അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

              “ആരെ അർജുനെ കുറിച്ചോ ഞാൻ നിന്നോട് പറഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞല്ലോ…”

 

 

“നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഒന്നുമല്ല ഈ പണി. ഇത് ഇപ്പോ തന്നെ എൻറെ ഫ്രണ്ടിന് ഫ്രണ്ട് മുഖേന അറിഞ്ഞതാണ്!”

 

 

      “നീ കാര്യം എന്തെന്ന് വെച്ചാൽ പറയ്”

 

 

“എന്താ നീ SK ഗ്യാങ്സ്എന്ന് കേട്ടിട്ടുണ്ടോ….

ആ ടീമിൽ ഉള്ള ആളാണ് അവൻ അർജുൻ”

 

 

       “എന്താ മനസിലായില്ല?”

 

 

“ഇതാ ഈ ഹ്യൂമൻ ട്രാഫിക്കിങ് പിന്നെ ഡ്രഗ്സ് ഒക്കെ ആക്ടീവ് ആയിട്ടുള്ള ഒരു ഗ്യാങ് ആണെന്ന് പറയുന്നു… SK ഗ്യാങ്നെക്കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയാൻ സാധിച്ചില്ല. അവനു അവിടെ വേറെ ഗേൾഫ്രണ്ട് ഒക്കെയുണ്ട്. കുറച്ചു ഫോട്ടോസ് കിട്ടിയിട്ടുണ്ട് ഡ്രഗ്സ് ഉപയോഗിക്കുന്നതും പിന്നെ വേറെ കുറെ സ്ത്രീകളുമായി മോശമായി തോന്നുന്ന കുറച്ചു ഫോട്ടോസും കിട്ടിയിട്ടുണ്ട്!.”

 

അതും പറഞ്ഞ് അവൻ എനിക്ക് ആ ഫോട്ടോസ് ഒക്കെ കാട്ടിത്തന്നു കുറെ പെണ്ണുങ്ങളുടെ ഒപ്പം നിൽക്കുന്നതും പിന്നെ ക്വിസ് ചെയ്യുന്നതും അങ്ങനെ കുറച്ച്

 

 

               “അല്ല ഈ ഫോട്ടോസ് ഒക്കെ എവിടുന്ന് കിട്ടി?”

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.