അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

 

ഇതിനെപ്പറ്റി അവന്മാരുടെ ചോദിച്ചപ്പോൾ അറിയാൻ സാധിച്ചത് അർജുൻ ബാംഗ്ലൂരിൽ വന്ന കുറെ പണം സമ്പാദിച്ച്… അത്യാവശ്യം നല്ല രീതിയിൽ ബാങ്ക് ബാലൻസും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. അതുകൊണ്ടാവും അവളുടെ അച്ഛനും വീട്ടുകാരും സമ്മതിച്ചത്…

 

 

അതിൽ കൂടുതൽ എനിക്ക് അറിയാൻ സാധിച്ചില്ല…

 

അതിൽ പിന്നെ എനിക്ക് അർജുൻറ്റെ കാര്യത്തിൽ സംശയം തോന്നി തുടങ്ങി.

അവൻ ബാംഗ്ലൂർക്ക് വന്ന് ഒരു വർഷം ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കണമെങ്കിൽ വേറെ എന്തേലും പരിപാടി ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി…

 

 

അതിൽ പിന്നെ ഇവിടെയുള്ള എൻ്റ ഫ്രണ്ട്സിനോട് അവനെ പറ്റി അന്വേഷിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു…

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.