അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

പിന്നെ നിള… അവൾ എറണാകുളത്ത് അവളുടെ അമ്മയുടെ വീട്ടിൽ നിന്നും ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു. അവളോടുള്ള ഇഷ്ടം കുറയാത്തതുകൊണ്ട് ഇടയ്ക്കൊക്കെ അവളെക്കുറിച്ച് അന്വേഷിക്കുമയിരുന്നു…

 

അവളെ ഇപ്പ കണ്ടിട്ട് നാലുവർഷമായി എന്നാലും അവളോടുള്ള സ്നേഹം ഒരുതരിപോലും കുറഞ്ഞിരുന്നില്ല… കാരണം എനിക്ക് ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയത് അത് അവളോടായിരുന്നു..

ഈ കാര്യം ഞാൻ അമ്മേനോട് സൂചിപ്പിച്ചിരുന്നു അമ്മയ്ക്ക് അത് ഒത്തിരി ഇഷ്ടവുമായി….

 

 

ഇടയ്ക്ക് എൻറെ ഒപ്പം ടീമിൽ കീഴിൽ ജോലി ചെയ്യുന്ന രണ്ട് മൂന്ന് പേരുടെ പ്രോപോസൽ വന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി നടന്നു…

അതിൻറ്റൊരു നീരസം അവരുടെ മുഖത്ത് കാണാനുണ്ടായിരുന്നു…

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.