അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

അധികം വൈകാതെ എന്നെങ്കിലും ലക്ഷ്മിയമ്മയേം കൂടി നിളയുടെ അച്ഛൻറെയും അമ്മയുടെയും അടുത്ത് ചെന്ന് കണ്ട് സംസാരിക്കണം എന്ന് ഞാൻ പ്ലാൻ ചെയ്തിരുന്നു….

 

 

അങ്ങനെ അഞ്ച് മാസങ്ങൾ കടന്നുപോയി…

 

ഇടക്കെപ്പോഴോ ഞാൻ അറിഞ്ഞത് നിളക്ക് ബാംഗ്ലൂരിൽ ഒരു ബ്രാഞ്ചിലേക്ക് അസിസ്റ്റൻറ് മാനേജർ ആയി ട്രാൻസ്ഫർ കിട്ടിയിരുന്നു. അത് അറിയാൻ ഞാൻ കുറച്ചു വൈകി പോയി.

 

കുറച്ചു നാളുകൾക്കു ശേഷം ഓഫീസ് റൂമിൽ ഇരിക്കുകയാണ് ലക്ഷ്മി അമ്മയുടെ കോൾ വരുന്നത്…..

 

 

 “എന്താ ലക്ഷ്മിയമ്മേ ഈ നേരത്ത്?”

 

 

“ഡാ അജു നീ അറിഞ്ഞോ നിളയുടെ വിവാഹം ഉറപ്പിച്ചു എന്ന്?”

 

 

ഞാൻ ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യമാണ് അമ്മ എന്നോട് പറഞ്ഞത്…

 

“ഡാ നിൻറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നില്ലേ അർജുൻ! അവൻ ആയിട്ടാണെന്നാണ് അവളുടെ അമ്മ പറഞ്ഞത്. എന്താ ഇത്ര പെട്ടെന്ന് നടത്തണതെന്ന് അറിയില്ലെടാ… കല്യാണം മൂന്നുമാസം കഴിഞ്ഞാ എന്ന് പറഞ്ഞത്….”

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.