അത്ഭുതദീപ് ഭാഗം 1 [Eren yeager] 173

വിക്കി : i think maybe.. this… is…. the…..

.….”Bermuda triangle “…??

എല്ലാവരും ഞെട്ടി…കേട്ടറിവ് മാത്രം ഉള്ളത് ഇന്നും ചുരുൾ അഴിയാത്ത ആ പേര്

“ദി ബെർമുഡ ട്രയങ്ങൾസ് ”

പെട്ടന്ന് ആയിരുന്നു ആ AI voice അവരെ ഭീതിയുട മുൾമുനയിൽ നിർത്തിയത്

­…

എല്ലാ പ്രേതിക്ഷയും തീർന്നു പോയ അ നിമിഷം…

ആ വലിയ ചുയലി കാറ്റ് അവുടെ ചുറ്റും കറങ്ങി അവിടം മുഴുവൻ ഇരുട്ട് കേറി വന്നു കണ്ണെത്താ ദുരം ഉയരംഉള്ള ഭീമൻ ചുയലികാറ്റ് അവരെ വിഴുങ്ങാൻ വരുന്ന നിമിഷം….

ജെറ്റ് പവർ കട്ട് ആയി ഓഫ്‌ ആയി ലൈറ്റ്റുകൾ അണഞ്ഞു… ഇടിമിന്നലിന്റെ വെളിച്ചം മാത്രം അവിടം പരതി

എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു

പെട്ടന്ന്

ചുയലികാറ്റ് അതിശക്തിയാൽ ജെറ്റിനെ വിഴുങ്ങി കറക്കി . കണ്ട്രോൾ പോയ ജെറ്റ് മുകളികേക് ഉയർന്നു പൊങ്ങി

എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കരഞ്ഞു അതിന്റെ ഉള്ളിൽ നിന്നും അവർ ആർത്തു വിളിച്ചു…

അവിടെ അവരുടെ വിളി കേൾക്കാൻ ഒരു മണൽ തരി പോലും തയാറാല്ലായിരുന്നു ഇനി ആരെങ്കിലും കേൾക്കണം എങ്കിൽ അതിന് ഒറ്റ പേരെ ഉള്ളു ” ദൈവം ”

ജെറ്റ് ചുയലികാറ്റിന്റെ കൂടെ കറങ്ങി കൊണ്ട് ആഘാശത്തിലേക് ഉയർന്നു…അത് കുറെ നേരം നീണ്ടു നിന്നു

എല്ലാവരുടെയും തല കറങ്ങി ശർത്ഥിച്ചു…

ചിലരുടെ സേഫ്റ്റി ബെൽറ്റ്‌ പൊട്ടും എന്ന അവസ്ഥയിൽ ആയി…

പെട്ടന്ന് ഒരു ശക്തിയുള്ള വെളിച്ചം ആ ജെറ്റിലേക് കണ്ണാടിയിലൂടെ തുളച്ചു കയറി അവരുടെ കണ്ണിലേക്കും പെട്ടന്ന് ജെറ്റ് എവിടോ ഇടിച്ചു തകർത്തു വീണപോലെ തോന്നി പതിയെ ബോധം മറഞ്ഞു…..

****************************************ഇതേ സമയം ലാൻഡോർ എന്ന ഐലൻഡ് 

എൽദോർ മഹാരാജാവിന്റെ കോട്ടയം 

****************************************

റോസ് നിറമുള്ള ആകാശം അതിൽ നീല നിറമുള്ള മേഘങ്ങളും അതിലുടെ പാറിപറന്നു നടക്കുന്ന കുറെ പറക്കുന്ന വെള്ള നിറം ഉള്ള ചെറിയ ഓന്തുകൾ അതിന്റെ വാലിന്റെ അറ്റത് ചെറിയ ബോളുകളും അത് ഓറഞ്ചു നിറത്തിൽ പ്രകാശിക്കുന്നുണ്ട് 1000 കണക്കിന് വെട്ടം ഉള്ള മിന്നാമിനുങ്ങനെക്കാളും വെളിച്ചം പകരുന്ന ആ ഓന്തുകൾ ആകാശത്തിലൂടെ അങ്ങും ഇങ്ങും പാറി നടക്കുന്നു അത് ആ ആകാശത്തെ അതിസുന്ദരം ആയി കാഴ്ച വെക്കുന്നു പെട്ടന്ന് മേഘങ്ങളുടെ ഇടയിലൂടെ ഒരു വലിയ സത്വം പറന്നു തായേക് കുതിച്ചു മഞ്ഞനിറമുള്ള 6 കണ്ണുള്ള ദേഹം കരിനീല നിറമാർന്ന ചിറകുള്ള മാൻ ആയിരുന്നു അത് അതിന്റെ കൊമ്പിനു ചെറിയ വെള്ള നിറമാണ് മുഖത്തെ ഒരു സൈഡിൽ ആയി 3 കണ്ണുകൾ മൊത്തം6 കണ്ണുകൾ അതിന് വലിയ കുർത്ത പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകൾ ആയിരുന്നു…. അതിന്റെ കൊമ്പിൽ ഒരു ബെൽറ്റ്‌ ഘടിപ്പിച്ചിരിക്കുന്നു ആ ബെൽറ്റിൽ പിടിച്ചുകൊണ്ടു ദേഹം കട്ടിയുള്ള കറുപ്പ് വസ്ത്രം അണിഞ്ഞ രാജഭടൻ ആ മാനിനെ നയിച്ചു കൊണ്ട് കൊട്ടാരത്തിന്റെ മുൻപിലേക് പറന്നിറങ്ങി ആ മാനിന്റെ ഇരുകാലിൽ ഒരു ദ്വാരം ഉണ്ടായിരുന്നു അതിലുടെ ഒരു ചൂട് ആവി അത് പുറം തള്ളി .രാജഭടൻ വേഗം കൊട്ടാരത്തിന്റെ ഉള്ളിലേക്കു പ്രവേശിച്ചു അയാളുടെ കയ്യിൽ നീല നിറം ഉള്ള വീട്ടിത്തിളങ്ങുന്ന ഒരു മൂർച്ഛയെറിയ മുഴുവൻ വജ്രം കൊണ്ടു പണിഞ്ഞ ഒരു വാളും ഉണ്ടായിരുന്നു…

