അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

എന്തൊക്കെയോ പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി… എന്തോ ശരീരം തളരുന്ന പോലെ എനിക്ക് തോന്നി അതിനുപരി വലിയ സങ്കടവും അതിൽ കൂടുതൽ ദേഷ്യം വന്ന് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്ന അതിലും അധികമായി…..

 

 

 

പിന്നെ കുറെ സമയം എടുത്താണ് കുറച്ചു നോർമൽ ആയത്….

 

എന്നെ അടുത്ത അറിയാവുന്നവർക്ക് എന്നിൽ നിന്ന് ഇഷ്ടപ്പെടാത്തത് ഇതു മാത്രമാണ് ദേഷ്യം!..

എനിക്ക് ആഗ്രഹിച്ച ഒരു കാര്യം എനിക്ക് നഷ്ടപ്പെടുമ്പോൾ പിന്നെ അതിനെക്കുറിച്ച് എനിക്ക് ദേഷ്യം വരും.ചിലപ്പോഴൊക്കെ ഞാൻ ഞാനല്ലാതായിപ്പോവും..

എനിക്ക് ചെറുപ്പം മുതലേ ഉള്ളതാണ് ഈ സ്വഭാവം…

അതിൻറെ ഭാഗമായി അമ്മയുടെ കയ്യിൽ നിന്ന് കുറേ ഉപദേശവും കിട്ടിയിട്ടുണ്ട് പിന്നെ വേറൊരു കാര്യം എന്താണെന്ന് വച്ചാ അമ്മ എന്നെ ഇതുവരെ തല്ലിട്ടില്ല എന്നതാണ്…

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.