അത്ഭുതദീപ് ഭാഗം 1 [Eren yeager] 172

ഇതേ സമയം തന്റെ മുൻപിൽ ഉള്ള TNRS ചെക്ക് ചെയുക ആയിരുന്നു ചിശോ…

( TNRS- typhoon navigation radar system ഇത് ചുയലികാറ്റും മറ്റു പ്രകൃതി ക്ഷോഭവും ഡീറ്റെക്റ്റ് ചെയ്യുന്നു? )

പെട്ടെന്ന് ആ റഡാറിലെ navigation സെൻസർ പച്ച ലൈറ്റിൽ നിന്നും മഞ്ഞ ലൈറ്റിലേക് മാറി… ശേഷം…അത് ഓറഞ്ചിലേക്കും മാറി റഡാർ സ്‌ക്രീനിൽ ‘typhoon in the circle’ എന്ന ഓപ്ഷനിൽ ചുയലികാറ്റിന്റെ സാനിധ്യം ഉള്ളതായി കാണിച്ചു caution “TM 10%” ?എന്നാൽ ചുയലികാറ്റ് ലൊക്കേഷൻ റഡാരിൽ കാണിക്കുന്നില്ല

(TM= typhoon monitor ചുയലികാറ്റ് സാധ്യത )

TM 20%……..?

റഡാറിലെ percentege കുടി വരാൻ തുടങ്ങി

ചിശോ ഇത് കണ്ടു പേടിച്ചു കൊണ്ട് അടുത്ത് ഉള്ള തന്റെ കുഞ്ഞു മോളുടെ ഫോട്ടോ നോക്കുന്ന ആൽബിനെ വിളിച്ചു…

ചിശോ : albin take a look at this shit man…

ഇത് കേട്ട ആൽബിൻ കയ്യിലുള്ള ഫോട്ടോ എടുത്തു വച്ചു കൊണ്ട് ചിശോയുടെ മുൻപിൽ ഉള്ള റഡാർലേക് നോക്കി..ചുയലി കാറ്റ് ഡീറ്റെക്ട് ചെയ്തിരിക്കുന്നു

TM40%?

എന്നാൽ അവൻ ഞെട്ടിയത് അത് കണ്ടല്ല navigation സ്‌ക്രീനിൽ ചുയലികാറ്റിന്റെ ലൊക്കേഷൻ കാണിക്കുന്നില്ല….

ചിശോ : where is the fu**ing location man

ആൽബിൻ : holy shit…**

ആൽബിൻ ഉടനെ ക്യാപ്റ്റൻ വിക്കിയെ വിളിച്ചു….

ആൽബിൻ : captain we have a problem there is a thypoon in our circle TM50% sir

ഇത് കേട്ട ജെറ്റിനെ നിയത്രിക്കുന്ന വിക്കി അവനെ തിരിഞ്ഞ് നോക്കി കൂടെ ആദമും അൻവറും സത്യയും …

വിക്കി : it simply natural albin we are flying on the center of ocean and sky so typhoon is normal here don’t worry..our jet can be easy for that …check the navigation track the location…

(ആൽബിൻ നമ്മൾ പറക്കുന്നത് സമുദ്രത്തിന്റെയും ആകാശത്തിന്റെയും മധ്യഭാഗത്ത് ആണ് അതിനാൽ ഇവിടെ ടൈഫൂൺ സാധാരണമാണ്, വിഷമിക്കേണ്ട…പിന്നെ നമ്മുടെ ജെറ്റിനു ഇതൊക്കെ മറികടക്കാൻ പറ്റുമല്ലോ നാവിഗേഷൻ ട്രാക്ക് ചെയ്തു ലൊക്കേഷൻ പരിശോധിക്കു.)

വിക്കി സമാധാനത്തോടെ പറഞ്ഞു അതുകേട്ടപ്പോൾ ആദമും സത്യയും അൻവറും ഒന്ന് സമാധാനിച്ചു എന്നാൽ അത് നീണ്ടുനിൽക്കാൻ അതികം നേരം ഇല്ലായിരുന്നു അപ്പോഴാണ് ഒരേ സമയം ആൽബിനും ചിശോയും ആ പേടി പെടുത്തുന്ന മറുപടി അവരോട് ആയി പറഞ്ഞത്….

“There… There is no location detected sir”

അവർ നാലു പേരുടെയും ഉള്ളിൽ ആ മറുപടി കേട്ടപ്പോൾ ഒരു കൊള്ളിയാൻ മിന്നി

ആദം : what….no.. No its not possible…

ആദം വിക്കിയുടെ മുഖത്തേക് നോക്കി..

വിക്കിയുടെ മനസ്സിൽ പേടി മുളച്ചു എന്നാൽ ഒരു ക്യാപ്റ്റൻ അവസാനം വരെയും ആത്മവിശ്വാസം കൈ വിടാൻ പാടില്ല എന്ന് വിക്കിക്ക് അറിയാം അത് ഇവരെ കൂടെ ടെൻഷൻ അടിപ്പിക്കും എന്നും അതുകൊണ്ട് വിക്കി അത് പുറത്തു കാണിച്ചില്ല…

വിക്കി എഴുനേറ്റ് കൊണ്ട് ചിശോയുടെ അടുത്ത് ഉള്ള navigation ചെക്ക് ചെയ്തു..

പെട്ടെന്ന് സ്ക്രീൻ ⚠️⚠️⚠️⚠️ AI voice വിളിച്ചു പറഞ്ഞു..

Caution ☣️ ALERT TM80% ?

85% alert ❌⚠️

88% alert ❌⚠️ 

 Warning  ⚠️⚠️⚠️⚠️❌alert 

91% ⚠️⚠️?⚠️⚠️alert

എല്ലാവരും ഭയന്നു വിറച്ചു മരണ ഭയം അവരുടെ മുഖത്തു അരച്ച് കേറി…

18 Comments

Add a Comment
  1. 6seater F-16?

  2. Baki appo carmy

  3. F-16 is a single or two seater fighter aircraft…

  4. ബാക്കി എവിടെ
    അവിടെ ഇടുമോ

    1. പ്രജാപതി

      ബ്രോ ബാക്കികുടിഇടാവോ നിങ്ങളും ഹർഷൻ ആകുവാണോ

  5. ❤️????

  6. കഥകൾ ഒന്നും തന്നെ താങ്കളുടെ കാണുന്നില്ല, രാജകുമാരി ഇഷ്ടപ്പെട്ടു, നിർത്തിയോ അത്

  7. Kk യിൽ profile ഉം കഥകളും ഒന്നും കാണുന്നില്ലല്ലോ… ചെകുത്താൻ, രാജകുമാരി, അത്ഭുത ദീപ് ഒന്നും…
    രാജ കുമാരി എഴുത്, നല്ല രസം ഉള്ള കഥ ആരുന്നു, നിർത്തി പോയതാണോ….

  8. Ee kadha vere evideyengilum upload cheydayirunno..

  9. അടുത്ത ആഴ്ച വീണ്ടും ഒന്നാംഭാഗം ഇടുമോ.

  10. അത്ഭുതദീപിലെ kadha pole anangil vend pinne oru karyam ee sthalath ninum pokkumbol marichu poyavare thirichu kondu varanam … ….avrku marikunathintte thottu munnu ulla karyam mathram ormayil undayal mathi avru thirichu varanam

  11. ത്രിലോക്

    Tatakae ?

  12. bro baaki avde idathe ivde vann iduvano

  13. Good story. ? waiting for next part.

  14. Good
    Keep writing

Leave a Reply

Your email address will not be published. Required fields are marked *