‘ഹോ…എന്റെ കുഞ്ഞനെ ഞാൻ നോക്കിക്കോളാം. അല്ലെ പാറൂട്ടി…
‘ ഹാ, എന്നെ കിച്ചേട്ടൻ നോക്കിക്കോളും.
‘ഓ….ഒരു ആങ്ങളയും പെങ്ങളും, ?. ലോകത്ത് വേറെ എവിടെയും ഇല്ലല്ലോ ഇത്പോലെ രണ്ടെണ്ണം.
‘എന്താണ്, കുശുമ്പ് തീരെ ഇല്ലാലോ…
ഹും… അല്ല ചെക്കാ നിനക്ക് ഇന്ന് തെണ്ടാൻ പോവണ്ടേ.. ?
അയ്യോ!…
വേറെ എവിടെയും നിന്നല്ല. എന്റെ തൊണ്ടയിൽ നിന്നാ. മെല്ലെ സമയം നോക്കിയപ്പോൾ 8.15. ഇന്നടി കിട്ടും.
അവധി ദിവസം രാവിലെ എന്നും 7.30 ക്ക് കളിക്കാൻ പോവുന്നതാ. ഇന്ന് ലേറ്റ് ആയാൽ എന്നെ എല്ലാവരും ചേർന്ന് പഞ്ഞിക്കിടും എന്ന് ഇന്നലെ പറഞ്ഞതാ.
എന്താന്നല്ലേ, ഒരു ദിവസം പോലും ഞാൻ കളിക്കാൻ നേരത്തെയോ കൃത്യസമയത്തോ എത്തീട്ടില്ല ?. ഇന്ന് ഞാൻ എത്തികൊള്ളാം എന്ന് പറഞ്ഞതാ…
നിങ്ങളോട് കഥ പറയാൻ നേരമില്ല. ഞാൻ വേഗം പോകട്ടെ.
‘ഇത്ര നേരം വൈകിയോ… അമ്മയെന്താ വിളിക്കാതിരുന്നേ.
❤
???
❤❤❤❤??
????
???
തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
സ്നേഹത്തോടെ❤️
വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..
കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും ?
എന്റെ ടൈപ്പിംഗ് അങ്ങനെ ശീലിച്ചു പോയി
ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….
തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..
നന്ദി സാഹോ….
അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ ???
❤️❤️❤️ വൈകരുത് അധികം
ഇല്ല….
ഉടനെ നൽകാം ???
? ???
സാഹോ… ???
♥️♥️♥️
തിരിച്ചും സ്നേഹം മാത്രം… ???
തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️
ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…
✍️✍️?
???
1st
Ellathilum inhanne 1st ??
ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ?
???