈക്കും ആണ് ഉള്ളത്. ഇത് രണ്ടും വീട്ടിലെ കാശുകൊണ്ട് വാങ്ങിയതാണ്. എൻ്റ പേഴ്സനൽ കാര്യങ്ങലോന്നും അധികം ഇവിടുള്ള ആർക്കും അറിയില്ല…)

 

 

അവിടുന്ന് രാവിലെതന്നെ യാത്രതിരിച്ചു അന്ന് വൈകുന്നേരം അൽപം വൈകിയാണ് നാട്ടിലെത്തിയത്. നാളെയാണ് അവളുടെ കല്യാണം. ഇന്ന് രാത്രിയിൽ ചെറിയൊരു ഫംഗ്ഷൻ ഉണ്ട് അതിനുമുമ്പ് അവളെ കണ്ട് അവളോട് കാര്യം പറയാമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്…

 

ഈ കാര്യം ഞാൻ അമ്മയോട് പോലും പറഞ്ഞിരുന്നില്ല അതുവരെ…

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.