(ഇനി സംഭാഷണം മുഴുവൻ മലയാളത്തിൽ ആണ് )

ഇതേ സമയം എൽദോർ രാജാവ് തന്റെ പ്രിയ പത്നിയും രാജകുമാരിയും ആയ ഗ്ലിൻഡയും ആയി രതി സല്ലാപത്തിൽ ഏർപെടുകയായിരുന്നു…..

 

പെട്ടന്ന് അവരുടെ മണിയറയുടെ വെളിയിൽ നിന്നും ആരോ വിളിച്ചു…

എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലായ എൽദോർ തന്റെ പത്നിയോട് കുപ്പായം അണിയാൻ പറഞ്ഞു….ഇരുവരും വലിയ സ്വർണവും മറ്റും കൊണ്ടു പണിത ആ രാജ കുപ്പായം ധരിച്ചു എൽദോർ അവിടെ വച്ച തന്റെ കിറിടം തലയിൽ അണിഞ്ഞു കൊണ്ട് ഡോർ തുറന്നു നോക്കി

മന്ത്രി ആയ (മേൽത്തോസ്) ആയിരുന്നു അത്…കൂടെ ഒരു ഭടനും ഉണ്ടായിരുന്നു… അവരോട് രാജാവ് പറഞ്ഞു

എൽദോർ : എന്താടോ ഈ നേരത്ത് ….

മന്ത്രി : അത് ഇവന് ചിലത് പറയാൻ ഉണ്ട്….ഇവൻ നമ്മുടെ തിര ദേശത്തെ കാവൽ ഭടനിൽ ഒരാൾ ആണ്

അവിടെ നിൽക്കുന്ന കറുത്ത കുപ്പായം ഇട്ട ഭടനെ ചുണ്ടി കൊണ്ട് മന്ത്രി പറഞ്ഞു….

എൽദോർ : എന്താ നിനക്ക് പറയാൻ ഉള്ളത്…

ഭടൻ : മഹാരാജൻ അത്… നമ്മുടെ… തിരത്തു വലിയ എന്തോ ഒരു ജീവി അടഞ്ഞു കിടക്കുന്നു… ഇതിനു മുൻപ് ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വതം… മഹാരാജൻ അത് ഒന്ന് വന്ന് കാണണം.. അവിടെ എല്ലാ ഭടൻ മാരും അതിന് കാവൽ നിൽക്കുക ആണ് ഉത്തരവ് കിട്ടിയാൽ അതിനെ കൊല്ലമായിരുന്നു രാജൻ..

എൽദോർ : നമ്മുടെ തിരത്തു ഇങ്ങനെ ഒരു കാര്യം ഇത് ആദ്യമായി ആണ്…എല്ലാ ഭടൻ മാരോടും തയ്യാർ ആവാൻ പറയു….. അതിനെ ഇന്ന് നാം വധിക്കും…

18 Comments

  1. ?

  2. 6seater F-16?

  3. Baki appo carmy

  4. F-16 is a single or two seater fighter aircraft…

  5. ബാക്കി എവിടെ
    അവിടെ ഇടുമോ

    1. പ്രജാപതി

      ബ്രോ ബാക്കികുടിഇടാവോ നിങ്ങളും ഹർഷൻ ആകുവാണോ

  6. ❤️????

  7. കഥകൾ ഒന്നും തന്നെ താങ്കളുടെ കാണുന്നില്ല, രാജകുമാരി ഇഷ്ടപ്പെട്ടു, നിർത്തിയോ അത്

  8. Kk യിൽ profile ഉം കഥകളും ഒന്നും കാണുന്നില്ലല്ലോ… ചെകുത്താൻ, രാജകുമാരി, അത്ഭുത ദീപ് ഒന്നും…
    രാജ കുമാരി എഴുത്, നല്ല രസം ഉള്ള കഥ ആരുന്നു, നിർത്തി പോയതാണോ….

  9. Ee kadha vere evideyengilum upload cheydayirunno..

  10. അടുത്ത ആഴ്ച വീണ്ടും ഒന്നാംഭാഗം ഇടുമോ.

  11. അത്ഭുതദീപിലെ kadha pole anangil vend pinne oru karyam ee sthalath ninum pokkumbol marichu poyavare thirichu kondu varanam … ….avrku marikunathintte thottu munnu ulla karyam mathram ormayil undayal mathi avru thirichu varanam

  12. ത്രിലോക്

    Tatakae ?

  13. Yes pls continue

  14. bro baaki avde idathe ivde vann iduvano

  15. Good story. ? waiting for next part.

  16. Good
    Keep writing

Comments are closed.